പാറ്റ്ന : ഇടതുപക്ഷ നേതാവ് കനയ്യകുമാറിനു നേരെ വീണ്ടും ആക്രമണമുണ്ടായതായി റിപ്പോർട്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടു ബക്സറിൽനിന്ന് അറയിലേക്കു യാത്ര ചെയ്യവെ കനയ്യയ്ക്കു നേരെ കല്ലേറുണ്ടായി. വെള്ളിയാഴ്ച യായിരുന്നു സംഭവം.
Also read : പുല്‍വാമയില്‍ വീരമൃത്യു വരിച്ച 40 സൈനികരുടെയും വീടുകളിൽ നിന്നും ഒരു പിടി മണ്ണ് ചെറുഭരണിയില്‍ ശേഖരിച്ച് ഉമേഷ്
ജൻ ഗണ്‍ മൻ യാത്ര’ എന്ന പേരിൽ സിഎഎ, എൻപിആർ, എൻആർസി എന്നിവയ്ക്കെതിരേ ബിഹാറിൽ നടന്നുവരുന്ന പ്രതിഷേധ സംഗമത്തിൽ പങ്കെടുക്കുന്ന കനയ്യകുമാറിന് നേരെ രണ്ടാഴ്ചയ്ക്കിടെ നടക്കുന്ന എട്ടാമത് ആക്രമണമാണ് നിന്നുണ്ടായത്. പൗരത്വ ഭേദഗതി നിയമത്തിനെതിരേ കനയ്യ ജനുവരി 30 മുതൽ ആരംഭിച്ച ജൻ ഗണ്‍ മൻ’ പ്രചാരണം ഫെബ്രുവരി 29-ന് പാറ്റ്നയിൽ കൂറ്റൻ പ്രകടനത്തോടെയാണ് പൂർത്തിയാവുക.
Post Your Comments