ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 73 കാരിയായ സോണിയ കടുത്ത പനിയേയും ശ്വാസകോശ സംബന്ധമായ അസുഖത്തെയും തുടര്‍ന്ന് ചികിത്സയിലായിരുന്നു.
Post Your Comments