ഡൽഹി: രണ്ടാംനിലയില്‍ നിന്നും ചാടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പിടികൂടാൻ കോൺസ്റ്റബിളും കൂടെ ചാടി. കാലിന് പരിക്കേറ്റ ഉദ്യോഗസ്ഥന്‍ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ടോയ്‍ലറ്റില്‍ പോകണമെന്ന് ആവശ്യപ്പെട്ടാണ് പ്രതി രണ്ടാം നിലയിലെത്തിയത്. പരിക്കേറ്റെങ്കിലും മറ്റ് ഉദ്യോഗസ്ഥര്‍ എത്തുന്നത് വരെ പ്രതിയെ രക്ഷപ്പെടാന്‍ അനുവദിക്കാതെ ഇയാൾ പിടിച്ച് വയ്ക്കുകയും ചെയ്‌തു. തുടര്‍ന്ന് മറ്റ് പൊലീസ് ഉദ്യോസ്ഥരെത്തി ഇയാളെ പിടികൂടി.
Post Your Comments