Latest NewsIndia

ഡല്‍ഹിയില്‍ ജിന്‍സും ടോപ്പും ഉത്തര്‍പ്രദേശില്‍ സാരിയും സിന്ദുരവും ഉപയോഗിക്കുന്നയാളാണ് പ്രിയങ്കാ ഗാന്ധിയെന്ന് ബിജെപി എംപി

ലക്‌നൗ : പ്രിയങ്കാ ഗാന്ധിക്കെതിരെ വ്യക്തിപരമായ ആധിക്ഷേപവുമായി ബിജെപി എംപി. ഡല്‍ഹിയില്‍ വെച്ച് ജീന്‍സും ടോപ്പും ഉത്തര്‍പ്രദേശില്‍ സാരിയും സിന്ദുരവും ഉപയോഗിക്കുന്നയാളാണ് പ്രിയങ്കാ ഗാന്ധിയെന്ന് ബിജെപി നേതാവ് ആരോപിച്ചു. ബിജെപി എംപി ഹരീഷ് ദ്വിവേദിയാണ് പ്രിയങ്കാ ഗാന്ധിക്കെതിരെ അധിക്ഷേപവുമായി രംഗത്തെത്തിയത്. ബി.ജെ.പിക്ക് പ്രിയങ്ക ഒരു വിഷയമല്ലെന്നും രാഹുലും പ്രിയങ്കയും പരാജയമാണെന്നും ഹരീഷ് ദ്വിവേദി ആരോപിച്ചു.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയോഗിക്കപ്പെട്ട പ്രിയങ്ക ഗാന്ധിക്ക് മോദിയുടെ വാരാണസി ഉള്‍പ്പെടുന്ന ഉത്തര യു.പിയുടെ ചുമതലയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നല്‍കിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button