India
- Feb- 2019 -11 February
രാഹുലിന്റെ ആരോപണം വീണ്ടും പൊളിഞ്ഞു : ഇത് സർക്കാരുകൾ തമ്മിലുള്ള മൂന്നാമത്തെ കരാർ, വിവരങ്ങൾ അടർത്തിമാറ്റി പ്രചരിപ്പിക്കുന്നു
ന്യൂഡൽഹി : പ്രതിരോധ രംഗത്ത് സർക്കാരുകൾ തമ്മിലുള്ള കരാർ ആദ്യമായല്ലെന്ന് ഇന്ത്യൻ വിലപേശൽ സംഘത്തിന്റെ തലവനായിരുന്ന എയർ മാർഷൽ എസ്.ബി.പി സിൻഹ. അമേരിക്കയും റഷ്യയുമായും നേരത്തെ കരാർ…
Read More » - 11 February
നരേന്ദ്രമോദിയുടെ പെരുമാറ്റം പാക് പ്രധാനമന്ത്രിയെ പോലെയാണെന്ന് അരവിന്ദ് കെജ്രിവാൾ
ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ പെരുമാറ്റം പാക് പ്രധാനമന്ത്രിയെ പോലെയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. കൊല്‍ക്കത്ത പോലീസ് കമ്മീഷണറെ ചോദ്യംചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രവും മമത ബാനര്‍ജി സര്‍ക്കാരും തമ്മിലുണ്ടായ…
Read More » - 11 February
റാഫേല്‍ കരാര്‍; സിഎജി റിപ്പോര്‍ട്ട് സഭയിലെത്തിയില്ല
ഡല്‍ഹി:റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് സി.എ.ജി റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍ എത്തിയില്ല. രാഷ്ട്രപതിയുടെ അനുമതി ലഭിക്കാതിരുന്നതാണ് ഇന്ന് റിപ്പോര്‍ട്ട് സഭയിലെത്താതിരുന്നത്. അതേസമയം നാളെ റിപ്പോര്‍ട്ട് ചര്ച്ചയ്ക്കെത്തുമെന്നാണ് സൂചന.…
Read More » - 11 February
പ്രിയങ്കയെ സുരക്ഷിതയായി കാക്കണമന്ന് ജനങ്ങളോട് ഭര്‍ത്താവ്; വൈറലായി റോബര്‍ട്ട് വാദ്രയുടെ വൈകാരിക കുറിപ്പ്
സജീവരാഷ്ട്രീയത്തിലേക്ക് കടന്ന പ്രിയങ്ക ഗാന്ധി വാദ്രയെക്കുറിച്ച് ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ വൈകാരികമായ കുറിപ്പ് വൈറലാകുന്നു. പരിപൂര്‍ണയായ ഭാര്യ, കുട്ടികളുടെ ഏറ്റവും നല്ല അമ്മ എന്നിങ്ങനെ പ്രിയങ്കയെ വിശേഷിപ്പിച്ച…
Read More » - 11 February
നവവധുവിനെ ഭര്‍ത്താവ് തല്ലിക്കൊന്നു
മുംബൈ : വിവാഹം കഴിഞ്ഞ് ഒമ്ബത് ദിവസം നവവധുവിനെ ഭര്‍ത്താവ് തല്ലിക്കൊന്നു. സ്ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മഹാരാഷ്ട്രയിലെ സോലാപൂരിലാണ് നാടിനെ നടുക്കിയ സംഭവം. ശബാ…
Read More » - 11 February
മുല്ലപ്പെരിയാര്‍ പുതിയ അണക്കെട്ട് ;തമിഴ്നാടിന്റെ കോടതി അലക്ഷ്യ ഹര്‍ജിയില്‍ സുപ്രീംകോടതി തീരുമാനമായി
ന്യൂഡല്‍ഹി : മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനുളള സാധ്യത പഠനത്തിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്കിയതിനെതിര തമിഴ്നാട് കോടതിയലക്ഷ്യം കാട്ടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍…
Read More » - 11 February
രാജസ്ഥാന് റോയല്‍സ്; ജഴ്സിയുടെ നിറത്തില്‍ മാറ്റം വരുത്തി
ന്യൂഡൽഹി : രാജസ്ഥാന് റോയല്‍സ് ജഴ്സിയുടെ നിറം മാറ്റി. ഐപിഎല്‍ 12-ാം സീസണില്‍ നീല ജഴ്സി ഒഴിവാക്കി ടീം പിങ്ക് ജഴ്സിയിലാണ് മൈതാനത്തിറങ്ങുക. ആരാധകരുടെ ആവശ്യം ടീം…
Read More » - 11 February
പണമില്ലാത്തതിന്റെ പേരില്‍ ഒരു രോഗിക്കും ചികിത്സ കിട്ടാതെ പോകരുത്; 350 -ലധികം ശസ്ത്രക്രിയകള്‍ സൗജന്യമായി ചെയ്ത് ഈ ഡോക്ടർ
പണമില്ലാത്തതിന്റെ പേരില്‍ ഒരു രോഗിക്കും ചികിത്സ കിട്ടാതെ പോകരുത്. ഇതാണ് ഡോക്ടര്‍ മനോജ് ദുരൈരാജയുടെ ലക്ഷ്യം. അദേഹത്തെ സംബന്ധിച്ച് തന്റെ പ്രൊഫഷന് രോഗികളുടെ മുറിവുണക്കാനുള്ള ഒന്ന് മാത്രമായിരുന്നില്ല.…
Read More » - 11 February
കാശ്മീരില്‍ ഭീകരന്മാര് ആക്രമത്തിന് തുനിഞ്ഞു; കെെയ്യോടെ സെെന്യം ശ്രമം പൊളിച്ചു
ഉറി : ജമ്മുവിലെ ഉറിയില്‍ സൈനിക ക്യാംപിന് നേരെ ഭീകരന്മാര് ആക്രമത്തിന് മുതിര്‍ന്നെങ്കിലും ഇന്ത്യന്‍ സെെനികര്‍ ശ്രമം മുളയിലെ നുളളിയെറിഞ്ഞു. . അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഉറിയിലെ രജര്വാനി ആര്‍മി…
Read More » - 11 February
വിധിയോട് പോരാടി ഐപിഎസ് എന്ന സ്വപ്നം നേടിയെടുത്തത് ഇൽമ
മൊറാദാബാദ്: ഇല് അഫ്രോസ് ഉത്തർപ്രദേശിലെ മൊറാദാബാദിലെ കുണ്ടര്‍ക്കി എന്ന ഗ്രാമത്തിലാണ് ജനിച്ചത്. 14–ാം വയസിൽ അച്ഛന്റെ മരണം ഇൽമയെ വല്ലാതെ തളർത്തി. കുറച്ചു പണം സ്വരൂപിച്ച് എങ്ങനെയെങ്കിലും…
Read More » - 11 February
പ്രിയങ്ക ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് മണിക്കൂറില്‍ പിന്തുടര്ന്നത് പതിനായിരങ്ങള്‍
ന്യൂഡല്‍ഹി: പ്രിയങ്കാ ഗാന്ധി ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ച് മണിക്കൂറിനുളളില്‍ അവരെ പിന്തുടരാന് എത്തിയത് പതിനായിരങ്ങളാണ്. പ്രിയങ്കാ ഗാന്ധി ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചെന്ന വിവരം കോണ്‍ഗ്രസ് നേരത്തെ ഔദ്യോഗികമായി…
Read More » - 11 February
സ്ത്രീധന തര്‍ക്കം ; ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് കുത്തി കൊലപ്പെടുത്തി
ഉസ്മാനാബാദ് : സ്ത്രീധനം സംബന്ധിയായ തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് 5 മാസം ഗര്‍ഭിണിയായ ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം പോലീസില്‍ കീഴടങ്ങി. മഹാരാഷ്ട്രയിലെ ഉസ്മാനാബാദിലാണ് നഴ്സായ പ്രിയങ്ക…
Read More » - 11 February
യുവാവിന്റെ മൃതദേഹം റെയില്‍വേ ട്രാക്കിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍
മംഗളൂരു: അജ്ഞാതന്റെ മൃതദേഹം റെയില്‍വേ ട്രാക്കിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കൗപ് പോലീസ് സ്റ്റേഷന് പരിധിയിലെ മജൂര്‍ റെയില്‍വേ ട്രാക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. 40-45…
Read More » - 11 February
ഗുജറാത്തില്‍ മുഴങ്ങുന്നുണ്ടോ ദേശീയപക്ഷിയുടെ രോദനം
ഗുജറാത്തില്‍ ഹന്‍സല്‍ റേഞ്ച് ഫോറെസ്റ് ഓഫീസര്‍ എസ് എം പട്ടേല്‍ തനിക്കു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നറോളിലെ വീട്ടില്‍ റെയിഡിനെത്തിയത്. റൂമുകളില്‍ നിറഞ്ഞിരിക്കുന്ന മയില്പീലികള് കണ്ടു ഉദ്യോഗസ്ഥര്‍…
Read More » - 11 February
തന്റെ അമ്മ അഭിനയിച്ച സിനിമകള്‍ കാണാത്തത് എന്തുകൊണ്ടാണെന്ന് ഖുശ്ബുവിന്റെ മകള്‍ അനന്ദിത പറയുന്നത് കേട്ട് എല്ലാവര്ക്കും അമ്പരപ്പ്
ചെന്നൈ : തന്റെ അമ്മ അഭിനയിച്ച സിനിമകള്‍ കാണാത്തത് എന്തുകൊണ്ടാണെന്ന് ഖുശ്ബുവിന്റെ മകള്‍ അനന്ദിത തുറന്നു പറയുകയാണ്. ബാലതാരമായും പിന്നീട് നായികയായും ഗ്ലാമര്‍ താരമായുമെല്ലാം ജനഹൃദയങ്ങള്‍ കീഴടക്കിയ…
Read More » - 11 February
ജോലി ലഭിക്കാത്തതില്‍ മനംനൊന്ത് യുവാവ് ഫ്ലൈ ഓവറില്‍ നിന്ന് ചാടി ജീവനൊടുക്കി
ന്യൂഡല്‍ഹി : ജോലി ലഭിക്കാത്തതില്‍ മനംനൊന്ത് യുവാവ് ഫ്ലൈ ഓവറില്‍ നിന്ന് ചാടി ജീവനൊടുക്കി. കിഴക്കന്‍ ദില്ലിയിലെ മയൂര്‍ വിഹാര്‍ ഫ്ലൈ ഓവറിലാണ് സംഭവം. സൗരഭ് എന്ന മുപ്പതുകാരനാണ്…
Read More » - 11 February
തന്നെ ലക്ഷ്യം വെച്ച് വധഭീഷണി മുന്നറിയിപ്പെന്ന് ; സുരക്ഷയില്‍ ആശങ്ക പങ്ക് വെച്ച് മേവാനി
അഹമ്മദാബാദ്: തനിക്ക് നേരെയുളള വധഭീഷണിയില്‍ ആശങ്ക പങ്ക് വെച്ച് വദ്ഗാം എംഎല്‍എയും ദലിത് മനുഷ്യാവകാശപ്രവര്‍ത്തകനുമായ ജിഗ്നേഷ് മേവാനി. വധഭീഷണി സൂചന നല്കുന്ന ദൃശ്യങ്ങളും കുറിപ്പുകളുമാണ് വാട്ട്സാപ്പ് ഗ്രൂപ്പിലേക്ക്…
Read More » - 11 February
മനുഷ്യനേക്കാൾ വലുത് പശുവല്ല ; മധ്യപ്രദേശ് സര്‍ക്കാരിനെതിരെ സച്ചിന് പൈലറ്റ്
ജയ്പൂര്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പശു സംരക്ഷണത്തെ വിമർശിച്ചു രാജസ്ഥാന് ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റ്. പശുവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെക്കാൾ വലിയ കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘മൃഗങ്ങളെ…
Read More » - 11 February
ഓഡിയോ ടേപ്പ് വിവാദം, മലക്കം മറിഞ്ഞ് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി
ബെംഗളൂരു: ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കൂട്ടുനിന്നാല്‍ ജെഡിഎസ് എംഎല്‍എക്ക് 25 കോടിയും മന്ത്രിസ്ഥാനവും ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.എസ്. യെദ്യൂരപ്പ വാഗ്ദാനം ചെയ്തെന്ന പേരില്‍ പുറത്തുവിട്ട ഓഡിയോ…
Read More » - 11 February
പ്രളയത്തിന് കാരണം ഡാമുകള്‍ തുറന്നതെന്ന് തുറന്നടിച്ച് ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത
കോഴഞ്ചേരി :കേരളത്തെ വിഴുങ്ങിയ മഹാപ്രളയത്തിന് കാരണം ഡാമുകള്‍ ഒരുമിച്ച് തുറന്ന് വിട്ടതാണെന്ന് മാര്‍ത്തോമ്മാ സഭാദ്ധ്യക്ഷന് ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത. 124-ാമത് മാരാമണ്‍ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു…
Read More » - 11 February
തോമസ് ചാണ്ടിക്ക് വേണ്ടി പത്തനംതിട്ട സീറ്റ് ചോദിച്ച് എന്‍സിപി
പത്തനംതിട്ട: തോമസ് ചാണ്ടിക്ക് വേണ്ടി പത്തനംതിട്ട സീറ്റ് ചോദിച്ച് എന്‍സിപി. പാര്‍ട്ടി നേതൃത്വം സിപിഎമ്മുമായി ചര്‍ച്ച നടത്തി. പാര്‍ട്ടി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ടി പി പീതാബരന്‍…
Read More » - 11 February
പതിനാലുകാരനെ മൂവര്‍ സംഘം കുത്തികൊലപ്പെടുത്തിയതിനു പിന്നില്‍ പെണ്‍സൗഹൃദം
ന്യൂഡല്‍ഹി : തന്റെ പെണ്‍സുഹൃത്തുമായി സൗഹൃദം സ്ഥാപിച്ചു എന്ന പേരില്‍ പതിനാലുകാരനെ മൂന്ന് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് കുത്തിക്കൊന്നു. ഡല്‍ഹിയില്‍ ആണ് സംഭവം അരങ്ങേറിയത്. ഇവരെ പൊലീസ് അറസ്റ്റ്…
Read More » - 11 February
ശബരിമല വിഷയം: ഉത്തരേന്ത്യയിലെ അയ്യപ്പ ക്ഷേത്രങ്ങളിൽ അമ്മമാരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ സംഗമം
ഡല്‍ഹി: ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി അനുകൂലമാകുന്നതിനായി ഉത്തരേന്ത്യയില്‍ അമ്മമാരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ സംഗമം. രാജ്യതലസ്ഥാനത്തും അയ്യപ്പ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചു നടന്ന പ്രാര്‍ത്ഥനാ സംഗമങ്ങളില്‍ നൂറു കണക്കിന്…
Read More » - 11 February
ശബരിമല നട നാളെ വീണ്ടും തുറക്കും, ആചാര ലംഘനത്തിനായി കാത്തിരിക്കുന്നത് 35 യുവതികൾ
ശബരിമല: കുംഭമാസ പൂജയ്ക്കായി ശബരിമല നട നാളെ വീണ്ടും തുറക്കാനിരിക്കെ കടുത്ത നിയന്ത്രണങ്ങളുമായി പോലീസ്. കൂടാതെ സംഘർഷ സാധ്യത നിലനിൽക്കുന്നതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കുംഭമാസപൂജകള്‍ക്കായി ശബരിമല നടതുറക്കുന്ന…
Read More » - 11 February
ഡല്‍ഹിയില്‍ നായിഡുവിന്റെ നിരാഹാരം ഇന്ന് , മോദിക്കെതിരെ ആളെക്കൂട്ടാൻ ഖജനാവിൽ നിന്നെടുത്തത് ഒരുകോടിയിലേറെ
ന്യൂഡല്‍ഹി: സംസ്ഥാനത്തിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഡല്‍ഹിയില്‍ ഇന്ന് നിരാഹാര സമരം നടത്തും. രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ…
Read More »