ശ്രീനഗർ : ജമ്മു കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. സോപോറിലാണ് ഏറ്റുമുട്ടലുണ്ടായത്. ലഷ്‌കർ ഭീകരരെ സൈന്യം വളഞ്ഞതായി റിപ്പോർട്ട്. സ്ഥലത്ത് 144 പ്രഖ്യാപിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

Post Your Comments