India
- Feb- 2020 -15 February
ഔഷധക്കൂട്ടുകളടങ്ങിയ ബേബി കെയർ ഓയിലുമായി കേരഫെഡ്
തിരുവനന്തപുരം•ആയൂർവേദ ഔഷധങ്ങളായ അത്തി, അരയാൽ, പേരാൽ, ചന്ദനം, രാമച്ചം, നന്നാറി (നറുനീണ്ടി) തുടങ്ങിയവ ചേർത്ത് പാകപ്പെടുത്തിയ ഉരുക്ക് വെളിച്ചെണ്ണയായ ബേബി കെയർ ഓയിൽ, കേര ഫോർട്ടിഫൈഡ് വെളിച്ചെണ്ണ…
Read More » - 15 February
കെജ്രിവാളിന്റെ സത്യപ്രതിജ്ഞക്ക് മുഖ്യമന്ത്രിമാരെ ഒഴിവാക്കി, പ്രധാനമന്ത്രിക്ക് ക്ഷണം
ന്യൂഡല്‍ഹി : പ്രധാനമന്ത്രിയ്ക്കെതിരെ പട നയിക്കാന്‍ അരവിന്ദ് കെജ്രിവാളിനെ കിട്ടുമെന്ന പ്രതീക്ഷയിലാണ് മുഖ്യമന്ത്രിമാരായ പിണറായി വിജയന് , മമത ബാനര്‍ജി എന്നിവര്‍ ഡല്‍ഹിയിലേയ്ക്ക് ഉറ്റു നോക്കിയിരുന്നത് .…
Read More » - 15 February
മകളുടെ കല്യാണത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ച റിക്ഷക്കാരന് ലഭിച്ച മറുപടി
വാരാണസി: മകളുടെ കല്യാണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണക്കത്തയച്ച് പിതാവ്. വാരാണസിയിലെ ഡോമ്രി വില്ലേജില്‍ താമസിക്കുന്ന റിക്ഷാതൊഴിലാളി മംഗള്‍ കേവത്താണ് മകളുടെ കല്യാണക്കത്ത് നരേന്ദ്ര മോദിക്കയച്ചത്. കത്ത്…
Read More » - 15 February
ശരിക്കുള്ള കളി കാണാന്‍ പോകുന്നതേയുള്ളൂ- പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ പ്രാരംഭ ഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ വെറുമൊരു തുടക്കം മാത്രമാണെന്നും ശരിക്കുള്ള കളി കാണാന്‍ പോകുന്നതേയുള്ളുവെന്നും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഇന്ത്യ ആക്ഷന്‍…
Read More » - 15 February
മെട്രോ ട്രെയിന്‍ മുന്നില്‍ ചാടി 28 വയസുകാരി ജീവനൊടുക്കാന്‍ ശ്രമിച്ചു
മെട്രോ ട്രെയിന്‍ മുന്നില്‍ ചാടി യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചു. 28 വയസുകാരിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഡല്‍ഹിയിലെ പ്രതാപ് നഗര്‍ മെട്രോ സ്റ്റേഷനില്‍ വെള്ളിയാഴ്ച രാത്രി 9.42 ഓടെയായിരുന്നു…
Read More » - 15 February
കൂടുതൽ ജാപ്പനീസ് കമ്പനികൾ കേരളത്തിലെത്തും: മുഖ്യമന്ത്രി
തിരുവനന്തപുരം•കേരളത്തിലേക്ക് കൂടുതൽ കമ്പനികൾ ജപ്പാനിൽ നിന്നെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ഡിസ്കവർ ജപ്പാൻ സാംസ്കാരികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിൽ…
Read More » - 15 February
പൗരത്വ നിയമത്തിനെതിരെ ഷഹീന് ബാഗ് മാതൃകയില്‍ പ്രതിഷേധം സംഘടിപ്പിക്കാനുള്ള ശ്രമം തടഞ്ഞു : ലാത്തിചാര്‍ജിലും സംഘര്‍ഷത്തിലും നിരവധി പേര്‍ക്ക് പരിക്ക്, നൂറോളം പേര് അറസ്റ്റിലായതായി റിപ്പോർട്ട്
ചെന്നൈ: പൗരത്വ നിയമത്തിനെതിരെ ഷഹീന് ബാഗ് മാതൃകയില്‍ പ്രതിഷേധം സംഘടിപ്പിക്കാനുള്ള ശ്രമം പോലീസ് തടഞ്ഞു. ലാത്തിചാര്‍ജിലും സംഘര്‍ഷത്തിലും നിരവധി പേര്‍ക്ക് പരിക്ക്. ചെന്നൈ വഷര്മാന് മെട്രോ സ്റ്റേഷന്…
Read More » - 14 February
രാമായണ എക്സ്പ്രസ് ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ മാര്‍ച്ചില്‍ ആദ്യ ട്രെയിന്‍ പുറത്തിറക്കും
ദില്ലി: രാമായണ എക്സ്പ്രസ് ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ.രാമായണത്തിലെ സൂക്തങ്ങളും കഥാസന്ദര്‍ഭങ്ങളും ചിത്രങ്ങളും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ട്രെയിന്‍ സര്‍വ്വീസാണിത്. രാജ്യത്തെ പ്രധാന രാമക്ഷേത്രങ്ങളെ ബന്ധിപ്പിക്കുന്നതിനാണ് പ്രത്യേക…
Read More » - 14 February
പൗരത്വ നിയമഭേദഗതി; അമിത് ഷായുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കണ്ണന് ഗോപിനാഥന്
ന്യൂഡൽഹി: പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തണമെന്നുള്ളവർക്ക് ചർച്ച നടത്താമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനക്ക് മറുപടിയുമായി മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന് കണ്ണന് ഗോപിനാഥന്. അമിത്ഷായുമായി…
Read More » - 14 February
ഉപമുഖ്യമന്ത്രി ഉള്‍പ്പടെ പതിനൊന്ന് എംഎല്‍എമാരെ അയോഗ്യരാക്കണം ; ഹര്‍ജി കോടതി തള്ളി
ദില്ലി: അയോഗ്യതാ കേസില്‍ തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വം ഉള്‍പ്പടെ പതിനൊന്ന് എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന കത്തില്‍ സ്പീക്കറുടെ തീരുമാനം വെകുന്നത് ചോദ്യം ചെയ്ത് പ്രതിപക്ഷ പാര്‍ട്ടിയായ ഡി…
Read More » - 14 February
മാസങ്ങള്‍ക്ക് മുൻപ് നമ്മള് മരിച്ചുവെന്നാണ് തോന്നിയത്; ഇതൊരു നീണ്ട പോരാട്ടമാണെന്ന് അനുരാഗ് കശ്യപ്
ന്യൂഡൽഹി: ജാമിയ മിലിയയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി സംവിധായകന് അനുരാഗ് കശ്യപ് രംഗത്ത്. താന്‍ പൗരത്വ നിയമ ഭേദഗതിയേയും എന്‍ആര്‍സിയേയും പിന്തുണയ്ക്കുന്നില്ലെന്നും പ്രതീക്ഷ…
Read More » - 14 February
കനയ്യകുമാറിനു നേരെ വീണ്ടും ആക്രമണം
പാറ്റ്ന : ഇടതുപക്ഷ നേതാവ് കനയ്യകുമാറിനു നേരെ വീണ്ടും ആക്രമണമുണ്ടായതായി റിപ്പോർട്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടു ബക്സറിൽനിന്ന് അറയിലേക്കു യാത്ര ചെയ്യവെ കനയ്യയ്ക്കു നേരെ…
Read More » - 14 February
വീണ്ടും നായ്ക്കളോടു ക്രൂരത , വളര്‍ത്തുനായ്ക്കളുടെ കണ്ണുകള്‍ കുത്തിക്കീറി വടിവാള്‍ കൊണ്ട് വെട്ടിക്കൊല്ലുന്നു; നടുങ്ങി നാട്ടുകാര്‍
ചേര്‍ത്തല: വളര്‍ത്തു നായ്ക്കളെ വടിവാള്‍ കൊണ്ടു വെട്ടിക്കൊല്ലുന്ന അജ്ഞാതന്‍ എഴുപുന്ന നീണ്ടകര പ്രദേശത്തു വീണ്ടുമെത്തി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വളര്‍ത്തു നായ്ക്കള്‍ ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്നത്. ഇതോടെ നാട്ടുകാര്‍…
Read More » - 14 February
മകന് തങ്ങള്‍ക്കായി കൊണ്ടു വന്ന സര്‍പ്രൈസ് ഗിഫ്റ്റ് കിട്ടിയത് മകന്റെ ചേതനയറ്റ ശരീരത്തോടൊപ്പം : നെഞ്ചുപൊട്ടും കാഴ്ച
മകന്റെ ചേതനയറ്റ ശരീരത്തിനരികില്‍ നിന്ന് നെഞ്ചുപൊട്ടുന്ന നിലവിളിയോടെ ആ അമ്മയും അച്ഛനും കണ്ടു, മകന് തങ്ങള്‍ക്കായി കൊണ്ടു വന്ന സര്‍പ്രൈസ് ഗിഫ്റ്റ്. വിവാഹ വാര്‍ഷിക ആശംസകളെഴുതി അച്ഛനും…
Read More » - 14 February
നടിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം ; പ്രണയദിനത്തില്‍ ഭര്‍ത്താവ് നടിയെ കൊലപ്പെടുത്തി
ഡെറാഡൂണ്‍: ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പഞ്ചാബി നടിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ടെലിവിഷന്‍ നടിയായ അനിത സിംഗിനെ(29)യാണ് ഭര്‍ത്താവ് രവീന്ദര്‍ പാല് സിംഗ്…
Read More » - 14 February
രാഹുലിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ കഴിഞ്ഞില്ല; ജനങ്ങളോട് മാപ്പ് പറഞ്ഞ് മധ്യപ്രദേശ് മന്ത്രി
ഭോപ്പാല്‍ : തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ജനങ്ങളോട് മാപ്പപേക്ഷിച്ച് മധ്യപ്രദേശ് മന്ത്രി. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ…
Read More » - 14 February
ശരിക്കുള്ള കളി കാണാന്‍ പോകുന്നതേയുള്ളൂ; പ്രാരംഭ ഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ വെറുമൊരു തുടക്കം മാത്രമാണെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ പ്രാരംഭ ഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ വെറുമൊരു തുടക്കം മാത്രമാണെന്നും ശരിക്കുള്ള കളി കാണാന്‍ പോകുന്നതേയുള്ളുവെന്നും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഇന്ത്യ ആക്ഷന്‍…
Read More » - 14 February
കശ്മീരിലെ നിയന്ത്രണങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണം ; യൂറോപ്യന്‍ യൂണിയന് ഇടപ്പെടുന്നു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വരുത്തിയ നിയന്ത്രണങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന്. വെള്ളിയാഴ്ച യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളില്‍ നിന്നടക്കം 25 രാജ്യങ്ങളിലെ പ്രതിനിധികള്‍ നടത്തിയ സന്ദര്‍ശനത്തിന്…
Read More » - 14 February
ട്രെയിനിൽ യുവാക്കളെ ആക്രമിച്ചു പണവും മറ്റും തട്ടിയെടുക്കും, അന്യസംസ്ഥാന ട്രാൻസ് വില്ലത്തികൾക്ക് കൊച്ചിയിൽ ശിക്ഷ വിധിച്ചത് 24 മണിക്കൂറിനുള്ളില്‍
കൊച്ചി ∙ ട്രെയിനില്‍ യാത്രക്കാര്‍ക്കു നേരെ അതിക്രമം കാണിച്ച പ്രതികള്‍ക്കെതിരെ 24 മണിക്കൂറിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചു വാദം കേട്ട് കോടതി ശിക്ഷ വിധിച്ചു.എറണാകുളം – തൃശൂര്‍ റൂട്ടില്‍…
Read More » - 14 February
പുൽവാമ: രാഹുൽ ഗാന്ധി രാജ്യത്തെ സുരക്ഷാ സൈനികരെ അപമാനിക്കുന്നു: കോൺഗ്രസ് നേതാവിന്റെ പ്രസ്താവന വിമര്‍ശനത്തിന് വഴിവെച്ചപ്പോൾ- മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു
പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് ഒരു വയസ്സായി. നമ്മുടെ ധീരരായ നാല്പത് സിആർപിഎഫ് ജവാന്മാരാണ് അവിടെ വീരമൃത്യു വരിച്ചത്. അതിനു പിന്നിലുണ്ടായിരുന്നത് പാക് ഭീകരരാണ് എന്നതിൽ ആർക്കെങ്കിലും സംശയമുണ്ടായിരുന്നു…
Read More » - 14 February
മകളുടെ കല്യാണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണക്കത്തയച്ച് റിക്ഷാ തൊഴിലാളി, പ്രധാനമന്ത്രിയുടെ മറുപടി ഇങ്ങനെ
വാരാണസി: മകളുടെ കല്യാണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണക്കത്തയച്ച് പിതാവ്. വാരാണസിയിലെ ഡോമ്രി വില്ലേജില്‍ താമസിക്കുന്ന റിക്ഷാതൊഴിലാളി മംഗള്‍ കേവത്താണ് മകളുടെ കല്യാണക്കത്ത് നരേന്ദ്ര മോദിക്കയച്ചത്. കത്ത്…
Read More » - 14 February
മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയും ശരദ് പവാറും ഇടയുന്നു ; സഖ്യം വിള്ളുമോ ?
മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തില്‍ വിള്ളലുകള്‍ക്ക് സാധ്യത. ഇരു പാര്‍ട്ടി നേതാക്കള്‍ക്കിടയിലും കല്ലുകടി തുടങ്ങുന്നു. മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെയുടെ തീരുമാനത്തിനെതിരെ എന്‍സിപി നേതാവ് ശരദ്…
Read More » - 14 February
പുല്‍വാമ ഭീകരാക്രമണ വാര്‍ഷികത്തിനിടെ അതീവ ജാഗ്രത നിര്‍ദേശം; പാകിസ്ഥാനിലെ ഭീകരസംഘടനകളെല്ലാം ഒന്നിച്ച് വീണ്ടും ആക്രമണത്തിന് മുതിരുന്നതായി റിപ്പോർട്ട്
ന്യൂഡൽഹി: പുല്‍വാമ ഭീകരാക്രമണ വാര്‍ഷികത്തിനിടെ അതീവ ജാഗ്രത നിര്‍ദേശവുമായി രഹസ്യാന്വേഷണ വിഭാഗം. ഭീകരസംഘടനകളെല്ലാം ഒന്നിച്ച് ഗാസ്നാവി ഫോഴ്സ് എന്ന പേരില്‍ മറ്റൊരു സംഘടന രൂപീകരിച്ചെന്നും പുല്‍വാമ മോഡല്‍…
Read More » - 14 February
ബന്ധുക്കളെ വിവാഹം ക്ഷണിക്കാന്‍ പോയ വഴി ‘മുൻ കാമുകിയെ’ കാണാൻ പോയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി
കാൺപൂർ•അയല്‍ ജില്ലയില്‍ ബന്ധുക്കളെ വിവാഹം ക്ഷണിക്കാന്‍ പോയ കാൺപൂർ ദെഹാത്ത് ജില്ലയിൽ നിന്നുള്ള 23 കാരനെ മുന്‍ കാമുകിയുടെ കുടുംബം ബന്ദിയാക്കി. തുടര്‍ന്ന് യുവതിയെ വിവാഹം കഴിക്കാന്‍…
Read More » - 14 February
മഹാരാഷ്ട്ര സർക്കാരിന് തിരിച്ചടി, ഭീമ കൊറേഗാവ് കേസ് തുടര്‍ നടപടികള്‍ എന്‍ഐഎ കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവ്
മുംബൈ: കേസിന്റെ എല്ലാ രേഖകളും തുടര്‍ നടപടികളും മുംബൈയിലെ പ്രത്യേക എന്‍ഐഎ കോടതിയിലേക്ക് മാറ്റാന്‍ പൂനെ സെഷന്‍സ് കോടതി ഉത്തരവിട്ടു. ഇതോടെ കേസിലെ എല്ലാ പ്രതികളെയും ഫെബ്രുവരി…
Read More »