India
- Nov- 2019 -18 November
വോഡഫോൺ ഇന്ത്യ വിടുമെന്ന റിപ്പോർട്ടുകളെ തള്ളി കമ്പനി സിഇഒ; പ്രതിസന്ധി തുടരുന്നു
കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് വോഡഫോൺ ഇന്ത്യ വിടുമെന്ന റിപ്പോർട്ടുകളെ തള്ളി കമ്പനി സിഇഒ നിക്ക് റീഡ് രംഗത്ത് വന്നെങ്കിലും കാര്യങ്ങൾ നേരെയായിട്ടില്ല.
Read More » - 18 November
പ്രധാൻ മന്ത്രി ആവാസ് യോജന, കേന്ദ്രം കേരളത്തിന് നൽകിയത് ലൈഫ് മിഷൻ പദ്ധതിയ്ക്കായി സംസ്ഥാനം നൽകിയതിനേക്കാൾ മൂന്നിരട്ടി കൂടുതൽ
തിരുവനന്തപുരം: പ്രധാൻമന്ത്രി ആവാസ് യോജന പദ്ധതിയ്ക്ക് കേന്ദ്ര സർക്കാർ കേരളത്തിന് നൽകിയത് 933.842 കോടി രൂപ. ഒ രാജഗോപാൽ എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായി തദ്ദേശ സ്വയം ഭരണ…
Read More » - 18 November
ജെ എൻയു സമരക്കാരെ ഡല്‍ഹി പൊലീസും സി.ആര്.പി.എഫും ചേര്‍ന്ന് ഒഴിപ്പിച്ചു , പോലീസ് മർദ്ദിച്ചെന്ന് സമരക്കാർ
ന്യൂഡല്‍ഹി : ഫീസ് വര്‍ധനവിനെതിരെ സമരം ചെയ്ത ജെ.എന്‍.യു വിദ്യാര്‍ഥികളെ സുരക്ഷാസേന മാറ്റി. തുഗ്ലക് റോഡില്‍ സമരം ചെയ്ത സമരക്കാരെ ഡല്‍ഹി പൊലീസും സി.ആര്.പി.എഫും ചേര്‍ന്നാണ് ഒഴിപ്പിച്ചത്.…
Read More » - 18 November
ഇന്ത്യയെ പിണക്കരുത്, ശ്രീലങ്കൻ പ്രസിഡന്റ് ഗോതാബയയ്ക്ക് ലങ്കൻ മാദ്ധ്യമങ്ങളുടെ മുന്നറിയിപ്പ്
ന്യൂഡൽഹി : ചൈനയുമായി സൗഹൃദം പുലർത്തുന്ന നിയുക്ത ശ്രീലങ്കൻ പ്രസിഡന്റ് ഗോതാബയ രജപക്സെയോട് ഇന്ത്യയെ പിണക്കരുതെന്ന് മുന്നറിയിപ്പ് നൽകി ശ്രീലങ്കൻ മാദ്ധ്യമങ്ങൾ .സഹോദരൻ മഹിന്ദ രജപക്സെ ഭരണത്തിലിരുന്ന…
Read More » - 18 November
സിയാച്ചിനിൽ മഞ്ഞ്പാളികൾ ഇടിഞ്ഞു വീണ് സൈനികരെ കാണാതായി
ശ്രീനഗർ ; സിയാച്ചിനിൽ മഞ്ഞ് പാളികൾ അടർന്ന് വീണ് കരസേന സൈനികരെ കാണാതായി . എട്ടോളം സൈനികരെ കാണാതായെന്നാണ് റിപ്പോർട്ട് .സൈനികർ പട്രോളിംഗ് നടത്തിനിടെയാണ് മഞ്ഞുപാളികൾ തകർന്നു…
Read More » - 18 November
ആഗ്ര അഗ്രവാന്‍ ആയേക്കും; ആഗ്രയ്ക്ക് പുതിയ പേര് നൽകാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍
ആഗ്ര നഗരത്തിന് പുതിയ പേര് നൽകാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഫൈസാബാദ്, അലഹബാദ് എന്നിവയ്ക്ക് പുറമെയാണ് ആഗ്രയുടെ പേരും യോഗി സർക്കാർ മാറ്റാൻ ഒരുങ്ങുന്നത്.
Read More » - 18 November
മുസ്ലിം ആയതുകൊണ്ട് സംസ്കൃതം പഠിപ്പിച്ചുകൂടെ? ഹിന്ദു സർവകലാശാലയിലെ സംസ്കൃതം പ്രൊഫസറായി അദ്ധ്യാപനം ആരംഭിച്ച ഫിറോസിന് സംഭവിച്ചത്
ഹിന്ദു സർവകലാശാലയിലെ സംസ്കൃതം പ്രൊഫസറായി അദ്ധ്യാപനം ആരംഭിച്ച ഫിറോസിന് അപമാനം നേരിടേണ്ടി വന്നത് സ്വന്തം വിദ്യാർത്ഥികളിൽ നിന്ന്. ഫിറോസിന്റെ മതമായിരുന്നു അവരുടെ പ്രശ്നം. മുസ്ലിം മതത്തിൽപ്പെട്ട ഒരാൾ…
Read More » - 18 November
‘രാജ്യസഭ, ഫെഡറല്‍ ഘടനയുടെ ആത്മാവ്, ചരിത്ര പ്രധാന ബില്ലുകൾ പാസ്സായത് ഈ സഭയുടെ പക്വതയെ തുറന്നു കാട്ടുന്നു ‘ പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഫെഡറല്‍ ഘടനയുടെ ആത്മാവാണ് രാജ്യസഭയെന്ന് പ്രധാനമന്ത്രി മോഡി. രാജ്യസഭയുടെ 250-ാം സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തിന്റെ സാക്ഷിയും സാക്ഷിയും സ്രഷ്ടാവുമാണ് രാജ്യസഭ.…
Read More » - 18 November
വിഡിയോകൾ ക്ലിക്ക് ചെയ്യുമ്പോൾ സൂക്ഷിക്കുക; സുരക്ഷാഭീഷണികളിൽ വലയുന്ന വാട്സാപ്പിൽ പുതിയ വൈറസ് ആക്രമണം
ഇനി മുതൽ വാട്സാപ്പിൽ വിഡിയോകൾ ക്ലിക്ക് ചെയ്യുമ്പോൾ സൂക്ഷിക്കുക. സുരക്ഷാഭീഷണികളിൽ വലയുന്ന വാട്സാപ്പിൽ വിഡിയോ ഫയൽ വഴി വൈറസ് ആക്രമണം നടക്കുന്നതായി റിപ്പോർട്ട്.
Read More » - 18 November
ശരദ് പവാറിന്റെ മലക്കംമറിയലിന് പിന്നാലെ എൻസിപിയെ പുകഴ്ത്തി നരേന്ദ്ര മോദി “എന്‍സിപിയെ കണ്ടു പഠിക്കണം”
ന്യൂഡൽഹി ; മഹാരാഷ്ട്രയിൽ എൻ സിപി- കോൺഗ്രസ് – ശിവസേന സഖ്യമുണ്ടാകുന്നതിൽ വീണ്ടും മലക്കം മറിച്ചിൽ . സഖ്യത്തിലേർപ്പെടുന്നതിൽ നിന്നും എൻ സിപി അദ്ധ്യക്ഷൻ ശരദ് പവാർ…
Read More » - 18 November
മഹാരാഷ്ട്രയിൽ വീണ്ടും പ്രതിസന്ധി; സഖ്യത്തിൽ മലക്കം മറിഞ്ഞ് ശരദ് പവാർ
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ എൻസിപി- കോൺഗ്രസ് – ശിവസേന സഖ്യമുണ്ടാകുന്നതിൽ വീണ്ടും പ്രതിസന്ധി. സഖ്യത്തിലേർപ്പെടുന്നതിൽ നിന്നും എൻ സിപി അദ്ധ്യക്ഷൻ ശരദ് പവാർ പിന്മാറിയെന്നാണ് റിപ്പോർട്ട്. ശിവസേനയും ,ബിജെപിയും…
Read More » - 18 November
ശബരിമല യുവതീ പ്രവേശന വിധിയിൽ മുസ്ലീങ്ങളുടെ കാര്യം പരാമർശിച്ചതിന്റെ കാരണം മനസ്സിലാകുന്നില്ല, വിധിയിൽ എത്രയും വേഗം വ്യക്തത വരുത്തണം;- സീതാറാം യെച്ചൂരി
ശബരിമല യുവതീ പ്രവേശന വിധിയിൽ മുസ്ലീങ്ങളുടെ കാര്യം പരാമർശിച്ചതിന്റെ കാരണം മനസ്സിലാകുന്നില്ലെന്നും വിധിയിൽ എത്രയും വേഗം വ്യക്തത വരുത്തണമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
Read More » - 18 November
ഇന്ത്യയുടെ ഫെഡറല്‍ ഘടനയുടെ ആത്മാവാണ് രാജ്യസഭയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഭാരതത്തിന്റെ ഫെഡറല്‍ ഘടനയുടെ ആത്മാവാണ് രാജ്യസഭയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ രാജ്യത്തിന്റെ വൈവിധ്യത്തെയാണ് അത് പ്രതിഫലിപ്പിക്കുന്നത്.
Read More » - 18 November
ജെഎൻയു സമരം: മെട്രോ സ്റ്റേഷനുകള്‍ അടച്ചു; നിരോധനാജ്ഞ പ്രഖ്യാപിച്ച് പോലീസ്; നേതാക്കള്‍ അറസ്റ്റില്‍
ന്യുഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെ.എന്‍.യു)വിലെ വിദ്യാര്‍ത്ഥി യൂണിയന് ഫീസ് വർദ്ധനവിനെതിരെ നടത്തിയ സമരം എല്ലാ സീമകളും ലംഘിച്ചു കൊണ്ട് ഇപ്പോൾ പാർലമെന്റ് മാർച്ചിലേക്ക് വരെ എത്തി…
Read More » - 18 November
ഉത്തരകൊറിയ നടത്തിയ ആണവ സ്ഫോടനം ഹിരോഷിമ സ്ഫോടനത്തേക്കാൾ വലുത്; നിർണായക വിവരങ്ങൾ ഇസ്രോ പുറത്തു വിട്ടു
2017 ൽ ഉത്തരകൊറിയ നടത്തിയ ആണവപരീക്ഷണ സ്ഫോടനം ഹിരോഷിമ സ്ഫോടനത്തേക്കാൾ വലുതായിരുന്നെന്ന് ഇസ്രോയുടെ കണ്ടെത്തൽ.
Read More » - 18 November
വീട്ടിൽ നിന്നും പുറത്തുപോയി തിരിച്ച് വന്നപ്പോൾ അമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടു : മനംനൊന്ത് മകനും ജീവനൊടുക്കി
മംഗളൂരു : വീട്ടിൽ നിന്നും പുറത്തുപോയി തിരിച്ച് വന്നപ്പോൾ അമ്മ തൂങ്ങിമരിച്ച നിലയില്‍. മനംനൊന്ത് മകനും ജീവനൊടുക്കി. മടിക്കേരി കൊടഗ് സോമര്പേട്ട് ആലക്കാട്ടെ റോഡില്‍ താമസിക്കുന്ന തങ്കമണി…
Read More » - 18 November
സിനിമാ താരമായ വനിതാ എം.പിയിയെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു
കൊല്‍ക്കത്ത•തൃണമൂൽ കോൺഗ്രസ് ലോക്സഭാ അംഗവും ബംഗാളി നടിയുമായ നുസ്രത്ത് ജഹാനെ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃണമൂൽ കോൺഗ്രസ് ടിക്കറ്റിൽ ബസിർഹാറ്റിൽ…
Read More » - 18 November
ജെഎന്‍യുവിലെ പോലീസ് നടപടിക്കെതിരെ സീതാറാം യെച്ചൂരി
ന്യൂ ഡൽഹി : ജെഎന്‍യുവിൽ വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിനെതിരായ പോലീസ് നടപടിക്കെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മോദി മോഡല്‍ അടിയന്തരാവസ്ഥയാണ് ജെഎന്‍യുവില്‍ നടത്തുന്നത്. ജനാധിപത്യാവകാശങ്ങള്‍…
Read More » - 18 November
മകളെ പിതാവ് ഷോക്കടിപ്പിച്ച ശേഷം കഴുത്തറുത്ത് കൊന്നു
ആഗ്ര: ഉത്തര്‍പ്രദേശിലെ സലേംപൂരില്‍ മകളെ പിതാവ് ഷോക്കടിപ്പിച്ച ശേഷം കഴുത്തറുത്ത് കൊന്നു. രാത്രിയില്‍ മകള്‍ അടുത്ത വീട്ടിലെ യുവാവുമായി സംസാരിക്കുന്നതു കണ്ടതാണ് പിതാവിനെ പ്രകോപിപ്പിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ…
Read More » - 18 November
ജെഎൻയു വിദ്യാർത്ഥികൾ നടത്തിയ പാർലമെന്റ് മാർച്ചിൽ സംഘർഷം : 54 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു
ന്യൂ ഡൽഹി : ജെഎൻയു വിദ്യാർത്ഥികൾ നടത്തിയ പാർലമെന്റ് മാർച്ചിൽ സംഘർഷം. പ്രധാന ഗേറ്റ് കടന്നെത്തിയ വിദ്യാർത്ഥികളെ പോലീസ് തടഞ്ഞു. ബാരിക്കേഡുകൾ തകർത്ത മുന്നോട്ട് വരാൻ ശ്രമിച്ചതോടെ…
Read More » - 18 November
ദാദാ സാഹേബ് അംബേദ്കറിനും പെരിയാറിനുമെതിരെ പ്രസ്താവന; പതഞ്ജലി സഹസ്ഥാപകൻ ബാബാരാംദേവിനെതിരെ ട്വിറ്ററിൽ വൻ പ്രതിഷേധം
ന്യൂ ഡൽഹി : ഇന്ത്യൻ ഭരണഘടനാ ശിൽപി ഡോ. ബി. ആര് അംബേദ്കറിനും പെരിയാറിനുമെതിരായ പ്രസ്താവനയില്‍ പതഞ്ജലി ആയുര്‍വേദയുടെ സഹസ്ഥാപകൻ ബാബാ രാംദേവിനെതിരെ ട്വിറ്ററില്‍ പ്രതിഷേധം രൂക്ഷമാവുന്നു.…
Read More » - 18 November
അമിതഭാരവുമായി വന്ന ട്രാക്ടര്‍ റോഡിന്റെ വശത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മുകളിലേക്ക് മറിഞ്ഞു വീണു : ആറു മരണം
പാറ്റ്ന : അമിതഭാരവുമായി വന്ന ട്രാക്ടര്‍ റോഡിന്റെ ഒരു വശത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മുകളിലേക്ക് മറിഞ്ഞു വീണു ആറു പേർക്ക് ദാരുണാന്ത്യം. ബിഹാറിലെ ഗോപാല്‍ഗഞ്ചില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു…
Read More » - 18 November
വിവാഹാഭ്യര്‍ത്ഥന നിരസിച്ച 18 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം
കുഡലൂർ•വിവിധ സമുദായങ്ങളിൽ നിന്നുള്ളവരായതിനാൽ വിവാഹാലോചന നിരസിച്ച 18 കാരിയുടെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ 22 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വില്ലുപുരത്തെ കലാമരുധൂർ ഗ്രാമത്തിൽ നിന്നുള്ള…
Read More » - 18 November
അയ്യപ്പനെ കാണാന്‍ സ്വാമിമാര്‍ക്കൊപ്പം തെരുവുനായയും, ഇതുവരെ താണ്ടിയത് 480 കിലോ മീറ്റര്‍; വീഡിയോ
ചിക്കമംഗളൂരു: അയ്യപ്പദര്‍ശനത്തിനായി ആന്ധ്രയില്‍ നിന്നും പുറപ്പെട്ട സ്വാമിമാര്‍ക്കൊപ്പം തെരുവു നായയും. 480 കിലോമീറ്ററോളം സ്വാമിമാരുടെ കൂടെ കാല്‍നടയായി താണ്ടിയാണ് ഈ നായ കൗതുകമായത്. എവിടെ നിന്നാണ് ഒപ്പം…
Read More » - 18 November
ഡൽഹിയിൽ മനുഷ്യരുപയോഗിക്കുന്ന വെള്ളത്തിലും വിഷമുണ്ട്; പഠന റിപ്പോർട്ട് പുറത്തു വിട്ട് കേന്ദ്ര മന്ത്രാലയം; പട്ടികയിൽ തിരുവനന്തപുരവും
ന്യൂഡൽഹി : അന്തരീക്ഷവായുവിന്റെ അപകടകരമായ മലനീകരണം മൂലം ഡൽഹിയിലെ ജനജീവിതം പരുങ്ങലിലാണ്, ഇപ്പോഴിതാ രാജ്യത്തെ ഏറ്റവും മോശം പൈപ്പ് വെളളം ലഭിക്കുന്ന നഗരം കൂടിയായി മാറിയിരിക്കുകയാണ് ഡൽഹി.…
Read More »