India
- Nov- 2019 -19 November
14കാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു : പിന്നെ കത്തിച്ചു കൊന്ന് കനാലില്‍ തള്ളി : നടന്നത് മന:സാക്ഷിയെ നടുക്കിയ ക്രൂരത
മുംബൈ: ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് വീട്ടില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തതിനു ശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ച് കനാലില്‍ തള്ളി. സംഭവത്തില്‍ യുവാവ് അറസ്റ്റിലായി.…
Read More » - 19 November
അമ്മയേയും സഹോദരിയേയും സഹോദരഭാര്യയേയും പലതവണ ബലാത്സംഗം ചെയ്തു: ഒടുവില്‍ പിതാവ് മകനെ കൊലപ്പെടുത്തി
ഭോപാല്‍•മദ്യലഹരിയില്‍ അമ്മയേയും സഹോദരിയേയും സഹോദരഭാര്യയേയും പലതവണ ബലാത്സംഗം ചെയ്ത മകനെ പിതാവും കുടുംബാംങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തി. സംഭവത്തില്‍ പിതാവ് ഉള്‍പ്പടെ കുടുംബത്തിലെ നാലുപേരെ മധ്യപ്രദേശിൽ പോലീസ് അറസ്റ്റ്…
Read More » - 19 November
ഡൽഹി ശ്വസിക്കുന്നത് വിഷപ്പുക; പ്രമുഖ ഹോളിവുഡ് താരം ഡികാപ്രിയോയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ചർച്ചയാവുന്നു
ന്യൂ ഡൽഹി: ഇന്ത്യൻ തലനഗരത്തിന്റെ സ്ഥിതി ദിനംപ്രതി ദുഷ്കരമായിക്കൊണ്ടിരിക്കുകയാണ്. കണക്കുകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ അവിടെ മനുഷ്യരും അവരുടെ കുഞ്ഞുങ്ങളും കഴിഞ്ഞു വരുന്നത് വിഷപ്പുക ശ്വസിച്ചാണ്. കഴിഞ്ഞ ദിവസം…
Read More » - 19 November
ഹണി മൂണിനിടെ പരാഗ്ലൈഡിംഗ്: നവവരന് ദാരുണാന്ത്യം
കുളു•ഹിമാചൽ പ്രദേശിലെ ദോബിയില്‍ പാരാഗ്ലൈഡിംഗിനിടെ വീണ് 27 കാരനായ നവ വരന് ദാരുണാന്ത്യം. ചെന്നൈ അരവിന്ദ് ആണ് മരിച്ചത്. നവംബര്‍ 10 ന് അരവിന്ദ് പ്രീതിയെ വിവാഹം…
Read More » - 19 November
സംസ്ഥാനത്തെ യാക്കോബായ-ഓര്‍ത്തഡോക്സ് സഭാ തര്‍ക്കം : സുപ്രീം കോടതി ഉത്തരവ് ഇങ്ങനെ
ന്യൂഡല്‍ഹി: യാക്കോബായ-ഓര്‍ത്തഡോക്സ് സഭാ തര്‍ക്കത്തില്‍ സുപ്രീംകോടതി തീരുമാനം അറിയിച്ചു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ചര്‍ച്ച നടത്താമെന്ന് സുപ്രീംകോടതി അറിയിച്ചു. മലങ്കര സഭയുടെ കീഴിലുള്ള പള്ളികളിലെ സെമിത്തേരിയില്‍ ശവസംസ്കാരം…
Read More » - 19 November
പ്രമുഖ ആള് ദൈവത്തിന്റെ ആശ്രമത്തില്‍ പെണ്‍കുട്ടികളെ തടഞ്ഞ് വെച്ചിരിക്കുന്നതായി മാതാപിതാക്കളുടെ ആരോപണം
അഹമ്മദാബാദ് : പ്രമുഖ ആള് ദൈവത്തിന്റെ ആശ്രമത്തില്‍ പെണ്‍കുട്ടികളെ തടഞ്ഞ് വെച്ചിരിക്കുന്നതായി മാതാപിതാക്കളുടെ ആരോപണം. വിവാദ സ്വാമി നിത്യാനന്ദയുടെ ആശ്രമത്തിലാണ് തങ്ങളുടെ രണ്ടു പെണ്‍കുട്ടികളെ തടഞ്ഞുവച്ചിരിക്കുന്നതായി രക്ഷിതാക്കള്‍…
Read More » - 19 November
രാജസ്ഥാന് തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ പുരോഗമിക്കുന്നു; ഏറ്റവും പുതിയ ലീഡ് നില
ജയ്പൂര്‍•രാജസ്ഥാനിലെ 49 മുനിസിപ്പല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ചൊവ്വാഴ്ച ആരംഭിച്ചു. കർശന സുരക്ഷാ സംവിധാനങ്ങൾക്കിടയിലാണ് രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിച്ചതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ്…
Read More » - 19 November
ആണ്‍കുഞ്ഞിന് ജന്മം നല്‍കാത്തതിന് യുവതിയെ മൊഴി ചൊല്ലി ഭര്‍ത്താവ്
ഹൈദരാബാദ്: ആണ്‍കുഞ്ഞിന് ജന്മം നല്‍കാത്തതിന് യുവതിയെ ഭര്‍ത്താവ് തലാക്ക് ചൊല്ലി. തെലുങ്കാനയിലാണ് സംഭവം. മെഹറജ് ബീഗം എന്ന യുവതിയെയാണ് ഭര്‍ത്താവ് തലാഖ് ചൊല്ലിയത്. ഭര്‍ത്താവിനെതിരെ മെഹറജ് ബീഗം…
Read More » - 19 November
ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടിയ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി
കൊൽക്കത്ത•ഭര്‍ത്താവിനെ ഉപേക്ഷിച്ച് സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടിയ യുവതി പെരുവഴിയിലായി. ലേക്സ് ടൌണിലെ ദക്ഷിന്ദാരി നിവാസിയും ഒരു കുട്ടിയുടെ അമ്മയുമായ 36 കാരിയാണ് ഫേസ്ബുക്കില്‍ ചങ്ങാത്തം…
Read More » - 19 November
രാജ്യാന്തര ക്രിക്കറ്റിന് അരങ്ങാവാൻ വീണ്ടും കാര്യവട്ടം ; ഡിസംബറിൽ ഇന്ത്യ വെസ്റ്റിൻഡീസിനോട് ഏറ്റുമുട്ടും; സഞ്ജു അരങ്ങേറുമെന്ന് സൂചനകൾ
തിരുവനന്തപുരം : തലസ്ഥാനം വീണ്ടും രാജ്യാന്തര ക്രിക്കറ്റ് പോരാട്ടത്തിന് കാളമാവുകയാണ്. ഡിസംബർ 8ന് ഇന്ത്യൻ ക്രിക്കറ്റ് ടീം വമ്പൻമാരായ ലോക ടി20 ചാമ്പ്യൻ ടീം വെസ്റ്റ് ഇൻഡീസിനോടാണ്…
Read More » - 19 November
മാവോയിസ്റ്റുകള്‍ക്ക് പിന്നില്‍ മുസ്ലിം തീവ്രവാദികൾ: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ
കോഴിക്കോട്: കോഴിക്കോട്ടെ മുസ്ലിം തീവ്രവാദ പ്രസ്ഥാനമാണ് മാവോയിസ്റ്റുകളെ സഹായിക്കുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്. ഇസ്ലാമിക തീവ്രവാദികള്‍ മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നു. ഇക്കാര്യം പോലീസ് പരിശോധിക്കണമെന്നും പി.മോഹനന് ആവശ്യപ്പെട്ടു.ഇസ്ലാമിക…
Read More » - 19 November
മമതയുടെ ധാർഷ്ട്യം തുടരുന്നു; ഗവർണർക്ക് വീണ്ടും അവഹേളനം
പശ്ചിമ ബംഗാളിൽ മമതയുടെ ധാർഷ്ട്യം തുടരുന്നു. പശ്ചിമബംഗാളിലെ പുതിയ ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ താന്‍ ചുമതല ഏറ്റ് 50 ദിവസമായിട്ടും ഇതുവരെ സംസ്ഥാന ചീഫ് സെക്രട്ടറിയുമായി ഒരു…
Read More » - 19 November
ജെഎൻയു സമരക്കാരെ പോലീസ് തെരുവുവിളക്കുകൾ അണച്ച് അടിച്ചോടിച്ചെന്ന് ആരോപണം : അന്ധവിദ്യാർത്ഥികളെ ഉൾപ്പെടെ തല്ലിച്ചതച്ചതായി പരാതി
ദില്ലി: ദില്ലിയിൽ ജെഎൻയു സമരത്തിനിടെ അക്രമവും സംഘർഷവും. സമരക്കാർ മണിക്കുറുകളോളം ദില്ലി തുക്ലക്ക് റോഡ് ഉപരോധിച്ച് വിദ്യാർഥികൾ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തി. പിരിഞ്ഞു പോകാൻ കൂട്ടാക്കാതിരുന്നതോടെ…
Read More » - 19 November
ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയ ശേഷം പത്താം ക്ലാസുകാരൻ ആവശ്യപ്പെട്ടത് മൂന്ന് ലക്ഷം രൂപ; ഒടുവിൽ സംഭവിച്ചത്
ഹൈദരാബാദ്: ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയ ശേഷം മൂന്ന് ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ട് പത്താം ക്ലാസുകാരൻ. വീടിന് സമീപത്തുനിന്ന് കളിച്ചുക്കൊണ്ടിരിക്കുകയായിരുന്ന ജി അർജുൻ എന്ന കുട്ടിയെയാണ് പത്താം ക്ലാസ്സുകാരൻ…
Read More » - 19 November
അലനും താഹക്കുമൊപ്പമുണ്ടായിരുന്ന മൂന്നാമന് ഉസ്മാനെതിരെയും പൊലീസ് യുഎപിഎ ചുമത്തി
കോഴിക്കോട്: പന്തീരാങ്കാവ് കേസില്‍ അലനും താഹക്കുമൊപ്പമുണ്ടായിരുന്ന മൂന്നാമന് ഉസ്മാനെതിരെ പൊലീസ് യുഎപിഎ ചുമത്തി. കൂടാതെ ഉസ്മാന് വേണ്ടിയുള്ള തെരച്ചിൽ പോലീസ് ഊര്‍ജിതമാക്കുകയും ചെയ്തു. ഇതര സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ്…
Read More » - 19 November
ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ: ആരോപണവിധേയരായ അധ്യാപകരെ ചോദ്യം ചെയ്തു
ചെന്നൈ ഐഐടിയിൽ മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ മൂന്ന് അധ്യാപകരെ ചോദ്യം ചെയ്തു. സുദർശൻ പദ്മനാഭൻ, മിലിന്ദ് ബ്രഹ്മെ, ഹേമചന്ദ്രൻ കര എന്നിവരെയാണ്…
Read More » - 19 November
ബിജെപി വൈസ് പ്രസിഡന്റ എ.പി.അബ്ദുള്ളക്കുട്ടിയുടെ ഐ ഫോണ്‍ മോഷ്ടിച്ചയാള്‍ അറസ്റ്റില്‍
മംഗളൂരു: ബി.ജെ.പി. കേരള സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എം.പി.യുമായ എ.പി.അബ്ദുള്ളക്കുട്ടിയുടെ ഐ ഫോണ്‍ മോഷ്ടിച്ചയാൾ പോലീസ് പിടിയിൽ. ഉള്ളാള്‍ കോട്ടപ്പുറത്തെ ആസിഫ് ഹുസൈനെ(45)യാണ് മംഗളൂരു സെന്‍ട്രല്‍…
Read More » - 19 November
സ്റ്റൈൽ മന്നൻ രജനികാന്തിന്റെ രാഷ്ട്രീയ പാർട്ടി അടുത്തവർഷം
സൂപ്പർ സ്റ്റാർ രജനികാന്തിന്റെ രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം അടുത്തവർഷം ഉണ്ടാകുമെന്ന് റിപ്പോർട്ട്. തന്റെ ഫാൻ ക്ലബായ രജനി മക്കൽ മൻറം രാഷ്ട്രീയ പാർട്ടിയാക്കി മാറ്റാനാണ് രജനിയുടെ ശ്രമം.
Read More » - 19 November
മാര്‍ക്ക് തട്ടിപ്പു നടന്ന കേരള സര്‍വകലാശാലയില്‍ കമ്പ്യൂട്ടർ റൂമില്‍ കയറി തെളിവുകള്‍ നശിപ്പിച്ചു, വിദ്യാര്‍ഥികളുടെ മാര്‍ക്കും രജിസ്ട്രേഷനും ഡിലീറ്റ് ചെയ്തു
തിരുവനന്തപുരം : മാര്‍ക്ക് തട്ടിപ്പു നടന്ന കേരള സര്‍വകലാശാലയില്‍ അവധിദിനമായ ഞായറാഴ്ച കമ്പ്യൂട്ടര്‍ വിഭാഗം തുറന്നതു തെളിവ് നശിപ്പിക്കാന്‍ ശ്രമം.25 വിദ്യാര്‍ഥികളുടെ മാര്‍ക്കും രജിസ്ടേഷനും ഡിലീറ്റ് ചെയ്തതായി…
Read More » - 19 November
ഗുജറാത്തിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി
ഗുജറാത്തിൽ ഇന്നലെ വൈകിട്ട് ഭൂചലനം ഉണ്ടായി. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല
Read More » - 19 November
സിയാച്ചിനിലെ ഹിമപാതം: 4 സൈനികര്‍ ഉള്‍പ്പെടെ ആറു മരണം സ്ഥിരീകരിച്ചു
ശ്രീനഗര്‍: ജമ്മു- കശ്മീരിലെ സിയാച്ചിനില്‍ ഹിമപാതത്തെ തുടര്‍ന്ന് നാലു സൈനികര്‍ അടക്കം ആറു പേര് കൊല്ലപ്പെട്ടു. മരിച്ച രണ്ട് പേര് പോര്‍ട്ടര്‍മാരാണ്. സമുദ്രനിരപ്പില്‍നിന്ന് 18,000 അടി ഉയരത്തില്‍…
Read More » - 19 November
ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കുമായി കൂടിക്കാഴ്ച നടത്തി കമൽഹാസൻ
ഭുവനേശ്വര്‍: ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കുമായി കൂടിക്കാഴ്ച നടത്തി ചലച്ചിത്ര താരവും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്ഹാസന്. ഭുവനേശ്വറിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഒരു രാഷ്ട്രീയക്കാരനെന്ന നിലയില്‍…
Read More » - 19 November
രാജ്യദ്രോഹക്കുറ്റത്തിനു പൊലീസ് കേസെടുത്ത ഷെഹ്ല റാഷിദിന്റെ ട്വീറ്റ് 1000 പേർ ഷെയർ ചെയ്യണമെന്ന ആഹ്വാനവുമായി കണ്ണൻ ഗോപിനാഥൻ
ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിനെതിരെ മതവിദ്വേഷം വളര്‍ത്തുന്ന ഷെഹ്ല റാഷിദിന്റെ ട്വീറ്റ് 1000 പേര് ഷെയർ ചെയ്യണമെന്ന അധ്വാനവുമായി മുൻ ഐ എ എസ ഓഫീസർ കണ്ണൻ ഗോപിനാഥൻ.…
Read More » - 19 November
ബിജെപി ഓഫീസുകള്‍ തല്ലിത്തകര്‍ത്തു; നിരവധി പേര്‍ക്ക് പരിക്ക്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ ആക്രമണം തുടരുന്നു . ബരാബനി മേഖലയില്‍ നടന്ന ആക്രമണത്തില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ ബി ജെ പി ഓഫീസ് തല്ലിത്തകര്‍ത്തു. നിരവധി ബി…
Read More » - 18 November
വാഹന പാർക്കിംഗ്: പാര്‍ക്കിംഗ് അനുവദിക്കുന്ന സ്ഥാപനത്തിന് ഇനി ഉത്തരവാദിത്തം; സുപ്രീം കോടതി വിധി ഇങ്ങനെ
വാഹന പാര്‍ക്കിംഗ് സംബന്ധിച്ച് സുപ്രീം കോടതിയുടെ നിര്‍ണായക വിധി പുറത്ത്. റെയില്‍വെ സ്റ്റേഷന്, ഹോട്ടലുകള്‍, സിനിമാ തീയറ്റര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുമ്പോൾ വാഹനത്തിന് എന്തെങ്കിലും…
Read More »