India
- Mar- 2020 -28 March
കോവിഡ്, 1.75 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപനം : നരേന്ദ്ര മോദി സര്‍ക്കാരിനെ അഭിനന്ദിച്ച് ചന്ദ്രബാബു നായിഡു
ഹൈദരാബാദ്: കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് 1.75 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച നരേന്ദ്ര മോദി സര്‍ക്കാരിനു അഭിനന്ദനവുമായി ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു.…
Read More » - 28 March
കോവിഡ് രോഗബാധിതര്‍ക്കായി സച്ചിന് ; അവര്‍ ആര്‍ക്കും വേണ്ടാത്തവരല്ല, പരസ്പരം പിന്തുണയ്ക്കുക
മുംബൈ : കൊറോണ വൈറസ് ബാധയുള്ളവര്‍ക്കായി ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍ രംഗത്ത്. രോഗ ബാധയുള്ളവര്‍ ചിലയിടങ്ങളില്‍ അവഗണിക്കപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എല്ലാവരും…
Read More » - 28 March
കോവിഡ് 19 ; ആറ് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു
മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് ആറ് കൊവിഡ് 19 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 159 ആയി ഉയര്‍ന്നു. വൈറസ് ബാധിതരില്‍…
Read More » - 28 March
കോവിഡ് , വ്യാജ ശബ്ധ സന്ദേശം പ്രചരിപ്പിച്ച കേസിൽ : മൂന്നു പേർ അറസ്റ്റിൽ
നാഗ്പുർ: കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിച്ചുവെന്ന തരത്തിൽ വ്യാജ ശബ്ധ സന്ദേശം പ്രചരിപ്പിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ. നാഗ്പുരിൽ അമിത് പ്രാഥ്വി, ജയ് ഗുപ്ത,…
Read More » - 28 March
കോവിഡ് 19 വൈറസ് വ്യാപനം തടയാൻ, പരമാവധി സാമൂഹിക അകലം പാലിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് വിരാട് കോഹ്ലി : വീഡിയോ
ന്യൂ ഡൽഹി : കോവിഡ് 19 വൈറസ് വ്യാപനം തടയാൻ, പരമാവധി സാമൂഹിക അകലം പാലിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലി. ട്വിറ്ററില്‍…
Read More » - 28 March
ലോക്ക് ഡൗൺ: പതിനാറുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ആൺ സുഹൃത്ത് ഉൾപ്പെടെയുള്ളവർ പിടിയിൽ
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ തനിയെ സഞ്ചരിക്കേണ്ടി വന്ന പതിനാറുകാരിയായ പെൺകുട്ടിയെ ആൺ സുഹൃത്ത് ഉൾപ്പെടെയുള്ളവർ കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ സുഹൃത്ത് ഉള്‍പ്പെടെ ഒന്‍പതു പേര് അറസ്റ്റിലായി. ജാര്‍ഖണ്ഡിലെ ധുംകയിലാണ്…
Read More » - 28 March
പിഞ്ച് കുഞ്ഞുൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
കൊൽക്കത്ത : പിഞ്ച് കുഞ്ഞുൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളിൽ മാതാപിതാക്കൾക്കും മൂന്ന് കുട്ടികൾക്കുമാണ് കൊവിഡ് ബാധിച്ചത്. . മാതാവിന് 27…
Read More » - 28 March
മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും മാക്കുട്ടം ചുരം തുറക്കാതെ കർണ്ണാടക ; കേന്ദ്രത്തെ സമീപിച്ച് കേരളം
കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടിട്ടും മാക്കൂട്ടം ചുരം തുറക്കാന്‍ കൂട്ടാക്കാതെ കര്‍ണാടക. ഇതോടെ കേരളത്തിലേക്കുള്ള ചരക്കുനീക്കം സ്തംഭിച്ചു. ലോറിയുമായി എത്തിയവരെ 24 മണിക്കൂറിലേറെയായി തടഞ്ഞുവെച്ചിരിക്കുകയാണ്.…
Read More » - 28 March
കോവിഡ് 19 പ്രതിരോധ പ്രവർത്തനം : മമത ബാനർജിയെ അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി
കൊൽക്കത്ത : കൊവിഡ് 19 വ്യാപനം തടയുന്നതിനുള്ള പശ്ചിമ ബംഗാളിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി മമത ബാനർജിയെ അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വെള്ളിയാഴ്ച വൈകുന്നേരം മമത…
Read More » - 28 March
ഇന്ത്യയിൽ കൊവിഡ് 19 രോഗികളുടെ എണ്ണം കൂടുന്നു; പുതിയ കണക്കുകൾ പുറത്ത്
ഇന്ത്യയിൽ കൊവിഡ് 19 രോഗികളുടെ എണ്ണത്തിൽ വൻവർധനവ്. ഇതു വരെ കോവിഡ് വൈറസ് ബാധിതരുടെ എണ്ണം 725 ആയി. മരണസംഖ്യ 18 ആയി ഉയർന്നു.കഴിഞ്ഞ 24 മണിക്കുറിനിടെ…
Read More » - 28 March
ബീഹാര്‍ തൊഴിലാളികള്‍ കേരളത്തില്‍ മൂന്ന് ദിവസമായി പട്ടിണിയിലെന്ന് വി മുരളീധരന്റെ ശ്രദ്ധയിൽ പെടുത്തി നിതീഷ് കുമാർ: ഉടനടി സഹായം എത്തിച്ചു
കുറ്റ്യാടി: മൂന്ന് ദിവസമായി പട്ടിണിയിലായ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് കേന്ദ്രമന്ത്രി വി മുരളീധരന്റെ ഇടപെടലിൽ സേവാഭാരതിയുടെ സഹായം. കുറ്റ്യാടി വളയന്നൂരിലുള്ള ലോഡ്ജില്‍ കഴിയുന്ന ബീഹാര്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍…
Read More » - 28 March
എട്ടു സംസ്ഥാനങ്ങള്‍ക്കായി 5,751 കോടി സഹായധനം അനുവദിച്ച് കേന്ദ്രം
ന്യൂഡല്‍ഹി : പ്രളയദുരിതാശ്വാസമായി കേരളത്തിനു കേന്ദ്രത്തില്‍നിന്ന് 460.77 കോടി രൂപ അനുവദിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിലാണു തീരുമാനം. 2019-ല്‍ നേരിട്ട…
Read More » - 28 March
സമ്പൂർണ്ണ ലോക്ക് ഡൗൺ : രാജ്യത്തെ കോണ്ടം വിൽപ്പന വർദ്ധിച്ചതായി റിപ്പോർട്ട്
കൊവിഡ് 19 വൈറസ് ബാധ വ്യാപിക്കുന്നത് തടയാനുള്ള പ്രതിരോധ നടപടികളുടെ 21 ദിവസത്തെ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയിലെ കോണ്ടം വിൽപ്പന വൻതോതിൽ കൂടിയെന്ന്…
Read More » - 28 March
മോദിയുടെ മണ്ഡലത്തിലെ കുട്ടികളുടെ ‘പുല്ലു തീറ്റ’ : വ്യാജ വാര്‍ത്ത നൽകിയ മാധ്യമ പ്രവര്ത്തകന് നോട്ടീസ്
വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലെ ഗ്രാമത്തിലുള്ള കുട്ടികള്‍ വിശപ്പ് മാറ്റാന്‍ പുല്ല് തിന്നെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവർക്കെതിരെ നോട്ടീസ് അയച്ചു ജില്ലാ ഭരണകൂടം. തെറ്റിദ്ധാരണജനകമായ…
Read More » - 28 March
” എല്ലാവരും വെളിയിൽ പോകൂ, പൊതുസ്ഥലത്ത് ചുമക്കുക, തുപ്പുക ,വൈറസ് പരക്കട്ടെ”- വിവാദ ആഹ്വാനം ചെയ്ത ഇന്‍ഫോസിസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു, അറസ്റ്റിൽ
ന്യൂഡല്‍ഹി: രാജ്യം ഒറ്റക്കെട്ടായി കൊറോണ വൈറസിനെതിരെ പോരാടുമ്പോള്‍ വിചിത്രവും വിവാദവുമായ പ്രസ്താവന നടത്തി ഇന്‍ഫോസിസ് ഉദ്യോഗസ്ഥന്. ഐടി മേജർ ഇൻഫോസിസിൽ ടെക്നിക്കൽ ആർക്കിടെക്റ്റായി ജോലി ചെയ്യുന്ന മുജീബ്…
Read More » - 28 March
വെള്ളക്കെട്ടില്‍ വീണ് ഇരട്ടസഹോദരങ്ങള്‍ മുങ്ങിമരിച്ചു
കായംകുളം: മരച്ചില്ലകള്‍ വാരിനീക്കുന്നതിനിടെ മണലെടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ വീണ് ഇരട്ടസഹോദരങ്ങള്‍ മുങ്ങിമരിച്ചു. മുതുകുളം ബംഗ്ലാവില്‍ചിറ പുത്തന്‍വീട്ടില്‍ അഖില്‍ (28), അരുണ്‍ (28) എന്നിവരാണ് മരിച്ചത്. ഇവരുടെ പിതാവ്…
Read More » - 28 March
ലോക് ഡൗണില്‍ ജനങ്ങള്‍ക്കൊപ്പം മിണ്ടാപ്രാണികളും പട്ടിണി കിടക്കരുത് : പ്രധാനമന്ത്രിയുടെ നിര്‍ദേശം ഏറ്റെടുത്ത് സേവാഭാരതി
കൊച്ചി: രാജ്യം ലോക്ക് ഡൗണ്‍ കാലയളവിലാണെങ്കിലും മിണ്ടാപ്രാണികളും പട്ടിണി കിടക്കരുത് , പ്രധാനമന്ത്രിയുടെ നിര്‍ദേശം ഏറ്റെടുത്ത് സേവാഭാരതി . തന്റെ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പരാമര്‍ശിച്ചിരുന്നത്. ഇതോടെ…
Read More » - 27 March
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ ലൈവായി കണ്ടത് 19 കോടി 70 ലക്ഷം ജനങ്ങള്‍ : ഇത്രയും വ്യൂവര്‍ഷിപ്പ് ലഭിയ്ക്കുന്നത് ചരിത്രത്തിലാദ്യം
ന്യൂഡല്‍ഹി: കോവിഡ്-19 ന്റെ വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ ലൈവായി കണ്ടത് 19 കോടി ജനങ്ങള്‍. പ്രസാര്‍ഭാരതിയാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.…
Read More » - 27 March
കേരളത്തിന് 460.77 കോടി രൂപയുടെ കേന്ദ്ര ധനസഹായം
ന്യൂഡല്‍ഹി: കേരളത്തിന് 460.77 കോടി രൂപയുടെ കേന്ദ്ര ധനസഹായം അനുവദിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ് തീരുമാനമെടുത്തത്.കേരളം ഉള്‍പ്പെടെ 7 സംസ്ഥാനങ്ങള്‍ക്കാണ് സഹായം…
Read More » - 27 March
നിങ്ങള്‍ ഒരു പോരാളിയാണെന്നും ഈ വെല്ലുവിളിയും അതിജീവിക്കുമെന്നും എനിയ്ക്ക് ഉറപ്പുണ്ട്… ബോറിസ് ജോണ്സന് സ്നേഹസന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി : നിങ്ങള്‍ ഒരു പോരാളിയാണെന്നും ഈ വെല്ലുവിളിയും അതിജീവിക്കുമെന്നും എനിയ്ക്ക് ഉറപ്പുണ്ട്. ബോറിസ് ജോണ്സന് സ്നേഹസന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി . കോവിഡ് 19 സ്ഥിരീകരിച്ച…
Read More » - 27 March
നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ കൊറോണയെ ഇല്ലാതാക്കും; പ്രധാനമന്ത്രിയെ പുകഴ്ത്തി ചന്ദ്രബാബു നായിഡു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ കൊറോണയെ പ്രതിരോധിക്കുമെന്ന് തെലുങ്ക് ദേശം പാര്‍ട്ടിയുടെ നായകന് എന്‍.ചന്ദ്രബാബു നായിഡു. പ്രധാനമന്ത്രിക്കയച്ച കത്തിലൂടെയാണ് അദ്ദേഹം പ്രധാനമന്ത്രിയെ പുകഴ്ത്തിയത്. പ്രധാനമന്ത്രി…
Read More » - 27 March
‘ജനുവരി 18 ന് ശേഷം വിദേശത്ത് നിന്ന് രാജ്യത്തെത്തിയ എല്ലാവരെയും നിരീക്ഷിക്കണമെന്ന നിർദ്ദേശവുമായി കേന്ദ്രം : സംസ്ഥാനങ്ങൾക്ക് കത്ത്
ഡല്‍ഹി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ജനുവരി 18 ന് ശേഷം വിദേശരാജ്യത്ത് നിന്നെത്തിയ എല്ലാവരെയും നിരീക്ഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ഇതു സംബന്ധിച്ചുള്ള കത്ത്…
Read More » - 27 March
കൊറോണ സ്ഥിരീകരിച്ച 25 കാരന് 1000 ലേറെ പേര് പങ്കെടുത്ത വിവാഹത്തിനും പോയി
മുംബൈ•കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയ 25 കാരനായ ഡൊംബിവ്ലി സ്വദേശിയായ യുവാവ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആയിരത്തിലധികം അതിഥികളെത്തിയ ഒരു വലിയ വിവാഹത്തിൽ പങ്കെടുത്തതായി വെളിപ്പെടുത്തല്‍.…
Read More » - 27 March
കൊല്ലത്ത് പോലീസുകാരന്റെ കണ്ണ് കുത്തിപ്പൊട്ടിച്ചു; വിദ്യാര്‍ത്ഥി പോലീസ് കസ്റ്റഡിയില്‍
കൊല്ലം: പെൺകുട്ടികളെ നിരന്തരം ശല്യം ചെയ്യുന്നെന്ന പരാതി അന്വേഷിക്കാനെത്തിയ പോലീസുകാരന്റെ കണ്ണ് പ്രതി കുത്തിപ്പൊട്ടിച്ചു. കൊട്ടാരക്കര പോലീസ് സ്റ്റേഷന്റെ കീഴിലുള്ള വാളകം ഔട്ട് പോസ്റ്റിലെ പോലീസ് ഡ്രൈവര്‍…
Read More » - 27 March
കോവിഡ്-19 പിടിച്ചുകെട്ടാന്‍ ‘ ഓപ്പറേഷന് നമസ്തേ’ യുമായി ഇന്ത്യന്‍ ആര്‍മിയും രംഗത്ത്
ന്യൂഡല്‍ഹി: കോവിഡ്-19 പിടിച്ചുകെട്ടാന്‍ ‘ ഓപ്പറേഷന് നമസ്തേ’ യുമായി ഇന്ത്യന്‍ ആര്‍മിയും രംഗത്ത്. ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് ഇന്ത്യന്‍ സൈന്യം രോഗപ്രതിരോധത്തിന് മുന്നിട്ടിറങ്ങുന്നത്.…
Read More »