India
- Feb- 2019 -1 February
ലോക്സഭയിൽ ഇടക്കാല ബജറ്റ് അവതരണം തുടങ്ങി
ഡൽഹി : ലോക്സഭയിൽ ഇടക്കാല ബജറ്റ് അവതരണം തുടങ്ങി. കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ കേന്ദ്രമന്ത്രിയുടെ അഭാവത്തെയും രോഗവിവരത്തെയും കുറിച്ച് പറഞ്ഞുകൊണ്ടാണ് ബജറ്റ് അവതരണം ആരംഭിച്ചത്. രാജ്യം സുസ്ഥിര…
Read More » - 1 February
കേന്ദ്ര ബജറ്റ് ചോര്‍ന്നു: ഗുരുതരമായ ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ഇടക്കാല ബജറ്റ് അവതരിപ്പാക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബജറ്റ് ചോര്‍ന്നെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്ത്. കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയാണ്…
Read More » - 1 February
നിയമം നടപ്പാക്കിയതിന്റെ പേരില്‍ ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി എടുക്കുന്നത് അപകടം; ചൈത്രക്ക്് പിന്തുണയുമായി ഐപിഎസ് ഉദ്യോഗസ്ഥ രംഗത്ത്
ന്യൂഡല്‍ഹി: നിയമം നടപ്പാക്കിയതിന്റെ പേരില്‍ ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി എടുക്കുന്നത് അപകടമാണെന്ന് കര്‍ണാടക കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥ ഡി രൂപ. എഐഎഡിഎംകെ നേതാവ് ശശികലയ്ക്ക് ജയിലില്‍ വിഐപി പരിഗണന…
Read More » - 1 February
കുംഭമേളയിലെ സംഗം സംവാദില്‍ പങ്കെടുത്ത് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്
പ്രയാഗ് : കുംഭമേളയിലെ സംഗം സംവാദില്‍ പങ്കെടുത്ത് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്. പ്രയാഗ്രാജില് കുംഭമേളയുടെ ഭാഗമായി വ്യാഴാഴ്ച നടന്ന സംഗം സംവാദില്‍ മിസോറം ഗവര്‍ണര്‍ കുമ്മനം…
Read More » - 1 February
കേന്ദ്ര ബജറ്റ് ; പിയുഷ് ഗോയൽ രാഷ്ട്രപതിയെ കണ്ടു
ന്യൂഡൽഹി : ഇന്ന് 11 മണിക്ക് നടക്കാനിരിക്കുന്ന കേന്ദ്ര ബജറ്റ് മന്ത്രി പീയൂഷ് ഗോയൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണിച്ച ശേഷം ലോക്സഭയിൽ എത്തിച്ചു. റൂം നമ്പർ…
Read More » - 1 February
പടക്ക ഫാക്ടറിയില്‍ സ്ഫോടനം: മൂന്ന് മരണം
ലക്നൗ:പടക്ക നിര്‍മ്മാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പോര് കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ബാംദ ജില്ലയിലെ ബിസന്ദയിലാണ് അപകടം നടന്നത്. അതേസമയം സ്ഫോടനത്തെ തുടര്‍ന്ന് തകര്‍ന്ന കെട്ടിടത്തിനകത്ത് അഞ്ചിലേറെ പേര്…
Read More » - 1 February
പൗരത്വ നിയമ ഭേദഗതി: പാര്‍ട്ടിയെ ഭീഷണിപ്പെടുത്തി ബിജെപി എംഎല്‍എ
ഷില്ലോംഗ്: പൗരത്വ നിയമ ദേദഗതി ബില്ലിനെതിരെ പ്രതിഷേധവവുമായി ബിജെപി എംഎല്‍എ രംഗത്ത്. മേഘാലയിലെ ബിജെപി എംഎല്‍എ സന്‍ബോര്‍ ഷുല്ലൈയാണ് ബില്ലിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പൗരത്വ നിയമ ദേദഗതി ബില്‍ രാജ്യസഭയില്‍…
Read More » - 1 February
ജമ്മുകാഷ്മീരില്‍ സുരക്ഷാ സേന രണ്ട് തീവ്രവാദികളെ വധിച്ചു
ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ സുരക്ഷാ സേന രണ്ട് തീവ്രവാദികളെ ഏറ്റുമുട്ടലില്‍ വധിച്ചു. പുല്‍വാമയിലെ രാജ്പോരയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സൈന്യത്തിന്റെ പട്രോളിംഗിനിടെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് വിവരം. കൂടുതല്‍ കാര്യങ്ങള്‍ അറിവായിട്ടില്ല.
Read More » - 1 February
സി.ബി.ഐ ഡയറക്ടര്‍ നിയമനം; ഉന്നതാധികാര സമിതി ഇന്ന് യോഗം ചേരും
ന്യൂഡല്‍ഹി: സിബിഐ ഡയറക്ടറെ നയമിക്കാനുള്ള ഉന്നതാധികാര സമിതി ഇന്ന് യോഗം ചേര്‍ന്നേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, കോണ്‍ഗ്രസിന്റെ സഭാകക്ഷി…
Read More » - 1 February
ശബരിമല പ്രക്ഷോഭം: വിശ്വാസികളെ കേരള സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നുവെന്ന് മോഹന്‍ ഭഗവത്
ലക്നൗ: ശബരിമല വിഷയത്തില്‍ പ്രതികരണവുമായി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്. ശബരിമലയില്‍ കേരള സര്‍ക്കാര്‍ വിശ്വാസികളെ കോടതി വിധികൊണ്ട് അടിച്ചമര്‍ത്തുകയാണെന്ന് ഭഗവത് പറഞ്ഞു. ഇത് ഹിന്ദു സമൂഹത്തെ…
Read More » - 1 February
അതിശൈത്യം; 24 പശുക്കൾ ചത്തതായി റിപ്പോർട്ട്
ലഖ്നൗ: അതിശൈത്യം മൂലം മധ്യപ്രദേശിൽ 24 പശുക്കൾ ചത്തതായി റിപ്പോർട്ട്. അഗർമാൾവാ ജില്ലയിലെ ഗോശാലയിലെ പശുക്കളാണ് ചത്തത്. കഴിഞ്ഞ സർക്കാർ നടത്തിയ ഗോശാല നിർമ്മാണത്തിലെ അപാകത മൂലമാണ്…
Read More » - 1 February
കേന്ദ്ര ഇടക്കാല ബജറ്റ് ഇന്ന്; ജനപ്രിയപദ്ധതികൾക്ക് സാധ്യത
ഡൽഹി : കേന്ദ്ര ബജറ്റ് ഇന്ന് രാവിലെ 11ന് ലോക്സഭയില്‍ മന്ത്രി പീയൂഷ് ഗോയല്‍ അവതരിപ്പിക്കും. മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ കാര്‍ഷിക…
Read More » - 1 February
അവിഹിത ബന്ധമുണ്ടെന്ന സംശയം; ഭാര്യയെും കുഞ്ഞിനെയും യുവാവ് കൊന്നു
ബംഗളൂരു: അവിഹിത ബന്ധമുണ്ടെന്ന് സംശയത്തിൽ ഭാര്യയെയും മൂന്ന് മാസം പ്രായമുളള കുഞ്ഞിനെയും യുവാവ് കൊലപ്പെടുത്തി. ബെംഗളൂരുവിന് സമീപം ബിഡദിയിലാണ് സംഭവം. ഒന്നര വര്‍ഷം മുമ്ബ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട്…
Read More » - Jan- 2019 -31 January
ഗോവ മുഖ്യമന്ത്രിയുമായി കരസേന മേധാവി കൂടിക്കാഴ്ച നടത്തി
പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുമായി കരസേന മേധാവി ബിപിന്‍ റാവത്ത് കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് അറിയാനാണ് ഗോവയിലെത്തിയതെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത് പറഞ്ഞു.…
Read More » - 31 January
ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച കേസില്‍ പൂജാരി അറസ്റ്റിൽ
മുംബൈ: വിഗ്രഹത്തില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച കേസില്‍ പൂജാരി അറസ്റ്റിൽ. മുംബൈയിലെ മാലാട് എന്ന സ്ഥലത്തെ വിഷ്ണു നാരായണ്‍ ക്ഷേത്രത്തിൽ മോഷണം നടത്തിയ സുകേതോ രോഹിത് (32)…
Read More » - 31 January
രാഹുൽഗാന്ധി കോൺഗ്രസ്സിന്റെ ദേശീയ വക്താവിനെ തന്നെ മത്സരാർത്ഥിയാക്കി ഞെട്ടിച്ചു, പക്ഷെ ഉജ്ജ്വല വിജയം നേടിയത് ബിജെപി
ചണ്ഡീഗഡ്: ഹരിയാനയിലെ ജിന്ത് നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥി കൃഷണ് മിദ്ദയ്ക്ക് ഉജ്ജ്വല വിജയം. 12248 വോട്ടുകള്‍ക്കാണ് ഇദ്ദേഹം ജയിച്ചത്. രണ്ടുതവണ എംഎല്‍എ ആയിരുന്ന…
Read More » - 31 January
അലോക് വര്‍മ്മയുടെ രാജി സ്വീകരിക്കാതെ നടപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ന്യൂഡല്‍ഹി: സര്‍വ്വീസില്‍ നിന്ന് വിരമിക്കാന്‍ ഒരുദിവസം മാത്രം നില്‍ക്കെ മുന്‍ സിബിഐ മേധാവി അലോക് വര്‍മ്മയോട് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ആവശ്യപ്പെട്ട് അദ്ദേഹം സമര്‍പ്പിച് രാജി തളളി…
Read More » - 31 January
പൊലീസുകാരന്റെ മര്‍ദ്ദനം; മനംനൊന്ത് ടാക്സി ഡ്രൈവര്‍ ജീവനൊടുക്കി
ചെന്നൈ: ട്രാഫിക് പൊലീസുകാരന്റെ മര്‍ദ്ദനത്തില്‍ മനംനൊന്ത് ടാക്സി ഡ്രൈവര്‍ ജീവനൊടുക്കി. കുടുംബ പ്രശ്നം കാരണമാണ് ആത്മഹത്യയെന്നാണ് പൊലീസ് വാദം. എന്നാല്‍ പൊലീസ് മര്‍ദ്ദനത്തില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു…
Read More » - 31 January
രാകേഷ് അസ്താനയുടെ നിയമനത്തെ ചോദ്യം ചെയ്ത ഹർജിയിൽ സുപ്രീം കോടതി തീരുമാനം
ന്യൂഡല്‍ഹി: രാകേഷ് അസ്താനയെ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ തലവനായി നിയമിച്ചതിനെ ചോദ്യം ചെയ്ത് നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.പരസ്പരം ബന്ധമില്ലാത്ത ആവശ്യങ്ങള്‍ ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയതിനെയും…
Read More » - 31 January
ബംഗളൂരു മലയാളികളോട് റെയില്‍വെയുടെ വെല്ലുവിളി; യെശ്വന്ത്പുര്‍-കണ്ണൂര്‍ എക്സ്പ്രസ്സ് സൗകര്യങ്ങളില്ലാത്ത ബാനസവാടിയിലേക്ക് മാറ്റാന്‍ ആലോചന
ബെംഗളൂരു : നഗരത്തിലെ മലയാളികളോടുള്ള റെയില്‍വേയുടെ വഞ്ചന തുടര്‍ക്കഥയാണ്. അതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പ്രതിദിന തീവണ്ടിയായ യെശ്വന്ത്പൂര്-കണ്ണൂര്‍ എക്സ്പ്രസ്സ് യെശ്വന്ത്പൂരില്‍ നിന്ന് എടുത്തു മാറ്റി…
Read More » - 31 January
നാല് പതിറ്റാണ്ടിലെ ഉയര്‍ന്ന നിരക്കില്‍ തൊഴിലില്ലായ്മ
ഡല്‍ഹി: 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്ന് രാജ്യത്തെ തൊഴിലില്ലായ്മയെന്ന് നാഷണല്‍ സാമ്പിള്‍ സര്‍വ്വേ ഓഫീസിന്റെ ആനുകാലിക ലേബര്‍ ഫോഴ്സ് സര്‍വ്വേഫലം. 2017-18ലെ കണക്കുകള്‍ പ്രകാരം…
Read More » - 31 January
ലോകസഭാ തിരഞ്ഞെടുപ്പ്: കൂടുതൽ സീറ്റ് ആവശ്യവുമായി ജെഡിഎസ് , കർണ്ണാടക കോണ്‍ഗ്രസില്‍ ഭിന്നത
ബെംഗളൂരു: കര്‍ണാടകയില്‍ സീറ്റ് നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കവേ കോൺഗ്രസ്സിൽ ഭിന്നത.12 സീറ്റുകള്‍ വേണമെന്ന ദളിന്റെ ആവശ്യമാണു സഖ്യത്തില്‍ എതിര്‍പ്പുണ്ടാക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിക്കാന്‍ തീരുമാനമായെങ്കിലും…
Read More » - 31 January
55 വര്‍ഷം ഭരിച്ചിട്ടും ന്യൂനപക്ഷത്തിനായി കോണ്‍ഗ്രസ് പ്രവർത്തിച്ചിട്ടില്ല; വിമർശനവുമായി അമിത് ഷാ
ന്യൂഡല്‍ഹി: 55 വര്‍ഷം ഭരിച്ചിട്ടും ന്യൂനപക്ഷത്തിനായി കോണ്‍ഗ്രസ് യാതൊന്നും ചെയ്തില്ലെന്ന ആരോപണവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍…
Read More » - 31 January
കരസേന മേധാവി മനോഹര്‍ പരീക്കറുമായി കൂടിക്കാഴ്ച നടത്തി
പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുമായി കരസേന മേധാവി ബിപിന്‍ റാവത്ത് കൂടിക്കാഴ്ച നടത്തി. ഗോവ നിയമസഭാ മന്ദിരത്തില്‍ വ്യാഴാഴ്ചയായിരുന്നു കൂടിക്കാഴ്ച. പരീക്കറെ കാണാനും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ…
Read More » - 31 January
‘ ഉറി ‘ യ്ക്ക് പലിശ ചേർത്ത് ഇന്ത്യ നൽകിയ തിരിച്ചടിയാണ് സർജ്ജിക്കൽ സ്ട്രൈക്ക്, രാഷ്ട്രപതിയുടെ നയപ്രഖ്യാപനം കയ്യടിയുടെ ആരവത്തിൽ
ന്യൂഡൽഹി : ഇന്ത്യയെ ലോകത്തിനു മുന്നിൽ എടുത്തുകാട്ടിയ നാലര വർഷത്തെ നേട്ടങ്ങളാണ് രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിൽ ഇടം നേടിയത്. അതിനൊപ്പം ശത്രുരാജ്യങ്ങളെ തകർക്കാൻ ഇന്ത്യ സ്വീകരിച്ച മാർഗ്ഗങ്ങളും അദ്ദേഹം…
Read More »