India
- Aug- 2019 -21 August
പി. ചിദംബരം ഒളിവില്‍; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
ഐ.എന്‍.എക്സ് മീഡിയ അഴിമതിക്കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരത്തിനെതിരെ സിബിഐയുടെ ലുക്ക് ഔട്ട് നോട്ടീസ്.പി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കാനിരിക്കവേയാണ് സിബിഐ ചിദംബരത്തിനായി…
Read More » - 21 August
ചികിത്സകിട്ടാതെ രോഗി മരിച്ചതിന് കാരണം ആംബുലന്‍സ്; സംഭവമിങ്ങനെ
ചികിത്സകിട്ടാതെ രോഗി മരിച്ചതിന് കാരണമായത് ആംബുലന്‍സ്. ഗുരുതരാവസ്ഥയിലായ രോഗിയുമായെത്തിയ ആംബുലന്‍സിന്റെ വാതില്‍ കുടുങ്ങിയതോടെയാണ് രോഗി മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു രോഗിയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആംബുലന്‍സിന്റെ വാതില്‍…
Read More » - 21 August
ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ പ്രിയങ്ക ഗാന്ധിയുടെ നിലതെറ്റിയ പ്രതികരണം ഇങ്ങനെ
ഐ.എന്‍.എക്സ് മീഡിയ അഴിമതിക്കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരത്തിനെ അറസ്റ്റ് ചെയ്യാനുള്ള സിബിഐയുടെ നീക്കത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രംഗത്ത്.…
Read More » - 21 August
മുതിര്‍ന്ന ബിജെപി നേതാവ് അന്തരിച്ചു
ഭോപ്പാല്‍: മുതിര്‍ന്ന ബി.ജെ.പി. നേതാവും മധ്യപ്രദേശിലെ മുന്‍ മുഖ്യമന്ത്രിയുമായ ബാബുലാല്‍ ഗൗര്‍(89) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു മരണം. ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെയാണ് ബാബുലാല്‍ ഗൗര്‍ അന്തരിച്ചത്.…
Read More » - 21 August
തെരഞ്ഞെടുപ്പ് അടുത്തിട്ടും സംസ്ഥാനങ്ങളിലെ കോൺഗ്രസിൽ ചേരിപ്പോര് രൂക്ഷം
ഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ കോൺഗ്രസിനെ വെട്ടിലാക്കി ഉൾപ്പാർട്ടി പോര്.മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ഈ വർഷമവസാനമുള്ള തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമായി ബിജെപി മുന്നേറുമ്പോൾ സംഘടനാതലത്തിലെ പ്രശ്നങ്ങൾ…
Read More » - 21 August
കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തതിനു ശേഷമുള്ള സൈനികരും ഭീകരരും തമ്മിലുള്ള ആദ്യഏറ്റുമുട്ടല് ബാരാമുള്ളയില്‍
ശ്രീനഗര്‍ : കശ്മീരിലെ ബാരാമുള്ളയില്‍ ഇന്ത്യന്‍ സൈനികരും പാക് ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു. കശേമീരിന്റെ പ്രത്യേക ഭരണഘടന പദവി നീക്കം ചെയ്തതിനുശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യ…
Read More » - 21 August
അയോധ്യയില്‍ രാമ ക്ഷേത്രം നിര്‍മിക്കാന്‍ സ്വര്‍ണ്ണ ഇഷ്ടിക വാഗ്ദാനം ചെയ്ത് മുഗള്‍ രാജവംശത്തിന്റെ പിൻഗാമി
ഹൈദരാബാദ് : അയോധ്യയില്‍ രാമ ക്ഷേത്ര നിര്‍മാണത്തിനായി സ്വര്‍ണ്ണ ഇഷ്ടിക വാഗ്ദാനം ചെയ്ത് മുഗള്‍ ചക്രവര്‍ത്തി ബഹാദുര്‍ ഷാ സഫറിന്റെ പിന്‍ഗാമി. രാമക്ഷേത്ര നിര്‍മാണം ആരംഭിച്ചാല്‍ ഉടന്‍…
Read More » - 21 August
തിഹാര്‍ ജയിലില്‍ കഴിയുന്ന ഛോട്ടാ രാജന് വീണ്ടും ജയില്‍ ശിക്ഷ : പുറത്തുവരുന്നത് നിരവധി ക്രിമിനല്‍ കേസുകള്‍
മുംബൈ : തിഹാര്‍ ജയിലില്‍ കഴിയുന്ന ഛോട്ടാ രാജന് വീണ്ടും ജയില്‍ ശിക്ഷ . പുറത്തുവരുന്നത് നിരവധി ക്രിമിനല്‍ കേസുകളാണ്. മുംബൈയില്‍ ഹോട്ടലുടമയെ കൊലപ്പെടുത്താന്‍ ശ്രമിച്ച…
Read More » - 21 August
രാവിലെ 10 .30 വരെ തന്നെ അറസ്റ്റ് ചെയ്യരുതെന്ന് ചിദംബരം സിബിഐയോട്
ദില്ലി: ഐഎൻഎക്സ് മീഡിയ അഴിമതിക്കേസില്‍ ദില്ലി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാവിലെ 10.30 വരെ നടപടി പാടില്ലെന്ന് സിബിഐയോട് പി ചിദംബരം. അഭിഭാഷകന് മുഖേനയാണ്…
Read More » - 21 August
ഐ.എന്‍.എക്സ് മീഡിയ കേസ്; പി. ചിദംബരത്തിന്റെ വീട്ടില്‍ വീണ്ടും സിബിഐ സംഘമെത്തി
ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ സിബിഐ സംഘം വീണ്ടും പി. ചിദംബരത്തിന്റെ വീട്ടിലെത്തി. ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിനായാണ് സിബിഐ വീണ്ടും ജോര്‍ബാഗിലെ വീട്ടിലെത്തിയത്. അതേസമയം,…
Read More » - 21 August
യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ഥിനിയുടെ രാഖി പൊട്ടിക്കാന്‍ ശ്രമം; എസ്എഫ്ഐ പ്രവർത്തകനെ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ രാഖി കെട്ടിക്കൊണ്ടുവന്ന പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ എസ്.എഫ്.ഐ. പ്രവര്‍ത്തകനെ കോളേജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. കോളേജിലെ ചരിത്രവിഭാഗത്തില്‍ തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. പി.ജി. വിദ്യാര്‍ഥിനിയാണ്…
Read More » - 21 August
നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രമുഖ നേതാവ് ശിവസേനയിലേയ്ക്ക്
മുംബൈ : നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രമുഖ നേതാവ് ശിവസേനയിലേയ്ക്ക് . നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ( എന്‍.സി.പി) നേതാവ് ചഗന്‍ ഭുജ് ബാലാണ് ശിവസേനയില്‍ ചേരുന്നത്.…
Read More » - 21 August
സുനന്ദ പുഷ്കർ മരിക്കുന്നതിന് മുൻപ് ഗുരുതരമായ ഗാർഹിക പീഡനത്തിന് ഇരയായി: ഞെട്ടിക്കുന്ന വിവരങ്ങളുമായി പ്രോസിക്യൂഷൻ
ന്യൂഡൽഹി: ശശി തരൂർ എംപിക്ക് കൂടുതൽ തിരിച്ചടിയായി സുനന്ദ പുഷ്കർ കേസിലെ വാദങ്ങൾ. സുനന്ദ പുഷ്കറുടെ മൃതദേഹത്തിന് പഴയ പരിക്കുകളുണ്ടായിരുന്നുവെന്ന ഞെട്ടിക്കുന്ന വാദങ്ങളാണ് ശശി തരൂറിനെതിരെ പ്രോസിക്യൂട്ടർ…
Read More » - 21 August
ഡല്‍ഹി യൂണിവേഴ്സിറ്റി ക്യാമ്പസില്‍ സവര്‍ക്കറുടെ പ്രതിമ സ്ഥാപിച്ച് എബിവിപി പ്രവര്‍ത്തകര്‍; ഒപ്പം സുഭാഷ് ചന്ദ്രബോസും ഭഗത് സിങ്ങും
ഡല്‍ഹി യൂണിവേഴ്സിറ്റി ക്യാമ്പസിന് പുറത്ത് എബിവിപി പ്രവര്‍ത്തകര്‍ സവര്‍ക്കറുടെ പ്രതിമ സ്ഥാപിച്ചു. സര്വര്ക്കര്ക്കൊപ്പം സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്ങ് എന്നിവരുടെ പ്രതിമകളും സ്ഥാപിച്ചിട്ടുണ്ട്. അധികൃതരുടെ അനുമതി ഇല്ലാതെയാണ്…
Read More » - 21 August
22 കാരിയെ പിതാവ് വര്‍ഷങ്ങളോളം പീഡിപ്പിച്ചത് അമ്മയുടെ മൗനാനുവാദത്തോടെ : ഒടുവില്‍ ഗര്‍ഭിണിയായ യുവതിയ്ക്ക് ഗര്‍ഭം അലസിപ്പിക്കാനുള്ള മരുന്നുകള്‍ നല്കിയതും സ്വന്തം അമ്മ തന്നെ : പുറത്തുവരുന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍
ലഖ്നൗ : 22 കാരിയെ പിതാവ് വര്‍ഷങ്ങളോളം പീഡിപ്പിച്ചത് അമ്മയുടെ മൗനാനുവാദത്തോടെ. ഒടുവില്‍ ഗര്‍ഭിണിയായ യുവതിയ്ക്ക് ഗര്‍ഭം അലസിപ്പിക്കാനുള്ള മരുന്നുകള്‍ നല്കിയതും സ്വന്തം അമ്മ തന്നെ. പീഡനത്തിനിരയായ…
Read More » - 21 August
കേന്ദ്ര മന്ത്രി വി മുരളീധരൻ ഇടപെട്ടു ശരിയാക്കുന്ന കാര്യങ്ങൾ താനാണ് ചെയ്തതെന്ന് സമ്പത്തിന്റെ സ്ഥിരം അവകാശവാദം, ഒടുവിൽ മഞ്ജു വാര്യരുടെ കാര്യത്തിലും
ന്യൂഡൽഹി: കേന്ദ്രസര്‍ക്കാര്‍ ഇടപെടലുകളുടെ ക്രെഡിറ്റെടുക്കാന്‍ വേണ്ടി എ സമ്പത്ത് ശ്രമിക്കുന്ന കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. പുതിയ ഒരു തസ്തിക ഉണ്ടാക്കി സമ്പത്തിനെ നിയോഗിച്ചിരിക്കുന്നത് വി…
Read More » - 21 August
‘ഇന്നു ഞാന്‍ നാളെ നീ എന്ന മഹാകാവ്യ നൈയ്യാമികം നീ മറന്നുവോ മല്‍സഖേ! ‘ പ്രളയദുരന്തത്തില്‍ ജി സുധാകരന്റെ പുതിയ കവിത
ആലപ്പുഴ : പ്രളയക്കെടുതിയില്‍പ്പെട്ടവരുടെ ദുരിതാശ്വാസ ക്യാമ്പുകളില്‍ തുടരുമ്പോള്‍ പ്രളയവുമായി ബന്ധപ്പെട്ട് പുതിയ കവിതയുമായി മന്ത്രി ജി സുധാകരന്. മേഘമറ എന്നാണ് കവിതയുടെ പേര്. രക്ഷാപ്രവര്‍ത്തക രംഗത്ത് വെറുപ്പിന്റെ…
Read More » - 21 August
കായംകുളത്ത് യുവാവിനെ അക്രമി സംഘം കാറിടിച്ച് കൊലപ്പെടുത്തി.
ആലപ്പുഴ: കായംകുളത്ത് യുവാവിനെ അക്രമി സംഘം കാറിടിച്ച് കൊലപ്പെടുത്തി. കരീലകുളങ്ങര സ്വദേശി ഷമീര്‍ഖാനാണ് മരിച്ചത്. രാത്രി 12ഓടെ ഹൈവേപാലസ് ബാറിനു പുറത്തുവച്ചായിരുന്നു സംഭവം. പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍…
Read More » - 21 August
മാധ്യമപ്രവര്‍ത്തകര്‍ മഠത്തിലെത്തിയ വീഡിയോ ഉപയോഗിച്ച് അപവാദപ്രചരണം,ഫാ.നോബിള്‍ തോമസ് ഒന്നാം പ്രതി
വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ അപവാദപ്രചാരണം നടത്തിയ മാനന്തവാടി രൂപതാ പിആര്‍ഒ ഫാദര്‍ നോബിള്‍ പാറയ്ക്കല്‍ നിയമക്കുരുക്കിലേക്ക്. ഫാദര്‍. നോബിളിനെ ഒന്നാം പ്രതിയാക്കി വെള്ളമുണ്ട പൊലീസ് കേസെടുത്തു.…
Read More » - 21 August
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ കോഴിക്കോട് നഗരസഭയില്‍ സിപിഎം കോണ്‍ഗ്രസ് പിന്തുണയോടെ പ്രമേയം പാസ്സാക്കി
കോഴിക്കോട്: ജമ്മു കാശ്മീരിന് നല്കിയ പ്രത്യേക പദവി റദ്ദാക്കിയ നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു. കോണ്‍ഗ്രസ് പിന്തുണയോടെയാണ് നഗരസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. എന്നാല്‍ പ്രമേയം…
Read More » - 21 August
പോലീസ് ടെസ്റ്റ് ‘റാങ്കുകാരുടെ ‘ വീടുകളില്‍ റെയ്ഡ്, ഫോണും മെമ്മറി കാര്‍ഡുകളും പിടിച്ചെടുത്തു
തിരുവനന്തപുരം: പി.എസ്.സിയുടെ കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ തട്ടിപ്പു നടത്തിയെന്ന് ‘റാങ്കുകാരായ’ ശിവരഞ്ജിത്തും നസീമും സമ്മതിച്ചതിനു പിന്നാലെ ഇവരുടെ വീടുകളില്‍ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡില്‍ രണ്ട് മൊബൈലുകളും മൂന്ന് മെമ്മറി…
Read More » - 21 August
സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ തമ്മിൽ നടുറോഡിൽ പൊരിഞ്ഞ അടി ; ആറു പേര്‍ക്ക് പരിക്ക്
കൊല്ലം: പത്തനാപുരത്ത് സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ നടുറോഡില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അടക്കം ആറു പേര്‍ക്കു പരിക്കേറ്റു. സിഐടിയു പ്രവര്‍ത്തകരായ മത്സ്യ കയറ്റിറക്കു തൊഴിലാളികളില്‍ ചിലര്‍…
Read More » - 20 August
ആധുനിക ഇന്ത്യയെ കെട്ടിപ്പടുന്നതിൽ രാജീവ് ഗാന്ധി വഹിച്ച പങ്കിനെക്കുറിച്ച് ഡോ. മന്‍മോഹന്‍സിംഗ്
ന്യൂഡല്‍ഹി•ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75-ാം ജന്മദിന അനുസ്മരണത്തോടനുബന്ധിച്ച് രാജീവ് ഗാന്ധി യൂത്ത് ഫെഡറേഷൻ ഏർപ്പെടുത്തിയ രാജീവ്ജി ജന്മ പഞ്ച സപ്തതി സമോരഹ് പരിപാടി ഡൽഹി…
Read More » - 20 August
പുല്‍വാമ ഭീകരാക്രമണത്തിന് മറുപടി നൽകാൻ പാക് മണ്ണില്‍ കയറി തിരിച്ചടിക്കാൻ ഇന്ത്യൻ സെെന്യം സജ്ജമായിരുന്നെന്നു റിപ്പോർട്ട്
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് മറുപടി നൽകാൻ പാക് മണ്ണില്‍ കയറി തിരിച്ചടിക്കാൻ ഇന്ത്യൻ സെെന്യം സജ്ജമായിരുന്നെന്നു റിപ്പോർട്ട്. പുല്വാമയ്ക്കെതിരായി പാകിസ്ഥാന് എന്തു തിരിച്ചടി നല്‍കണമെന്ന് ആലോചിക്കവേ പാക്കിസ്ഥാനെതിരെ…
Read More » - 20 August
എം.എല്‍.എയെ അയോഗ്യനാക്കി
ന്യൂഡല്‍ഹി•ആം ആദ്മി പാര്‍ട്ടി എം.എല്‍.എയും മുന്‍ മന്ത്രിയുമായ സന്ദീപ് കുമാറിനെ ഡല്‍ഹി നിയമസഭാ സ്പീക്കര്‍ റാം നിവാസ് ഗോയല്‍ അയോഗ്യനാക്കി. കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് നടപടി. ലോക്സഭാ…
Read More »