India
- Feb- 2020 -14 February
“പുൽവാമ അനുസ്മരണത്തിനിടെ തീറ്റമത്സരം” എറണാകുളം ലോ കോളേജില്‍ എസ്.എഫ്.ഐ – കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം, നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്
കൊച്ചി : എറണാകുളം ലോ കോളേജില്‍ എസ്.എഫ്.ഐ – കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇരുസംഘടനകളിലെയും ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റിയുടെ…
Read More » - 14 February
ദുരിതാശ്വാസത്തിന്റെ പേരില്‍ ആഷിഖ് അബുവും റിമ കല്ലിങ്കലും സംഘവും നാട്ടുകാരുടെ പണം പിരിച്ച സംഭവത്തില്‍ പരാതിയുമായി ഒ.രാജഗോപാല്‍ എംഎൽഎ
തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസം എന്ന പേരില്‍ സിനിമാ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനായി നടത്തിയ ‘കരുണ മ്യൂസിക് കണ്‍സേര്‍ട്ട്’ എന്ന പ്രോഗ്രാം ഇപ്പോൾ വലിയ…
Read More » - 14 February
ഭിക്ഷയായി ലഭിച്ച എട്ട് ലക്ഷം രൂപ ക്ഷേത്രത്തിന് സംഭാവനയായി നൽകി യാചകൻ
വിജയവാഡ: ഭിക്ഷയായി കിട്ടിയ 8 ലക്ഷം രൂപ ക്ഷേത്രത്തിന് നേർച്ചയായി നൽകി 73 കാരനായ യാചകൻ. യാഡി റെഡ്ഡി എന്നയാളാണ് തനിക്ക് ഭിക്ഷയായി കിട്ടിയ പണം സായി…
Read More » - 14 February
ഒമര്‍ അബ്ദുള്ളയുടെ കരുതല്‍ തടവ്; ഒമറിന് ആശ്വാസ വിധിയല്ല, അഭിഭാഷകന്റെ ആവശ്യം സുപ്രീം കോടതി തള്ളി!
ന്യൂഡൽഹി : ജമ്മുകശ്മീർ മുന്‍ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ തടങ്കലില്‍ പാർപ്പിച്ചതിനെതിരെ സഹോദരി സാറ അബ്ദുള്ള പൈലറ്റ് സമർപ്പിച്ച ഹർജി ഉടൻ പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി .പൊതു സുരക്ഷാ…
Read More » - 14 February
കൊടിയുടെ നിറം നോക്കി ബന്ധങ്ങള്‍ ഉണ്ടാക്കുന്ന എഴുത്തുകാരനല്ല താനെന്ന് ടി പത്മനാഭന്
കൊച്ചി•എല്ലാം തുറന്നു പറയുന്ന കഥാകഥന രീതിയോട് തനിക്ക് യോജിക്കാനാവില്ലെന്ന് കഥാകൃത്ത് ടി പത്മനാഭന്. കൃതി അ്ന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ എഴുത്തും ജീവിതവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 14 February
നിര്‍ഭയ കേസ് പരിഗണിച്ച് കൊണ്ടിരിക്കെ ജസ്റ്റിസ് ആര് ഭാനുമതി കോടതിയില്‍ കുഴഞ്ഞു വീണു
ദില്ലി: നിര്‍ഭയ കേസ് പരിഗണിച്ച് കൊണ്ടിരിക്കെ ജസ്റ്റിസ് ആര് ഭാനുമതി കോടതിയില്‍ കുഴഞ്ഞു വീണു.നിര്‍ഭയ കേസ് കേട്ടുകൊണ്ടിരിക്കെയാണ് സംഭവം. പ്രതികളെ വെവ്വേറെ തൂക്കണം എന്ന കേന്ദ്ര സര്‍ക്കാര്‍…
Read More » - 14 February
17 കാരന് സഹോദരിയെ നിരന്തമായ ബലാത്സംഗത്തിനിരയാക്കി, പെണ്‍കുട്ടി ഗര്‍ഭിണിയായി
വെല്ലൂർ•പതിനാറുകാരിയായ ഇളയ സഹോദരിയെ പലതവണ ബലാത്സംഗം ചെയ്തതിനും ഗർഭിണിയാക്കിയതിനും 17 കാരനായ ആണ്‍കുട്ടിയെ വെല്ലൂർ ഓൾ വിമൻ പോലീസ് അറസ്റ്റ് ചെയ്തു. ചെയ്തു. എട്ട് മാസം ഗർഭിണിയായ…
Read More » - 14 February
പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടികളെ കോളേജ് ഹോസ്റ്റലില്‍ അടിവസ്ത്രമഴിച്ച് പരിശോധന
പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടികളെ കോളേജ് ഹോസ്റ്റലില്‍ അടിവസ്ത്രമഴിച്ച് പരിശോധന. ആര്‍ത്തവ ദിനങ്ങളിലാണോയെന്നറിയാന്‍ വേണ്ടിയായിരുന്നു ഗുജറാത്തിലെ ഭുജിലെ കോളേജിലെ 68 പെണ്‍കുട്ടികളെ കോളേജ് ഹോസ്റ്റലില്‍ അടിവസ്ത്രമഴിച്ച് പരിശോധന നടത്തിയത്.…
Read More » - 14 February
4ജി ഡൗൺലോഡ് സ്പീഡില്‍ ജിയോ ഒന്നാമത്, അപ്ലോഡിൽ വോഡഫോൺ
കൊച്ചി•4ജി ഡൌൺലോഡ് സ്പീഡ് റാങ്കിംഗിൽ സെക്കൻഡിൽ 20.9 എംബിപിഎസ് വേഗതയിൽ റിലയൻസ് ജിയോ മുന്നിലെത്തി. ജനുവരിയിൽ 4ജി അപ്ലോഡ് വേഗതയിൽ വോഡഫോൺ ഒന്നാമതെത്തിയതായി ടെലികോം റെഗുലേറ്റർ ട്രായുടെ…
Read More » - 14 February
സാക്ഷാൽ ഉസൈൻ ബോൾട്ടിനെ മറികടന്ന് കർണാടക സ്വദേശി, 100 മീറ്റർ ഓടിയെത്തിയത് 9.55 സെക്കൻഡിൽ!
ദക്ഷിണ കർണാടകയിലെ മൂഡബദ്രിയിലാണ് സംഭവം. ശ്രീനിവാസ ഗൗഡയെന്ന ആളാണ് ഉസൈൻ ബോൾട്ടിനെ മറികടക്കുന്ന മിന്നൽ വേഗത്തിൽ ഓടിയെത്തിയത്. പോത്തുകളെ നിയന്ത്രിച്ചു കൊണ്ടുള്ള മത്സരമായ ‘കാംമ്പാല’ യിലാണ് ശ്രീനിവാസ്…
Read More » - 14 February
ഈ രാജ്യത്ത് എന്താണ് നടക്കുന്നത്, വിധികള്‍ നടപ്പിലാക്കുന്നില്ലെങ്കില്‍ കോടതികള്‍ അടച്ച് പൂട്ടുന്നതാണ് നല്ലത്; രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന് നല്‍കാനുള്ള പിഴത്തുക അടക്കാത്തതില്‍ ടെലികോം കമ്പനികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തി സുപ്രീം കോടതി. കോടതി ഉത്തരവ് പ്രകാരം പിരിക്കേണ്ട പണം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്…
Read More » - 14 February
10 രൂപയ്ക്ക് ഉച്ചഭക്ഷണം നൽകുന്ന മഹാരാഷ്ട്ര സർക്കാരിന്റെ പദ്ധതി ജനങ്ങളേറ്റെടുത്തു
മുംബൈ: 10 രൂപയ്ക്ക് വിഭവസമൃദ്ധമായ ഉച്ചഭക്ഷണം നല്കുന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ ശിവ് ഭോജന് താലി പദ്ധതി വന്‍വിജയം. ജനുവരി 26 ന് ആരംഭിച്ച് 17 ദിവസങ്ങള്‍ പിന്നിടുമ്പോള്‍…
Read More » - 14 February
അബുദാബിയിൽ ഉയരുന്നത് 700 കോടി ചെലവില്‍ നിർമ്മിക്കുന്ന ഹിന്ദു ക്ഷേത്രം; ഇന്ത്യ-യു.എ.ഇ ബന്ധത്തിന്റെ ഊഷ്മളതയുടെ ഒരു അദ്ധ്യായം പിറക്കുമ്പോൾ അമ്പരന്ന് ലോക രാഷ്ട്രങ്ങൾ
അബുദാബിയിൽ ഉയരുന്നത് 700 കോടി രൂപ ചെലവില്‍ നിർമ്മിക്കുന്ന ഹിന്ദു ക്ഷേത്രമാണെന്ന് റിപ്പോർട്ട്. ഇന്ത്യ-യു.എ.ഇ ബന്ധത്തിന്റെ ഊഷ്മളതയുടെ ഒരു അദ്ധ്യായം പിറക്കുമ്പോൾ അമ്പരപ്പിലാണ് ലോക രാഷ്ട്രങ്ങൾ. അബുദാബി…
Read More » - 14 February
കെ സുരേന്ദ്രൻ ? കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിൽ എത്തുന്നതിനു മുമ്പ് പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാൻ നീക്കവുമായി ബിജെപി
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിൽ എത്തുന്നതിനു മുമ്പ് പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാൻ നീക്കവുമായി ബിജെപി. പാർട്ടി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ പേരിനാണ് മുൻതൂക്കം.
Read More » - 14 February
അവസ്ഥ അതീവ ഗുരുതരം, കോൺഗ്രസ് പാർട്ടി മാറി ചിന്തിക്കണമെന്ന് ജോതിരാദിത്യ സിന്ധ്യ
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് പാർട്ടിയുടെ ദയനീയ പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ വിമര്‍ശനവുമായി ജ്യോതിരാദിത്യ സിന്ധ്യ രംഗത്ത്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടി അങ്ങേയറ്റം നിരാശാജനകമാണൈന്നും പാര്‍ട്ടിയുടെ സമീപനരീതി മാറേണ്ട…
Read More » - 14 February
ഫെബ്രുവരി 14 – പുല്‍വാമ ഓര്‍മ്മ ദിനത്തില്‍, രാജ്യത്തിന് വേണ്ടി ജീവന് ബലിയര്‍പ്പിക്കേണ്ടി വന്ന ആ വീരപുത്രന്മാരുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ഒരുപിടി കണ്ണീര്‍പ്പൂക്കള്‍
ഇന്ന് ഫെബ്രുവരി 14. ഇന്ത്യയെ,ഒരു ജനതയെ മുഴുവൻ കണ്ണുനീരിലാഴ്ത്തിയ ജിഹാദി ഭീകരവാദ ആക്രമണവാർത്ത ഞെട്ടലോടെ നമ്മൾ കേട്ടിട്ട് ഒരാണ്ട് തികയുന്ന ദിവസം.സാധാരണ കശ്മീർ താഴ്വരയിൽ ഉണ്ടാവുന്ന ഫിദായീൻ…
Read More » - 14 February
ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായ സംഭവം; ഒരു വ്യാപാരി നേതാവ് കൂടി പിടിയില്‍; അന്വേഷണം നിർണായക വഴിത്തിരിവിലേക്ക്
രാജ്യത്തെ നടുക്കി മൂന്ന് ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായ സംഭവവുമായി ബന്ധപ്പെട്ട് ഒരു വ്യാപാരി നേതാവ് കൂടി അറസ്റ്റിൽ. ജമ്മുകശ്മീരില്‍ നിന്നാണ് ഭീകരർ അറസ്റ്റിലായത്.
Read More » - 14 February
ആദായ നികുതി വകുപ്പിന്റെ റെയ്ഡിൽ 2,000 കോടി രൂപ പിടിച്ചെടുത്തു
ഹൈദരാബാദ്: തെലങ്കാനയും ആന്ധപ്രദേശും ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മൂന്ന് സ്ഥാപനങ്ങളില്‍ കഴിഞ്ഞ ആഴ്ച നടത്തിയ റെയ്ഡില്‍ 2000 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുത്തു. ഹൈദരാബാദ്, വിജയവാഡ, കടപ്പ, വിശാഖപട്ടണം തുടങ്ങിയ സ്ഥലങ്ങളിലാണ്…
Read More » - 14 February
മാതൃരാജ്യത്തിന്റെ പരമാധികാരത്തിനും സമഗ്രതയ്ക്കുമായി ജീവ ത്യാഗം ചെയ്ത നമ്മുടെ ധീരരായ സൈനികരോട് ഇന്ത്യ എന്നും കടപ്പെട്ടിരിക്കും;- അമിത് ഷാ
മാതൃരാജ്യത്തിന്റെ പരമാധികാരത്തിനും സമഗ്രതയ്ക്കുമായി ജീവ ത്യാഗം ചെയ്ത നമ്മുടെ ധീരരായ സൈനികരോട് ഇന്ത്യ എന്നും കടപ്പെട്ടിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ.
Read More » - 14 February
ദേശീയ പൗരത്വ രജിസ്റ്റര്‍ രേഖകൾ തകരാറിലായി; അസം വനിതാ ഉദ്യോഗസ്ഥക്കെതിരെ പോലീസ് കേസ്സെടുത്തു
ദേശീയ പൗരത്വ രജിസ്റ്റര്‍ രേഖകൾ അസം വനിതാ ഉദ്യോഗസ്ഥരുടെ വീഴ്ചകൊണ്ട് തകരാറിലായി. സംഭവത്തിൽ അസം വനിതാ ഉദ്യോഗസ്ഥക്കെതിരെ പോലീസ് കേസ്സെടുത്തു. രാജിവച്ച സമയത്ത് കൃത്യമായി കംപ്യൂട്ടറിന്റെ ഇ-മെയില്‍…
Read More » - 14 February
കൊറോണ വൈറസ്; പ്രതിസന്ധിയിലായി ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണി
മുംബൈ: കൊറോണ വൈറസ് ബാധ ചൈനയില്‍ പടരുന്ന സാഹചര്യത്തില്‍ പ്രതിസന്ധിയിലായി ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണി. വൈറസ് ബാധയെതതുടര്ന്ന് ചൈനയില്‍ നിന്ന് ആവശ്യമായ സാധനങ്ങള്‍ എത്താത്തതാണ് പ്രതിസന്ധി രൂക്ഷമാവാന്‍…
Read More » - 14 February
ഗുജറാത്തിലെ സമര നേതാവ് ഹർദിക് പട്ടേലിനെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി
അഹമ്മദാബാദ് : പട്ടേൽ സമുദായ നേതാവ് ഹര്‍ദിക് പട്ടേലിനെ കഴിഞ്ഞ 20 ദിവസമായി കാണാനില്ലെന്ന് പരാതി. ഭാര്യ കിഞ്ജല്‍ പട്ടേലാണ് പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തില്‍ ഗുജറാത്ത് ഭരണകൂടത്തിന് പങ്കുണ്ടെന്നാരോപിച്ച് കിഞ്ജല്‍…
Read More » - 14 February
കേരള പൊലീസിന്റെ തോക്കുകളും വെടിയുണ്ടയും നഷ്ടപ്പെട്ട സംഭവത്തില്‍ കേന്ദ്ര ഇടപെടലിന് സാധ്യത; ബി.ജെ.പി അമിത് ഷാക്ക് കത്തയച്ചു
കേരള പൊലീസിനെ പിടിച്ചു കുലുക്കിയ അഴിമതി ആരോപണത്തിൽ കേന്ദ്ര ഇടപെടലിന് സാധ്യത. തോക്കുകളും വെടിയുണ്ടയും നഷ്ടപ്പെട്ട സംഭവം രാജ്യസുരക്ഷയെത്തന്നെ ബാധിക്കുന്ന വിഷയമായതിനാല്‍ എന്‍.ഐ.എ ഉള്‍പ്പെടെ കേന്ദ്ര ഏജന്‍സി…
Read More » - 14 February
ട്രംപിന്റെ സന്ദർശനം, ഇന്ത്യ-അമേരിക്ക ആയുധ ഇടപാടിൽ ആശങ്കയറിയിച്ച് പാകിസ്താന്
ന്യൂഡല്‍ഹി: ആകാശ സുരക്ഷാ സംവിധാനത്തില്‍ ഇന്ത്യ അമേരിക്കയുമായി ഉണ്ടാക്കിയിരിക്കുന്ന ധാരണയില്‍ പാകിസ്താന് ആശങ്ക പ്രകടിപ്പിച്ചു. ആകാശ പ്രതിരോധ സംവിധാനത്തില്‍ ലോകത്തില്‍ നിലവിലുള്ള ഏറ്റവും ശക്തവും ഫലപ്രദവുമായ സംവിധാനമാണ്…
Read More » - 14 February
ഒഴിഞ്ഞു കിടക്കുന്നത് 13000 സീറ്റുകൾ , ജമ്മു കശ്മീരിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
ജമ്മു കശ്മീര്‍ പഞ്ചായത്ത് ഇലക്ഷന് പ്രഖ്യാപിച്ചു. മാര്‍ച്ച് അഞ്ച് മുതല്‍ 20 വരെ 8 ഘട്ടമായാണ് തെരഞ്ഞെടുപ്പ്നടക്കുക. ഒഴിഞ്ഞുകിടക്കുന്ന പതിമൂവായിരം സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2018ല്‍ നടന്ന…
Read More »