ശ്രീനഗര്‍: വിവിധ അന്വേഷണ ഏജന്‍സികളുടെ പ്രതിനിധികളടങ്ങുന്ന സ്പെഷല്‍ സ്ക്വാഡിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമിച്ചു. ഭീകരവാദികള്‍ക്ക് സഹായമെത്തുന്നതിന്‍റെ ഉറവിടത്തെ പറ്റി നിരീക്ഷിക്കാനാണ് സ്ക്വാഡിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
ജമ്മുകശ്മീര്‍ കേന്ദ്രീകരിച്ചുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനായാണ് എട്ടംഗ സംഘത്തെ നിയോഗിച്ചിരിക്കുന്നത്.
Post Your Comments