India
- Jan- 2020 -26 January
‘ഇന്ത്യയെ ആയിരം കഷ്ണങ്ങളായി വെട്ടി നുറുക്കും ‘എന്നുപറഞ്ഞ രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം നില്ക്കാന് പ്രതിപക്ഷത്തിന് ലജ്ജയില്ലേയെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: രാജ്യവിരുദ്ധ ശക്തികള്‍ക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തിനെതിരെ മുദ്രാവാക്യം വിളിക്കുന്നവര്‍ക്ക് ജയിലിലാണ് സ്ഥാനം നല്‍കേണ്ടതെന്ന് അമിത് ഷാ പറഞ്ഞു.എന്നാല്‍ രാജ്യത്തിനെതിരെ മുദ്രാവാക്യം…
Read More » - 26 January
സിലിയുടെ മൃതദേഹത്തില്‍ സയനൈഡിന്റെ അംശം കണ്ടെത്തി, ഇതോടെ ഏറ്റവും ശക്തമായ കേസായി മാറിയെന്ന് പോലീസ്
വടകര: കൂടത്തായി കൊലപാതക പരമ്പരയില്‍ പോലീസിന്റെ വാദങ്ങള്‍ക്ക് കരുത്തേകി രാസപരിശോധനാഫലം. കൊല്ലപ്പെട്ട സിലിയുടെ മൃതദേഹാവശിഷ്ടത്തിന്റെ രാസപരിശോധനയില്‍ സോഡിയം സയനൈഡിന്റെ അംശം കണ്ടെത്തി.കോഴിക്കോട് റീജണല്‍ കെമിക്കല്‍ ലാബിലാണ് പരിശോധന…
Read More » - 26 January
യുവസംരഭകരെ ആകര്‍ഷിക്കാനുള്ള പ്രഖ്യാപനങ്ങളൊക്കെ പ്രഹസനം, രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയുംകൊണ്ട് പൊറുതിമുട്ടി കേരളം വിടാനൊരുങ്ങി സംരംഭക ദമ്പതിമാര്‍
ആലപ്പുഴ: യുവസംരഭകരെ ആകര്‍ഷിക്കാന്‍ പ്രഖ്യാപനങ്ങളുമായി കേരളം ഒരുങ്ങി നില്ക്കുമ്പോള് കോടികള്‍ മുടക്കിയ സംരംഭവുമായി മറുനാട്ടിലേക്ക് രക്ഷപ്പെടാനൊരുങ്ങുകയാണ് യുവസംരംഭകരായ ദമ്പതിമാര്‍. രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയുംകൊണ്ട് പൊറുതിമുട്ടിയാണ് ഈ തീരുമാനത്തിലെത്തിയത് എന്നാണ്…
Read More » - 26 January
സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള വഖഫ് ബോർഡിന് കീഴിലുള്ള എല്ലാ പള്ളികളും ഇന്ന് ദേശീയ പതാക ഉയർത്തണം; ക്ഷേത്രങ്ങളിലും, ക്രിസ്ത്യൻ പള്ളികളിലും പതാക ഉയർത്താൻ നിർദ്ദേശമില്ല; ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം ആരാധനാലയത്തില്‍ പതാക ഉയര്‍ത്തുന്നത് എന്തിനാണെന്ന് മത നേതാക്കൾ
സംസ്ഥാനത്തെ വഖഫ് ബോര്‍ഡിന് കീഴിലുള്ള എല്ലാ പള്ളികളിലും ഇന്ന് റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താൻ നിർദ്ദേശം. അതേ സമയം ക്ഷേത്രങ്ങളുടെ നടത്തിപ്പ് ചുമതലയുള്ള ദേവസ്വം ബോര്‍ഡ്…
Read More » - 26 January
പൗരത്വ നിയമത്തിലും കാശ്മീർ വിഷയത്തിലും ഇന്ത്യയെ വിമർശിച്ച് അമേരിക്കൻ പ്രതിനിധി
കശ്മീര്‍, പൗരത്വഭേദഗതി നിയമം എന്നിവയിൽ വിമര്‍ശനവുമായി മുതിര്‍ന്ന അമേരിക്കന്‍ നയതന്ത്ര പ്രതിനിധി. പൗരത്വ നിയമത്തില്‍ വിവേചനം പാടില്ലെന്നാണ് മധ്യ – ദക്ഷിണേഷ്യയുടെ ചുമതലയുള്ള അമേരിക്കന്‍ പ്രതിനിധി ആലീസ്…
Read More » - 26 January
ആസ്സാമിനെ ഇന്ത്യയിൽ നിന്ന് ഒറ്റപ്പെടുത്തണമെന്നും അഞ്ച് ലക്ഷം പേരെ സംഘടിപ്പിച്ചു പ്രക്ഷോഭം നടത്തി സൈന്യത്തെയും സർക്കാരിനെയും നേരിടാമെന്നും ആഹ്വാനം, ജെഎന്‍യു വിദ്യാര്‍ഥിക്കെതിരെ രാജ്യദ്രോഹക്കേസ്
ലക്നൗ : അസമിനെ ഇന്ത്യയില്‍ നിന്നും ഒറ്റപ്പെടുത്തണമെന്ന വിവാദ പ്രസ്താവനയുമായി ഷഹീന് ബാഗ് ഏകോപന സമിതി തലവനും, ജെ എന്‍ യു മുന്‍ വിദ്യാര്‍ത്ഥി നേതാവുമായ ഷര്‍ജീല്‍…
Read More » - 26 January
അതിവിശിഷ്ട സേവാ മെഡല്‍ മൂന്നു മലയാളികൾക്ക്
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. മണിപ്പുരില്‍ ഇന്റലിജന്‍സ്-സൈനിക വിഭാഗത്തില്‍ സ്തുത്യര്‍ഹ സേവനം കാഴ്ചവച്ച ലഫ്. കേണല്‍ ജ്യോതി ലാമ, മേജര്‍ കെ. ബിജേന്ദ്ര സിങ്,…
Read More » - 26 January
റിപ്പബ്ലിക് ദിന ആശംസകൾ നേർന്ന് മുഖ്യമന്ത്രി, ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന് പ്രതിജ്ഞ ചെയ്യാൻ ആഹ്വാനം ചെയ്ത് പിണറായി വിജയൻ
ഇന്ത്യയുടെ 71 ആം റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനടയുടെ ആമുഖം ഓർമിപ്പിച്ചു കൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അദേഹത്തിന്റെ റിപ്പബ്ലിക് ദിന…
Read More » - 26 January
ഐഎന്‍എക്സ് മീഡിയ അഴിമതി കേസ്: മതില് ചാടിക്കടന്ന് ചിദംബരത്തെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥന് രാഷ്ട്രപതിയുടെ മെഡല്‍
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തെ ഐഎന്‍എക്സ് മീഡിയ കേസില്‍ മതില് ചാടിക്കടന്ന് അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥന് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍. ഡിവൈഎസ്പി രാമസ്വാമി പാര്‍ഥസാരഥിയാണ് ബഹുമതിക്ക്…
Read More » - 26 January
രാജ്യം ഇന്ന് 71ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നു; തലസ്ഥാനത്ത് അതീവ സുരക്ഷാ; കരനാവിക സേനകളുടെ പ്രൗഢി പ്രകടമാകുന്ന പരേഡിന് മണിക്കുറുകൾ മാത്രം
രാജ്യം ഇന്ന് 71ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നു. ഇന്ന് രാവിലെ നടക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡിൽ ബ്രസീൽ പ്രസിഡന്റ് ജെയിർ ബോൽസൊണാരോയാണ് മുഖ്യാതിഥിയായെത്തുന്നത്.
Read More » - 25 January
യാക്കൂബ് മേമന് മുതല്‍ അഫ്സല് ഗുരു വരെ, ഇന്ത്യ തൂക്കിലേറ്റിയ കുറ്റവാളികളുടെ അന്ത്യാഭിലാഷങ്ങള്‍ അറിയാം
വധ ശിക്ഷക്ക് വിധിക്കപ്പെട്ട തടവുകാർക്കാണ് കോടതി വധശിക്ഷ വിധിക്കുന്നത് . അത് നടപ്പാക്കും മുന്‍പ് പ്രതികളുടെ അന്ത്യാഭിലാഷം നടപ്പാക്കി കൊടുക്കാറുമുണ്ട്.എത്ര കൊടിയ തെറ്റ് ചെയ്തവര്‍ക്കും നിയമം നല്കുന്ന…
Read More » - 25 January
ജനാധിപത്യത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളായ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ കാത്തുസൂക്ഷിക്കാന്‍ എല്ലാ ഇന്ത്യന്‍ പൗരന്മാരും ബാധ്യസ്ഥരാണ് ; ഓരോ പൗരന്മാരുമാണ് രാജ്യത്തിന്റെ യഥാര്‍ഥ ശക്തി : രാഷ്ട്രപതി
ന്യൂഡല്‍ഹി: ഭരണഘടനാ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് ജനാധിപത്യത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളായ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ കാത്തുസൂക്ഷിക്കാന്‍ എല്ലാ ഇന്ത്യന്‍ പൗരന്മാരും ബാധ്യസ്ഥരാണെന് രാഷ്ട്രപതി റാം നാഥ്…
Read More » - 25 January
പരമോന്നത അംഗീകാരം കിട്ടിയത് അഞ്ച് നൂറ്റാണ്ടിനപ്പുറം പഴക്കമുള്ള കേരളത്തിന്റെ പരമ്പരാഗത കലയായ നോക്കുവിദ്യ പാവകളി സംരക്ഷിക്കുന്നതിന് നിര്‍ണായക പങ്കുവഹിച്ച കലാകാരിക്ക്
ന്യൂഡൽഹി: അന്യംനിന്നു പോയി കൊണ്ടിരിക്കുന്ന തനത് പാരമ്പര്യകലാരൂപത്തില്‍ വൈദഗ്ദ്ധ്യമുള്ള അപൂര്‍വ്വ വ്യക്തികളിൽ ഒരാളായ പങ്കജാക്ഷിയമ്മയെ തേടി വന്നത് പരമോന്നത അംഗീകാരമായ പദ്മശ്രീ.അഞ്ച് നൂറ്റാണ്ടിനപ്പുറം പഴക്കമുള്ള കേരളത്തിന്റെ പരമ്പരാഗത…
Read More » - 25 January
മലപ്പുറത്തു കുടിവെള്ളം മുട്ടിച്ചത് വാസ്തവം, ദളിത് കോളനി നിവാസികൾ കലക്ടര്‍ക്ക് പരാതി നല്കി, താലിബാനിസം എന്ന് കെ സുരേന്ദ്രൻ
മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം മുട്ടിച്ച വളാഞ്ചേരി ചെറുകുന്ന് കോളനിവാസികള്‍ മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്കിന് പരാതി നല്കി. ഇവർക്ക് കുടിവെള്ളം…
Read More » - 25 January
തമിഴ്നാട്ടിലും പി.എസ്.സി പരീക്ഷാതട്ടിപ്പ് ; മഷി മായുന്ന പേന ഉപയോഗിച്ച് നടന്ന തട്ടിപ്പില്‍ 36 പേര് റാങ്ക് ലിസ്റ്റില്‍
ചെന്നൈ: തമിഴ്നാട് പി.എസ്.സി പരീക്ഷയില്‍ നടന്ന തട്ടിപ്പിലൂടെ റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ചത് 36 പേര്. അരമണിക്കൂറിനുള്ളില്‍ മഷി മാഞ്ഞുപോകുന്ന മാജിക് പേന ഉപയോഗിച്ച് പരീക്ഷ എഴുതുകയും…
Read More » - 25 January
കോച്ചിംഗ് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം തകര്‍ന്നു വീണു: നിരവധി കുട്ടികള്‍ കുടുങ്ങികിടക്കുന്നു
ന്യൂഡല്‍ഹി : കോച്ചിംഗ് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം തകര്‍ന്നു വീണു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി കുട്ടികള്‍ കുടുങ്ങികിടക്കുന്നു ഡല്‍ഹിയിലെ ഭജ്നപുരിയിലാണ് സംഭവം. 12 വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി. 7 ഫയര്‍…
Read More » - 25 January
അസമിനെ ഇന്ത്യയില്‍ നിന്നും ഒറ്റപ്പെടുത്തണം, നമ്മൾ വിചാരിച്ചാൽ സൈനികർ ബുദ്ധിമുട്ടിലാകും, ഒരുമാസം റോഡും റെയിലും ബ്ലോക്ക് ചെയ്യണമെന്ന ആഹ്വാനവുമായി ഷഹീന് ബാഗ് ഏകോപന സമിതി തലവൻ ഷര്‍ജീല്‍ ഇമാം
ലക്നൗ : അസമിനെ ഇന്ത്യയില്‍ നിന്നും ഒറ്റപ്പെടുത്തണമെന്ന വിവാദ പ്രസ്താവനയുമായി ഷഹീന് ബാഗ് ഏകോപന സമിതി തലവനും, ജെ എന്‍ യു മുന്‍ വിദ്യാര്‍ത്ഥി നേതാവുമായ ഷര്‍ജീല്‍…
Read More » - 25 January
അസംബ്ലിക്കിടെ കൈക്കുപ്പി കോലുമിഠായി നുണഞ്ഞ് വിദ്യാര്‍ത്ഥി ; സ്കൂള്‍കാലത്തേക്ക് കൂട്ടികൊണ്ടു പോയ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
പഴയ യു.പി.സ്കൂള്‍ കാലഘട്ടം ഗൃഹാതുരതയോടെ ഓര്‍ക്കാത്തവരുണ്ടാകില്ല. ഒരുപാട് നല്ല ഓര്‍മകള്‍ സമ്മാനിച്ച ആ സ്കൂള്‍ കാലഘട്ടത്തെ ഓര്‍മിപ്പിക്കുന്ന സ്കൂള്‍ അസംബ്ലിയില്‍ നിന്നുള്ള രസകരമായ ഒരു വീഡിയോയാണ് ഇപ്പോള്‍…
Read More » - 25 January
പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു : രണ്ടു മലയാളികൾക്ക് പത്മശ്രീ
ന്യൂ ഡൽഹി : 71ആം റിപ്പബ്ലിക്ക് ദിനത്തിന് മുന്നോടിയായി പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 21 പേർക്കാണ് പത്മശ്രീ ലഭിച്ചത്. ഇതിൽ രണ്ടു പേർ മലയാളികളാണ്. നോക്കുവിദ്യ പാവകളി…
Read More » - 25 January
സ്മാർട്ട്ഫോൺ വിൽപ്പനയിൽ അമേരിക്കയെ പിന്നിലാക്കി : ഒന്നാമനായി ഷവോമി
ന്യൂ ഡൽഹി : 2019ലെ സ്മാർട്ട് ഫോൺ വിൽപ്പനയിൽ അമേരിക്കയെ പിന്നിലാക്കി രണ്ടാം സ്ഥാനം സ്വന്തമാക്കി ഇന്ത്യ. 2019 ൽ 158 ദശലക്ഷം സ്മാർട്ട്ഫോണുകളാണ് ഇന്ത്യയിൽ വിറ്റു…
Read More » - 25 January
ക്ഷേത്രത്തിനകത്ത് ബിജെപി പ്രവര്‍ത്തകര്‍ ചാരായം വാറ്റിയെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു ; ബിനീഷ് കോടിയേരിയ്ക്കെതിരെ കേസ്
കുന്നംകുളം : ക്ഷേത്രത്തിനകത്ത് ബിജെപി പ്രവര്‍ത്തകര്‍ ചാരായം വാറ്റിയെന്ന കള്ളവാര്‍ത്ത പ്രചരിപ്പിച്ച ബിനീഷ് കോടിയേരിയ്ക്കെതിരെ കേസ് . തൃശൂരിലെ മുരിങ്ങത്തേരിയില്‍ ക്ഷേത്രത്തില്‍ ചാരായം വാറ്റുന്നതിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍…
Read More » - 25 January
വധശിക്ഷ വൈകിപ്പിയ്ക്കാന്‍ പ്രതികളുടെ നീക്കം : താന്‍ സമര്‍പ്പിച്ച ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് നിര്‍ഭയ കൂട്ടബലാത്സംഗ കേസ് പ്രതി മുകേഷ് സിംഗ്
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷ വൈകിപ്പിയ്ക്കാന്‍ പ്രതികളുടെ നീക്കം. താന്‍ സമര്‍പ്പിച്ച ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് നിര്‍ഭയ കൂട്ടബലാത്സംഗ കേസ് പ്രതി മുകേഷ്…
Read More » - 25 January
പൗരത്വ നിയമത്തിന്റെ പേരില്‍ രാജ്യത്ത് സംഘര്‍ഷം ഉണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പാക്കണമെന്ന് രാഷ്ട്രപതിയ്ക്ക് കത്ത്
ന്യൂഡല്‍ഹി : പൗരത്വ നിയമത്തിന്റെ പേരില്‍ രാജ്യത്ത് സംഘര്‍ഷം ഉണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാം നാഥ് കോവിന്ദിന് കത്ത് നല്കി പ്രമുഖര്‍ .സെന്‍ട്രല്‍…
Read More » - 25 January
സിഎഎയ്ക്കെതിരെ രാജസ്ഥാന് സര്‍ക്കാര്‍ പ്രമേയം പാസാക്കി ;സിഎഎയ്ക്കെതിരെ പ്രമേയം പാസാക്കുന്ന മൂന്നാമത്തെ സംസ്ഥാനം
പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് കേന്ദ്രത്തെ പ്രേരിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള രാജസ്ഥാന് സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ പ്രമേയം പാസാക്കിയതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ,…
Read More » - 25 January
മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് കര്‍ശന നിര്‍ദേശവുമായി കോളേജ് അധികൃതര്‍ : വിവാദ നിര്‍ദേശത്തിനെതിരെ വിദ്യാര്‍ത്ഥിനികള്‍
പട്ന: മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് കര്‍ശന നിര്‍ദേശവുമായി കോളേജ് അധികൃതര്‍. പാട്നയിലെ കോളേജിലാണ് അധികൃതര്‍ വിവാദ ഉതച്തരവി ഇറക്കിയിരിക്കുന്നത്. . ക്യാമ്പസിനുള്ളില്‍ ബുര്‍ഖ ധരിച്ച് പ്രവേശിക്കരുത് എന്നാണ് ജെഡി…
Read More »