
ന്യൂഡല്‍ഹി•അത്താഴത്തിനായി ഡല്‍ഹിയിലെ ബി.ജെ.പി പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. യമുന വിഹാറില്‍ താമസിക്കുന്ന മറ്റ് പിന്നോക്ക വിഭാഗക്കാരനായ (ഒ.ബി.സി) ബി.ജെ.പി പ്രവര്‍ത്തകന്റെ വീട്ടിലാണ് അമിത് ഷാ എത്തിയത്. അമിത് ഷായ്‌ക്കൊപ്പം ഡല്‍ഹി ബി.ജെ.പി അധ്യക്ഷൻ മനോജ് തിവാരിയും ഉണ്ടായിരുന്നു.
ഫെബ്രുവരി 8 നാണ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
അമിത് ഷാ പെട്ടെന്നാണ് അത്താഴത്തിനായി ബി.ജെ.പി പ്രവര്‍ത്തകന്റെ വീട്ടിലേക്ക് എത്തിയത്.
Post Your Comments