India
- Mar- 2019 -19 March
രാജീവ് ഗാന്ധിയുടെ ഘാതകരെ വിട്ടയയ്ക്കുമെന്ന് കോൺഗ്രസിന്റെ സഖ്യകക്ഷി ഡിഎംകെ പ്രകടനപത്രിക
ചെന്നൈ: വിവാദ വിഷങ്ങളിലുള്പ്പെടെ വാഗ്ദാനപ്പെരുമഴയായി ഡിഎംകെയുടെ പ്രകടന പത്രിക. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ മുന്‍പ്രധാനമന്ത്രി രാജീവിന്റെ ഘാതകരെ വിട്ടയയ്ക്കുമെന്ന് ഡിഎംകെയുടെ പ്രകടന പത്രികയില്‍ പറയുന്നു. ജയിലില്‍ കഴിയുന്ന…
Read More » - 19 March
ശിഖര്‍ ധവാന്റെ ചിത്രത്തിന് രസകരമായി മറുപടിയുമായി യുവരാജ് സിംഗ്
ന്യൂഡൽഹി: ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലനത്തിനിടയിലുള്ള ശിഖര്‍ ധവാന്റെ ഒരു ചിത്രത്തിന് രസകരമായി മറുപടി നല്കി യുവരാജ് സിങ്. സൗരവ് ഗാംഗുലിക്കൊപ്പം ധവാന് ഗ്രൗണ്ടില്‍ നില്‍ക്കുന്നതാണ് ചിത്രം. ദാദ…
Read More » - 19 March
കര്‍ണാടകയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ സംഭവം – 2 പേര് മരിച്ചു
ധാര്‍വാഡ്: കര്‍ണാടകയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ സംഭവത്തില്‍ രണ്ട് പേര് മരിച്ചതായി റിപ്പോര്‍ട്ട്. 15 ലധികം പേര്‍ക്ക് പരിക്കേറ്റു. 40 പേരോളം കെട്ടിടത്തില്‍ അകപ്പെട്ടുണ്ടാകുമെന്നാണ് നിഗമനം.…
Read More » - 19 March
‘പരീക്കർജിയുടെ സ്വപ്നങ്ങൾ പൂർത്തീകരിക്കുന്നതിന് പ്രഥമ പരിഗണന’; ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്
പനജി: മനോഹർ പരീക്കറുടെ പദ്ധതികൾ പൂർത്തീകരിക്കുന്നതിനാണ് താൻ പ്രഥമ പരിഗണന നൽകുന്നതെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. മനോഹർ പരീക്കർ തനിക്ക് ഗുരുവും വഴികാട്ടിയുമായിരുന്നു. അങ്ങേയറ്റം വിനയത്തോടെ…
Read More » - 19 March
പവന് കല്ല്യാണ്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കും
ഹൈദരാബാദ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലത്തില്‍ മത്സരിക്കുമെന്ന് ജനസേനാ അധ്യക്ഷന്‍ പവന് കല്ല്യാണ്‍ ഭീമാവരം, ഗാജുവാക മണ്ഡലങ്ങളിലായിരിക്കും മത്സരിക്കുക. ചിരഞ്ജീവിയും മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതേ പോലെ…
Read More » - 19 March
സി.പി.എം, കോണ്‍ഗ്രസ് മുന്നണികളുടെ തീരുമാനം ജനങ്ങളെ അവഹേളിക്കുന്നതാണെന്ന് ബി.ജെ.പി
തിരുവനന്തപുരം•നിയമസഭയുടെ കാലാവധി പൂര്‍ത്തിയാവും മുമ്പേ സഭയിലെ അംഗങ്ങള്‍ വീണ്ടും ലോക് സഭയിലേക്ക് മത്സരിക്കുന്നത് സഭയോടും ജനാധിപത്യത്തോടും ഉള്ള അവഹേളനമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ.്ശ്രീധരന്‍ പിള്ള പ്രസ്താവനയില്‍…
Read More » - 19 March
ഓഹരി വിപണി സൂചിക ഇന്ന്
മുംബൈ: ഓഹരി വിപണി സൂചിക ഇന്ന് നേട്ടത്തില്‍ . ബിഎസ്ഇ 268.40 പോയിന്റും നിഫ്റ്റി 70.20 പോയിന്റും നേടിയാണ് ഇന്നത്തെ വ്യാപാരം അവസാനിച്ചത് . 38,218.59 ല്‍…
Read More » - 19 March
മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് പാർട്ടിയിൽ നിന്ന് രാജിവെച്ചു; കോൺഗ്രസ്സിന് തിരിച്ചടി
മുംബൈ: മകൻ ബിജെപിയിൽ ചേർന്നതിന് പിന്നാലെ മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് കോൺഗ്രസ്സ് പാർട്ടിയിൽ നിന്ന് രാജിവെച്ചു. രാധാകൃഷ്ണ വിഖെ പാട്ടീലാണ് പാർട്ടി വിട്ടത്. മകന് പിന്നാലെ രാധാകൃഷ്ണയും…
Read More » - 19 March
ഇന്നത്തെ സ്വർണവില അറിയാം
മുംബൈ: കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വര്‍ണവിലയില്‍ കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. ഈ മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണ വിലയില്‍ കാര്യമായ മാറ്റം രേഖപ്പെടുത്തിയിരുന്നില്ലെങ്കിലും ഇപ്പോൾ വില കുറയുന്നുണ്ട്. കേരളത്തില്‍…
Read More » - 19 March
സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്കായി ബോര്‍ഡ് പുതിയ ആപ്ലീക്കേഷന് പുറത്തിറക്കി
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സംബന്ധമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി ബോര്‍ഡ് പുതിയ ആപ്ലീക്കേഷന് പുറത്തിറക്കി. ശിക്ഷാ വാണി’ എന്നാണ് ആപ്ലീക്കേഷന്റെ പേര്. പഠനം, പരീക്ഷ, മൂല്യനിര്‍ണയം, പരിശീലനം…
Read More » - 19 March
മേട്ടുപ്പാളയം-ഊട്ടി ‘നീലഗിരി’ സമ്മര്‍ സ്പെഷ്യല്‍ ട്രെയിനുകള്‍
ചെന്നൈ•വേനലവധി തിരക്ക് കണക്കിലെടുത്ത് മേട്ടുപ്പാളയത്തിനും ഉദഗമണ്ഡല (ഊട്ടി) ത്തിനും ഇടയില്‍ ‘നീലഗിരി സമ്മര്‍’ സ്പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും. ട്രെയിന്‍ നമ്പര്‍ 06171 മേട്ടുപ്പാളയം-ഉദഗമണ്ഡലം സ്പെഷ്യല്‍ ഫെയര്‍…
Read More » - 19 March
കൊല്ലത്ത് പതിമൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയത് ഓച്ചിറ സ്വദേശികൾ
കൊല്ലം: ഓച്ചിറയില്‍ രാജസ്താന്‍ സ്വദേശികളുടെ മകളെ തട്ടിക്കൊണ്ടു പോയ പ്രതികളെ തിരിച്ചറിഞ്ഞു. ഓച്ചിറ സ്വദേശി റോഷനും സംഘവുമാണ് പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. വഴിയോരക്കച്ചവടക്കാരാണ്…
Read More » - 19 March
പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ
ന്യൂഡൽഹി: ഏറ്റവുമധികം കര്‍ഷകർ ആത്മഹത്യ ചെയ്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിന്റെ കീഴിലാണെന്ന ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നു വാഗ്ദാനം ചെയ്ത…
Read More » - 19 March
ഉത്തർപ്രദേശ് രാജ്യത്തിന് തന്നെ മാതൃകയാണെന്ന് യോഗി ആദിത്യനാഥ്
ലക്നൗ: ഉത്തര്‍പ്രദേശിന്റെ പ്രതിച്ഛായ തന്നെ തന്റെ ഭരണകാലത്ത് മാറിയെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശ് രാജ്യത്തിന് തന്നെ മാതൃകയാണെന്നും രണ്ട് വര്‍ഷത്തിനിടെ ഇവിടെ വര്‍ഗീയ കലാപം…
Read More » - 19 March
പ്രിയങ്ക ഗാന്ധി ക്രിസ്ത്യാനിയാണ്; കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അവരെ അനുവദിക്കരുതെന്ന ആവശ്യവുമായി കത്ത്
എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ പുതിയ ആരോപണവുമായി അഭിഭാഷകർ. പ്രിയങ്ക ഗാന്ധി ക്രിസ്ത്യാനിയാണെന്നും, അവരെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഇക്കാര്യം…
Read More » - 19 March
തിരഞ്ഞെടുപ്പിൽ അനധികൃത പണവും മറ്റു വസ്തുക്കളും കണ്ടെത്താൻ സംയുക്ത സംഘം രംഗത്തിറങ്ങും
തിരുവനന്തപുരം•തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കുന്നതിന് അനധികൃതമായി പണവും മദ്യമുൾപ്പെടെയുള്ള വസ്തുക്കളും ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങിയ സംയുക്ത സംഘം പരിശോധന നടത്തും. പോലീസ്, ആദായനികുതി, എക്സൈസ്, വനം,…
Read More » - 19 March
മുംബൈ മേല്‍പ്പാലം തകര്‍ന്ന് നിരവധി പേര് മരിച്ചത്.. ഒരാള്‍ അറസ്റ്റില്‍
മുംബൈ: മുംബെെ റെയില്‍വ സ്റ്റേഷനെ ബന്ധിപ്പിക്കുന്ന മേല്‍പ്പാലം സുരക്ഷിതവും സഞ്ചാരയോഗ്യവുമെന്ന് കോടതിക്ക് വ്യാജ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തു പ്രൊഫസര്‍ ഡിഡി ദേശായീസ് അസോസിയേറ്റ്സ് എഞ്ചീനീയറിങ്ങ്…
Read More » - 19 March
മകന് ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ പ്രതിപക്ഷ നേതാവായ പിതാവും കോണ്‍ഗ്രസ് വിട്ടു: ബി.ജെ.പിയിലേക്കെന്ന് സൂചന
മുംബൈ•മകന് ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര പ്രതിപക്ഷ നേതാവുമായ രാധാകൃഷ്ണ വിഖേ പാടീല് കോണ്‍ഗ്രസ് വിട്ടു. ലോക്സഭാ തെരഞ്ഞെടുപ്പും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നിയമസഭാ…
Read More » - 19 March
വഴിയോരകച്ചവടക്കാരുടെ ഷെഡില്‍ കയറി മാതാപിതാക്കളെ മര്‍ദിച്ച് അവശരാക്കി മകളെ തട്ടിക്കൊണ്ട് പോയതായി പരാതി
കൊല്ലം: ഓച്ചിറയില്‍ വഴിയോര കച്ചവടം നടത്തുന്ന ദമ്പതികളുടെ മകളെ അജ്ജാതര്‍ തട്ടിക്കൊണ്ട് പോയതായി പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കച്ചവടം നടത്തുന്നതിന് അരികില്‍ തന്നെയുളള ഷെഡില്‍…
Read More » - 19 March
സല്മാന് ചാനല്‍ തലപ്പത്തേക്ക് !
മുംബൈ: ബോളിവുഡിലെ തിളങ്ങുന്ന ഗ്ലാമര്‍ താരം സല്മാന് ഖാന് സ്വന്തമായി ഒരു ചാനല്‍ പടുത്തുയര്‍ത്താനുളള പ്രാരംഭഘട്ടത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. ചാനല്‍ സ്വന്തമായ നിലക്ക് തുടങ്ങുന്ന വിവരം സല്മാന് തന്നെയാണ്…
Read More » - 19 March
പേസ്മേക്കര്‍ ഘടിപ്പിക്കല്‍: ഹിസ് ബണ്ഡ്ള് പ്രക്രിയ കേരളത്തില്‍ ആദ്യമായി വിജയകരമായി നടന്നു
കൊച്ചി•ഹൃദയമിടിപ്പ് ദുര്ബലമാകുന്നവര്ക്ക് മിടിപ്പ് സാധാരണനിലയിലേക്ക് ആക്കാന്‍ പേസ്മേക്കര്‍ ഘടിപ്പിക്കുന്നതിന് ഏറ്റവും നൂതനമായ ഹിസ് ബണ്ഡ്ള് പ്രക്രിയ കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ വിജയകരമായി നടത്തി. തൊടുപുഴ സ്വദേശി 71…
Read More » - 19 March
വാദ്ര അന്വേഷണത്തോട് സഹകരിക്കുന്നില്ല..കസ്റ്റഡിയില്‍ വേണമെന്ന് ഇഡി – കോടതി വിലക്കി
ന്യൂഡല്‍ഹി: റോബര്‍ട്ട് വാദ്രക്കെതിരെ നിലനില്‍ക്കുന്ന കേസില്‍ കുറ്റം ചാര്‍ത്തപ്പെട്ട കക്ഷി അന്വേഷണത്തോട് സഹകരിക്കുന്നില്ല കസ്റ്റഡിയില്‍ വേണമെന്നുളള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യം ഡല്‍ഹി പട്യാല കോടതി തളളി. ഈ…
Read More » - 19 March
പെണ്‍കുട്ടിയെ 3 സഹോദരങ്ങളും അമ്മാവനും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത് കഴുത്ത് വെട്ടി കൊന്നു
സാഗര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മൂന്ന് സഹോദരന്മാരും അമ്മാവനും ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി.ശേഷം ശ്വാസം മുട്ടിച്ച് കൊന്നതിന് ശേഷം കഴുത്തി വെട്ടി കൊലപ്പെടുത്തി കൃഷിയിടത്തില്‍ ഒളിപ്പിച്ചു .…
Read More » - 19 March
ചായക്കടക്കാരനിൽ നിന്നും അദ്ദേഹം കാവൽക്കാരനായി മാറിയിരിക്കുന്നു; പരിഹാസവുമായി മായാവതി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ബിഎസ്പി നേതാവ് മായാവതി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി പ്രചാരണത്തിന് ഉപയോഗിച്ച ചായക്കടക്കാരന് എന്ന പരാമർശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മായാവതിയുടെ പ്രതികരണം. ‘ചൗകിദാര്‍ ക്യാമ്പയിന്…
Read More » - 19 March
സഖ്യ നീക്കം സജീവമാക്കി ആം ആദ്മി – കോണ്‍ഗ്രസ് നേതാക്കള്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യ നീക്കം വീണ്ടും സജീവമാകുന്നു. എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറിന്റെ മധ്യസ്ഥതയിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. സഖ്യത്തിന് കെജ്രിവാള്…
Read More »