India
- Dec- 2019 -20 December
പോലീസ് ഡേറ്റാബേസ് ‘ഊരാളുങ്കലി’ന് തുറന്ന് കൊടുക്കുന്നതിനെതിരേ കോടതിയിൽ ഹര്‍ജി
കൊച്ചി: സോഫ്റ്റ്വേര്‍ അപ്ഡേഷനുവേണ്ടി പോലീസ് ഡേറ്റ ബേസ് ഊരാളുങ്കല്‍ സൊസൈറ്റിക്കു തുറന്നുനല്‍കാനുള്ള നടപടി ചോദ്യംചെയ്തു കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.പാസ്പോര്‍ട്ട് അപേക്ഷ പരിശോധിക്കാനുള്ള…
Read More » - 20 December
കൃഷ്ണമേനോന് കോളേജിനു പിന്നാലെ കണ്ണൂര്‍ പോളിടെക്നിക്കിലും പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും അധിക്ഷേപിച്ച് എസ്എഫ്ഐ
കൃഷ്ണമേനോന് കോളേജിനു പിന്നാലെ കണ്ണൂര്‍ പോളിടെക്നിക്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും അധിക്ഷേപിച്ച് എസ്എഫ്ഐ. കൃഷ്ണമേനോന് വനിതാ കോളേജിലാണ് ആദ്യം പ്രധാനമന്ത്രിയെയും ആഭ്യന്തര…
Read More » - 20 December
പൗരത്വ ഭേദഗതി നിയമം: ബില്ലിനെതിരെ കോൺഗ്രസ് സമരം നടത്തുമ്പോൾ അണികൾ പരസ്പരം ചോദിക്കുന്നു ‘രാഹുൽ ഗാന്ധി എവിടെ മുങ്ങി?’; മറുപടിയുമായി മുല്ലപ്പള്ളി
പൗരത്വ നിയമവുമായി ബന്ധപ്പെട്ട് തെരുവുകളില്‍ കോൺഗ്രസ് സമരം നടത്തുമ്പോൾ അണികൾ പരസ്പരം ചോദിക്കുന്നു 'രാഹുൽ ഗാന്ധി എവിടെ മുങ്ങി?' രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം പാർട്ടിയിൽ ഏറെ ചര്‍ച്ച…
Read More » - 20 December
ഐയുസി ചാര്‍ജുകള്‍ ജനുവരിയോടെ എടുത്തുമാറ്റുമെന്ന വാര്‍ത്തകൾ : സത്യാവസ്ഥയുമായി ട്രായ്
ന്യൂ ഡൽഹി : ജനുവരിയോടെ ഐയുസി ചാര്‍ജുകള്‍ എടുത്തുമാറ്റുമെന്ന വാര്‍ത്തകൾ നിരസിച്ച് ടെലിഫോൺ റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഇതിന്റെ ഭാഗമായി പുതിയ കണ്സള്ട്ടേഷന് പേപ്പര്‍…
Read More » - 20 December
പൗരത്വ നിയമ ഭേദഗതി : ഡൽഹി ഗേറ്റിൽ സംഘർഷം, കാറിന് തീയിട്ടു
ന്യൂ ഡൽഹി :പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹി ഗേറ്റിൽ സംഘർഷം. വൈകിട്ടോടെ ജമാമസ്ജിദിന് മുന്നില്‍ പ്രതിഷേധക്കാർ തടിച്ചുകൂടിയിരുന്നു. കാറിന് തീയിട്ടു, വാഹനങ്ങൾ തകർത്തതായും റിപ്പോർട്ടുകളുണ്ട്. പ്രതിഷേധക്കാർക്കെതിരെ പോലീസ്…
Read More » - 20 December
പാക്കിസ്ഥാനില്‍ താമസിച്ചിരുന്ന ഗുജറാത്തി സ്ത്രീക്ക് ഇന്ത്യന്‍ പൗരത്വം നൽകി
പാക്കിസ്ഥാനില്‍ താമസിച്ചിരുന്ന ഗുജറാത്തി സ്ത്രീക്ക് ഇന്ത്യന്‍ പൗരത്വം നൽകി. വിവാഹശേഷം പാക്കിസ്ഥാനില്‍ താമസിച്ചു വരികയായിരുന്നു ഇവർ. ഭര്‍ത്താവിന്റെ മരണശേഷം ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ ഗുജറാത്തിലെ ഭന്‍വാദ് താലൂക്ക് സ്വദേശീയായ…
Read More » - 20 December
ഉത്തരേന്ത്യയില്‍ ഭൂചലനം, പ്രഭവ കേന്ദ്രം അഫ്ഗാനിസ്ഥാൻ
ഉത്തരേന്ത്യയില്‍ ഭൂചലനം അനുഭവപ്പെട്ടു. ജമ്മുകശ്മീരും ഡല്‍ഹിയുമടക്കം ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 6.3 രേഖപ്പെടുത്തിയ പ്രകമ്പനത്തിന്റെ പ്രഭവ കേന്ദ്രം അഫ്ഗാനിസ്ഥാനാണ്. പഞ്ചാബ്, ഹരിയാന,…
Read More » - 20 December
പൗരത്വ ഭേദഗതി നിയമം ; ചില രാഷ്ട്രീയക്കാരുടെ തന്ത്രങ്ങളില്‍ പെട്ട് ആയുധമായി മാറരുത്, ഇന്ത്യന്‍ പൗരന്മാരുടെ യാതൊരുവിധത്തിലുള്ള അവകാശങ്ങളും എടുത്ത് കളയുന്നില്ല : സ്മൃതി ഇറാനി
ന്യൂ ഡൽഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇന്ത്യന്‍ പൗരന്മാരുടെ യാതൊരുവിധത്തിലുള്ള അവകാശങ്ങളും പൗരത്വ ഭേദഗതി നിയമം…
Read More » - 20 December
ജയ്പുർ ബോംബ് സ്ഫോടനം, നാലു പ്രതികൾക്ക് വധശിക്ഷ
ജയ്പുര്‍ : 2008 ലെ ജയ്പുർ ബോംബ് സ്ഫോടനങ്ങളിൽ കുറ്റക്കാരെന്നു കണ്ടെത്തിയ നാലു പ്രതികള്‍ക്കു വധശിക്ഷ. ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരരായ സവര് അസ്മി, മുഹമ്മദ് സയിഫ്, സയ്ഫുര്‍…
Read More » - 20 December
ജാഗ്രതെ! സെക്ഷൻ 144 നിരത്തുകളിൽ മാത്രമല്ല സൈബർ ഇടത്തിലും, സമൂഹ മാധ്യമങ്ങളിലെ ഓരോ നീക്കവും പൊലീസ് നിരീക്ഷണത്തിൽ
ബംഗളൂരു: രാജ്യത്തുടനീളം പൗരത്വ ഭേദഗതി നിയമത്തിനെതിരെ വലിയ പ്രതിഷേധം നടക്കുകയാണ്. പ്രതിഷേധങ്ങൾ പലയിടങ്ങളിലും അക്രമത്തിലേയ്ക്കും വഴി മാറി. ഇതോടെ ചില സ്ഥലങ്ങളിൽ സെക്ഷൻ 144 പ്രഖ്യാപിച്ചിട്ടുണ്ട്. 144…
Read More » - 20 December
എൻ.ആർ.സി ബിഹാറിൽ നടപ്പിലാക്കില്ലെന്ന് നിതീഷ് കുമാർ, മലക്കം മറിഞ്ഞ് ബിഹാർ മുഖ്യമന്ത്രി
പാറ്റ്ന: ദേശീയ പൗരത്വ പട്ടിക ബിഹാറില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രിയും എന്‍.ഡി.എ ഘടകകക്ഷിയായ ജനതാദള്‍-യു നേതാവ് കൂടിയായ നിതീഷ് കുമാര്‍. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ‘ഇത് എന്തിന് ബിഹാറില്‍…
Read More » - 20 December
മതപരിവർത്തന വിരുദ്ധ നിയമത്തിനുള്ള നിര്‍ദ്ദേശവുമായി ബി.ജെ.പി
മതപരിവര്‍ത്തന നിയമം കൊണ്ടുവരണമെന്ന ആവശ്യവുമായി പ്രതിപക്ഷമായ ബി.ജെ.പി മഹാരാഷ്ട്ര നിയമസഭയില്‍. ബി.ജെ.പി നിയമസഭാംഗമായ അതുൽ ഭട്ഖൽക്കറാണ് വെള്ളിയാഴ്ച നിയമസഭയ്ക്ക് മുന്നിൽ നിയമം മുന്നോട്ടുവച്ചത്. ദാരിദ്ര്യത്തെ അനാവശ്യമായി പ്രയോജനപ്പെടുത്തിയോ…
Read More » - 20 December
മാധ്യമ പ്രവർത്തകരെ തുറുങ്കിലടച്ച സർക്കാർ നടപടി കിരാതം- പ്രൊ.കെ.വി. തോമസ്
കൊച്ചി•പൗരത്വ ബില്ലിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന ജനകീയ പ്രക്ഷോഭത്തിനിടെ, മംഗ്ലൂരുവിൽ സമരപരിപാടികൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ തുറുങ്കിലടച്ച നടപടി കിരാതമെന്ന് മുൻ കേന്ദ്ര മന്ത്രി പ്രൊഫ കെ.…
Read More » - 20 December
പൊലീസുകാരന്റെ വീട്ടില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണം മോഷണം പോയി
ബെംഗളൂരു: പൊലീസ് കോണ്‍സ്റ്റബിളിന്റെ വീട്ടില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണം മോഷണം പോയി. കര്‍ണാടക സ്റ്റേറ്റ് റിസര്‍വ് പൊലീസില്‍ (കെ എസ് ആര് പി)…
Read More » - 20 December
നടന് സിദ്ധാര്‍ത്ഥും സംഗീതജ്ഞന് ടി എം കൃഷ്ണയും ചെന്നൈയില്‍ അറസ്റ്റില്‍
ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധിച്ച നടന് സിദ്ധാര്‍ത്ഥിനെയും സംഗീതജ്ഞന് ടി എം കൃഷ്ണയേയും ചെന്നൈയില്‍ അറസ്റ്റ് ചെയ്തു. ചെന്നൈയിലെ വള്ളുവര്കോട്ടത്തുവെച്ചാണ് അറസ്റ്റ് ചെയത്ത്. ഇവര്‍ക്കൊപ്പം…
Read More » - 20 December
ബിജെപി മുൻ എംഎൽഎക്ക് ജീവിതാവസാനം വരെ തടവും 25 ലക്ഷം രൂപ പിഴയും, ശിക്ഷ ഉന്നാവ് പീഡന കേസിൽ
ന്യൂഡൽഹി : ഉന്നാവ് പീഡനക്കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിനു ജീവിതാവസാനം വരെ തടവും 25 ലക്ഷം പിഴയും. 10 ലക്ഷം രുപ പീഡനത്തിനിരയായ പെൺകുട്ടിക്കും…
Read More » - 20 December
സാധാരണക്കാരന് ആശ്വസിക്കാം; ഉള്ളി വില 20 രൂപയിലേക്ക് എത്തുന്നു
ന്യൂഡല്‍ഹി: സാധാരണക്കാരന് ആശ്വാസമായി ഉള്ളിവില കുറയുന്നു. ജനുവരി പകുതിയോടെ കുതിച്ചുയരുന്ന ഉള്ളിയുടെ വില കുറയുമെന്നാണ് റിപ്പോര്‍ട്ട്. മൊത്ത വിപണിയില്‍ ഉള്ളിയുടെ വില കിലോഗ്രാമിന് 20 മുതല്‍ 25…
Read More » - 20 December
മാധ്യമ പ്രവര്‍ത്തകരെ വിട്ടയച്ച് എന്ന് കള്ളം പറഞ്ഞ് കര്‍ണാടക ആഭ്യന്തര മന്ത്രി
ബെംഗളൂരു: മാധ്യമ പ്രവര്‍ത്തകരെ വിട്ടയച്ച് എന്ന് കള്ളം പറഞ്ഞ് കര്‍ണാടക ആഭ്യന്തര മന്ത്രി. മൂന്ന് മണിക്കൂറിന് ശേഷം മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചെന്ന് പറഞ്ഞിട്ടും മാധ്യമ പ്രവര്‍ത്തകരുടെ യാതൊരു വിവരവും…
Read More » - 20 December
മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷാ ഉറപ്പാക്കും; ബെംഗളൂരു അക്രമണത്തില്‍ അപലപിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ ബംഗളൂരുവില്‍ ഉണ്ടായ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരണവുമായി മുഖ്യ മന്ത്രി പിണറായി…
Read More » - 20 December
താറുമാറായിക്കിടന്ന സമ്പദ് വ്യവസ്ഥയെ ചിട്ടപ്പെടുത്താനുള്ള ശ്രമങ്ങളാണ് തങ്ങൾ നടത്തിയതെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ദുരന്തത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ഇന്ത്യന്‍ സമ്പദ്ഘടനയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് എൻഡിഎ സർക്കാർ നടത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകരേയും തൊഴിലാളികളേയും വ്യവസായികളേയും കേള്‍ക്കുന്ന സര്‍ക്കാരാണ് നമ്മുടേത്. അഞ്ച് വർഷങ്ങൾക്ക്…
Read More » - 20 December
വീണ്ടും ആസിഡാക്രമണം; ബെംഗളൂരുവില്‍ ബസ് ജീവനക്കാരിക്ക് നേരെ ആസിഡ് ഒഴിച്ചു
ബെംഗളൂരു: ആസിഡാക്രമണത്തിന് വീണ്ടും ഒരു ഇരകൂടി. ബെംഗളൂരുവില്‍ ബസ് ജീവനക്കാരിക്ക് നേരെ ആസിഡ് ഒഴിച്ചു. ബെഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ബസ് ജീവനക്കാരിക്ക് നേരെ രാവിലെ 5.45ഓടെയാണ്…
Read More » - 20 December
ജാമിയയിൽ നിന്ന് പിടിച്ചെടുത്ത ആയുധങ്ങള്‍; മലയാളികൾ പ്രചരിപ്പിച്ച ആ വാർത്തയ്ക്ക് പിന്നിലെ സത്യം ഇതാണ്
ന്യൂഡൽഹി: ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങള്‍ എന്ന രീതിയില്‍ പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്ന് അധികൃതർ. ആള്‍ട്ട് ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മലയാളികളാണ്…
Read More » - 20 December
പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവില്‍ അക്രമം അഴിച്ചുവിടുന്നവര്‍ക്കെതിരെയും പൊതുസ്വത്തുകള്‍ നശിപ്പിക്കുന്നവര്ക്കുമെതിരെയും കടുത്ത നടപടിയെന്ന് യോഗി ആദിത്യനാഥ്
ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവില്‍ അക്രമം അഴിച്ചുവിടുന്നവര്‍ക്കെതിരെയും പൊതുസ്വത്തുകള്‍ നശിപ്പിക്കുന്നവര്ക്കുമെതിരെയും കടുത്ത നടപടിയെന്ന് യോഗി ആദിത്യനാഥ്. പൊതുമുതല്‍ നശിപ്പിക്കുന്ന അക്രമികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും കലാപകാരികളെ കരുതല്‍…
Read More » - 20 December
ദേശീയ പൗരത്വ പട്ടിക ഉടന്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി.കെ.റെഡ്ഡി
ന്യൂഡല്‍ഹി: പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് രാജ്യമെമ്പാടും പ്രതിഷേധം കനക്കുന്ന സാഹചര്യത്തില്‍ അയവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍. ദേശീയ പൗരത്വ പട്ടിക ഉടന്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര…
Read More » - 20 December
രാജ്യം മുഴുവൻ പൗരത്വ ഭേദഗതി ബില്ലിന്റെ പിറകെ പോകുമ്പോൾ അതിർത്തിയിൽ നിർണ്ണായക നീക്കം നടക്കുന്നതായി സൂചന, പാക് അധിനിവേശ കശ്മീരിലെ വേലി പൊളിച്ച് ഇന്ത്യ സൈനീക നീക്കം നടത്തുന്നതായി പാകിസ്ഥാൻ മാധ്യമങ്ങൾ
ന്യൂഡൽഹി: രാജ്യത്ത് പൗരത്വ ഭേദഗതിയുടെ പേരിൽ കടുത്ത പ്രതിഷേധങ്ങളാണ് നടന്നു വരുന്നത്. എന്നാൽ കേന്ദ്ര സർക്കാർ ഇതിനെ വലിയ രീതിയിൽ പ്രതിരോധിക്കുന്നുമില്ല. അതെ സമയം പാകിസ്ഥാൻ മാധ്യമങ്ങൾ…
Read More »