India
- Apr- 2019 -8 April
ബിജെപിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം പുറത്തിറക്കി
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ മുദ്രാവാക്യം പുറത്തിറക്കി. ഒരിക്കൽ കൂടി മോദി സർക്കാർ അധികാരത്തിലെത്തണം എന്നർത്ഥം വരുന്ന ‘ഫിർ ഏക് ബാർ മോദി സർക്കാർ’ എന്നതാണ് മുദ്രാവാക്യം.…
Read More » - 8 April
റോഡ് ശരിയാക്കിയില്ലെങ്കില്‍ വോട്ടിനായി ഇവിടേയ്ക്ക് വരേണ്ടതില്ലെന്ന് ബിജ്നോറിലെ വോട്ടര്‍മാര്‍
ബിജ്നോര്‍: വ്യത്യസ്തമായ രീതിയിലൂടെ വോട്ട് ബഹിഷ്കരിക്കാനൊരുങ്ങി ബിജ്നോറിലെ വോട്ടര്‍മാര്‍. റോഡ് ശരിയാക്കിയില്ലെങ്കില്‍ വോട്ടിനായി ഇവിടേയ്ക്ക് വരേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ ജില്ലയിലെ വോട്ടര്‍മാര്‍. ബിജ്നോറിലെ മജ്ലിസ് തോഫിക്പുര്…
Read More » - 8 April
നാടോടിബാലികയെ ക്രൂരമായി മർദ്ദിച്ച സിപിഎം നേതാവിനെതിരെ പ്രതിഷേധം രൂക്ഷം, പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
മലപ്പുറം:മലപ്പുറം എടപ്പാളില്‍ നാടോടി പെണ്‍കുട്ടിയെ അടിച്ച് പരുക്കേല്പിച്ച സംഭവത്തില്‍ സിപിഎം നേതാവ് സി.രാഘവനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെയാണ് ആക്രി പെറുക്കുന്നതിനിടെ പെണ്‍കുട്ടിയെ അടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ചത്.…
Read More » - 8 April
മാതാപിതാക്കളെകൊണ്ട് നിർബന്ധമായും വോട്ട് ചെയ്യിക്കുക ;വിദ്യാർത്ഥികൾക്ക് വാഗ്ദാനങ്ങൾ
ലക്നൗ : ലോക്സഭാ തെരഞ്ഞെടുപ്പിൽ മാതാപിതാക്കളെകൊണ്ട് നിർബന്ധമായും വോട്ട് ചെയ്യിക്കുകയാണെങ്കിൽ വിദ്യാർത്ഥികൾക്ക് 10 മാർക്ക് കൂടുതൽ നൽകുമെന്ന് വാഗ്ദാനം. ഉത്തർപ്രദേശിലെ ക്രൈസ്റ്റ് ചർച്ച് കോളജ് ആണ് വിദ്യാർഥികൾക്ക്…
Read More » - 8 April
ബിജെപിയുടെ പ്രകടന പത്രിക ഇന്ന്
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുള്ള പ്രകടന പത്രിക ബിജെപി ഇന്ന് പുറത്തിറക്കും. ഹിന്ദുത്വത്തിനും ദേശീയതയ്ക്കും ഊന്നല്‍ നല്‍കുന്നതായിരിക്കും പ്രകടന പത്രിക. സുപ്രീംകോടതി വിധിക്കു ശേഷം അയോധ്യയില്‍ ജനഹിതം നടപ്പാക്കുമെന്ന…
Read More » - 8 April
ചിറ്റയത്ത് നിന്ന് കാണാതായ യുവതിയെയും മക്കളെയും കണ്ടെത്തി, കൊണ്ടുപോയ ആളിന്റെ ക്രിമിനൽ പശ്ചാത്തലം പോലീസ് അന്വേഷിക്കുന്നു
അഞ്ചാലുംമൂട്; ചിറ്റയത്തുനിന്നു കാണാതായ യുവതിയെയും മക്കളെയും കാമുകനൊപ്പം ആന്ധ്രപ്രദേശില്‍നിന്ന് കണ്ടെത്തി. കിഴക്കേകല്ലട സ്വദേശിയായ പ്രവീണി (34)നൊപ്പമാണ് യുവതിയുണ്ടായിരുന്നതെന്ന് അഞ്ചാലുംമൂട് പൊലീസ് വ്യക്തമാക്കി. ചിറ്റയത്ത് താമസമാക്കിയിരുന്ന പ്രവീണാണ് ഇവരെ…
Read More » - 8 April
വിവിപാറ്റ് കേസ് ഇന്ന് സുപ്രീം കോടതിയിൽ
എന്നാൽ കമ്മീഷന്റെ തീരുമാനം എന്താണേലും ചെയ്യാൻ തയ്യാറാണെന്ന് പ്രതിപക്ഷ പാർട്ടികൾ കോടതിയെ അറിയിച്ചു. അതേസമയം കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ചാൽ വോട്ടെണ്ണനാൽ രണ്ടുദിവസത്തിനുള്ളിൽ നടക്കുമെന്ന് പ്രതിപക്ഷം ആരോപിച്ചു.
Read More » - 8 April
തെരഞ്ഞെടുപ്പ് റെയ്ഡുകള്‍: കര്‍ശന നിര്‍ദ്ദേശം നല്കി കമ്മീഷന്
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് സമയത്ത് ആദായ നികുതി വകുപ്പും എന്‍ഫോഴ്സ്മെന്റും നടത്തുന്ന റെയ്ഡുകള്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്. റെയ്ഡുകള്‍ നടത്തുന്നതിന് മുമ്പ് ഇലക്ടറല്‍ ഓഫീസര്‍മാരുടെ മുന്‍കൂര്‍ അനുമതി…
Read More » - 8 April
കാശ്മീര്‍ യാത്ര നിരോധനം ലംഘിക്കണമെന്ന് മെഹബൂബ മുഫ്തി
ജമ്മു-ശ്രീനഗര്‍-ബാരാമുല്ല ദേശീയപാതയില്‍ സാധാരണക്കാരുടെ വാഹനങ്ങള്‍ കടക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ നടപടിക്കെതിരെ പ്രമുഖ നേതാക്കള്‍ രംഗത്ത്. ഈ നടപടി ജനങ്ങള്‍ അംഗീകരിക്കരുതെന്നും ഗതാഗതം നിരോധിച്ച ഉത്തരവ് ലംഘിക്കണമെന്നും മുന്‍…
Read More » - 8 April
മായാവതിയുടെ വിവാദ പ്രസംഗത്തിനെതിരെ റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷന്
ബിജെപിയെ പരാജയപ്പെടുത്താന്‍ തങ്ങള്‍ക്കു മാത്രമെ സാധിക്കു. എന്നാല്‍ എസ്പി-ബിഎസ്പി സഖ്യം വിജയിക്കണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല
Read More » - 7 April
ആക്രമണത്തിന് ഒരുങ്ങുന്നുവെന്ന പാക്കിസ്ഥാന്റെ ആരോപണത്തെ കുറിച്ച് ഇന്ത്യയുടെ പ്രതികരണം ഇങ്ങനെ
പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നുണ്ടായ നിരുത്തരവാദപരവും അസംബന്ധവുമായ ഈ ആരോപണം തള്ളുന്നു
Read More » - 7 April
പ്രധാനമന്ത്രി മോഹമില്ല – ചന്ദ്രബാബു നായിഡു
ഹൈദരാബാദ്: പ്രധാനമന്ത്രി കസേരയില്‍ തനിക്ക് താല്പര്യമില്ലെന്ന് തുറന്ന് പറഞ്ഞ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുഗുദേശം പാര്‍ട്ടി (ടി.ഡി.പി) നേതാവുമായ എന്‍. ചന്ദ്രബാബു നായിഡു. തിരഞ്ഞെടുപ്പിന് ശേഷം ടി.ഡി.പി അടക്കമുള്ള…
Read More » - 7 April
രാഷ്ട്രീയ അടിത്തറ നഷ്ടമായാല്‍ ഒരാള്‍ എന്തു ചെയ്യുമെന്നതിന്റെ ഉദാഹരണമാണ് ദീദിയുടെ ദേഷ്യം; മമതയ്ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി
കൊല്‍ക്കത്ത: രാഷ്ട്രീയ അടിത്തറ നഷ്ടമായാല്‍ ഒരാള്‍ എന്തു ചെയ്യുമെന്നതിന്റെ ഉദാഹരണമാണ് ദീദിയുടെ ദേഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായാണ് മോദി…
Read More » - 7 April
മേക്ക് ഇന്‍ ഇന്ത്യയുടെ വിജയനിമിഷം ; ഇന്ത്യന്‍ സെെന്യത്തിന് രാജ്യത്ത് തന്നെ നിര്‍മ്മിച്ച അത്യാധുനിക പീരങ്കിയായ ധനുഷ് സ്വന്തമാകുന്നു
ന്യൂഡല്‍ഹി: മേക്ക് ഇന്‍ ഇന്ത്യയുടെ നെറുകയില്‍ ഒരു തിലകക്കുറി ചാര്‍ത്തി നല്കി ധനുഷ് എന്ന തദ്ദേശിയമായി നിര്‍മ്മിക്കപ്പെട്ട ദീര്‍ഘദൂര പീരങ്കി ഉടന്‍ ഇന്ത്യന്‍ സെെന്യത്തിന് കെെമാറും. മാര്‍ച്ച്…
Read More » - 7 April
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ബോളിവുഡ് നടിയുമായ ഊര്‍മിള മണ്ഠോദ്കര്ക്കും പ്രമുഖ ചാനല്‍ മേധാവിയ്ക്കും എതിരെ ബിജെപിയുടെ പരാതി
മുംബൈ: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ബോളിവുഡ് നടിയുമായ ഊര്‍മിള മണ്ഠോദ്കര്ക്ക് എതിരെ ബിജെപി പരാതി നല്കി. ഹിന്ദു വിരുദ്ധപരാമര്‍ശം നടത്തിയതിനാണ് ഊര്മിളയ്ക്കെതിരെ ബിജെപി പരാതിയുമായി രംഗത്തെത്തിയത്. ഊര്മിളയ്ക്കെതിരെയും അവരെ…
Read More » - 7 April
ചെറുതും വലുതുമായ ചൗക്കിദാര്‍മാരുടെ ശ്രമം വിഫലമാണ് ; കേന്ദ്രം മഹാസഖ്യം പിടിക്കും- മായാവതി
ദിയോബന്ദ് : കോണ്‍ഗ്രസിനേയും ബിജെപിയേയും തരംതാഴ്ത്തി ബിഎസ് പി അധ്യക്ഷ മായാവതി. ഇരുകൂട്ടരും ഒരു നാണയത്തിലെ ഇരുവശങ്ങളാണ്. അഴിമതിയുടെ കറ ഇരുവര്‍ക്കുമുണ്ട്. രണ്ട് കക്ഷികളേയും തളളി ഇത്തവണ…
Read More » - 7 April
ഇന്ത്യ മുഴുവന്‍ കോണ്‍ഗ്രസിനായി പ്രചരണത്തിന് ഇറങ്ങുമെന്ന് വാദ്ര
ന്യൂഡല്‍ഹി: ഇന്ത്യ ഒട്ടുക്ക് കോണ്‍ഗ്രസിനായി തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്ര . സോണിയ ഗാന്ധിയും മകന്…
Read More » - 7 April
ദുരൂഹത ; ഗവര്‍ണര്‍ കടന്നുപോകുന്ന സ്ഥലപരിധിയില്‍ വ്യാജ പോലീസ് വാഹനം കണ്ടെത്തി
മേപ്പാടി : ഗവര്‍ണര്‍ പി.സദാശിവവും വാഹനവ്യൂഹവും കടന്നു പോകുന്ന റോഡിന്റെ വശത്തായി വ്യാജ പോലീസ് വാഹനം കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ വാഹനത്തിലുണ്ടായിരുന്ന മൂന്നു പേരെ…
Read More » - 7 April
ലോക്സഭാ തെരഞ്ഞെടുപ്പ് : ആദ്യഘട്ടത്തിന് ഇനി നാല് ദിവസം : പ്രചാരണം അവസാനഘട്ടത്തിലേയ്ക്ക്
, ന്യൂഡല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പ് ആദ്യഘട്ടത്തിന് ഇനി നാല് ദിവസം. പ്രചാരണം അവസാനഘട്ടത്തിലേയ്ക്ക്. വോട്ടെടുപ്പ് അടുത്തതോടെ ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പ്രചരണ അത്യന്തം ആവേശകരമായി…
Read More » - 7 April
ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റി
ചെന്നൈ: ഒന്നര നൂറ്റാണ്ടായി ചെന്നൈ നഗരത്തിന്റെ അടയാളമായ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് ഇനി പുരട്ചി തലൈവര്‍ ഡോ. എം.ജി. രാമചന്ദ്രന് സെന്‍ട്രല്‍ റെയില്‍വേ സ്റ്റഷന് എന്ന് അറിയപ്പെടും.…
Read More » - 7 April
രാഹുലിനോടുളള നിലപാടുകള്‍ വ്യക്തമാക്കി യെച്ചൂരി
ന്യൂഡല്‍ഹി : കേന്ദ്രത്തില്‍ മതേതര ബദലാണ് ലക്ഷ്യമാക്കുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി . രാഹുലിനോട് വിരോധ മനോഭാവം കാട്ടാതെയാണ് അദ്ദേഹം പ്രതികരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍.…
Read More » - 7 April
സ്വന്തം എം.പിക്ക് ഊരുവിലക്ക് പ്രഖ്യാപിച്ച് ഒരു ഗ്രാമം
ലക്നൗ: ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമം കേന്ദ്രമന്ത്രി മഹേശ് ശര്‍മയ്ക്ക് ഊരുവിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ മണ്ഡലമായ യു.പി ഗൗതം നഗയരിലെ കച്ചേട ഗ്രാമമാണ് ഈ വിലക്ക് കല്‍പ്പിച്ചത്. സര്‍ക്കാര്‍…
Read More » - 7 April
ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തറിന്റെ വരികളില്‍ കൊണ്ഗ്രസിന്റെ തെരഞ്ഞെടുപ്പ് ഗാനം വന്‍ ഹിറ്റ്
ന്യൂദല്‍ഹി: ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തറിന്റെ വരികളില്‍ കൊണ്ഗ്രസിന്റെ തെരഞ്ഞെടുപ്പ് ഗാനം വന്‍ ഹിറ്റ് . കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യമായ അബ് ഹോഗാ ന്യായ് എന്നാണ് പ്രചരണ…
Read More » - 7 April
ജമ്മു-ശ്രീനഗര്‍-ബാരാമുല്ല ഹൈവേയില്‍ സാധാരണക്കാരുടെ വാഹനങ്ങള്‍ക്ക് വിലക്ക് : വിലക്ക് ഏര്‍പ്പെടുത്തിയതിനു പിന്നില്‍ ഇക്കാരണം
ശ്രീനഗര്‍: ജമ്മു-ശ്രീനഗര്‍-ബാരാമുല്ല ദേശീയപാതയില്‍ സാധാരണക്കാരുടെ വാഹനങ്ങള്‍ കടക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. മെയ്1 വരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.. ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സുരക്ഷാ സേനയുടെ വാഹനങ്ങള്‍ക്ക് സുഗമമായി കടന്നു…
Read More » - 7 April
ഒഴിഞ്ഞ കസേരകളുടെ ചിത്രം പകര്‍ത്തിയ മാധ്യമപ്രവര്ത്തകന് കോണ്‍ഗ്രസുകാരുടെ ക്രൂര മര്‍ദ്ദനം
കോണ്‍ഗ്രസ് റാലിയിലെ ഒഴിഞ്ഞ കസേരകളുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്ത്തകന് കോണ്‍ഗ്രസുകാരുടെ വക ക്രൂര മര്‍ദ്ദനം. ഒരു തമിഴ് വാരികയില്‍ നിന്നുള്ള പ്രവര്‍ത്തകനാണ് മര്‍ദ്ദനമേറ്റത്. ശനിയാഴ്ച…
Read More »