India
- Sep- 2023 -8 September
ജമ്മു കശ്മീരിലെ കല്ലേറ് പൂര്‍ണ്ണമായും അവസാനിച്ചതായി റിപ്പോര്‍ട്ട്
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കല്ലേറ് പൂര്‍ണ്ണമായും അവസാനിച്ചതായി റിപ്പോര്‍ട്ട്. 2020 ആദ്യപകുതി മുതല്‍ ഇത്തരം സംഭവങ്ങളില്‍ 99ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുരക്ഷസേനയിലെ മരണസംഖ്യയിലും കാര്യമായ…
Read More » - 8 September
ഒരു ഉദയനിധി വിചാരിച്ചാല്‍ ഇല്ലാതാക്കാന്‍ കഴിയുന്ന ഒന്നല്ല ‘സനാതന ധര്‍മ്മം’ : യോഗി ആദിത്യനാഥ്
ലക്നൗ: സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തുകയാണ്. ഇതിനിടെ ഉദയനിധിയുടെ പ്രസ്താവനയ്ക്ക് എതിരെ പ്രതികരണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്…
Read More » - 8 September
ത്രിപുരയില്‍ രണ്ട് സീറ്റിലും ബിജെപി മുന്നേറ്റം: സിപിഎമ്മും കോൺഗ്രസും ഒന്നിച്ചു മത്സരിച്ചിട്ടും തിരിച്ചടി
അഗര്‍ത്തല: ത്രിപുരയില്‍ നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് മണ്ഡലത്തിലും ബി.ജെ.പി മുന്നേറ്റം. സിറ്റിങ് സീറ്റായ ധൻപൂരിന് പുറമേ സി.പി.എമ്മിന്റെ സീറ്റായ ബോക്സാനഗറിലും ബി.ജെ.പിയാണ് മുന്നില്‍. ധൻപൂര് മണ്ഡലത്തില്‍…
Read More » - 8 September
ജി20 ഉച്ചകോടിക്ക് നാളെ തുടക്കം : ജോ ബൈഡൻ, ഋഷി സുനക് ഉൾപ്പെടെയുള്ള ലോകനേതാക്കൾ ഇന്ന് ഡൽഹിയിലെത്തും
ന്യൂഡൽഹി: ജി20 ഉച്ചകോടിക്ക് നാളെ ഡൽഹിയിൽ തുടക്കമാകും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തുടങ്ങിയവർ ഇന്ന് ഇന്ത്യയിലെത്തും. ഇന്ന് വൈകുന്നേരത്തോടെ ജോ…
Read More » - 8 September
‘തമിഴ്നാട്ടിൽ നിന്ന് എന്തെങ്കിലും ഉന്മൂലനം ചെയ്യണമെങ്കിൽ അത് ഡിഎംകെ എന്ന ഡെങ്കിപ്പനി, മലേറിയ, കൊതുക്,’- കെ അണ്ണാമലൈ
ചെന്നൈ: ഡിഎംകെയെ പരിഹസിച്ച് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ. ഡിഎംകെയുടെ (ദ്രാവിഡ മുന്നേറ്റ കഴകം) പൂർണരൂപം ‘ഡെങ്കിപ്പനി, മലേറിയ, കൊസു (കൊതുക്)’ (ഡി–ഡെങ്കിപ്പനി, എം-മലേറിയ, കെ-കൊസു) എന്നിങ്ങനെയാണെന്ന്…
Read More » - 8 September
പേരുമാറ്റമല്ല പ്രധാനം, ജി 20ലേയ്ക്ക് ശ്രദ്ധിക്കൂ എന്ന് ഇന്ത്യയോട് ചൈന
ബെയ്ജിംഗ്: ഇന്ത്യ-ഭാരത് പേരുമാറ്റ തര്‍ക്കത്തിനിടയില്‍ ഇന്ത്യയ്ക്ക് ഉപദേശവുമായി ചൈന. രാജ്യത്തിന്റെ അന്താരാഷ്ട്ര സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള അവസരമായി ഇന്ത്യ ജി 20 ഉച്ചകോടിയെ ഉപയോഗിക്കണമെന്നും പേരിനേക്കാള്‍ പ്രാധാന്യമുളള…
Read More » - 8 September
ഉദയനിധിയുടെ വാക്കുകള്‍ വളച്ചൊടിക്കുന്നു, ന്യായീകരിച്ച് നടന് കമല്‍ ഹാസന്
ചെന്നൈ: സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്തുണയുമായി നടന് കമല്ഹാസന്. ഉദയനിധിയുടെ വാക്കുകള്‍ വളച്ചൊടിക്കുകയാണെന്നാണ് കമല്‍ഹാസന്റെ ന്യായീകരണം. പാരമ്പര്യങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തേണ്ടത്…
Read More » - 7 September
ചെറുപ്പം മുതല്‍ പെണ്ണാണെന്ന് വിശ്വാസിക്കാനായിരുന്നു ഇഷ്ടം: ത്രിനേത്ര
റോഡിലൂടെ നടക്കുമ്പോള്‍ പെട്ടെന്ന് ആരോ ഒരാള്‍ എന്നെ കടന്നു പിടിച്ചു. കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നിയേക്കാം
Read More » - 7 September
സോഷ്യല്‍ മീഡിയ കീഴടക്കി യോഗി ആദിത്യനാഥ്, ട്വിറ്ററില്‍ 26 ദശലക്ഷം ഫോളോവേഴ്സ് പിന്നിട്ടു
ലക്നൗ: രാജ്യത്ത് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സിനെ നേടിയ രാജ്യത്തെ രണ്ടാമത്തെ രാഷ്ട്രീയ നേതാവായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 267,419 ഫോളോവേഴ്സിനെയാണ് യോഗി…
Read More » - 7 September
സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്തുണയുമായി നടന് കമല്ഹാസന്
ചെന്നൈ: സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്തുണയുമായി നടന് കമല്ഹാസന്. ഉദയനിധിയുടെ വാക്കുകള്‍ വളച്ചൊടിക്കുകയാണെന്നാണ് കമല്‍ഹാസന്റെ ന്യായീകരണം. പാരമ്പര്യങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തേണ്ടത്…
Read More » - 7 September
ഡല്‍ഹി പോലീസില്‍ 7,547 ഒഴിവുകള്‍; യോഗ്യതകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ഡല്‍ഹി പോലീസിലെ കോണ്‍സ്റ്റബിള്‍ (എക്സിക്യുട്ടീവ്) ഒഴിവുകളിലേക്കുള്ള തിരഞ്ഞെടുപ്പിന് സ്റ്റാഫ് സെലക്ഷന് കമ്മീഷന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. 7,547 ഒഴിവുകളാണുള്ളത്. അതില്‍ 2,491…
Read More » - 7 September
ഇന്ത്യയെ ഭാരത് എന്നാക്കുമോ? പേര് മാറ്റിയ രാജ്യങ്ങൾ ഏതൊക്കെ?
ന്യൂഡല്‍ഹി: ഇന്ത്യയുടെ പേര് ഭാരതം എന്നാക്കി മാറ്റുമോ എന്ന ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട അത്താഴവിരുന്നിനുള്ള ഔദ്യോഗിക ക്ഷണക്കത്തിൽ ‘പ്രസിഡന്റ് ഓഫ് ഇന്ത്യ’ എന്നതിന്…
Read More » - 7 September
‘ഇന്ത്യ കൂടുതൽ കാലം ഭരിച്ചത് മുസ്ലിം രാജാക്കന്മാർ, അവർ എല്ലാ മതങ്ങളെയും ഉള്‍ക്കൊണ്ടിരുന്നു’: രമേശ് ചെന്നിത്തല
തിരുവനന്തപുരം: രാജ്യത്തിന്റെ പേര് മാറ്റാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ വര്‍ഗ്ഗീയ താല്‍പ്പര്യമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ തകര്‍ക്കുന്നുവെന്ന് ആരോപിച്ച അദ്ദേഹം, ഇന്ത്യ പോലെ…
Read More » - 7 September
രാജ്യം ക്രിയാത്മകമായി മുന്നോട്ട് പോകുന്നത് ചിലർക്ക് സഹിക്കില്ല: അവരാണ് സനാതന ധർമ്മത്തിനെതിരെ സംസാരിക്കുന്നതെന്ന് യോഗി
ലക്നൗ: സനാതനധർമ്മത്തിനെതിരെയുള്ള പരാമർശത്തിൽ പ്രതികരണവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനക്കെതിരെയാണ് യോഗി ആദിത്യനാഥ് രംഗത്തെത്തിയത്. രാജ്യം ക്രിയാത്മകമായി മുന്നോട്ട് പോകുമ്പോൾ ചിലർക്ക് അത്…
Read More » - 7 September
നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഇടിച്ച് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
മംഗളൂരു: നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഇടിച്ച് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. താരികെരെ ഹൈസ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വി.എ. തുളസിയാണ്(15) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി നിവേദിതക്ക്…
Read More » - 7 September
ഡി.എം.കെ – ‘ഡി ഫോർ ഡെങ്കിപ്പനി, എം ഫോർ മലേറിയ, കെ ഫോർ കൊസു’: എം.കെ സ്റ്റാലിനെതിരെ അണ്ണാമലൈ
ന്യൂഡൽഹി: സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന വൻ വിവാദമായതോടെ മകനെ ന്യായീകരിച്ച് എം.കെ സ്റ്റാലിൻ രംഗത്തെത്തിയിരുന്നു. ഉദയനിധിയുടെ പിതാവ് കൂടിയായ…
Read More » - 7 September
തക്കാളി കിലോക്ക് വെറും നാലുരൂപ!! റോഡില്‍ തള്ളി കര്‍ഷകര്‍
തക്കാളി കിലോക്ക് വെറും നാലുരൂപ!! റോഡില്‍ തള്ളി കര്‍ഷകര്‍
Read More » - 7 September
രേണുകയും മലയാളിയായ ജാവേദും തമ്മിൽ 3 വർഷത്തെ ലിവ് ഇൻ ബന്ധം; ജാവേദിനെ യുവതി കുത്തിക്കൊന്നത് ഫ്ളാറ്റിൽ തുപ്പിയതിന്
ബംഗളൂരു: ഫ്ലാറ്റിൽ തുപ്പിയെന്നാരോപിച്ച് മലയാളിയായ ലിവ്-ഇൻ പങ്കാളിയെ കുത്തിക്കൊന്ന 34 കാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കണ്ണൂർ സ്വദേശിയായ ജാവേദ്…
Read More » - 7 September
കേരള ഹൗസിലെ ഓഫീസർ ഓൺ സെപ്ഷ്യൽ ഡ്യൂട്ടി: വേണു രാജാമണിയുടെ കാലാവധി നീട്ടി
ന്യൂഡൽഹി: കേരള ഹൗസിലെ ഓഫീസർ ഓൺ സെപ്ഷ്യൽ ഡ്യൂട്ടി തസ്തികയിൽ വേണു രാജാമണിയുടെ കാലാവധി നീട്ടി. രണ്ടാഴ്ച്ച കൂടിയാണ് കാലാവധി നീട്ടിയത്. ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാന സർക്കാർ…
Read More » - 7 September
ഫ്ളാറ്റിൽ തുപ്പിയെന്നാരോപിച്ച് ലിവ് ഇൻ പങ്കാളിയെ കുത്തിക്കൊന്ന് യുവതി
ബംഗളൂരു: ഫ്ലാറ്റിൽ തുപ്പിയെന്നാരോപിച്ച് ലിവ്-ഇൻ പങ്കാളിയെ കുത്തിക്കൊന്ന് യുവതി. ബംഗളൂരുവിലാണ് സംഭവം. ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സമഭാവം നടന്നത്. കർണാടകയിലെ ബെലഗാവി ജില്ലയിൽ നിന്നുള്ള 34 കാരിയായ രേണുകയാണ്…
Read More » - 7 September
‘ഇന്ത്യ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു’: സനാതന ധർമ്മത്തെ എച്ച്.ഐ.വിയോട് ഉപമിച്ച എ രാജയുടെ പരാമർശം തള്ളി പവൻ ഖേര
ചെന്നൈ: സനാതന ധര്‍മ്മത്തിനെതിരെ വിവാദ പ്രസ്താവന നടത്തിയ ഡി.എം.കെ നേതാവ് എ രാജയുടെ വാക്കുകൾ തള്ളി കോൺഗ്രസ് നേതാവ് പവൻ ഖേര. പ്രതിപക്ഷ ബ്ലോക്ക് ഇന്ത്യ എല്ലാ…
Read More » - 7 September
‘യുപി വിദ്യാര്‍ഥിയെ പഠിപ്പിക്കും മുന്‍പ് ഇവിടെയുള്ള കുട്ടികള്‍ക്ക് സുരക്ഷയൊരുക്കൂ’, സർക്കാരിനോട് കെ സുരേന്ദ്രന്
കോഴിക്കോട്: ആലുവയില്‍ അതിഥി തൊഴിലാളിയുടെ മകളായ എട്ടുവയസ്സുകാരിയെ മാതാപിതാക്കളുടെ സമീപത്തുനിന്നു തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച സംഭവം കേരളത്തിനു നാണക്കേടാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കൊച്ചുകുട്ടികള്‍ക്കുപോലും…
Read More » - 7 September
കുഞ്ഞുമേനികളിൽ കാമംതിരയുന്ന ഭ്രാന്തന്മാർ വിഹരിക്കുന്നു, ആഭ്യന്തരം ഇത്രമേൽ ആഭാസമായ ഒരു കാലഘട്ടം ഉണ്ടായിട്ടില്ല-അഞ്ജു
ആലുവയിൽ ഇന്നും എട്ടുവയസ്സുകാരി പീഡിപ്പിക്കപ്പെട്ട സംഭവം വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. തിരുവനന്തപുരം ചെങ്കല്‍ സ്വദേശി സതീഷ് എന്ന ക്രിസ്റ്റിൽ രാജിനെയാണ് പോലീസ് പിടികൂടിയത്. വ്യാഴാഴ്ച ഉച്ചയോടെ കസ്റ്റഡിയിലെടുത്ത…
Read More » - 7 September
പരിശീലനത്തിനിടെ ജാവലിൻ തലയിൽ തുളച്ചു കയറി 15കാരന് ദാരുണാന്ത്യം
മുംബൈ: പരിശീലനത്തിനിടെ ജാവലിൻ തലയിൽ തുളച്ചു കയറി 15 വയസുകാരൻ മരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ഗോരെഗാവ് പുരാർ ഐ.എൻ.ടി ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥി ഹുജേഫ ദവാരെയാണ്…
Read More » - 7 September
ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ പരാമര്‍ശത്തില്‍ സോണിയയും രാഹുലും മറുപടി പറയണം: ബിജെപി
ന്യൂഡല്‍ഹി: ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ പരാമര്‍ശത്തില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മറുപടി പറയണമെന്ന് ബിജെപി. ഹിന്ദു വിശ്വാസത്തെ ആക്രമിക്കാന്‍ മുംബൈയിലെ യോഗത്തില്‍ ‘ഇന്ത്യ’ മുന്നണിയെടുത്ത…
Read More »