India
- Jan- 2020 -25 January
സ്കൂളില്‍ നൃത്തപരിശീലനത്തിനിടെ വിദ്യാര്‍ത്ഥിനി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
ബംഗളൂരു•കർണാടകയിൽ സ്കൂളില്‍ നൃത്തപരിശീലനത്തിനിടെ ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിനി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ബംഗാർപേട്ട് താലൂക്കിലെ ടി ഗൊല്ലഹള്ളിയിലെ വിമല ഹൃദ്യയ ഹൈസ്കൂളിലെ പൂജിത (14) യാണ് മരിച്ചത്.…
Read More » - 25 January
ഫാത്തിമ ലത്തീഫിന്റെ കുടുംബത്തിന് തിരിച്ചടിയായി മദ്രാസ് ഐഎടിയുടെ റിപ്പോര്‍ട്ട്
ചെന്നൈ: മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ കുടുംബത്തിന് തിരിച്ചടിയായി മദ്രാസ് ഐഎടിയുടെ റിപ്പോര്‍ട്ട്.ഫാത്തിമയുടെ മരണത്തില്‍ ആരോപണ വിധേയരായ അധ്യാപകര്‍ക്ക് ക്ളീന്‍ ചിറ്റ് നല്‍കിയാണ് മദ്രാസ് ഐഐടി റിപ്പോര്‍ട്ട്…
Read More » - 25 January
വധശിക്ഷയ്ക്ക് തയ്യാറെടുത്ത് പ്രതികള്‍ ഏകാന്ത തടവറയില്‍ : ഇനിയുള്ള ദിവസങ്ങള്‍ നിര്‍ണായകം : 24 മണിക്കൂറും പ്രതികള്‍ നിരീക്ഷണത്തില്‍
ന്യൂഡല്‍ഹി : രാജ്യത്തെ ഞെട്ടിച്ച നിര്‍ഭയ കേസിലെ പ്രതികള്‍ വധശിക്ഷയ്ക്ക് തയ്യാറെടുത്തു. ഏകാന്ത തവറയിലാണ് പ്രതികളെ പാര്‍പ്പിച്ചിരിക്കുന്നത്. ഇനിയുള്ള ദിവസങ്ങള്‍ ഏറെ നിര്‍ണായകമാണ്. അതേസമയം, പ്രതികളുടെ വധശിക്ഷ…
Read More » - 25 January
തെലങ്കാന മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ നേട്ടം ഈ പാർട്ടികൾക്ക്
ഹൈദരാബാദ്: തെലങ്കാന മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിക്ക് വന്‍ നേട്ടം. ഫലം വന്ന ബഹുഭൂരിപക്ഷം വാര്‍ഡുകളും ടി.ആര്.എസ് പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് നടന്ന 10 കോര്‍പ്പറേഷനുകളില്‍…
Read More » - 25 January
മോദിയെയും അമിത് ഷായെയും എതിർക്കുന്നവരെ അർബൻ നക്സലുകളാക്കുന്നുവെന്ന് രാഹുൽ
ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് കേസ് എന്‍.ഐ.എയ്ക്ക് വിട്ട കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. മോദിയുടെയും ഷായുടെയും വെറുപ്പിന്റെ രാഷ്ട്രീയത്തെ എതിര്‍ക്കുന്നവരെ എല്ലാം അര്‍ബന്‍ നക്സലായി ചിത്രീകരിക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന് രാഹുല്‍ വിമര്‍ശിച്ചു. പ്രതിരോധത്തിന്റെ പ്രതീകമാണ്…
Read More » - 25 January
കേന്ദ്ര ബജറ്റ് 2020 ; ആഭരണങ്ങളും ഇലക്ട്രിക്കല്‍ ഉപകരണങ്ങള്ക്കുമടക്കം 50 ല്‍ അധികം ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും
കേന്ദ്ര സര്‍ക്കാറിന്റെ 2020 -21 ലെ വാര്‍ഷിക ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുമ്പോള്‍ ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍ ഗുഡ്സ്, കെമിക്കല്‍സ്, കരകൗശല വസ്തുക്കള്‍ എന്നിവയുള്‍പ്പെടെ 50 ലധികം ഇനങ്ങളുടെ…
Read More » - 25 January
രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു, കേരളത്തിന് 10 മെഡലുകൾ, കൂടുതൽ ലഭിച്ചത് കാശ്മീരിന്
ന്യൂഡൽഹി : രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിന് 10 മെഡലുകൾ ലഭിച്ചപ്പോൾ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ രണ്ടും സ്തുത്യർഹ സേവനത്തിന് 16ഉം മെഡലുകൾ കശ്മീർ…
Read More » - 25 January
ഐ.എസ്.ഐ എജന്റ് പിടിയില്‍ : പാക് വാട്സ്ആപ്പ് ഗ്രൂപ്പില്‍ 56 ഇന്ത്യക്കാര്‍
ലക്നോ•പാകിസ്ഥാൻ ആസ്ഥാനമായുള്ള ഐ.എസ്.ഐ ഹാൻഡ്ലറുകൾ കൈകാര്യം ചെയ്യുന്ന സിന്ദഗി നാ മിലേഗി’ എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ അംഗമാണ് ചന്ദൗലിയിൽ നിന്ന് അറസ്റ്റിലായ ഐ.എസ്.ഐ എജന്റ്റ്. മുഹമ്മദ് റാഷിദ്…
Read More » - 25 January
നിര്‍ഭയ കേസില്‍ പ്രതികള്‍ക്കായി നിര്‍ണായക വെളിപ്പെടുത്തലുമായി അഭിഭാഷകന് കോടതിയില്‍; പ്രതിയെ വിഷം കുത്തിവെച്ച് കൊല്ലാന്‍ ശ്രമം നടന്നു
ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടബലാല്‍സംഗക്കേസിലെ പ്രതി വിനയ് ശര്‍മ്മയ്ക്ക് തിഹാര്‍ ജയില്‍ ജയിലില്‍ വെച്ച് വിഷം നല്‍കിയതായി ആരോപണം. പ്രതികള്‍ക്ക് ദയാഹര്‍ജി നല്കാന് ആവശ്യമായ രേഖകള്‍ ജയില്‍ അധികൃതര്‍…
Read More » - 25 January
കാട്ടിലേയ്ക്ക് തിരികെ പോകുന്ന കാട്ടാനയുടെ വാലിൽ പിടിച്ചു വലിച്ച് വേദനപ്പിക്കുന്ന വിഡിയോ, രോഷം പ്രകടിപ്പിച്ച് സോഷ്യൽ മീഡിയ
മനുഷ്യരെ കണ്ട് ഭയന്ന് കാടുകയറാനൊരുങ്ങിയ കാട്ടാനയുടെ വാലിൽ പിടിച്ചു വലിക്കുന്ന ഗ്രാമവാസിയുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇയാൾ വേദനിപ്പിച്ചിട്ടും പ്രതികരിക്കാതെ മുന്നോട്ടു നടന്ന് കാട്ടാന രക്ഷപെടാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ…
Read More » - 25 January
കസിനും ഭാര്യയ്ക്കും സെക്സ് റാക്കറ്റ് നടത്തിപ്പ്: പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പെണ്‍വാണിഭത്തിനിരയാക്കി
അഹമ്മദാബാദ്•ക്രൂരമായ രണ്ട് ബലാത്സംഗക്കേസുകളിലൂടെ കുപ്രസിദ്ധമായ ഉത്തർപ്രദേശിലെ ഉനാവോ ജില്ലയിൽ നിന്നുള്ള 15 വയസുകാരിയെ, ജോലി വാഗ്ദാനം ചെയ്ത് അകന്ന ഒരു കസിനും ഭാര്യയും ഗുജറാത്തിലെ അഹമ്മദാബാദില്‍ എത്തിച്ച്…
Read More » - 25 January
പിന്നോക്ക വിഭാഗത്തില്‍പ്പെട്ട പ്രവര്‍ത്തകന്റെ വീട്ടില്‍ അത്താഴം കഴിച്ച് അമിത് ഷാ
ന്യൂഡല്‍ഹി•അത്താഴത്തിനായി ഡല്‍ഹിയിലെ ബി.ജെ.പി പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. യമുന വിഹാറില്‍ താമസിക്കുന്ന മറ്റ് പിന്നോക്ക വിഭാഗക്കാരനായ (ഒ.ബി.സി) ബി.ജെ.പി പ്രവര്‍ത്തകന്റെ…
Read More » - 25 January
മുൻ ഡിജിപി സെൻകുമാറിനെതിരെ പോലീസ് കേസെടുത്തു
തിരുവനന്തപുരം: പ്രസ് ക്ലബില്‍ വച്ച് മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി എന്നാരോപിച്ച് മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനെതിരെ പോലീസ് കേസ്.തിരുവനന്തപുരം പ്രസ്ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനെ സംഘം ചേര്‍ന്ന്…
Read More » - 25 January
‘അവിടുത്തെ ജീവിതങ്ങളെ നേരിട്ടറിയും തോറും നെഞ്ച് പിടയ്ക്കുന്നു… അടിവയറ്റിൽനിന്നും മനം പിരട്ടൽ ഉണ്ടാവുന്നു, ക്ലാസ്സ്റൂം ചർച്ചകളിലും മറ്റും പീഡനങ്ങൾ കുറയ്ക്കാൻ ഗവണ്മെന്റ് വേശ്യാലയങ്ങൾക്ക് അനുമതികൊടുക്കണം എന്ന് വാദിച്ച ഒരാളായിരുന്നു ഞാൻ, ഇനിയൊരിയ്ക്കലും അത്തരമൊരു പ്രസ്താവന എന്നിൽനിന്നും ഉണ്ടാവില്ല, അതുറപ്പ്’ മഹാരാഷ്ട്രയിലെ ചുവന്ന തെരുവിനെ കുറിച്ച് യുവതി എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു
പഠനത്തിന്റെ ഭാഗമായി ചുവന്ന തെരുവിൽ സന്ദർശനം നടത്തിയ ജീന അൽഫോൻസ ജോൺ എന്ന യുവതി എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. ഒരിക്കൽ ഗവൺമെന്റ് വേശ്യാലയങ്ങൾക്ക് അനുമതി നൽകണമെന്ന്…
Read More » - 25 January
ബിഗ് ബോസിൽ ഡോ.രജിത്കുമാറിനെതിരെ കൂട്ടം ചേർന്നുള്ള ആക്രമണത്തിനെതിരെ ആലപ്പി അഷറഫ്
ബിഗ്ബോസ് മത്സരാർത്ഥി ഡോ. രജിത് കുമാറിനെതിരെ കൂട്ടം ചേർന്നുള്ള ആക്രമണമാണ് നടക്കുന്നതെന്ന് സംവിധായകനും നടനുമായ ആലപ്പി അഷറഫ്. സമൂഹത്തിൽ എല്ലാവരും ബഹുമാനിക്കുന്ന മഹത് വ്യക്തിത്വത്തിന്റെ ഉടമയും, കോളേജ്…
Read More » - 25 January
വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ബിജെപി നേതാവിനെതിരെ കേസെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്
ന്യൂഡല്‍ഹി: വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ബിജെപി നേതാവ് കപില്‍ മിശ്രയ്ക്കെതിരെ കേസെടുക്കാന്‍ ഡല്‍ഹി പൊലീസിനു നിര്‍ദേശം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ ‘മിനി പാക്കിസ്ഥാനികള്‍’ എന്നു വിളിച്ചതിനാണു…
Read More » - 25 January
ഇന്ധന വിലയിൽ മാറ്റം
ന്യൂഡല്‍ഹി: ഇന്ധന വിലയില്‍ നേരിയ കുറവ്. ഡല്‍ഹിയില്‍ പെട്രോളിന് 0.27 പൈസയും ഡീസലിന് 0.30 പൈസയും കുറഞ്ഞിട്ടുണ്ട്.ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 0.27 പൈസ കുറഞ്ഞ് 74.16…
Read More » - 25 January
അഞ്ച് വര്‍ഷത്തെ ഭരണം ഡല്‍ഹിയെ പിന്നോട്ടടിച്ചു, വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ല : അമിത് ഷാ
ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആംആദ്മിയുടെ അഞ്ച് വര്‍ഷത്തെ ഭരണം ഡല്‍ഹിയെ പിന്നോട്ട് വലിച്ചതായി അമിത്…
Read More » - 25 January
സ്വകാര്യ ചാറ്റുകളില്‍ ഒളിഞ്ഞുനോട്ടം വ്യാപകം; വാട്സ് ആപ്പിനു പകരം ആപ്പ് നിര്‍മ്മിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: വാട്സ് ആപ്പിനു പകരം ആപ്പ് നിര്‍മ്മിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. സ്വകാര്യ ചാറ്റുകളില്‍ പെഗാസസ് എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഒളിഞ്ഞുനോട്ടം വ്യാപകമായതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ സുരക്ഷ ഒരുക്കാനാണ്…
Read More » - 25 January
പ്രശസ്ത നടിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മുംബൈ: പ്രശസ്ത ഹിന്ദി സീരിയില്‍ നടിയെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സേജല്‍ ശര്‍മ്മയെയാണ് വെള്ളിയാഴ്ച രാവിലെ മുംബൈയിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ നിന്ന്…
Read More » - 25 January
അനുഭവത്തിൽ നിന്ന് പാഠം പഠിച്ചില്ലെങ്കിൽ പ്രകൃതി ദുരന്തങ്ങൾ ഇനിയും ഉണ്ടാകുമെന്ന് ജയറാം രമേശ്
ജയ്പുർ :കേരളത്തിലെ വെള്ളപ്പൊക്കമടക്കം കഴിഞ്ഞ ദശകങ്ങളിൽ ഇന്ത്യയിലുണ്ടായ എല്ലാ പ്രകൃതിദുരന്തങ്ങളും മനുഷ്യർ ക്ഷണിച്ചുവരുത്തിയവയാണെന്നു മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ജയറാം രമേശ്. ജയ്പുർ സാഹിത്യോത്സവത്തിൽ പ്രകൃതിദുരന്തങ്ങളെക്കുറിച്ചുള്ള സംവാദത്തിൽ…
Read More » - 25 January
ബ്രസീല്‍ പ്രസിഡന്റ് മുഖ്യാതിഥിയാകുന്നതില്‍ പ്രതിഷേധം; റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് ബിനോയ് വിശ്വം
ന്യൂഡല്‍ഹി: ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോള്‍സെനാരോ മുഖ്യാതിഥിയായി പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ച് റിപ്പബ്ലിക് ദിന ആഘോഷങ്ങളില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് എം.പി. ബിനോയ് വിശ്വം. ബോള്‍സെനാരോയുടെ പ്രത്യയശാസ്ത്രവും നയങ്ങളും…
Read More » - 25 January
‘മാണിക്കു വച്ചുനീട്ടിയ മുഖ്യമന്ത്രിപദം തട്ടിത്തെറിപ്പിച്ചതു ജോസഫ്’ കേരള കോൺഗ്രസിൽ പുതിയ വിവാദം
കോട്ടയം : കെ.എം. മാണിക്ക് ഇ.എം.എസ്. വച്ചുനീട്ടിയ മുഖ്യമന്ത്രിപദം തട്ടിത്തെറിപ്പിച്ചത് പി.ജെ. ജോസഫാണെന്ന ആരോപണവുമായി ജോസ് കെ. മാണി വിഭാഗത്തിന്റെ മുഖപത്രമായ പ്രതിഛായ. പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ച…
Read More » - 25 January
ഓക്സ്ഫഡ് ഡിക്ഷണറിയില്‍ ഹര്‍ത്താലും ചോറ്റുപാത്രവും ഉള്‍പ്പെടെ കയറിക്കൂടിയത് 384 ഇന്ത്യന്‍ ഇംഗ്ലിഷ് വാക്കുകള്‍
ന്യൂഡല്‍ഹി: ഓക്സ്ഫഡ് ഡിക്ഷണറിയില്‍ ഹര്‍ത്താലും ചോറ്റുപാത്രവും ഉള്‍പ്പെടെ കയറിക്കൂടിയത് 384 ഇന്ത്യന്‍ ഇംഗ്ലിഷ് വാക്കുകള്‍. ഓക്സ്ഫഡ് ഇംഗ്ലിഷ് അഡ്വാന്‍സ്ഡ് ലേണേഴ്സ് ഡിക്ഷണറിയുടെ ഏറ്റവും പുതിയ പതിപ്പിലാണ് ഇന്ത്യന്‍…
Read More » - 25 January
ഭീമാ കൊറേഗാവ് കേസ് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) ഏറ്റെടുത്തേക്കും , നടപടി സംസ്ഥാന സർക്കാർ കേസ് അട്ടിമറിക്കുമെന്ന ആശങ്കയിൽ
ന്യൂഡല്‍ഹി: ഭീമാ കൊറേഗാവ് കേസ് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) ഏറ്റെടുത്തേക്കും. മഹാരാഷ്ട്രയിലെ പൂനെ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് സംസ്ഥാന ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് ഉന്നത…
Read More »