India
- Jun- 2019 -28 June
ഓടുന്ന ട്രെയിനില്‍ ബാങ്ക് ഉദ്യാഗസ്ഥനെ കഴുത്തറുത്ത് കൊലപ്പെടുത്തി
പാറ്റ്ന: കാനറ ബാങ്ക് ജീവനക്കാരനെ അജ്ഞാതസംഘം ട്രെയിനിലിട്ട് കൊലപ്പെടുത്തി.ബിഹാറിലെ പാറ്റ്നയില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. ഗയ-ജമല്‍പുര്‍ ഫാസറ്റ് പാസഞ്ചര്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന മിലിന്ദ് കുമാറാണ് (28)…
Read More » - 28 June
മാവേലിക്കരയില്‍ വ്യവസായിയെ കടക്കെണിയിൽ വീഴ്ത്തി സിപിഎം; ഫാക്ടറി ഉദ്ഘാടനത്തിന് രണ്ടുദിവസം മുമ്പ് പഞ്ചായത്ത് അധികൃതര്‍ ലൈസന്‍സ് റദ്ദ് ചെയ്തു
മാവേലിക്കര: ആലപ്പുഴ മാവേലിക്കരയില്‍ വ്യവസായിയെ ആത്മഹത്യയുടെ വക്കിലെത്തിച്ച് സി.പി.എം നേതൃത്വം നല്കുന്ന പഞ്ചായത്ത് ഭരണസമതിയും അധികാരികളും. മാവേലിക്കര കൊല്ലകടവ് സ്വദേശി അജി ചുനക്കര പഞ്ചായത്തില്‍ ആരംഭിച്ച ഫൈബര്‍…
Read More » - 28 June
ചാനല്‍ ജീവനകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര് പിടിയില്‍
ന്യൂഡല്‍ഹി: ടെലിവിഷന്‍ ചാന് ജീവനകാര്ക്കു നേരെ ഉണ്ടായ വധശ്രമത്തില്‍ രണ്ടു പേരെ പിടികൂടി. കഴിഞ്ഞ 10ന് സൗത്ത് ഡല്‍ഹിയില്‍ വാര്‍ത്താ ചാനലിലെ മാധ്യമ പ്രവര്ത്തകന് സിദ്ധാര്‍ഥ് പുരോഹിത്തിനും…
Read More » - 28 June
ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച നസ്റുദ്ദീന്റെ കട പൂട്ടിച്ച കോഴിക്കോട് കോര്‍പ്പറേഷന്റെ നടപടിയില്‍ ഭയന്ന് പിഴയടക്കം നൽകി മറ്റുകടക്കാർ ലൈസന്‍സ് എടുത്തപ്പോള്‍ കോര്പ്പറേഷന് ലാഭംലക്ഷങ്ങൾ
കോഴിക്കോട്: മുപ്പത് വര്‍ഷമായി ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചു വന്ന വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസ്റുദ്ദീന്റെ കട പൂട്ടിച്ച കോഴിക്കോട് കോര്‍പ്പറേഷന്റെ നടപടിയില്‍ ഭയന്ന് മറ്റ്…
Read More » - 28 June
ഇനി മുങ്ങാന്‍ അനുവദിക്കില്ല: ലോക്സഭയിലെ അംഗങ്ങള്‍ക്ക് ഹാജര്‍ നിര്‍ബന്ധമാക്കാന്‍ പുതിയ നടപടിയുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ലോക്സസഭയില്‍ കോണ്‍ഗ്രസ് എംപിമാരുടെ ഹാജര്‍ ഉറപ്പാക്കാന്‍ പാര്‍ട്ടിയുടെ നടപടി. ലോക്സഭയില്‍ നിന്നു മുങ്ങുന്ന പാര്‍ട്ടി എംപിമാര്‍ക്കു മൂക്കുകയറിടാന്‍ ഹാജര്‍ നിര്‍ബന്ധമാക്കി കോണ്‍ഗ്രസ്. സോണിയ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ്…
Read More » - 28 June
ബിനോയ് കോടിയേരിയുടെ ജാമ്യം എളുപ്പമാകില്ല; കൂടുതല്‍ പ്രതിരോധത്തിലാക്കി ഈ തെളിവുകള്‍
പീഡനക്കേസില്‍ ബിനോയ് കോടിയേരിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി യുവതി കോടതിയില്‍ സമര്‍പ്പിച്ച പുതിയ തെളിവുകള്‍. ഇതോടെ ബിനോയിയുടെ ജാമ്യം എളുപ്പമാകില്ല.ബിനോയ് യുവതിക്കും കുഞ്ഞിനുമയച്ച ദുബായിലേക്കുള്ള വിസയും വിമാന ടിക്കറ്റുകളും…
Read More » - 28 June
കണ്ണൂരില്‍ ഗ്രൂപ്പിസം പരസ്യമായതു സി.പി.എമ്മിനെ ഉലച്ചിരിക്കെ തിരുത്താതെ ‘പി.ജെ. ആര്‍മി’
കണ്ണൂര്‍: ബിംബവല്‍ക്കരണം വേണ്ടെന്ന സി.പി.എം. നേതൃത്വത്തിന്റെ താക്കീതും പി. ജയരാജന്റെ അഭ്യര്‍ഥനയും തള്ളി അദ്ദേഹത്തിനുവേണ്ടി വീണ്ടും പി.ജെ. ആര്‍മി ഫെയ്സ്ബുക്ക് പേജ്. ‘മുന്നില്‍നിന്നു വെട്ടിയിട്ട് വീണില്ല, അപ്പോഴാണ്…
Read More » - 28 June
അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവരുടെ സംവരണ ബില്‍ ഇന്ന് ലോക്സഭയില്‍
ഡൽഹി : ജമ്മുകശ്മീര്‍ അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവരുടെ സംവരണ ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ സംവരണം ഉറപ്പ് വരുത്തുന്ന ഭേദഗതി ബില്ലാണ് കേന്ദ്ര ആഭ്യന്തര…
Read More » - 28 June
എയര്‍ ഇന്ത്യയുടെ ഓഹരി വില്പന നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ഓഹരി വില്പന നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍. ഇന്ധന വിലവര്‍ദ്ധന, രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ചാഞ്ചാട്ടം എന്നിവ പരിഗണിച്ചാണ് തീരുമാനമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി…
Read More » - 28 June
കൈക്കൂലി: ഇപിഎഫ് കോഴിക്കോട് മേഖല എന്‍ഫോഴ്സ്മെന്റ് ഓഫീസറെ സിബിഐ പിടികൂടി
കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്, കോഴിക്കോട് മേഖല എന്‍ഫോഴ്സ്മെന്റ് ഓഫീസറെ സിബിഐ പിടികൂടി. കോട്ടക്കല്‍ സ്വദേശി പ്രേമകുമാരനെയാണ് എരഞ്ഞിപ്പാലത്തെ ഓഫീസില്‍ നിന്ന് സിബിഐ കൊച്ചി…
Read More » - 28 June
താന്ത്രികകാര്യങ്ങളില് ഇടപെട്ട് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്മാന്, ആചാരലംഘനത്തിനെതിരെ പ്രതിഷേധം
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താന്ത്രികകാര്യങ്ങളില് ഇടപെട്ട് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്മാന് . ആചാര ലംഘനം ചോദ്യം ചെയ്ത തന്ത്രിയോട് കയര്‍ത്തു സംസാരിച്ച ചെയര്മാന് കെബി മോഹന്‍ദാസിനെതിരെ ക്ഷേത്ര…
Read More » - 28 June
മോദിയെ അഭിനന്ദിച്ച് ട്രംപ്
ഒസാക്ക: ഇന്ത്യയിലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം കരസ്ഥമാക്കിയ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജി-20 ഉച്ചകോടിക്കു മുമ്പായി മോദി-…
Read More » - 28 June
ജയില്‍ ചാടിയ യുവതികള്‍ പിടിയിലായത് ഇങ്ങനെ
തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നു രക്ഷപ്പെട്ട വിചാരണത്തടവുകാരായ രണ്ടുയുവതികളും പിടിയിലായി. സാമ്പത്തിക തട്ടിപ്പു കേസ് പ്രതികളായ കല്ലറ കഞ്ഞിനട വെള്ളിയം സ്വദേശം തെക്കുകര പുത്തന്‍ വീട്ടില്‍…
Read More » - 28 June
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരിയ്ക്കുന്നതിനെുറിച്ച് കേന്ദ്രം നിലപാട് വ്യക്തമാക്കി
ന്യൂഡല്‍ഹി : തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരിയ്ക്കുന്നതിനെുറിച്ച് കേന്ദ്രം നിലപാട് വ്യക്തമാക്കി. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരിക്കുമെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനം എടുത്തിരിക്കുന്നത്. തിരുവനന്തപുരം അടക്കം ആറ്…
Read More » - 27 June
മഴ കുറവ് ഇന്ത്യന്‍ കാര്‍ഷികരംഗത്തെ കാര്യമായി ബാധിയ്ക്കും : നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കുത്തനെ കൂടുമെന്ന് സൂചന
മുംബൈ: രാജ്യത്ത് ഇനി വിലക്കയറ്റങ്ങളുടെ കാലമാണ്. മഴക്കുറവ് ഇന്ത്യയിലെ കാര്‍ഷികോത്പാദനത്തെ കാര്യമായി ബാധിക്കുമെന്നതില്‍ സംശയമില്ല. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഏറ്റവും മഴ കുറഞ്ഞ ആഴ്ചയാണ് ജൂണ്‍ 26ന്…
Read More » - 27 June
ഹിമപാതത്തില്‍പ്പെട്ട് മരിച്ച ഏഴ് പര്‍വതാരോഹകരുടെ മൃതദേഹങ്ങള്‍ കയര്‍ കൊണ്ട് ബന്ധിപ്പിച്ച നിലയില്‍
ന്യൂഡല്‍ഹി: ഹിമപാതത്തില്‍പ്പെട്ട് മരിച്ച ഏഴ് പര്‍വതാരോഹകരുടെ മൃതദേഹങ്ങള്‍ കയര്‍ കൊണ്ട് ബന്ധിപ്പിച്ച നിലയില്‍. ഉത്തരാഖണ്ഡിലെ നന്ദദേവി കൊടുമുടിയില്‍ ഹിമപാതത്തില്‍പ്പെട്ട് മരിച്ച ഏഴ് പര്‍വതാരോഹകരുടെ മൃതദേഹങ്ങളാണ് പരസ്പരം കയറ്…
Read More » - 27 June
പ്രമുഖ നടിയെ പീഡിപ്പിച്ച നടനെതിരെ ബലാത്സംഗ ക്കേസ്
മുംബൈ : പ്രമുഖ നടിയെ പീഡിപ്പിച്ച നടനെതിരെ ബലാത്സംഗ ക്കേസ്. പ്രമുഖ ബോളിവലുഡ് നടന് ആദിത്യ പാഞ്ചോളിയക്കെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ആദിത്യ പഞ്ചോളിയ്ക്കെതിരെ മുംബൈ വെര്‍സോവ…
Read More » - 27 June
പി കെ കുഞ്ഞാലിക്കുട്ടി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച്ച നടത്തി
ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച്ച നടത്തി പി കെ കുഞ്ഞാലിക്കുട്ടി. അല്‍വാര്‍പേട്ടിലെ സ്റ്റാലിന്റെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളില്‍ ഒരെണ്ണം…
Read More » - 27 June
കോഴിക്കോട് കീഴ്പയ്യൂര്‍ വെസ്റ്റ് എല്‍പി സ്കൂളിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേല്‍ക്കാന്‍ കാരണം കണ്ടെത്തി, കര്‍ശന നിര്‍ദേശവുമായി ജില്ലാ ഭരണകൂടം
കോഴിക്കോട് : കീഴ്പയ്യൂര്‍ വെസ്റ്റ് എല്‍പി സ്കൂളിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേല്‍ക്കാന്‍ കാരണം ഷിഗില്ല വൈറസാണെന്ന് കണ്ടെത്തി. ഇതോടെ കര്‍ശന നിര്‍ദേശവുമായി ജില്ലാ ഭരണകൂടം രംഗത്തെത്തി. ഷിഗില്ല വൈറസ്…
Read More » - 27 June
വിവാഹ വേദിയില്‍ മദ്യപിച്ച് ലക്കുകെട്ടെത്തിയ വരന് എട്ടിന്റെ പണി കൊടുത്ത 20കാരി വധുവിന് ജില്ലാ ഭരണകൂടത്തിന്റെ അനുമോദനം
സംബല്‍പുര്‍ : വിവാഹ വേദിയില്‍ മദ്യപിച്ചെത്തിയ വരന് എട്ടിന്റെ പണി കൊടുത്ത് 20കാരി വധു . വരന് മദ്യപിച്ചെത്തിയതിനാല്‍ വിവാഹം കഴിക്കാന്‍ തയ്യാറല്ലെന്ന നിലപാടെടുത്ത ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെട്ട…
Read More » - 27 June
പഞ്ചാബിൽ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി ഒരാള്‍ മരിച്ചു, പോലീസുകാര്‍ ഉള്‍പ്പെടെ മുപ്പതോളം പേര്‍ക്ക് പരിക്ക് , പോലീസ് വെടിയുതിർത്തു
ലുധിയാന: ലുധിയാന സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി ഒരാള്‍ മരിച്ചു. പോലീസുകാര്‍ ഉള്‍പ്പെടെ മുപ്പതോളം പേര്‍ക്ക് പരുക്കേറ്റു. ജയിലിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. ഏറ്റുമുട്ടുന്ന…
Read More » - 27 June
അവിവാഹിതരായ ജോഡികള്‍ക്കും റൂം അനുവദിക്കുന്ന ഹോട്ടൽ പൂട്ടിച്ച് ഇടതുപക്ഷ മഹിളാ സംഘടന
കോയമ്പത്തൂര്‍: വിവാഹിതരല്ലാത്ത ജോഡികള്‍ക്ക് ഹോട്ടലില്‍ റൂം നല്‍കിയതിന് കോയമ്പത്തൂരിലെ ഓയോ ഹോട്ടല്‍ ഇടതുപക്ഷ വനിതാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷന് നല്കിയ പരാതിയെ തുടര്‍ന്ന് പൂട്ടി. കോയമ്പത്തൂര്‍…
Read More » - 27 June
തന്റെ ഓഫീസിന്റെ പ്രവര്‍ത്തനത്തിന് 14 ജീവനക്കാരെ തന്നെ നിലനിര്‍ത്തണമെന്ന മന്മോഹന് സിംഗിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി
ന്യൂഡല്‍ഹി: ഓഫീസ് ജീവനക്കാരെ വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ് പ്രധാനമന്ത്രിക്ക് കത്തയച്ചു. തന്റെ ഓഫീസിന്റെ പ്രവര്‍ത്തനത്തിന് 14 ജീവനക്കാരെ തന്നെ നിലനിര്‍ത്തണമെന്ന…
Read More » - 27 June
ലവ് ജിഹാദിനെക്കുറിച്ചുള്ള ലേഖനത്തിനെതിരെ പോപ്പുലര്‍ ഫ്രണ്ട് നല്കിയ പരാതി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ തള്ളി
ന്യൂദല്‍ഹി: കേസരി വാരിക പ്രസിദ്ധീകരിച്ച പ്രണയ മതംമാറ്റം പ്രതിപാദിക്കുന്ന ലേഖനത്തിനെതിരെ പോപ്പുലര്‍ ഫ്രണ്ട് നല്കിയ പരാതി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ തള്ളി. ‘ശിവാനിയുടെ അഛന്’ എന്ന…
Read More » - 27 June
ഡല്‍ഹി മെട്രോയില്‍ സ്ത്രീകളുടെ സൗജന്യ യാത്ര : കെജ്രിവാള് സര്‍ക്കാരിന്റെ തീരുമാനത്തിന് അനുമതിയില്ല : കെജ്രിവാളിന്റെ തീരുമാനത്തിനെതിരെ ഡല്‍ഹി മെട്രോ മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരനും
ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ സ്ത്രീകളുടെ സൗജന്യ യാത്ര, കെജ്രിവാള് സര്‍ക്കാരിന്റെ തീരുമാനത്തിന് കേന്ദ്രം അനുമതി നല്‍കിയില്ല. ഡല്‍ഹി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചു കൊണ്ടുള്ള അരവിന്ദ്…
Read More »