
ന്യൂഡല്‍ഹി: മലയാളി വനിതാ ഡോക്ടറെ മോഷണ ശ്രമത്തിനിടെ മോഷ്ടാക്കാള്‍ ട്രെയിനില്‍ നിന്ന് തളളിയിട്ട് കൊലപ്പെടുത്തി. തൃശൂര്‍ പട്ടിക്കാട് സ്വദേശിനിയായ തുളസിയാണ് മരിച്ചത്. റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങാനായി ട്രെയിനിന്‍റെ വാതില്‍ക്കല്‍ നില്‍ക്കുന്പോഴാണ് സംഭവം.
ഡോക്ടറുടെ പക്കലിരുന്ന ബാഗ് തട്ടിപ്പറിക്കാന്‍ ശ്രമിക്കവെ റെയില്‍വെ ട്രാക്കിലേക്ക് വീഴുകയായിരുന്നു.
Post Your Comments