Latest NewsKeralaIndia

മലയാളി വൈദികന്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

ചിറ്റാരിക്കല്‍ : ഭോപ്പാലിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വൈദികന്‍ മരണപ്പെട്ടു. തോമാപുരം ഇടവകാംഗമായ ചട്ടമലയിലെ എഴുപറയില്‍ പരേതനായ ചാക്കോയുടെയും പെണ്ണമ്മയുടെയും മകന്‍ ഫാ.തോമസ് ചാക്കോയാണ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്. 58 വയസ്സായിരുന്നു.

എസ് വി ഡി സഭാംഗമാണ്. കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു അപകടം. ബൈക്ക് യാത്രക്കാരനെ രക്ഷിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ചികിത്സയിലായിരുന്ന ഇദ്ദേഹം കഴിഞ്ഞ ബുധനാഴ്ച്ചയാണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button