പത്തനംതിട്ട•സാമൂഹികവിരുദ്ധര്‍ പെരുന്തേനരുവി ഡാമിന്റെ ഷട്ടര്‍ തുറന്നുവിട്ടു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഏഴുമിനിട്ടോളം ഡാമില്‍ നിന്ന് വെള്ളം ശക്തിയായി പുറത്തേക്ക് ഒഴുകി. പിന്നീട് ഒഴുകി. കെ.സ്.ഇ.ബി ജീവനക്കാര്‍ എത്തിയാണ് ഷട്ടര്‍ അടച്ചത്.
സമീപമുണ്ടായിരുന്ന കടത്തുവള്ളവും തീ വച്ച് നശിപ്പിച്ചിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments