Latest NewsIndia

രാഹുല്‍ കളളനെന്ന് വിളിച്ചു – പരാതിയുമായി സെക്യൂരിറ്റി ജീവനക്കാരുടെ അസോസിയേഷന്‍

മുംബൈ: മോദിക്കെതിരെ റഫാല്‍ ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ ആരോപിച്ച് കോണ്‍ഗ്രസ് ഉയര്‍ത്തിയ ‘ചൗക്കിദാര്‍ ചോര്‍ ഹെ’ എന്ന പ്രസ്താവനക്കെതിരെ സെക്യൂരിറ്റി ജീവനക്കാരുടെ അസോസിയേഷന്‍ പോലീസില്‍ പരാതി നല്‍കി.

കോണ്‍ഗ്രസ് ഇപ്രകാരം വിളിച്ചത് അവര്‍ക്ക് മാനക്കേടായെന്നും രാഹുല്‍ പരാമര്‍ശം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് സെക്യൂരിറ്റി ജീനവക്കാരുടെ അസോസിയേഷന്‍ പോലീസില്‍ കേസ് നല്‍കിയിരിക്കുന്നത്. മഹാരാഷ്ട്ര രാജ്യ സുരക്ഷാ രക്ഷക് യൂണിയനാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button