India
- Feb- 2020 -17 February
ജാമിയ മിലിയയില്‍ കല്ലും മുഖംമൂടിയുമായി പഠിപ്പിക്കുന്നത് എന്തു കോഴ്സാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്ന് ബിജെപി വക്താവ്
ഡല്‍ഹി: സുരക്ഷാ സേനകളെ ഇകഴ്ത്തുന്നതും അക്രമികളെ പുകഴ്ത്തുന്നതും കോണ്‍ഗ്രസ് പതിവാക്കിയിട്ടുണ്ടെന്ന് ബിജെപി വക്താവ് ജിവിഎല്‍ നരസിംഹ റാവു. ജാമിയ മില്ലിയയില്‍ കല്ലും മുഖംമൂടിയുമായി പഠിപ്പിക്കുന്നത് എന്തു കോഴ്സാണെന്ന്…
Read More » - 17 February
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : റെയില്‍വേ സ്റ്റേഷനുകളിലെ സൗജന്യ വൈഫൈ സേവനം അവസാനിപ്പിക്കാനൊരുങ്ങി ഗൂഗിൾ
ന്യൂഡല്‍ഹി: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, റെയില്‍വേ സ്റ്റേഷനുകളിലെ സൗജന്യ വൈഫൈ സേവനം അവസാനിപ്പിക്കാനൊരുങ്ങി ഗൂഗിൾ. സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സേവനം നല്‍കുന്നത് തങ്ങള്‍ക്കും പങ്കാളികള്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഗൂഗിള്‍…
Read More » - 17 February
പൗരത്വ നിയമ ഭേദഗതിയും പൗരത്വ പട്ടികയും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് മുന്‍ ജഡ്ജിമാര്‍, ഐഎഎസ് ഉദ്യോഗസ്ഥര്‍, ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ കത്ത്
ദില്ലി: പൗരത്വ നിയമ ഭേദഗതിയും പൗരത്വ പട്ടികയും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തെഴുതി. മുന്‍ ജഡ്ജിമാര്‍, ഐഎഎസ് ഉദ്യോഗസ്ഥര്‍, ഉന്നത…
Read More » - 17 February
അമിത് ഷായുടെ വാക്കുകള്‍ക്ക് ഒരു വിലയും നല്‍കരുതായിരുന്നു; കണ്ണൻ ഗോപിനാഥൻ
തിരുവനന്തപുരം: കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കണ്ണന് ഗോപിനാഥന്. അദ്ദേഹം പ്രഖ്യാപിച്ച മൂന്നുദിവസ പരിധി അവസാനിച്ചിട്ടും ഇതുവരെ തനിക്ക് മറുപടിയൊന്നും ലഭിച്ചില്ലെന്നും അമിത് ഷായുടെ വാക്കുകള്‍ക്ക്…
Read More » - 17 February
വിവാദങ്ങള്‍ വേണ്ട ; ദൈവത്തിന്റെ സീറ്റ് താത്കാലികം മാത്രം : ഐആര്‍സിടിസി
ന്യൂഡല്‍ഹി: വാരാണസി – ഇന്‍ഡോര്‍ മഹാകാല്‍ എക്സ്പ്രസിലെ ഭഗവാന് ശിവന്റെ സീറ്റ് താല്ക്കാലികമായിരുന്നുവെന്ന് റെയില്‍വേ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്ത ട്രെയിന്‍ വിവാദത്തിലായതോടെയാണ്…
Read More » - 17 February
‘പ്രതിഷേധക്കാരെ കലാപത്തിലേക്ക് നയിച്ചത് പ്രസംഗം’ , ഷര്‍ജീല്‍ ഇമാമിനെ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവ്
ന്യൂഡല്‍ഹി : വിവാദ പ്രസ്താവന നടത്തിയ കേസില്‍ അറസ്റ്റ് ചെയ്ത ഷഹീന് ബാഗ് ഏകോപന സമിതി തലവനും, ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി നേതാവുമായ ഷര്‍ജീല്‍ ഇമാമിനെ പോലീസ്…
Read More » - 17 February
കൊറോണ വൈറസ് ചൈനയുടെ ജൈവായുധമെന്ന് സംശയം, ചൈനയുടെ വുഹാന്‍-400 എന്ന വൈറസ് തന്നെയോ? സൂചനകള്‍ നല്കി മനീഷ് തിവാരി
ന്യൂഡല്‍ഹി: ചൈനയില്‍ വ്യാപകമായി പടർന്നുപിടിച്ച് ആഗോള തലത്തില്‍ തന്നെ ഭീഷണിയായി മാറിയ കൊറോണ വൈറസ് അണുബാധ ചൈനയുടെ ജൈവായുധമാണോയെന്ന സംശയമുയര്‍ത്തി കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. കോവിഡ്-19…
Read More » - 17 February
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള നീക്കം : കേരള സര്‍ക്കാര്‍ സുപ്രീംകോടതിയിൽ
ന്യൂഡൽഹി : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയിൽ. വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിക്ക് നല്‍കാനുള്ള തീരുമാനം ചോദ്യം ചെയ്ത് ഹര്‍ജി സമര്‍പ്പിച്ചു.…
Read More » - 17 February
ട്രയല്‍സില്‍ പങ്കെടുക്കാന്‍ തയാർ; തീരുമാനം മാറ്റി ശ്രീനിവാസ ഗൗഡ
ബെംഗളൂരു: സായിയുടെ ട്രയല്‍സില്‍ പങ്കെടുക്കാന്‍ തയാറാണെന്ന് കമ്പള മത്സര താരം ശ്രീനിവാസ ഗൗഡ. കമ്പളയിൽ ശ്രദ്ധിക്കേണ്ടതുള്ളതിനാൽ സായിയുടെ പരിശീലന പരിപാടിയില്‍ പങ്കെടുക്കാനാവില്ല. മാര്‍ച്ച് ആദ്യ വാരത്തോടെ മത്സരങ്ങള്‍…
Read More » - 17 February
ദാരിദ്രത്തെ മതില്‍കെട്ടി മറയ്ക്കുന്നതിനെതിരെ നിരാഹാര സമരവുമായി മലയാളി മനുഷ്യാവകാശ പ്രവര്‍ത്തക മോദിയുടെ നാട്ടില്‍
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെ അഹമ്മദാബാദിലെ ചേരി മതില് കെട്ടി മറയ്ക്കുന്നതിനെതിരെ സമരത്തിനൊരുങ്ങിയിരിക്കുകയാണ് മലയാളി മനുഷ്യാവകാശ പ്രവര്‍ത്തകയായ തിരുവനന്തപുരം സ്വദേശിയായ അശ്വതി ജ്വാല.…
Read More » - 17 February
സന്ദീപ് വാര്യരുടെ പോരാട്ടം ;മുതലെടുക്കാന്‍ ഹൈബി, എന്തുകൊണ്ട് നേരത്തെ ഹൈബി ഇത് കണ്ടെത്തിയില്ലെന്ന ചോദ്യവുമായി സോഷ്യൽ മീഡിയ
കൊച്ചി:പ്രളയ ദുരിതാശ്വാസ നിധിയുമായി ബന്ധപെട്ട് കൊച്ചി മ്യുസിക് ഫൌണ്ടേഷനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് വന്നത് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യര്‍ ആണ്. ഇവർ മുഖ്യമന്ത്രിയുടെ…
Read More » - 17 February
ഭീകരാക്രമണം നടത്തിയ ശേഷം അജ്മല്‍ കസബും ലൈബ്രറിയിലേക്ക് ഓടിക്കയറിയിരുന്നെങ്കില്‍ നിരപരാധി ആവുമായിരുന്നു ; ബിജെപി നേതാവ്
ദില്ലി: ദില്ലി ജാമിയ മിലിയ സര്‍വകലാശാലയില്‍ നടന്ന പൊലീസ് അതിക്രമത്തെ ന്യായീകരിച്ച് വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് കപില്‍ മിശ്ര. മുംബൈയില്‍ ഭീകരാക്രമണം നടത്തിയ ശേഷം അജ്മല്‍…
Read More » - 17 February
കശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച ബ്രിട്ടിഷ് എംപിക്ക് ഇന്ത്യ വീസ നിഷേധിച്ചു ; ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ ഉദ്യോഗസ്ഥര്‍
ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച ബ്രിട്ടിഷ് എംപിക്ക് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയതിനുപിന്നാലെ ഇന്ത്യ വീസ നിഷേധിച്ചു. ബ്രിട്ടിഷ് പാര്‍ലമെന്റ് അംഗവും കശ്മീരിനുവേണ്ടിയുള്ള ഓള് പാര്‍ട്ടി…
Read More » - 17 February
ശബരിമലയില്‍ യുവതികളെ വിലക്കുന്നത് ലിംഗവിവേചനമല്ല; ആചാരങ്ങൾ വ്യത്യസ്തമെന്ന് കേന്ദ്രം നിലപാടറിയിക്കും
ന്യൂദല്‍ഹി: ശബരിമലയില്‍ യുവതികളെ വിലക്കുന്നത് ലിംഗവിവേചനമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കും. ഇത്തരത്തില്‍ സമാനമായ പല ആചാരങ്ങളും ഇന്ത്യയിലെ പല ക്ഷേത്രങ്ങളിലും നിലനില്‍ക്കുന്നുണ്ട്. വ്യത്യസ്ത ആചാരങ്ങളാണ് ഓരോ…
Read More » - 17 February
” സമരത്തെ മറയാക്കി സമ്പൂര്‍ണ റോഡ് ഉപരോധം, ഷാഹീൻബാഗിലെ ഈ സമരം അംഗീകരിക്കാനാകില്ല”- സുപ്രീം കോടതി
ന്യുഡല്‍ഹി: ഷഹീന്‍ബാഗ് സമരത്തില്‍ സുപ്രീം കോടതി ഇടപെടല്‍. ജനാധിപത്യത്തില്‍ സമരം ചെയ്യാന്‍ ജനങ്ങള്‍ക്ക് മൗലികാവകാശമുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ റോഡുകള്‍ ഉപരോധിക്കാന്‍ കഴിയില്ല. സമരത്തെ മറയാക്കി സമ്പൂര്‍ണ…
Read More » - 17 February
രാജ്യത്തെ പൗരത്വ രജിസ്റ്ററിലെ ആദ്യ പേരുകാരന് രാഷ്ട്രപതി തന്നെ…. രണ്ടും മൂന്നും സ്ഥാനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉപരാഷ്ട്രപതിയും : ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സംശയങ്ങള്‍ മാറ്റാന്‍ സാധിയ്ക്കുമെന്ന് കണക്കുകൂട്ടല്‍
ന്യൂഡല്‍ഹി : രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സംശയങ്ങള്‍ മാറ്റാന്‍ ദേശീയ പൗരത്വ രജിസ്റ്ററില്‍ ആദ്യ പേര് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ. രണ്ടും മൂന്നും സ്ഥാനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 17 February
ഝാന്‍സി റാണിയെ പോലും പിന്നിലാക്കിയിരുന്നുവെന്ന് വിശ്വസിക്കാവുന്ന പോരാട്ടങ്ങളും സേവനവും കൊണ്ട് ജീവിതം ത്യാഗോജ്ജ്വലമാക്കിയിരുന്ന ‘റാണിമാ’യുടെ ഓര്‍മദിനം കൊണ്ടാടുമ്പോള്‍
ഭാരതസ്വാതന്ത്ര്യസമരത്തിന്റെ തീക്ഷ്ണതയിലേക്ക് മുന്നുംപിന്നും നോക്കാതെ വെറും പതിമൂന്നാം വയസിൽ ഇറങ്ങിത്തിരിച്ച ഒരു ബാലികയുണ്ട് ദേശീയസ്വാതന്ത്ര്യസമരത്തിന്റെ ചരിത്രഗാഥയിൽ. വീര ഇതിഹാസമായ ഝാന്‍സി റാണി ലക്ഷ്മിഭായിയെപ്പോലെ തന്റെ ജീവിതം പിറന്ന…
Read More » - 17 February
കൈകഴുകാതെ ഭക്ഷണം സ്വയം എടുത്തു ; ദലിത് യുവാവിനെ ത്രിശൂലം ഉപയോഗിച്ച് കുത്തി
ഉത്തര്‍പ്രദേശ്: കൈകഴുകാതെ ഭക്ഷണം എടുത്തതിന് ദലിത് യുവാവിന് ത്രിശൂലമുപയോഗിച്ച് നാല് പേരടങ്ങുന്ന സംഘത്തിന്റെ ക്രൂരമര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ ബല്ല്യ ജില്ലയിലെ ദോകതി ഗ്രാമത്തില്‍ സമുദായം സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഭവം.…
Read More » - 17 February
പ്രശസ്ത പിന്നണി ഗായിക സുസ്മിതയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ബാംഗളൂര്‍ : കന്നഡ പിന്നണി ഗായിക സുസ്മിതയെ (26) വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മരിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പേ ജീവനൊടുക്കാന്‍ പോവുകയാണെന്ന് കാണിച്ച് അമ്മയ്ക്ക് സുസ്മിത…
Read More » - 17 February
മാംസം കഴിക്കുന്നവരെ ശിക്ഷിക്കാനായി പിറവികൊണ്ട അവതാരമാണ് കൊറോണ: അവയെ ഭക്ഷിക്കുന്നവരെ കാത്ത് മരണം : ഹിന്ദുസഭാ അധ്യക്ഷന്റെ പ്രസംഗം വിവാദത്തില്‍ : പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: ചൈനയില്‍ നിന്നും പൊട്ടിപുറപ്പെട്ട കൊറോണ വൈറസ് ലോകമെമ്പാടും പടര്‍ന്നുപിടിച്ചു കഴിഞ്ഞു. അതിമാരക വൈറസിനെ എങ്ങിനെ പ്രതിരോധിയ്ക്കാമെന്ന് ഗവേഷണം നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് കൊറോണ വൈറസ് സംബന്ധിച്ച് ഹിന്ദുമഹാസഭാ അധ്യക്ഷന്‍…
Read More » - 17 February
നിർഭയ കേസിൽ പ്രതികളുടെ വധശിക്ഷ : തീയതി തീരുമാനിച്ചു, പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചു
ന്യൂഡൽഹി : നിർഭയ കേസിൽ പ്രതികളുടെ വധശിക്ഷ നടപ്പാക്കുവാനുള്ള തീയതി തീരുമാനിച്ചു. മാർച്ച് 3ന് രാവിലെ ആറിന് പ്രതികളെ തൂക്കിലേറ്റണമെന്ന് ഉത്തരവിട്ടുകൊണ്ട്, ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍…
Read More » - 17 February
പ്രണയബന്ധം : പെണ്‍കുട്ടിയെ കസിന് സ്വകാര്യ ഭാഗത്ത് വെടിവച്ച് കൊലപ്പെടുത്തി
മീററ്റ്•ദുരഭിമാന കൊലക്കേസില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ 19 കാരിയെ ബന്ധു വെടിവച്ച് കൊലപ്പെടുത്തി. ശനിയാഴ്ച രാത്രി മീററ്റിലെ സർദാന പ്രദേശത്താണ് സംഭവം. ടീന ചൗധരി എന്ന പെണ്‍കുട്ടിയാണ്…
Read More » - 17 February
അനൗദ്യോഗിക ഇന്ത്യൻ ടീമിനെ തോൽപ്പിച്ച പാകിസ്താന് ഇമ്രാൻ ഖാന്റെ അഭിനന്ദനം
ന്യൂഡല്‍ഹി: കബഡി ലോകകപ്പില്‍ വിജയിച്ച പാകിസ്താന് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ഇന്ത്യയുടെ ‘അനൗദ്യോഗിക’ ടീമിനെ നേരിയ വ്യത്യാസത്തില്‍ തോല്‍പ്പിച്ചാണ് പാകിസ്താന് ചാമ്പ്യന്മാരായത്. സ്കോര്‍: 43-41.…
Read More » - 17 February
ഷഹീൻബാഗിൽ സമരം നിർത്താൻ സുപ്രീംകോടതി
ദില്ലി: ഷഹീന്‍ബാഗില്‍ പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവരുമായി മധ്യസ്ഥ ചര്‍ച്ച നടത്താന്‍ സുപ്രീം കോടതി. ഇതിനായി മുതിര്‍ന്ന അഭിഭാഷകരെയും നിയമിച്ചു. മുതിര്‍ന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്ഡെ, അഡ്വ. സാധന…
Read More » - 17 February
പുതിയ പ്രചാരണവുമായി സണ്ണി ലിയോൺ, ചർമ്മം പൊളിച്ചെടുക്കുന്ന പോസ്റ്റർ വൈറൽ
തുകൽ ഉത്പന്നങ്ങളുടെ ഉപയോഗത്തിനെതിരെയുള്ള പ്രചാരണവുമായി ബോളിവുഡ് താരം സണ്ണി ലിയോൺ. മൃഗസ്നേഹികളുടെ സംഘടനയായ പെറ്റയുമായി (PETA– പീപ്പിള്‍ ഫോർ ദ് എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസ്) ചേർന്നാണ്…
Read More »