India
- Aug- 2019 -17 August
അഴിമതിക്കേസില്‍ സി.ബി.ഐ. അന്വേഷണം നേരിടുന്നയാള്‍ കണ്‍സ്യൂമര്‍ഫെഡിന്റെ എംഡി പദവിയിലേക്ക്
തിരുവനന്തപുരം: അഴിമതിക്കേസില്‍ സി.ബി.ഐ. അന്വേഷണം നേരിടുന്ന വ്യക്തിയെ കണ്‍സ്യൂമര്‍ഫെഡ് എം.ഡിയാക്കാന്‍ സര്‍ക്കാര്‍ നീക്കം. സമാന തസ്തികകളില്‍ പ്രവൃത്തിപരിചയമുള്ളവരെ പിന്തള്ളിയാണു കെ.എ. രതീഷ് അഭിമുഖത്തില്‍ ഒന്നാമമെത്തിയത്. വിജിലന്‍സ് ക്ലിയറന്‍സ്…
Read More » - 17 August
വിലക്ക് ലംഘിച്ച് വാര്‍ത്താ സമ്മേളനം; കശ്മീരിൽ കോണ്‍ഗ്രസ് അധ്യക്ഷനും, മുതിര്‍ന്ന നേതാവും പോലീസ് കസ്റ്റഡിയിൽ
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ് അധ്യക്ഷനും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പോലീസ് കസ്റ്റഡിയില്‍. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗുലാം അഹമ്മദ് മിര്‍, സംസ്ഥാന കോണ്‍ഗ്രസ് വക്താവ്…
Read More » - 17 August
കാഷ്മീരില്‍ വീണ്ടും പാക് നുഴഞ്ഞു കയറ്റശ്രമം : സൈന്യം ശക്തമായി തിരിച്ചടിച്ചു പരാജയപ്പെടുത്തി
ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ നിയന്ത്രണരേഖയ്ക്കു സമീപം പാക്കിസ്ഥാന് ഭീകരരുടെ നുഴഞ്ഞു കയറ്റശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി. വ്യാഴാഴ്ചയും വെള്ളിയാഴ്ച രാത്രിയും പാക് സൈന്യത്തിന്റെ പിന്തുണയോടെ ഭീകരര്‍ നടത്തിയ…
Read More » - 17 August
എം.എല്‍.എയുടെ വീട്ടില്‍നിന്ന് എ.കെ 47 തോക്കും മറ്റ് സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു
പട്ന: ബിഹാറില്‍ എം.എല്‍.എയുടെ വീട്ടില്‍നിന്ന് എ.കെ 47 തോക്ക് പോലീസ് പിടിച്ചെടുത്തു. എം.എല്‍.എ ആനന്ദ് സിങിന്റെ പട്നയ്ക്ക് സമീപമുള്ള ഗ്രാമത്തിലെ വീട്ടില്‍ നിന്നാണ് പോലീസ് തോക്ക് കണ്ടെത്തിയത്.…
Read More » - 17 August
സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും വരവറിയിച്ച് പൊന്നോണം വിരുന്നെത്തുന്ന മാസത്തിലെ ആദ്യ ദിനം ; ഇന്ന് ചിങ്ങം ഒന്ന്
മലയാളത്തിന്റെ പുതുവര്‍ഷാരംഭമാണ് ചിങ്ങപിറവി. കര്‍ക്കിടകത്തിന്റെ വറുതികളെ മറന്ന് കാര്‍ഷിക വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും നാളുകളാണ് ഇനി മലയാളികള്‍ക്ക്. പഞ്ഞമാസമായ കര്ക്കിടകത്തിന് വിട. ഇനി സമ്പല്‍ സമൃദ്ധിയുടെ പൊന്നിന് ചിങ്ങപുലരിയിലേക്ക്.…
Read More » - 17 August
ഈ ഗൾഫ് രാജ്യത്തുള്ളവർക്കായി അഞ്ചു വർഷത്തെ മൾടിപ്പിൾ എൻട്രി വീസ ആരംഭിച്ച് ഇന്ത്യ
അബുദാബി : യുഎഇ സ്വദേശികള്‍ക്കായി പുതിയ വിസ ആരംഭിച്ച് ഇന്ത്യ. അഞ്ചു വർഷത്തിൽ ഒന്നിലേറെ തവണ ഇന്ത്യയില്‍ പ്രവേശിക്കാനുള്ള മൾടിപ്പിൾ എൻട്രി ബിസിനസ്–ടൂറിസ്റ്റ് വിസയാണ് ആരംഭിച്ചതെന്നും മൾടിപ്പിൾ…
Read More » - 16 August
അരുൺ ജെയ്റ്റ്ലിയുടെ ആരോഗ്യനില അതീവ ഗുരുതരം
ന്യൂ ഡൽഹി :മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ ആരോഗ്യനില അതീവ ഗുരുതരം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ തുടങ്ങിയവർ ഡൽഹി എയിംസിൽ…
Read More » - 16 August
പ്രിയങ്ക ഗാന്ധിക്കെതിരെ കോടതിയലക്ഷ്യത്തിനു കേസ്
ന്യൂ ഡൽഹി : കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസ്. പെഹ്ലുഖാന് വധക്കേസിലെ കോടതി വിധിയെ രൂക്ഷമായി വിമർശിച്ചതിന് ബിഹാര്‍ സ്വദേശിയായ സുധിര്‍ ഓജയെന്ന…
Read More » - 16 August
പ്രമുഖ നേതാവിന്റെ ആഡംബര റിസോര്‍ട്ടിന്റെ ചുറ്റുമതില്‍ ജില്ലാഭരണകൂടം പൊളിച്ചുമാറ്റി
റാംപൂര്‍: സമാജ്വാദി പാര്‍ട്ടി എംപി ആസാം ഖാന്റെ ആഡംബര റിസോര്‍ട്ടിന്റെ ചുറ്റുമതില്‍ റാംപൂര്‍ ജില്ലാ ഭരണകൂടം പൊളിച്ചുനീക്കി. സ്ഥലം വീണ്ടെടുക്കുന്നത് സംബന്ധിച്ച് നോട്ടീസ് നല്‍കിയതിന് ശേഷമായിരുന്നു ജില്ലാഭരണകൂടത്തിന്റെ…
Read More » - 16 August
ഡൽഹിയിൽ വൻ തീപിടിത്തം
തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Read More » - 16 August
കറാച്ചിയിലേക്കുള്ള താര് എക്സ്പ്രസിന്റെ സര്‍വ്വീസ് റദ്ദാക്കി ഇന്ത്യ
ഡൽഹി : താര് എക്സ്പ്രസിന്റെ സര്‍വ്വീസ് റദ്ദാക്കി ഇന്ത്യ. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ രാജസ്ഥാനിലെ ജോധ്പൂരിനെയും പാക്കിസ്ഥാനിലെ കറാച്ചിയേയും ബന്ധിപ്പിക്കുന്ന താര് എക്സ്പ്രസ് സര്‍വ്വീസ് നടത്തില്ലെന്നും ഇന്നത്തെ സര്‍വ്വീസ്…
Read More » - 16 August
കാശ്മീര്‍ : പാക് പഞ്ചാബ് പ്രവിശ്യയിലെ റോഡുകളുടെയും പാര്‍ക്കുകളുടെയും പേരുകള്‍ കൂട്ടത്തോടെ മാറ്റി പാക്കിസ്ഥാന്
ന്യൂഡല്‍ഹി• 36 റോഡുകളുടെയും അഞ്ച് പ്രധാന പാര്‍ക്കുകളുടെയും പേരുകള്‍ കശ്മീര്‍ എന്നാക്കി മാറ്റുമെന്ന് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ സര്‍ക്കാര്‍. ഇന്ത്യ കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ…
Read More » - 16 August
കശ്മീർ വിഷയം യു എന്നിൽ ; ഇന്ത്യക്ക് ഉറച്ച പിന്തുണയുമായി റഷ്യയും,ഫ്രാൻസും ,ബ്രിട്ടനും : അമേരിക്കയുടെ സഹായം തേടി ഇമ്രാൻ
ഇസ്ലാമാബാദ് : കശ്മീർ വിഷയത്തിൽ യുഎന്നിൽ അടച്ചിട്ട മുറിയിൽ അടിയന്തിര ചർച്ച ആരംഭിച്ചു . അടച്ചിട്ട മുറിയിൽ ചർച്ച വേണമെന്ന ചൈനയുടെ ആവശ്യത്തെ തുടർന്നാണ് ഇത്തരത്തിലെ ചർച്ച…
Read More » - 16 August
തൃശൂരിൽ ചെറുമകന് മുത്തശ്ശിയെ ശ്വസം മുട്ടിച്ച് കൊന്നു: കാരണം ഞെട്ടിക്കുന്നത്
തൃശ്ശൂര്‍ : ചെറുമകന് വയോധികയായ മുത്തശ്ശിയെ ശ്വസം മുട്ടിച്ച് കൊന്നു. തൃശ്ശൂര്‍ കൊരട്ടിയ്ക്ക് സമീപം മാമ്പ്രയിലാണ് സംഭവം. മാമ്പ്ര സ്വദേശി സാവിത്രി (70) ആണ് കൊല്ലപ്പെട്ടത്. വയോധികയുടെ…
Read More » - 16 August
നെടുമ്പാശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി: യാത്രക്കാരന് അറസ്റ്റില്‍
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശി വി.എന്‍ രവിയാണ് പിടിയിലായത്. ബാഗില്‍ ബോംബുണ്ടെന്ന് എയര്‍ലൈന്‍സ് ജീവനക്കാരോട് പറഞ്ഞതിനു പിന്നാലെ…
Read More » - 16 August
മുങ്ങിയ പാലം കടക്കുന്നതിനിടെ ഒരാള്‍ ഒലിച്ചുപോയി : ദൃശ്യം പുറത്ത്
രാജ്ഗഡ്: കനത്ത മഴയെത്തുടര്‍ന്ന് രാജ്ഗഡിലെ വെള്ളപ്പൊക്കത്തില്‍ ഒരാള്മുങ്ങിപ്പോകുന്നതിന്റെ ദൃശ്യം പുറത്ത്. മുങ്ങിപ്പോയ പാലം കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ വെള്ളക്കെട്ടില്പ്പെടുകയായിരുന്നു. പ്രദേശത്ത് തുടര്‍ച്ചയായി പെയ്യുന്ന മഴയെത്തുടര്‍ന്ന് ചെളി നിറഞ്ഞ…
Read More » - 16 August
കേരളത്തിന് 22.48 ടണ്‍ അവശ്യമരുന്നുകള്‍ നൽകിയത് കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം : വി മുരളീധരന്റെ ഇടപെടലിന്റെ ക്രെഡിറ്റ് അടിച്ചു മാറ്റി കേരള ഹൗസും സമ്പത്തും
ന്യൂദല്‍ഹി: പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായിയുമായി ചര്‍ച്ച നടത്തി കേന്ദ്രമന്ത്രി വി. മുരളീധരന് അനുവദിപ്പിച്ച മരുന്നുകളുടെ ക്രഡിറ്റ് അടിച്ചെടുത്ത് എ. സമ്പത്ത്. ആഗസ്റ്റ്…
Read More » - 16 August
ലൈംഗികപീഡനകേസ് : മേജര്‍ ജനറലിനെ സൈന്യം പുറത്താക്കി
ന്യൂ ഡൽഹി : സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മേജര്‍ ജനറലിനെ സൈന്യം പുറത്താക്കി. വടക്ക് കിഴക്കന്‍ മേഖല ആസാം റൈഫിള്സിലെമേജര് ജനറല്‍ ആര്‍എസ് ജസ്വാളിനെയാണ് സൈനിക…
Read More » - 16 August
കേരളത്തിന് കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ: നിലവിൽ പ്രധാനമന്ത്രി വരേണ്ട സാഹചര്യമില്ല : വി മുരളീധരൻ
കൊച്ചി: പ്രളയദുരിതം നേരിടാന്‍ കേരളത്തിന് കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്. പ്രധാനമന്ത്രി പ്രളയബാധിത പ്രദേശങ്ങള്‍ ഉടന്‍ സന്ദര്‍ശിക്കേണ്ട ആവശ്യം കേരളത്തിനില്ലെന്നും മുരളീധരന്…
Read More » - 16 August
ഒരു രാത്രി നേരം ഇരുട്ടി പുലർന്നപ്പോൾ ജീവിതത്തിൽ സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ടു :കോടീശ്വരനായ ആളിന് അവശേഷിച്ചത് കുടുംബം മാത്രം
നിലമ്പൂർ: ഒരു രാത്രി നേരം ഇരുട്ടി പുലർന്നപ്പോൾ ജീവിതത്തിൽ സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ടു പോകുന്ന ഒരവസ്ഥ എത്ര ഭയാനകമാണ്. നിലമ്പൂരിലെ പാതാർ എന്ന സ്ഥലത്താണ് സംഭവം . നാട്ടിലെ…
Read More » - 16 August
കശ്മീരിലെ സുരക്ഷാ വിഷയങ്ങളില്‍ കോടതി ഇടപെടരുതെന്ന് നിർദേശം
ന്യൂഡൽഹി: കശ്മീരിലെ സുരക്ഷാ വിഷയങ്ങളില്‍ കോടതി ഇടപെടരുതെന്ന നിർദേശവുമായി സുപ്രീം കോടതിയില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത. പകരം സുരക്ഷാ ഏജന്‍സികളാണ് ഈ വിഷയം പരിശോധിക്കേണ്ടതെന്നും അദ്ദേഹം…
Read More » - 16 August
പാക് അധിനിവേശ കാശ്മീരിൽ പാകിസ്ഥാൻ സൈന്യത്തിന്റെ വാഹനം തടഞ്ഞ് പ്രദേശവാസികൾ
പാക് അധിനിവേശ കാശ്മീരിൽ(പിഓകെ) പാകിസ്ഥാൻ സൈന്യത്തിന്റെ വാഹനം തടഞ്ഞ് പ്രദേശവാസികൾ. ഇമ്രാൻ ഖാൻ സർക്കാരിനെതിരെ പ്രതിഷേധിക്കുകയും. പാകിസ്ഥാൻ സർക്കാരിന്റെ അതിക്രമങ്ങൾക്കെതിരെ ‘കശ്മീർ വിടുക’ എന്ന് അവർ ആവശ്യപ്പെടുകയും…
Read More » - 16 August
സംയുക്ത സൈനിക മേധാവിയെ കുറിച്ച് അഭിമാനപൂർവ്വം അമിത്ഷാ പറയുന്നതിങ്ങനെ
ന്യൂഡല്‍ഹി:ഇന്ത്യയുടെ സുരക്ഷയ്ക്ക് അതീവപ്രാധാന്യം നല്കുന്ന പദവിയായിരിക്കും പുതിയ സംയുക്ത സൈനിക മേധാവിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ . ഈ പദവി വഹിക്കുന്ന വ്യക്തി ശത്രുക്കൾക്ക് വജ്രതുല്യനുമായിരിക്കുമെന്ന്…
Read More » - 16 August
നെറ്റും മൊബൈലുമില്ലാത്ത കശ്മീരില്‍ ആശയവിനിമയം ഇപ്പോള്‍ ഈ വഴിയാണ്
ശ്രീനഗര്‍: ലാന്ഡ്ലൈനുകള്, മൊബൈലുകള്‍, ഇന്റര്‍നെറ്റ് കണക്ഷനുകള്‍ എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ കശ്മീരില്‍ ജനങ്ങള്‍ പുറംലോകത്തുള്ളവരുൊയി സംവദിക്കുന്നത് ടെലിവിഷന്‍ വഴി. പ്രാദേശിക കേബിള്‍ ചാനലുകള്‍, ദേശീയ വാര്‍ത്താ ചാനലുകള്‍,…
Read More » - 16 August
ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തും : ക്രമസമാധാനം നിലനിർത്താനള്ള നടപടികൾ സ്വീകരിക്കും
ശ്രീനഗർ : ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്നറിയിച്ച് ജമ്മു കശ്മീര്‍ ചീഫ് സെക്രട്ടറി ബി വി ആര് സുബ്രഹ്മണ്യം. ടെലിഫോൺ സംവിധാനം ഘട്ടം ഘട്ടമായി…
Read More »