India
- Sep- 2023 -17 September
നിപ: കേന്ദ്രം വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് അയച്ചിട്ടുണ്ട്, ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് മന്‍സൂഖ് മാണ്ഡവ്യ
ഡല്‍ഹി: കേരളത്തില്‍ ഒന്നിലധികം നിപ കേസുകള്‍ കണ്ടെത്തിയതായും ഇത് അന്വേഷിക്കാന്‍ കേന്ദ്രം ഒരു സംഘത്തെ അയച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ഏത് സാഹചര്യവും നേരിടാന്‍ കേന്ദ്രസർക്കാർ…
Read More » - 17 September
അണക്കെട്ടിൽ എണ്ണായിരത്തിലധികം മത്സ്യങ്ങൾ ചത്തുപൊങ്ങി: അന്വേഷണത്തിന് ഉത്തരവിട്ട് അധികൃതർ
റാഞ്ചി: അണക്കെട്ടിൽ എണ്ണായിരത്തിലധികം മത്സ്യങ്ങൾ ചത്തുപൊങ്ങി. ജാർഖണ്ഡിലാണ് സംഭവം. വിഷയവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് സർക്കാർ. റാഞ്ചിയിലെ ഗെറ്റൽസുഡ് അണക്കെട്ടിലാണ് മത്സ്യങ്ങൾ ചത്തത്. മത്സ്യം വളർത്തുന്നതിനായി വെച്ചിരുന്ന…
Read More » - 17 September
റിപ്പോർട്ട് തെറ്റാണെങ്കിലും മാധ്യമപ്രവർത്തകരെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ല: എഡിറ്റേഴ്സ് ഗിൽഡ് കേസില്‍ സുപ്രീം കോടതി
ഡല്‍ഹി: എഡിറ്റേഴ്സ് ഗില്‍ഡ് മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് എഡിറ്റേഴ്സ് ഗില്‍ഡ് പുറത്തിറക്കിയ റിപ്പോര്‍ട്ടിന്റെ പേരില്‍ 4 അംഗങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍…
Read More » - 17 September
ഔറംഗാബാദ് അടക്കം രണ്ടു ജില്ലകളുടെ പേരുമാറ്റി മഹാരാഷ്ട്ര സര്‍ക്കാര്‍
മുംബൈ: ഔറംഗാബാദ് അടക്കം രണ്ടു ജില്ലകളുടെ പേരുമാറ്റി മഹാരാഷ്ട്ര സര്‍ക്കാര്‍. ഛത്രപതി സംഭാജി നഗര്‍ എന്നാണ് ഔറംഗാബാദിന്റെ പുതിയ പേര്. മറ്റൊരു ജില്ലയായ ഉസ്മാനാബാദിന്റെ പേര് ധാരാശിവ്…
Read More » - 17 September
‘രാമക്ഷേത്രം നിർമ്മിക്കുന്നത് വിശ്വാസം കൊണ്ടല്ല, അത് രാഷ്ട്രീയമാണ്’: കപിൽ സിബൽ
ഡൽഹി: സനാതന ധർമ്മവുമായി ബന്ധപ്പെട്ട വിവാദത്തിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി കപിൽ സിബൽ എംപി. ഹിന്ദുത്വത്തിന്റേയും സനാതനത്തിന്റേയും സംരക്ഷകരാണ് തങ്ങളെന്ന് ബിജെപിക്ക് പറയാനാകില്ലെന്ന് കപിൽ സിബൽ ആരോപിച്ചു. രാമക്ഷേത്രം…
Read More » - 17 September
വീടിന്റെ വാസ്തു ദോഷം മാറ്റി തരാമെന്ന് വിശ്വസിപ്പിച്ച് 35കാരിയെ കൂട്ടബലാത്സംഗം ചെയ്തു: അഞ്ചുപേര്‍ അറസ്റ്റില്‍
മുംബൈ: വീടിന്റെ വാസ്തു ദോഷം മാറ്റി തരാമെന്ന് വിശ്വസിപ്പിച്ച് 35കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിൽ നടന്ന സംഭവത്തിൽ വീടിന്റെ വാസ്തുദോഷവും ബാധയും മന്ത്രവാദത്തിലൂടെ…
Read More » - 17 September
മോഷ്ടിച്ചത് 500 ലധികം ആഡംബര കാറുകൾ; വാഹനം കവർന്നുകൊണ്ടു വരുന്നവർക്ക് 3 ലക്ഷം കമ്മീഷൻ – സംഘം പിടിയിൽ
മൂന്ന് വർഷത്തിനിടെ രാജ്യത്തുടനീളം 500 ആഡംബര വാഹനങ്ങൾ മോഷ്ടിച്ചതിന് അന്തർസംസ്ഥാന സംഘത്തിലെ രണ്ട് പേരെ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. മീററ്റ് സ്വദേശി അഷറഫ് സുൽത്താൻ…
Read More » - 17 September
‘മറ്റ് മതങ്ങളെക്കുറിച്ച് സംസാരിക്കാൻ ധൈര്യമുണ്ടോ?’: ഉദയനിധിയോട് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ
ന്യൂഡൽഹി: ഡി.എം.കെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മത്തെക്കുറിച്ചുള്ള പരാമർശം വൻ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. അമിത് ഷാ അടക്കമുള്ളവർ ഉദയനിധിക്കെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, ഉദയനിധി…
Read More » - 17 September
73-ാം പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഇന്ന് എഴുപത്തിമൂന്നാം പിറന്നാള്‍. പ്രിയ നേതാവിന്റെ ജന്മദിനത്തോടനുബന്ധിച്ച് വിപുലമായ ആഘോഷങ്ങളാണ് ബിജെപി നേതൃത്വവും അണികളും സംഘടിപ്പിച്ചിരിക്കുന്നത്. ജന്മദിനത്തോടനുബന്ധിച്ച് ഡല്‍ഹിയിലെ ദ്വാരകയില്‍ നിര്‍മ്മിച്ചിരിക്കുന്ന ‘യശോഭൂമി’…
Read More » - 17 September
സനാതന ധര്മ്മത്തിന് എതിരെ നില്ക്കുന്ന രാഷ്ട്രീയ നേതാക്കളെ ബഹിഷ്കരിക്കാന്‍ പുരോഹിതരുടെ ആഹ്വാനം
ലക്നൗ : സനാതന ധര്‍മ്മത്തിനെതിരെ പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ നേതാക്കള്‍ തുടര്‍ച്ചയായി നടത്തുന്ന ആക്രമണങ്ങളില്‍ രാജ്യത്തുടനീളമുള്ള പുരോഹിതര്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്ത് എത്തി. Read Also: ബൈക്ക് ടാക്സികൾക്ക്…
Read More » - 17 September
എൽസിഎ വിമാനങ്ങളുടെ ആവശ്യകത വർദ്ധിക്കുന്നു! തദ്ദേശീയ യുദ്ധവിമാനങ്ങൾ സ്വന്തമാക്കാനൊരുങ്ങി വ്യോമസേന
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇന്ത്യൻ വ്യോമസേന. റിപ്പോർട്ടുകൾ പ്രകാരം, 100 യുദ്ധവിമാനങ്ങൾ വാങ്ങാനാണ് പദ്ധതിയിടുന്നത്. ഇന്ത്യൻ വ്യോമസേന മേധാവി എയർ മാർഷൽ വി.ആർ ചൗധരിയാണ് ഇത്…
Read More » - 17 September
ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങള്‍ പ്രചരിപ്പിച്ചു, യുവാവിനെ അറസ്റ്റ് ചെയ്ത് എന്‍ഐഎ
ഝാര്‍ഖണ്ഡ്: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട കേസില്‍ പങ്കുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഒരാളെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയുടെ…
Read More » - 16 September
ഒരുപാട് വിഷമത്തോടെയാണ് ഈ കുറിപ്പെഴുതുന്നത്: റഹ്മാൻ ഷോ വിവാദത്തിൽ മറുപടിയുമായി നടൻ വിജയ് ആന്റണി
അതെല്ലാം പരിപൂര്‍ണമായും അസത്യമാണ്
Read More » - 16 September
‘ഇന്ത്യ നിങ്ങളുടെ പിതാവിന്റേതാണോ?’: പേരുമാറ്റ വിവാദങ്ങളിൽ പ്രതികരിച്ച് അരവിന്ദ് കെജ്രിവാൾ
ഡൽഹി: രാജ്യത്തിൻറെ പേര് മാറ്റൽ വിവാദത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാള് രംഗത്ത്. ബിജെപി സർക്കാർ കഴിഞ്ഞ…
Read More » - 16 September
വൈദികൻ തൂങ്ങിമരിച്ച നിലയിൽ
ന്യൂഡൽഹി: സീറോ മലബാർ സഭ വൈദികനെ ആത്മഹത്യ ചെയ്ത് നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലാണ് സംഭവം. മധ്യപ്രദേശിലെ സാഗർ അതിരൂപതാംഗമായ സീറോ മലബാർ സഭ വൈദികൻ അനിൽ ഫ്രാൻസിസിനെ…
Read More » - 16 September
‘അതു നിങ്ങള്‍ കൊണ്ടു നടക്ക്’: മന്ത്രിസഭാ പുനസംഘടനയെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി
ഡല്‍ഹി: മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്. ‘അതു നിങ്ങള്‍ കൊണ്ടു നടക്ക്’ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ…
Read More » - 16 September
നരേന്ദ്രമോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകും: അമിത് ഷാ
ന്യൂഡൽഹി: നരേന്ദ്രമോദി തന്നെ വീണ്ടും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യ സഖ്യം രക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലെ റാലിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ…
Read More » - 16 September
ഗഗന്യാന് ദൗത്യത്തിന്റെ ആദ്യ പരീക്ഷണ വാഹനം ഉടന്‍ വിക്ഷേപിക്കും: വ്യക്തമാക്കി ഐഎസ്ആര്‍ഒ
ബംഗളൂരു: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ പദ്ധതിയായ ഗഗന്‍യാന്റെ ആദ്യ പരീക്ഷണ വാഹന ദൗത്യം രണ്ട് മാസത്തിനുള്ളില്‍ വിക്ഷേപിക്കുമെന്ന് വ്യക്തമാക്കി ഐഎസ്ആര്‍ഒ. ഗഗന്യാന് പദ്ധതിയുടെ നാല് അബോര്‍ട്ട്…
Read More » - 16 September
ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ: മൂന്നു ഭീകരരെ വധിച്ച് സെെന്യം
ശ്രീനഗർ: ജമ്മുകശ്മീരിലെ ഉറിയിൽ മൂന്നു ഭീകരരെ വധിച്ച് സെെന്യം. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. ശനിയാഴ്ച പുലർച്ചെ 7:30നാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകരർ ഓളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന്…
Read More » - 16 September
മാധ്യമ പ്രവർത്തകരെ ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ വിശദീകരണവുമായി പ്രതിപക്ഷ സഖ്യം ഇന്ത്യ
ഡൽഹി: മാധ്യമ പ്രവർത്തകരെ ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ സഖ്യം ഇന്ത്യയുടെ തീരുമാനത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര. വിദ്വേഷത്തിനെതിരായ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമാണ് ടിവി അവതാരകരെ ബഹിഷ്കരിക്കാനുള്ള…
Read More » - 16 September
വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു
ലക്നൗ: വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്നുപേര്‍ കുട്ടികളാണ്. ഉത്തര്‍ പ്രദേശ് ആനന്ദ് നഗറിലെ ഫത്തേഹ് അലി റെയില്‍വേ കോളനിയിലെ വീടാണ്…
Read More » - 16 September
‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’: സമിതിയുടെ ആദ്യ ഔദ്യോഗിക യോഗം 23ന്
ഡൽഹി: ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ സമിതിയുടെ ആദ്യ ഔദ്യോഗിക യോഗം സെപ്റ്റംബര്‍ 23ന് ചേരും. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിലാണ് എട്ടംഗ ഉന്നതതല സമിതിയുടെ…
Read More » - 16 September
ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാന്‍ ശ്രമം: തമിഴ്നാട്ടില്‍ എന്‍ഐഎ റെയ്ഡ്
ചെന്നൈ: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് പുതിയ ഗ്രൂപ്പ് രൂപീകരിക്കാന്‍ ശ്രമം നടക്കുന്നതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടില്‍ എന്‍ഐഎ റെയ്ഡ്. കോയമ്പത്തൂരില്‍ 21 ഇടങ്ങളിലും ചെന്നൈയില്‍…
Read More » - 16 September
തമിഴ്നാട്ടിലും തെലങ്കാനയിലും റെയ്ഡ് നടത്തി എൻഐഎ: 60 ലക്ഷം രൂപ കണ്ടെടുത്തു
ചെന്നൈ: തമിഴ്നാട്ടിലും തെലങ്കാനയിലും റെയ്ഡ് നടത്തി എൻഐഎ. 60 ലക്ഷം രൂപ പരിശോധയിൽ കണ്ടെടുത്തു. 18,200 ഡോളറും കണ്ടെടുത്തെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തുവെന്നും…
Read More » - 16 September
അഭിപ്രായ സ്വാതന്ത്ര്യം എന്നത് വിദ്വേഷ പ്രസംഗമാകരുത്: സനാതന ധർമ്മ തർക്കത്തിൽ മദ്രാസ് ഹൈക്കോടതി
ചെന്നൈ: സനാതന ധർമ്മത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടെ സുപ്രധാന പരാമർശവുമായി മദ്രാസ് ഹൈക്കോടതി. രാഷ്ട്രത്തോടുള്ള കടമ, രാജാവിനോടുള്ള കടമ, മാതാപിതാക്കളോടും ഗുരുക്കന്മാരോടും ഉള്ള കടമ, പാവപ്പെട്ടവരെ പരിപാലിക്കൽ എന്നിവ ഉൾപ്പെടെയുള്ള…
Read More »