India
- Sep- 2019 -17 September
അഭയകേസ്; നിര്‍ണായക വെളിപ്പെടുത്തലുമായി പ്രൊഫ.ത്രേസ്യാമ്മ
അഭയകേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സാക്ഷി പ്രൊഫ. ത്രേസ്യാമ്മ. അഭയയുടെ മൃതദേഹം കാണുമ്പോള്‍ തലയില്‍ മുറിവുണ്ടായിരുന്നുവെന്നാണ് ത്രേസ്യാമ്മ കോടതിയില്‍ മൊഴി നല്‍കിയത്. അഭയക്കേസിന്റെ പല ഘട്ടങ്ങളിലും മൊഴി മാറ്റിപ്പറയാന്‍…
Read More » - 17 September
ഹിന്ദിയെ എതിര്‍ക്കുന്നവര്‍ രാജ്യസ്നേഹമില്ലാത്തവര്‍: ത്രിപുര മുഖ്യമന്ത്രി
ഹിന്ദിയെ അംഗീകരിക്കാനാവാത്തവര്‍ രാജ്യത്തോട് സ്നേഹമില്ലാത്തവരാണെന്ന് തൃപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. രാജ്യത്തെ ഭൂരിപക്ഷം പേരും സംസാരിക്കുന്ന ഭാഷ എന്ന നിലയില്‍ ഹിന്ദി രാഷ്ട്രഭാഷയാക്കണമെന്നും ഹിന്ദി അടിച്ചേല്‍പ്പിക്കാനല്ല…
Read More » - 17 September
പിറന്നാൾ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസയുമായി സോണിയാ ഗാന്ധി
ന്യൂ ഡൽഹി : 69 ാം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസയുമായി കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. ആരോഗ്യവും സന്തോഷവും നിറഞ്ഞ ജീവിതം നേരുന്നു എന്നാണ്…
Read More » - 17 September
ലഹരി വസ്തുക്കള്‍ വാങ്ങാന്‍ പിതാവ് കുടുംബസ്വത്ത് വിറ്റു; ഒടുവില്‍ സഹികെട്ട മക്കള്‍ ചെയ്തത്
മദ്യവും മയക്കുമരുന്നും വാങ്ങാന്‍ സ്വത്തുവകകള്‍ വിറ്റ് നശിപ്പിക്കുന്നത് പതിവായതോടെ മക്കള്‍ പിതാവിനെ കൊന്ന് വഴിയിലുപേക്ഷിച്ചു. ധൂമഗഞ്ചിലെ ദേവ്ഘട്ടിലാണ് സംഭവം. കുടുംബ സ്വത്ത് വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ്…
Read More » - 17 September
ഇന്ധന വില വർദ്ധിക്കാൻ സാധ്യത
കൊച്ചി : ഇന്ധന വില വർദ്ധിക്കാൻ സാധ്യത. അസംസ്കൃത എണ്ണവില ആഗോള വിപണിയില്‍ 1991-ലെ ഗള്‍ഫ് യുദ്ധകാലത്തിനു ശേഷം വൻ തോതിൽ ഉയർന്നത് ഇന്ത്യയിലും പ്രതിഫലിക്കാൻ സാധ്യതയുണ്ട്.…
Read More » - 17 September
19 കാരനും ട്രാന്‍സ്ജെന്‍ഡറും മരിച്ച നിലയില്‍
ചണ്ഡിഗഡ്•സെപ്റ്റംബര്‍ 12 മുതല്‍ കാണാതായ 19 കാരനെയും ഒരു ഒരു ട്രാൻസ്ജെൻഡറെയും തിങ്കളാഴ്ച റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബയാപൂരിലെ സാഹിർ എന്ന യുവാവും റീനയെന്ന…
Read More » - 17 September
ഉയർന്ന ജാതിക്കാരിയായ പെൺകുട്ടിയെ പ്രണയിച്ച യുവാവിനോട് ചെയ്തത് കൊടും ക്രൂരത : മനംനൊന്ത് മാതാവ് മരണപ്പെട്ടു
സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. ഇതിലൊരാൾ യുവാവ് പ്രണയിച്ച പെൺകുട്ടിയാണ്.
Read More » - 17 September
പ്രധാനമന്ത്രിക്കായി പ്രത്യേക പൂജകള്‍ നടത്തി ഭാര്യ യശോദാബെന്‍
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 69-ാം ജന്മദിനത്തോടനുബന്ധിച്ച് പ്രത്യേക പൂജകള്‍ നടത്തി ഭാര്യ യശോദബെന്‍. പശ്ചിമ ബംഗാളിലെ കല്യാണേശ്വരി ക്ഷേത്രത്തിലാണ് അവര്‍ മോദിക്കായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക്…
Read More » - 17 September
വാഹന നിർമാതാക്കൾക്ക് ആശ്വസിക്കാവുന്ന നടപടിക്കൊരുങ്ങി കേന്ദ്ര സർക്കാർ : എതിര്‍പ്പറിയിച്ച് ചില സംസ്ഥാനങ്ങൾ
മാന്ദ്യത്തിലായ കാര്‍-ബൈക്ക് വിപണിയെ കരകയറ്റാൻ, വാഹന നിർമാതാക്കൾക്ക് ആശ്വസിക്കാവുന്ന നടപടിക്കൊരുങ്ങി കേന്ദ്ര സർക്കാർ. ജി.എസ്.ടി. 28-ല്‍നിന്ന് 18 ശതമാനമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അതിനാൽ രാജ്യത്ത് ഈ വര്‍ഷം…
Read More » - 17 September
കഴിഞ്ഞവര്‍ഷം ഹെല്‍മറ്റ് ഇല്ലാതെയും സീറ്റ് ബെല്‍റ്റ് ധരിക്കാതെയും മരിച്ചവരുടെ എണ്ണം പുറത്ത്
ന്യൂഡല്‍ഹി: ഹെല്‍മെറ്റില്ലാത്ത കഴിഞ്ഞവര്‍ഷം റോഡപകടങ്ങളില്‍ മരിച്ചത് 43600 പേര്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത് 21% കൂടുതലാണ് (35,975). അതേസമയം ഹെല്‍മറ്റ് ധരിക്കാതെ ബൈക്കിന്റെ പുറകിലിരുന്ന് യാത്ര…
Read More » - 17 September
ഗതാഗത നിയമ ലംഘനത്തിന് പിഴ ഈടാക്കിയതിൽ പ്രതിഷേധിച്ച് യുവതി ചെയ്തതിങ്ങനെ
ന്യൂ ഡൽഹി : ഗതാഗത നിയമ ലംഘനത്തിന് പിഴ ഈടാക്കിയതിൽ പ്രതിഷേധിച്ച് ആത്മഹത്യാഭീഷണി മുഴക്കി യുവതി. ന്യൂ ഡൽഹിയിലെ കശ്മീരി ഗേറ്റിലാണ് സംഭവമുണ്ടായത്. ഇരുചക്ര വാഹനം ഓടിക്കുന്നതിനിടെ…
Read More » - 17 September
പെരിയ ഇരട്ടക്കൊലക്കേസ്; പ്രതികള്‍ക്ക് വേണ്ടി ഹാജരാകുന്നത് അഡ്വ. ആളൂര്‍
പെരിയ ഇരട്ടക്കൊലക്കേസിലെ എട്ടാം പ്രതി സുധീഷിന്റെ ജാമ്യാപേക്ഷ കാസര്‍ഗോഡ് ജില്ലാ കോടതി ഇന്ന് പരിഗണിക്കും. പ്രതികള്‍ക്കുവേണ്ടി അഡ്വ.ആളൂളാണ് ഹാജരാകുന്നത്. എന്നാല്‍ ആളൂരിനെ ഈ കേസ് ഏല്‍പ്പിച്ചതാരെന്നുള്ള കാര്യം…
Read More » - 17 September
പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ ഡ്രോണ്‍ തകര്‍ന്നു വീണു
കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ (ഡിആര്‍ഡിഒ) ഡ്രോണ്‍ തകര്‍ന്നു വീണു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. ആര്‍ക്കും പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്നാണ് വിവരം. ചിത്രദുര്‍ഗ ജില്ലയിലെ ജോഡിചിക്കനെഹള്ളിയിലെ…
Read More » - 17 September
‘മന്ത്രി മേഴ്സിക്കുട്ടിയമ്മ ചട്ടലംഘനം നടത്തി’ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി.സംഭവത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.…
Read More » - 17 September
നവംബറിൽ ഇന്ത്യൻ സിഖുകാർക്കായി പാകിസ്ഥാൻ അതിർത്തി തുറക്കും
ദേവാലയ സന്ദർശനത്തിനായി നവംബറിൽ ഇന്ത്യൻ സിഖുകാർക്കായി പാകിസ്ഥാൻ അതിർത്തി തുറക്കും. ഇന്ത്യയിൽ നിന്നുള്ള സിഖ് തീർഥാടകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദേവാലയ സന്ദർശനമാണ് ഇത്.
Read More » - 17 September
പത്തി വിടര്‍ത്തിയിട്ടും പിന്മാറാതെ; മൂര്‍ഖനെ തുരത്തിയോടിച്ച് പൂച്ചകള്‍ – വീഡിയോ
കീരിയും പാമ്പു തമ്മിലുള്ള യുദ്ധത്തിന്റെ കഥയൊക്കെ നാം കേട്ടിട്ടുണ്ട്. എന്നാല്‍ പൂച്ചയും പാമ്പും നേര്‍ക്കുനേര്‍ വന്നാല്‍ എന്ത് സംഭവിക്കും? അത്തരത്തിലൊരു വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പട്ടാപ്പകല്‍…
Read More » - 17 September
‘എന്റെ തലയ്ക്ക് യോജിക്കുന്ന ഹെല്‍മെറ്റ് കിട്ടണ്ടേ സാറേ.!’ കുഴങ്ങി പോലീസും
അഹമ്മദാബാദ്: പുതിയ മോട്ടോര്‍ വാഹന നിയമപ്രകാരം നിയമം ലംഘിക്കുന്നവരില്‍ നിന്ന് വന്‍ പിഴയാണ് ഇപ്പോള്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഈടാക്കുന്നത്. ഹെല്‍മെറ്റ് വെക്കാത്തതിനും സീറ്റ് ബെല്‍റ്റിടാത്തതിനും മദ്യപിച്ച്…
Read More » - 17 September
കര്‍ണാടകയ്ക്കും ഗോവയ്ക്കും പുറമേ രാജസ്ഥാനിലും എംഎല്‍എമാര്‍ കൂട്ടത്തോടെ കൂറുമാറി
രാജസ്ഥാനിൽ ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയുടെ ആറ് എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേർന്നു. കര്‍ണാടകയ്ക്കും ഗോവയ്ക്കും പുറമേയാണ് എം എൽ എ മാരുടെ കൂറുമാറ്റം.
Read More » - 17 September
മധുവിധു ആഘോഷത്തിനിടെ ഭാര്യയുടെ കണ്മുന്നില് വെച്ച് നവവരന് ദാരുണ മരണം
ശ്രീകാര്യം : മധുവിധു ആഘോഷത്തിനിടെ ഭാര്യയുടെ കണ്മുന്നില് വെച്ച് നവവരന് ദാരുണ മരണം. ഹിമാചല്‍പ്രദേശിലെ കുളുവില്‍ മധുവിധു ആഘോഷിക്കാന്‍ പോയ നവവരനാണ് ഭാര്യയുടെ കണ്മുന്നില് വെച്ച് ബോട്ട്…
Read More » - 17 September
വിരണ്ടോടിയ പോത്തിനെ നാട്ടുകാർ പിടിച്ചുകെട്ടി കശാപ്പു ചെയ്തു ഇറച്ചി വീതം വെച്ചു : ഉടമയെത്തിയപ്പോൾ കണ്ടത് കയർ മാത്രം
മുളക്കുളം; കഴിഞ്ഞ ദിവസമാണ് മുളക്കുളത്ത് വിരണ്ടോടിയ പോത്തിനെ നാട്ടുകാര്‍ ചേര്‍ന്ന് പിടിച്ചുകെട്ടിയത്. പിന്നാലെ ഉടമയെ വിവരം അറിയിച്ചു. എന്നാല്‍ അടുത്ത ദിവസം രാവിലെ ഉടമ എത്തിയപ്പോള്‍ പോത്തിനെ…
Read More » - 17 September
ഡൊണാൾഡ് ട്രംപ് എത്തും; തീരുമാനം വളരെ ആനന്ദം നൽകുന്നതാണെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: യു എസ്സിലെ ടെക്സാസിൽ നടക്കുന്ന ‘ഹൗഡി മോദി’ പരിപാടിയിൽ പങ്കെടുക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം വളരെ ആനന്ദം നൽകുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കയിലെ…
Read More » - 17 September
ഇന്ത്യയുടെ കരുത്തനായ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് ജന്മദിനം, രാജ്യമൊട്ടുക്ക് ആഘോഷവുമായി പ്രവർത്തകർ : 69 അടി നീളമുള്ള കേക്ക് മുറിച്ച് ആഘോഷം
ന്യൂഡല്‍ഹി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 69-)ം പിറന്നാള്‍. പിറന്നാള്‍ ദിനം സ്വന്തം സംസ്ഥാനമായ ഗുജറാത്തിലായിരിക്കും അദ്ദേഹം ചെലവഴിക്കുക. അഹമ്മദാബാദില്‍ എത്തുന്ന മോദി പതിവ് പോലെ…
Read More » - 17 September
പുതിയ മാറ്റങ്ങളുമായി പ്രധാനമന്ത്രിയുടെ നമോ ആപ്പ്
പുതിയ മാറ്റങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നമോ ആപ്പ് എത്തുന്നു. പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ആപ്പിൽ മാറ്റങ്ങൾ കൊണ്ടുവരുന്നത്
Read More » - 17 September
‘ജീവസമാധി’ പ്രഖ്യാപിച്ച് ആളെക്കൂട്ടിയശേഷം ശ്രമം ഉപേക്ഷിച്ച സ്വാമിയുടെ പേരില്‍ തട്ടിപ്പിന് കേസെടുത്തു
ചെന്നൈ: തമിഴ്നാട്ടില്‍ ‘ജീവസമാധി’ പ്രഖ്യാപിച്ച് ആളെക്കൂട്ടിയശേഷം ശ്രമം ഉപേക്ഷിച്ച സ്വാമിയുടെ പേരില്‍ പോലീസ് കേസ്. കനത്ത പോലീസ് കാവലിലായിരുന്നു സ്വാമിയുടെ സമാധിശ്രമം. സുരക്ഷാക്രമീകരണങ്ങള്‍ പരിശോധിക്കാന്‍ കളക്ടറും സ്ഥലത്തെത്തിയിരുന്നു.…
Read More » - 17 September
ആന്ധ്ര മുന്‍ സ്പീക്കറുടെ മരണം കൊലപാതകമെന്ന് ആരോപണം, പോലീസ് കേസെടുത്തു
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുന്‍ സ്പീക്കര്‍ കോഡ്ല ശിവപ്രസാദ് റാവുവിന്റെ മരണം കൊലപാതകമാണെന്ന പുതിയ ആരോപണവുമായി അനന്തരവന് കാഞ്ചി സായി. തിങ്കളാഴ്ച ഉച്ചയ്ക്കു ഹൈദരാബാദിലെ വസതിയിലാണു റാവുവിനെ തൂങ്ങിമരിച്ച…
Read More »