India
- Sep- 2023 -9 September
നടി മഹാലക്ഷ്മിയെ വിവാഹം കഴിച്ച് വാർത്തകളിൽ നിറഞ്ഞു, രവീന്ദര്‍ ചന്ദ്രശേഖരൻ വ്യവസായിയിൽ നിന്ന് തട്ടിയെടുത്തത് 16 കോടി!
ചെന്നൈ: പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖരൻ സാമ്പത്തിക തട്ടിപ്പുകേസില്‍ അറസ്റ്റിലായത് തമിഴ് സിനിമാ ലോകത്ത് വലിയ ചർച്ചയായിരുന്നു. ഒരു വ്യവസായിയില്‍ നിന്ന് 16 കോടി രൂപ…
Read More » - 9 September
‘ഷാരൂഖ് ഖാൻ ഇന്ത്യൻ സിനിമയുടെ ദൈവം, യഥാര്‍ഥ ജീവിതത്തിലും അദ്ദേഹം സൂപ്പര്‍ഹീറോയാണ്’: പ്രശംസയുമായി കങ്കണ റണൗത്ത്
മുംബൈ: ബോളിവുഡ് പ്രേക്ഷകരുടെ പ്രിയതാരമാണ് നടി കങ്കണ റണൗത്ത്. സിനിമയ്ക്കൊപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഷാരൂഖ് ഖാനെക്കുറിച്ച് കങ്കണ ഇപ്പോൾ പറഞ്ഞിരിക്കുന്ന അഭിപ്രായമാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.…
Read More » - 9 September
‘സാധ്യമായ എല്ലാ സഹായത്തിനും തയ്യാർ’: മൊറോക്കോ ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി
ഡൽഹി: മൊറോക്കോയിലെ ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മൊറോക്കോയ്ക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘മൊറോക്കോയിലെ…
Read More » - 9 September
അഴിമതി കേസിൽ ആന്ധ്രാ മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റിൽ
ഹൈദരാബാദ്: അഴിമതിക്കേസുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്കുദേശം പാർട്ടി തലവനുമായ എൻ ചന്ദ്രബാബു നായിഡുവിനെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തു. 2021ൽ എഫ്ഐആർ രജിസ്റ്റർ…
Read More » - 9 September
ജി 20 ഉച്ചകോടിക്ക് രാജ്യതലസ്ഥാനത്ത് ഇന്ന് തുടക്കം: നിർണ്ണായക വിഷയങ്ങളിൽ സംയുക്ത പ്രഖ്യാപനത്തിന് സാധ്യത
ന്യൂഡൽഹി: പതിനെട്ടാമത് ജി 20 ഉച്ചകോടിക്ക് ഇന്ന് തുടക്കം. പ്രഗതി മൈതാനത്തെ പ്രത്യേകം സജ്ജമാക്കിയ ഭാരത് മണ്ഡപത്തിൽ ഇരുപതോളം രാഷ്ട്രത്തലവന്മാരും യൂറോപ്യൻ യൂണിയൻ, ആഫ്രിക്കൻ യൂണിയൻ തലവന്മാരും…
Read More » - 9 September
ലോകത്തിലെ ഏറ്റവും മികച്ച നിർമ്മാണ കേന്ദ്രമെന്ന പദവിയിലേക്ക് ഉയരാൻ ഇന്ത്യ, പുതിയ പ്രഖ്യാപനവുമായി ഫോക്സ്കോൺ
ലോകത്തിലെ ഏറ്റവും വലിയതും, മികച്ചതുമായ നിർമ്മാണ കേന്ദ്രമായി ഇന്ത്യ മാറുമെന്ന് തായ് വാൻ ടെക് ഭീമനായ ഫോക്സ്കോൺ. ഫോക്സ്കോണിന്റെ ചെയർമാനും സിഇഒയുമായ യംഗ് ലിയു ആണ് ഇത്…
Read More » - 9 September
കശ്മീരില്‍ വീരമൃത്യു വരിക്കുന്ന സുരക്ഷാ സൈനികരുടെ എണ്ണത്തം കുറയുന്നു: റിപ്പോര്‍ട്ട് ഇങ്ങനെ
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കല്ലേറ് പൂര്‍ണ്ണമായും അവസാനിച്ചതായി റിപ്പോര്‍ട്ട്. 2020 ആദ്യപകുതി മുതല്‍ ഇത്തരം സംഭവങ്ങളില്‍ 99ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുരക്ഷസേനയിലെ മരണസംഖ്യയിലും കാര്യമായ…
Read More » - 8 September
മേഘവിസ്ഫോടനവും മണ്ണിടിച്ചിലും ഉണ്ടാകുന്നത് ആളുകള്‍ മാംസം കഴിക്കുന്നതിനാൽ; ഐഐടി ഡയറക്ടറുടെ വിചിത്ര കണ്ടെത്തൽ
ന്യൂഡൽഹി: ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനവും മണ്ണിടിച്ചിലും ഉണ്ടാകുന്നത് ആളുകള്‍ മാംസം ഭക്ഷിക്കുന്നതിനാലാണെന്ന് ഐഐടി ഡയറക്ടര്‍ ലക്ഷ്മിധര്‍ ബെഹ്റ. ബെഹ്റയുടെ വിചിത്ര കണ്ടെത്തൽ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു. ഹിമാചൽ…
Read More » - 8 September
‘ഇന്ത്യ എനിക്ക് വളരെ അടുപ്പമുള്ള, പ്രിയപ്പെട്ട രാജ്യം’: ഇന്ത്യയുടെ മരുമകൻ വിളി തനിക്ക് സ്പെഷ്യൽ ആണെന്ന് ഋഷി സുനക്
ന്യൂഡൽഹി: തനിക്കേറെ പ്രിയപ്പെട്ട രാജ്യമാണ് ഇന്ത്യയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ജി 20 നേതാക്കളുടെ ഉച്ചകോടിക്കായി ഡൽഹിയിലെത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ തനിക്ക് വളരെ…
Read More » - 8 September
ഖാലിസ്താൻ; ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുന്നു, ഒരു തരത്തിലുള്ള തീവ്രവാദവും യു.കെയിൽ അംഗീകരിക്കില്ലെന്ന് ഋഷി സുനക്
ന്യൂഡൽഹി: 18-ാമത് ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു. ഒരു തരത്തിലുള്ള തീവ്രവാദവും യു.കെയിൽ അംഗീകരിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു.…
Read More » - 8 September
ജി 20 ഉച്ചകോടി: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി ജോ ബൈഡൻ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച നടന്നത്. ബന്ധം ദൃഢമാക്കുന്ന ചർച്ചയാണ് നടക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ…
Read More » - 8 September
‘രാഖി കയ്യിൽ കെട്ടി രക്ഷാബന്ധൻ ആഘോഷിച്ചു’: അഭിമാനിക്കുന്ന ഹിന്ദുവാണ് താനെന്ന് ഋഷി സുനക്
ന്യൂഡൽഹി: 18-ാമത് ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ലോകനേതാക്കൾ ഡൽഹിയിലെത്തി. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞ…
Read More » - 8 September
ഇന്ത്യയുടെ പേര് ഭാരതം എന്നാക്കിയാൽ അംഗീകരിക്കും: യു.എൻ
ന്യൂഡൽഹി: ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കിയാൽ അത് അംഗീകരിക്കുമെന്ന് യു.എൻ വക്താവ്. ഇന്ത്യ, പേര് മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുമ്പോൾ വിവരം തങ്ങളെ അറിയിക്കുമെന്നും, അതിനനുസരിച്ച്…
Read More » - 8 September
‘ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ആശങ്കയേക്കാൾ ശുഭാപ്തിവിശ്വാസമുണ്ട്, ഇന്ത്യ ചെയ്തതാണ് ശരി’:സർക്കാരിനെ പുകഴ്ത്തി മൻമോഹൻ സിങ്
ന്യൂഡൽഹി: പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ സാമ്പത്തികമായ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്നതിനെ പുകഴ്ത്തി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. സാമ്പത്തിക കാര്യങ്ങളിൽ ഇന്ത്യ ചുവടുകൾ മുന്നോട്ട് വെയ്ക്കുമ്പോഴും,…
Read More » - 8 September
‘വെൽക്കം ടു ഭാരത്’ – ജോ ബൈഡനായി മണലില്‍ തീര്‍ത്ത മനോഹര ശില്പം
പുരി : ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലേക്ക് എത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് മണലില്‍ തീര്‍ത്ത സ്വാഗതം. പ്രശസ്ത സാന്‍ഡ് ആര്‍ട്ടിസ്റ്റ്…
Read More » - 8 September
മതഗ്രന്ഥങ്ങൾ വിതരണം ചെയ്യുന്നത് മതം മാറ്റത്തിനുള്ള പ്രേരണയല്ല: നിരീക്ഷണവുമായി കോടതി
അലഹബാദ്: ബൈബിൾ പോലെയുള്ള മതഗ്രന്ഥങ്ങൾ വിതരണം ചെയ്യുന്നത് മതം മാറ്റത്തിനുള്ള പ്രേരണയല്ലെന്ന് വ്യക്തമാക്കി കോടതി. അലഹബാദ് ഹൈക്കോടതിയാണ് ഇക്കാര്യം അറിയിച്ചത്. ഉത്തർപ്രദേശിലെ നിർബന്ധിത മതംമാറ്റ നിരോധന നിയമത്തിനു…
Read More » - 8 September
16 കോടി രൂപ തട്ടിയെടുത്തു : നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖര്‍ അറസ്റ്റില്‍
ചന്ദ്രശേഖറെ ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി
Read More » - 8 September
എയര്‍ഹോസ്റ്റസിനെ കൊലപ്പെടുത്തിയ പ്രതി പോലീസ് സ്റ്റേഷനില്‍ ജീവനൊടുക്കി
ഇട്ടിരുന്ന പാന്റ്സ് ആണ് തൂങ്ങാന്‍ പ്രതി ഉപയോഗിച്ചത്
Read More » - 8 September
ജി20 ഉച്ചകോടിക്ക് മുന്നോടിയായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 15 ലോകനേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും
ന്യൂഡല്‍ഹി: ജി20 ഉച്ചകോടിക്ക് മുന്നോടിയായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 15 ലോകനേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും. ഇന്ന് മുതല്‍ തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളിലായാണ് കൂടിക്കാഴ്ചകള്‍ നടക്കുക. ഇന്ന്…
Read More » - 8 September
ചാക്കില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി, കൊല്ലപ്പെട്ടത് വൈദികനാണെന്ന് സംശയം
ലക്നൗ: ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയില്‍ നിന്ന് കൈകാലുകള്‍ ബന്ധിച്ച അഴുകിയ മൃതദേഹം കണ്ടെടുത്തു. പ്രദേശത്ത് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. ഉടന്‍ തന്നെ…
Read More » - 8 September
ലാവ്ലിൻ കേസ് സുപ്രീം കോടതിയിൽ: സെപ്തംബർ 12ന് പരിഗണിക്കും
ന്യൂഡല്‍ഹി: കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം ഉൾപ്പെട്ട എസ്എൻസി ലാവ്ലിൻ കേസ് സുപ്രീം കോടതി സെപ്തംബർ 12ന് തന്നെ പരിഗണിക്കും. കേസ് ചൊവ്വാഴ്ച്ചത്തേക്ക് സുപ്രീം കോടതി വീണ്ടും…
Read More » - 8 September
അമ്മ മരിക്കും മുമ്പേ തനിക്ക് മരിക്കണം, 30-ാം വയസില്‍ ജീവിതം അവസാനിപ്പിച്ച് യുവാവ്
ഇന്‍ഡോര്‍: അമ്മ മരിക്കും മുമ്പേ തനിക്ക് മരിക്കണം എന്ന തീരുമാനമെടുത്ത യുവാവ് 30-ാം വയസില്‍ ജീവിതം അവസാനിപ്പിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ഹൃദയഭേദകമായ സംഭവം നടന്നത്. ഇതിനായി…
Read More » - 8 September
ത്രിപുരയില്‍ സിപിഎമ്മിന് സിറ്റിങ് സീറ്റില്‍ കെട്ടിവെച്ച പണം പോയി: മുസ്ലീം ഭൂരിപക്ഷ മണ്ഡലത്തിലും താമര വിരിയിച്ച് ബിജെപി
അഗര്‍ത്തല: ത്രിപുരയില്‍ ശക്തികേന്ദ്രത്തില്‍ സിപിഎമ്മിന് കനത്ത തിരിച്ചടി. ബോക്സാനഗര്‍ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കെട്ടിവെച്ച പണം പോലും നഷ്ടമായി. 2003 മുതല്‍ സിപിഎം തുടര്‍ച്ചയായി ജയിച്ചുവരുന്ന…
Read More » - 8 September
സംവിധായകനും നടനുമായ മാരിമുത്തു അന്തരിച്ചു
ചെന്നൈ: തമിഴ് സിനിമാ സംവിധായകനും നടനുമായ മാരിമുത്തു അന്തരിച്ചു. 58 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ‘എതിര്‍നീച്ചൽ’ എന്ന സീരിയലിന്റെ ഡബ്ബിംഗ് വേളയിൽ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ…
Read More » - 8 September
ജമ്മു കശ്മീരിലെ കല്ലേറ് പൂര്‍ണ്ണമായും അവസാനിച്ചതായി റിപ്പോര്‍ട്ട്
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കല്ലേറ് പൂര്‍ണ്ണമായും അവസാനിച്ചതായി റിപ്പോര്‍ട്ട്. 2020 ആദ്യപകുതി മുതല്‍ ഇത്തരം സംഭവങ്ങളില്‍ 99ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുരക്ഷസേനയിലെ മരണസംഖ്യയിലും കാര്യമായ…
Read More »