India
- Aug- 2019 -16 August
ഹോട്ടലുകളിലും ലോഡ്ജുകളിലും റെയ്ഡ്: പെണ്‍വാണിഭ സംഘം പിടിയില്‍
ട്രിച്ചി•നഗരത്തിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും പോലീസ് നടത്തിയ റെയ്ഡില്‍ വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കപ്പെട്ട നാല് യുവതികളെ രക്ഷപെടുത്തുകയും രണ്ട് പിമ്പുകളെയും രണ്ട് ഹോട്ടല്‍ മാനേജര്‍മാരെയും അറസ്റ്റ് ചെയ്തു. സമയപുരം ഇന്‍സ്പെക്ടര്‍…
Read More » - 16 August
ഝാന്‍സി റാണിയായി ധോണിയുടെ മകൾ; വൈറലായി വീഡിയോ
എംഎസ് ധോണിയുടെയും മകൾ സിവയുടെയും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ ആവേശത്തോടെയാണ് സ്വീകരിക്കാറുള്ളത്. സൈനിക സേവനത്തിനായി ക്രിക്കറ്റില്‍ നിന്നും താത്കാലിക അവധിയെടുത്ത ധോണി ലഡാക്കിലാണുള്ളത്. ഈ സമയം…
Read More » - 16 August
ഇന്ത്യയുടെ ആണവായുധനയം; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്നാഥ് സിങ്
ന്യൂഡൽഹി: ഇന്ത്യയുടെ ആണവായുധനയം മാറാമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. പൊഖ്റാനില്‍ ഒരു ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംഘര്‍ഷമുണ്ടായാല്‍ ഇന്ത്യ ആദ്യം ആണവായുധം ഉപയോഗിക്കില്ല എന്നതാണ്…
Read More » - 16 August
ദേവി പ്രസാദിക്കുവാന്‍ വേണ്ടി പരസ്പരം കല്ലെറിഞ്ഞ് വിശ്വാസികള്‍; നിരവധി പേർക്ക് പരിക്ക്
ചമ്പാവത്: ദേവി പ്രസാദിക്കാന്‍ വിശ്വാസികള്‍ തമ്മില്‍ കല്ലേറ്. ദേവിധുര ക്ഷേത്രത്തില്‍ ദേവിയെ പ്രീതിപ്പെടുത്താന്‍ വിശ്വാസികള്‍ നടത്തുന്ന ബഗ്വല്‍ എന്ന രക്തം ചിന്തുന്ന ഉല്‍സവത്തിനിടെയാണ് സംഭവം. ക്ഷേത്ര അങ്കണത്തിലാണ്…
Read More » - 16 August
മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്ലിയുടെ ആരോഗ്യനില അതീവ ഗുരുതരം
ഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്ലിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വൃക്കസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഇക്കഴിഞ്ഞ ആഗസ്റ്റ് 9ന് അദ്ദേഹത്തെ ഡല്‍ഹി…
Read More » - 16 August
ആർട്ടിക്കിൾ 370; യുഎസിൽ ഇന്ത്യയെ പിന്തുണയ്ക്കുന്നവർ ഏറെ
കശ്മീർ ബില്ലുമായി ബന്ധപ്പെട്ട് യുഎസിൽ ഇന്ത്യയെ പിന്തുണയ്ക്കുന്നവർ ഏറെ. പാകിസ്ഥാനിലെ പിന്തുണയ്ക്കുന്നവരേക്കാൾ കൂടുതൽ ആളുകൾ ഇന്ത്യയെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനെതിരെ പ്രതിഷേധിച്ച…
Read More » - 16 August
ആ മൂന്ന് പ്രഖ്യാപനങ്ങളെ സ്വാഗതം ചെയ്യണം; നരേന്ദ്രമോദിയുടെ കാഴ്ചപ്പാടിനെ പ്രകീര്‍ത്തിച്ച് പി ചിദംബരം
ന്യൂഡൽഹി: സ്വാതന്ത്ര്യ ദിന പ്രസംഗത്തിലെ മൂന്ന് കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി പി ചിദംബരം. സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നടത്തിയ മൂന്ന് പ്രഖ്യാപനങ്ങളെ നമ്മൾ എല്ലാവരും സ്വാഗതം…
Read More » - 16 August
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം :തികഞ്ഞു. രാജ്യത്തെ ആദ്യ ബി.ജെ.പി. പ്രധാനമന്ത്രിയായ വാജ്പേയിയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി,…
Read More » - 16 August
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആത്മഹത്യ ചെയ്തു
ചെന്നൈ: കടക്കെണി കാരണം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിബി ചന്ദ്രശേഖര്‍ ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം വിബി ചന്ദ്രശേഖര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചുവെന്നായിരുന്നു ആദ്യം പുറത്തുവന്ന…
Read More » - 16 August
സ്വാതന്ത്ര്യദിനാഘോഷത്തില്‍ മതി മറന്ന് നൃത്തം ചെയ്യുന്ന എംപിയെ നെഞ്ചേറ്റി സോഷ്യല്‍ മീഡിയ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രശംസയെത്തുടര്ന്ന് സമൂഹമാധ്യമങ്ങളില്‍ താരമായി മാറിയ എംപിയാണ് ലഡാക്കില്‍ നിന്നുള്ള ജമ്യാങ് സെറിങ് നംഗ്യാല്‍. കശ്മീര്‍ ജനതയുടെ വികാരം ഉള്‍ക്കൊണ്ട് ലോക്സഭയില്‍ നംഗ്യാല്‍ നടത്തിയ പ്രസംഗത്തിന്റെ…
Read More » - 16 August
സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയ്ക്ക് അമേരിക്കയും ബ്രിട്ടണും വളരെ വിലപിടിപ്പുള്ള അമൂല്യവസ്തുക്കള്‍ കൈമാറി
ന്യൂഡല്‍ഹി : ഇന്ത്യയുടെ 73-ാം സ്വാതന്ത്ര്യ ദിനത്തില്‍ അമേരിക്കയും ബ്രിട്ടണും ഇന്ത്യയ്ക്ക് വളരെ മൂല്യമുള്ളതും വിലപിടിപ്പുമുള്ളതായ വസ്തുക്കള്‍ കൈമാറി. ഇന്ത്യയില്‍ നിന്നും അന്താരാഷ്ട്രകള്ളക്കടത്തുകാര് മോഷ്ടിച്ച തൊണ്ടിമുതലുകളായ പുരാതന…
Read More » - 16 August
വെള്ളത്തിലൂടെ ഓടി ആംബുലന്‍സിന് വഴികാണിച്ച മിടുക്കന് ധീരതയ്ക്കുള്ള പുരസ്കാരം
ബംഗളൂരു: കര്‍ണാടകയില്‍ പ്രളയജലത്തിലൂടെ ഓടി ആംബുലസിനു വഴിക്കാട്ടിയ ആറാം ക്ലാസുകാരന് വെങ്കിടേഷിന് ധീരതയ്ക്കുള്ള പുരസ്കാരം. റെയ്ച്ചൂരില്‍ നടന്ന സ്വാതന്ത്ര്യദിന ആഘോഷത്തിലാണ് ഡെപ്യൂട്ടി കമ്മീഷണര്‍ ശരത് ബി ആണ്…
Read More » - 16 August
പാക് സൈന്യത്തിന്റെ ക്രൂരതകൾ മടുത്തു, ഇന്ത്യയുടെ സഹായം തേടി ബലൂചിസ്ഥാൻ
ഇസ്ളാമാബാദ്: പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട് ബലൂചിസ്ഥാൻ ജനത. പാകിസ്ഥാൻ സൈന്യത്തിന്റെ ക്രൂരതകളിൽ സഹികെട്ടു ഇന്ത്യയുടെ സഹായം തേടിയിരിക്കുകയാണ് ഇവർ. ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയതിന്…
Read More » - 16 August
മകന് മദ്യപിച്ച് വണ്ടി ഇടിച്ച് അപകടമുണ്ടാക്കി; പോലീസിനോട് നിയമനടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് ബിജെപി എംപി
കൊല്‍ക്കത്ത: നടിയും ബി.ജെ.പി. എം.പിയുമായ രൂപ ഗാംഗുലിയുടെ മകന് ആകാശ് മുഖോപാധ്യായ് ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു. കാറിന്റെ അമിതവേഗം കണ്ട് കാല്‍നടയാത്രക്കാര്‍ ഓടിമാറിയതിനാല്‍…
Read More » - 16 August
അബുദാബി എയർപോർട്ടിൽ ഇന്നലെ ഇന്ത്യക്കാരെ വരവേറ്റത് ഇന്ത്യൻ പതാകയും മുല്ലപ്പൂവും, എയർപോർട്ട് ഉദ്യോഗസ്ഥരുടെ സ്നേഹാദരങ്ങളുടെ ചിരിച്ചമുഖവുമായി
ദുബായ്: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്ക്ചേർന്ന് അബുദാബി രാജ്യാന്തര വിമാനത്താവളവും. ഇന്ത്യയിൽ നിന്ന് എത്തിയ എല്ലാ യാത്രക്കാർക്കും സ്വീകരണമൊരുക്കിയാണ് അബുദാബി വിമാനത്താവളം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായത്. യാത്രക്കാരെ ഇന്ത്യയുടെ പതാകയും…
Read More » - 16 August
പാകിസ്ഥാന്റെ അവകാശവാദം പച്ചക്കള്ളം : പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനം അഭിനന്ദന് തകര്‍ത്തു : തെളിവുകള്‍ നിരത്തി വ്യോമസേനാ ഓഫീസര്‍
ന്യൂഡല്‍ഹി : പാകിസ്ഥാന്റെ അവകാശവാദം പച്ചക്കള്ളം : പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനം അഭിനന്ദന് തകര്‍ത്തു : തെളിവുകള്‍ നിരത്തി വ്യോമസേനാ ഓഫീസര്‍. ബലാകോട്ട് വ്യോമാക്രമണത്തില്‍ ഇന്ത്യയുടെ സുഖോയ്-30…
Read More » - 16 August
‘മലയാളം അറിഞ്ഞിരുന്നെങ്കിൽ ഇമ്രാൻ ഖാൻ ആത്മഹത്യ ചെയ്തേനെ’, ഇന്ത്യൻ സ്വാതന്ത്ര്യ ദിനം കരിദിനമായി ആചരിച്ച ഇമ്രാൻ ഖാന് കിട്ടിയ പണി
ഇന്ത്യൻ സ്വാതന്ത്ര്യ ദിനം കരിദിനമായി ആചരിച്ച് ഫേസ്ബുക്കിലെ പ്രൊഫൈല്‍ ചിത്രം കറുപ്പ് നിറമാക്കിയ പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന് കിട്ടിയത് ഇന്ത്യക്കാരുടെ പൊങ്കാല . ഹിന്ദിയിലും ഇംഗ്ലീഷിലും…
Read More » - 16 August
സഹോദരിമാര്‍ വാടകവീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍, വീട് പുറത്തു നിന്ന് പൂട്ടിയ നിലയിൽ
ചണ്ഡീഗഡ്: സഹോദരിമാരെ വാടക വീട്ടില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പഞ്ചാബിലെ അബോഹാറിലാണ് സംഭവം. രജ്വന്ത് കൗര്‍, മന്‍പ്രീത് കൗര്‍ എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സിറക്…
Read More » - 16 August
സ്ഫോടനക്കേസിലെ മുഖ്യപ്രതിയെ എന്‍ഐഎ പിടികൂടി: സംഘമെത്തിയത് പച്ചക്കറി കച്ചവടക്കാരുടെ വേഷത്തില്‍
ഇന്‍ഡോര്‍: 2014- ലെ ബര്‍ദ്വാന്‍ സ്ഫോടനക്കേസിലെ മുഖ്യപ്രതിയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പിടികൂടിയത് വേഷം മാറിയെത്തി. ഒളിവില്‍ കഴിഞ്ഞ പ്രതി സഹീറുള്‍ ഷെയ്ഖിനെ കോളനിയിലെ പച്ചക്കറി…
Read More » - 16 August
ഫെയ്സ്ബുക്കിലെ ചിത്രം കണ്ടിഷ്ടപ്പെട്ട് വിദേശവനിത വിളിച്ചു; തിരുവാർപ്പ് സ്വദേശിക്ക് ഒന്നേകാൽ ലക്ഷം പോയി
കുമരകം ∙ ഓൺലൈൻ തട്ടിപ്പിനിരയായി ഒന്നേകാൽ ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ട് തിരുവാർപ്പ് സ്വദേശിയായ യുവാവ്. ഏതാനും ദിവസം മുൻപു യുവാവ് ഫെയ്സ്ബുക്കിൽ തന്റെ പടവും മറ്റു വിവരങ്ങളും…
Read More » - 16 August
വീണ്ടും വ്യത്യസ്തനായി ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു: ഇത്തവണ ഇന്ത്യക്ക് ഹിന്ദിയില്‍ സ്വാതന്ത്ര്യ ദിനാശംസകള്‍
ന്യൂദല്‍ഹി: ഇന്ത്യക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു. ട്വിറ്ററിലെ വീഡിയോ സന്ദേശത്തിലൂടെയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചത്. ‘പ്രിയപ്പെട്ട സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും…
Read More » - 16 August
ടണ്‍ കണക്കിന് അവശ്യമരുന്നുകള്‍ കേരളത്തിലേയ്ക്ക്
ന്യൂഡല്‍ഹി: 22.48 ടണ്‍ അവശ്യമരുന്നുകള്‍ കേരളത്തിലേയ്ക്ക്. നടപടികള്‍ പൂര്‍ത്തിയായതായി ഡോ. എ. സമ്പത്ത് ആണ് അറിയിച്ചത്. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയമാണ് സംസ്ഥാനത്തിന്റെ അഭ്യര്‍ഥനപ്രകാരം മരുന്നുകള്‍ ലഭ്യമാക്കുന്നത്. ആന്റിബയോട്ടിക്കുകളും…
Read More » - 15 August
കശ്മീരികളോട് സംസാരിക്കാന്‍ തയ്യാർ; തന്നെ അവിടേക്ക് അയക്കൂ എന്ന് മമതാ ബാനർജി
കൊല്‍ക്കത്ത: ജമ്മു കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയ നടപടിയില്‍ പ്രതികരണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇതുമായി ബന്ധപ്പെട്ട് കശ്മീരികളോട് സംസാരിക്കാന്‍ തയ്യാറാണെന്നും തന്നെ അവിടേക്ക്…
Read More » - 15 August
ലോകത്തിലെ ഏറ്റവും നല്ല സഹോദരന്’; പ്രിയങ്കയുടെയും രാഹുലിന്റെയും ചിത്രം വൈറലാകുന്നു
ന്യൂഡല്‍ഹി: രക്ഷാബന്ധന് ദിനത്തില്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. ലോകത്തെ ഏറ്റവും മികച്ച സഹോദരന് എന്ന അടിക്കുറിപ്പോടെയാണ് പ്രിയങ്ക ചിത്രം…
Read More » - 15 August
മോദിയാണെങ്കില്‍ സാധ്യമാകും; പ്രധാനമന്തിയെ അഭിനന്ദിച്ച് മോഹന്‍ ഭാഗവത്
നാഗ്പൂര്‍: കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ആര്.എസ്.എസ്. തലവന്‍ മോഹന്‍ ഭാഗവത്.ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ ഒരുപ്രധാന പ്രശ്നം പരിഹരിച്ചുവെന്നും മോദിയാണെങ്കിൽ എന്തും…
Read More »