India
- Feb- 2019 -19 February
തന്നില്‍ നിന്ന് അത്ഭുതങ്ങള്‍ പ്രതീക്ഷിക്കരുതെന്ന് പ്രിയങ്ക ഗാന്ധി
തന്നില്‍ നിന്ന് അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര. പാര്‍ട്ടിയുടെ പ്രകടനം അതിന്റെ ബൂത്തുതല സംഘടനാശക്തിയെയാണ് ആശ്രയിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.…
Read More » - 19 February
എംബിഎ ബിരുദധാരിയും അമ്മയും ചേര്‍ന്ന് 2.5 കോടി രൂപ തട്ടിയത് ഇങ്ങനെ
ആഡംബരജീവിതത്തിനായി തട്ടിപ്പ് നടത്തിയ എംബിഎ ബിരുദധാരിയായ യുവതിയും അമ്മയും പൊലീസ് പിടിയില്‍. ഗ്രേറ്റര്‍ കൈലാഷിലെ വീടിന്റെ വ്യാജരേഖകള്‍ സൃഷ്ടിച്ച് ഈ വീട് തന്നെ അഞ്ച് പേര്‍ക്ക് ഇവര്‍…
Read More » - 19 February
വിമാനങ്ങൾ കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു
ബംഗലുരൂ: ഇന്ത്യന്‍ വ്യോമസേനയുടെ സൂര്യ കിരണ്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു. എയ്റോ ഇന്ത്യ 2019 ഷോയുടെ ഭാഗമായുള്ള അഭ്യാസപ്രകടനത്തിന്റെ പരിശീലനം നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.ബെംഗളൂരു യെലഹങ്ക വിമാനത്താവളത്തിലാണ്…
Read More » - 19 February
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ല; 105 ഹോട്ടലുകളുടെ ലൈസന്‍സ് റദ്ദാക്കി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കരോള്‍ ബാഗില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്ഥിതി ചെയ്യുന്ന 105 ഹോട്ടലുകളുടെ ലൈസന്‍സ് റദ്ദാക്കി. 145 ഹോട്ടലുകളില്‍ പരിശോധന നടത്തിയിരുന്നു. അതില്‍ കൃത്യമായ സുരക്ഷാ…
Read More » - 19 February
ബുള്ളറ്റ് ട്രെയിനല്ല ബുള്ളറ്റ് പ്രൂഫ് ജാക്കറ്റാണ് രാജ്യത്തിന് ആവശ്യമെന്ന് അഖിലേഷ് യാദവ്
ലക്നൗ : ബുള്ളറ്റ് ട്രെയിനല്ല രാജ്യത്തിന് ആവശ്യമെന്നും സൈനികർക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റാണ് ആദ്യം നൽ കേണ്ടതെന്നും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ലക്നൗവില്‍…
Read More » - 19 February
ക്ലാസ് റൂമിലിരുന്ന് മദ്യപിച്ച വിദ്യാര്‍ത്ഥിനികളെ സ്കൂളില്‍ നിന്നും പുറത്താക്കി
അമരാവതി: ക്ലാസിലിരുന്ന് മദ്യപിച്ച രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ പുറത്താക്കി. ആന്ധ്രാപ്രദേശിലെ ഒരു സര്‍ക്കാര്‍ സ്കൂളിലായിരുന്നു സംഭവം. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളാണ് ഇരുവരും. സോഫ്റ്റ് ഡ്രിങ്കില്‍ മദ്യം കലര്‍ത്തി…
Read More » - 19 February
കശ്മീരി ഡോക്ടര്‍ക്ക് ഭീഷണി ; സുരക്ഷ ഉറപ്പ് വരുത്തി സര്‍ക്കാര്‍
കൊല്‍ക്കത്ത: പുൽവാമ ഭീകരാക്രമത്തിൽ സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കശ്മീരികൾക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ടായിരുന്നു. കൊല്‍ക്കത്തയില്‍ കശ്മീരി ഡോക്ടര്‍ക്ക് നേരെ ഭീഷണിയുണ്ടായി. ഉടന്‍…
Read More » - 19 February
ജവാന്മാരുടെ കുടുംബത്തെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ ഭാരത് കെ വീര്‍ ട്രസ്റ്റിലേയ്ക്ക് നാല് ദിവസം കൊണ്ട് എത്തിയത് 46 കോടി രൂപ
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കാനായി കേന്ദ്രസര്‍ക്കാറിന്റെ ഭാരത് വീര്‍ ട്രസ്റ്റിലേയ്ക്ക് നാല് ദിവസം കൊണ്ട് ഒഴുകിയെത്തിയത് 46 കോടി രൂപ. 80,000 ആളുകളാണ്…
Read More » - 19 February
റിസര്‍വ് ബാങ്ക് പലിശ കുറച്ചിട്ടും ബാങ്കുകള്‍ കുറയ്ക്കുന്നില്ല; നടപടിക്കൊരുങ്ങി റിസര്‍വ് ബാങ്ക്
മുംബൈ: രാജ്യത്ത് പ്രഖ്യാപിക്കുന്ന പലിശ ഇളവുകള്‍ പൊതുജനങ്ങള്‍ക്ക് കൈമാറാത്ത അവസ്ഥയ്ക്ക് പരിഹാരം തേടി റിസര്‍വ് ബാങ്ക്. പലിശ ഇളവുകള്‍ ജനങ്ങള്‍ക്ക് കൈമാറുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഈ…
Read More » - 19 February
കശ്മീര്‍ ഭീകരാക്രണം: ഇനി മുന്നറിയിപ്പില്ലെന്ന് സൈന്യം
ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിനു പിന്നാലെ ഭീകരര്‍ക്ക് അന്ത്യശാസനം നല്കി സൈന്യം. കശ്മീരില്‍ തോക്കെടുക്കുന്നവരെ നശിപ്പിക്കുമെന്ന് സെനിക മേധാവികള്‍ അറിയിച്ചു. കശ്മീരിലെ ഭീകരവാദികള്‍ ഇനി ഒരു ദയയും പ്രതീക്ഷിക്കേണ്ടെന്നും,…
Read More » - 19 February
കശ്മീരി വിദ്യാര്‍ഥികളെ സംരക്ഷിക്കണമെന്ന ട്വീറ്റ് :വിദ്യാര്‍ത്ഥി നേതാവ് ഷെഹ്ല റാഷിദിനെതിരെ പൊലീസ് കേസെടുത്തു
ന്യൂഡല്‍ഹി : ഹോസ്റ്റലില്‍ കുടുങ്ങികിടക്കുന്ന കശ്മീരി വിദ്യാര്ത്ഥിതകളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ട്വീറ്റ് ചെയ്ത ജെഎന്‍യുവിലെ മുന്‍ വിദ്യാര്‍ത്ഥി നേതാവും സാമൂഹ്യ പ്രവര്‍ത്തകയുമായ ഷെഹ്ല റാഷിദിനെതിരെ പൊലീസ് കേസെടുത്തു. ജനങ്ങളില്‍…
Read More » - 19 February
പാക് സ്വദേശികള്‍ 48 മണിക്കൂറിനുള്ളില്‍ സ്ഥലം വിടണമെന്ന് മുന്നറിയിപ്പ്
ബിക്കാനിര്‍: ജമ്മു കാഷ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണം ഉണ്ടായതിനു പിന്നാലെ ഇന്ത്യ-പാക് ബന്ധം കൂടുതല്‍ വഷളാകുന്ന സാഹചര്യത്തിൽ പാകിസ്താനികളോട് ഒഴിഞ്ഞു പോകാനാവശ്യം.. രാജസ്ഥാനിലെ ബിക്കാനിര്നിന്ന് പാക് സ്വദേശികള്‍ 48…
Read More » - 19 February
അന്താരാഷ്ട്ര ബാങ്കുകളുടെ തലത്തിലേക്ക് ഇന്ത്യന്‍ ബാങ്കുകളെ ഉയര്‍ത്തുന്നതിന്റെ ഭാഗമാണ് ബാങ്ക് ലയനങ്ങള്‍- അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി : രാജ്യത്തിന് വേണ്ടത് വമ്പന്‍ ബാങ്കുകളാണെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയറ്റ്ലി. ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവയെ ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിക്കാനുളള തീരുമാനവും…
Read More » - 19 February
തനിക്ക് സൈന്യത്തില്‍ ചേരണമെന്ന് വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ
ബംഗളൂരു: പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിന്റെ നടുക്കത്തില്‍ നിന്നും രാജ്യം ഇതുവരെ മുക്തയായിട്ടില്ല. വീരചരമം പ്രാപിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കായുള്ള പ്രാര്‍ത്ഥനയിലാണ് മിക്കവരും. അതേസമയം കരസേനയില്‍ സേവനം അനുഷ്ഠിച്ച്…
Read More » - 19 February
എല്ലാ ചൈനീസ് ഉല്പന്നങ്ങളും ബഹിഷ്ക്കരിക്കണം,ജമ്മു കശ്മീരിലെ വിനോദസഞ്ചാരം തടയണം: മനിഷ
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരെയും ഭീകരവാദികള്‍ക്കെതിരെയും കടുത്തനടപടി വേണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയരുകയാണ്. രാജ്യമെമ്പാടും. രാജ്യത്തിന്റെ അതിര്‍ത്തി കാക്കാന്‍ നിയോഗിക്കപ്പെട്ട സൈനികര്‍ക്കു നേരെ നടന്ന…
Read More » - 19 February
അശോക് ഗെലോട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനായി
മുംബൈ: രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഞായറാഴ്ച മുംബൈയില്‍ ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കാണ് അദ്ദേഹം വിധേയനായത്. താന്‍ ആരോഗ്യവാനാണെന്ന് അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു. വേഗം സുഖം…
Read More » - 19 February
പി.ചിദംബരത്തിന്റെയും മകന്റെയും അറസ്റ്റ് വിഷയത്തിൽ കോടതി തീരുമാനം ഇങ്ങനെ
ഡല്‍ഹി: എയര്‍സെല്‍- മാക്സിസ് അഴിമതിക്കേസില്‍ മുന്‍ കേന്ദ്രധനമന്ത്രി പി. ചിദംബരത്തെയും മകന് കാര്‍ത്തി ചിദംബരത്തെയും അറസ്റ്റ് ചെയ്യുന്നത് ഡല്‍ഹി കോടതി മാര്‍ച്ച് 8 വരെ നീട്ടി. ശാരദ…
Read More » - 19 February
കേരളത്തിന് പുറത്ത് പോകാത്ത യുവാവിന് പഞ്ചാബിൽ നിന്ന് കൊലപാതകക്കേസിൽ സമന്‍സ്
ശൂരനാട് : കേരളം വിട്ട് ഇതുവരെ പുറത്ത് പോകാത്ത യുവാവിനു പഞ്ചാബില്‍ നടന്ന മരണവുമായി ബന്ധപ്പെട്ട് ശൂരനാട് സ്വദേശിക്ക് സമന്‍സ് അയച്ച് പാട്യാല പൊലീസ്. പോരുവഴി നടുവിലേമുറി…
Read More » - 19 February
തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി കമല്‍ നാഥ് മല്‍സരിക്കും
ഭോപാല്‍: മധ്യപ്രദേശിലെ ചിന്ദ്വാര നിയമസഭാ മണ്ഡലത്തില്‍ നിന്നു വീണ്ടും ജനവിധി തേടാന്‍ മുഖ്യമന്ത്രി കമല്‍ നാഥ് തീരുമാനിച്ചു. നിലവില്‍ ചിന്ദ്വാര ലോക്സഭാ മണ്ഡലത്തിന്റെ എംപിയാണ് കമല്‍ നാഥ്.…
Read More » - 19 February
ഷൂ ഫാക്ടറിയില്‍ തീപിടുത്തം
ന്യൂ ഡല്‍ഹി: ഷൂ ഫാക്ടറിയില്‍ തീപിടുത്തം. ഡല്‍ഹി നരേലാ വ്യാപാര മേഖലയിലാണ് വീണ്ടും തീ പിടുത്തമുണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം. 12 അഗ്നി ശമനാസേനകള് സ്ഥലത്തെത്തി തീ…
Read More » - 19 February
ബിജെപി -അണ്ണാ ഡിഎംകെ സഖ്യ പ്രഖ്യാപനം ഇന്നുണ്ടായേക്കും: അമിത്ഷാ ഇന്ന് തമിഴ്നാട്ടിൽ
തമിഴ്നാട്ടിൽ ബിജെപി -അണ്ണാ ഡിഎംകെ സഖ്യ പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് സൂചന. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും തമിഴ്നാടിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പിയൂഷ് ഗോയലും ഇന്ന് ചെന്നൈയിലെത്തും.അണ്ണാ…
Read More » - 19 February
ഒറ്റയടിയില്‍ വിറച്ചു സത്യങ്ങളെല്ലാം പറഞ്ഞ ഭീകരനാണ് മസൂദ് അസര്‍ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്
ന്യൂഡല്‍ഹി: നാല്പതോളം സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിന് ഇടയാത്തിയ പുല്‍വാമ ചാവേറ് സ്ഫോടനത്തിന്റെ സൂത്രധാരന്‍ ജയ്ഷെ മുഹമ്മദ് സ്ഥാപകനായ പാക് തീവ്രവാദി മൗലാന മസൂദ് അസ്ഹറിനെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി…
Read More » - 19 February
വിവാഹചടങ്ങിലേക്ക് ട്രക്ക് പാഞ്ഞ് കയറി; 13 മരണം, 18 പേര്‍ക്ക് പരിക്കേറ്റു
പ്രതാപ്ഡഗഡ്: വിവാഹാഘോഷ ചടങ്ങിനിടയിലേക്ക് അമിത വേഗതയിലെത്തിയ ട്രക്ക് പാഞ്ഞുകയറി 13 പേര് കൊല്ലപ്പെട്ടു. 18 ഓളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. പരിക്കേറ്റവരില്‍ വധുവും ഉള്‍പ്പെടുന്നു. രാജസ്ഥാനിലെ പ്രതാപ്ഗഡ്-…
Read More » - 19 February
കവിത കോപ്പിയടിച്ചതിനെ ന്യായീകരിക്കാന്‍ വന്ന സാഹിത്യ അക്കാദമി ജീവികളൊന്നും നാട്ടില്‍ രണ്ടു നരബലി നടന്നിട്ടും മിണ്ടാത്തതെന്ത്? ജോയ് മാത്യു
പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ലാല് എന്നിവര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ജോയ് മാത്യു. സംഭവം നടന്നിട്ടും ഒരു വാക്കുപോലും പ്രതികരിക്കാത്തവര്ക്കെതിരെയായിരുന്നു ജോയ് മാത്യുവിന്റെ ഫേസ്ബുക്ക്…
Read More » - 19 February
മലയാളി സോഫ്റ്റ്വെയര് എന്‍ജിനീയര്‍ ബെംഗലൂരുവിലെ മുറിയിൽ മരിച്ച നിലയില്‍
ബെംഗളൂരു: മലയാളിയായ സോഫ്റ്റ്വെയർ എൻജിനീയറെ ബംഗളുരുവിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.കണ്ണൂര്‍ പള്ളിക്കുന്ന് സൗപര്‍ണികയില്‍ സി.കെ. സന്ദീപ് ശശികുമാര്‍ നമ്പ്യാരാണ് (30) മരിച്ചത്.സി.ജി.ഐ. കമ്പനിയില്‍ സയന്റിഫിക് കണ്‍സള്‍ട്ടന്റായിരുന്ന…
Read More »