ബംഗളൂരു: കര്‍ണാടകയില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ ടയറിനുള്ളില്‍ ഒളിപ്പിച്ച നിലയിൽ 2.3 കോടി രൂപ പിടികൂടി. ബംഗളൂരുവില്‍നിന്ന് ശിവമോഗയിലേക്ക് പോകുകയായിരുന്ന കാറിന്റെ ഉള്ളിലുണ്ടായിരുന്ന ടയറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്. രണ്ടായിരം രൂപയുടെ നോട്ടുകെട്ടുകളാണ് പിടികൂടിയത്.
#WATCH: Rs 2.30 cr in cash stuffed inside the spare tire in a car seized by Income-Tax officials. The cash was being transported from Bengaluru to Shivamogga. #Karnataka pic.twitter.com/yUeRdKVyzY
— ANI (@ANI) April 20, 2019
Post Your Comments