India
- Jun- 2020 -7 June
24 മണിക്കൂറിനിടെ 9,971 പുതിയ കേസുകള്‍; 287 മരണം : ഇന്ത്യയില്‍ കൊറോണ വൈറസ് കേസുകള്‍ 2.4 ലക്ഷം കവിഞ്ഞു
ന്യൂഡല്‍ഹി • കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 9,971 കോവിഡ് 19 കേസുകള്‍. ഒറ്റദിവസത്തെ ഏറ്റവും വലിയ വര്‍ധനയാണിത്. 287 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.…
Read More » - 7 June
കൊറോണ വൈറസ് ‘എ-പോസിറ്റീവ്’ രക്തഗ്രൂപ്പുകാര്‍ സൂക്ഷിക്കുക
കൊറോണ വൈറസ് രോഗം (കോവിഡ് 19) എ പോസിറ്റീവ് രക്ത ഗ്രൂപ്പുകാര്‍ക്ക് കൂടുതല്‍ ഗുരുതരമാകുമെന്ന് പഠനം. ജര്‍മനിയിലെ കീല് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.…
Read More » - 7 June
തമിഴ്നാട്ടിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയർന്നു തന്നെ
ചെന്നൈ : തമിഴ്നാട്ടിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയർന്നു തന്നെ. ശനിയാഴ്ച 1,458 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു, തുടർച്ചയായ ഏഴാം ദിവസമാണ് ആയിരത്തിൽ അധികം പേർക്ക്…
Read More » - 7 June
രാജ്യ തലസ്ഥാനത്ത് വൻ ഭൂചലനത്തിന് സാധ്യത : മുന്നറിയിപ്പ്
ന്യൂ ഡൽഹി : രാജ്യ തലസ്ഥാനത്ത് വൻ ഭൂചലനത്തിന് സാധ്യത. ഡൽഹി-എസിആർ മേഖലയിൽ വൻ ഭൂചലനം അനുഭവപ്പെട്ടേക്കുമെന്ന് ധാൻബാദ് ഐഐടിയിലെ അപ്ലൈഡ് ജിയോഫിസിക്സ്, സീസ്മോളജി വകുപ്പുകളിലെ വിദഗ്ധർ…
Read More » - 7 June
വന്ദേഭാരത് : ഗൾഫ് മേഖലയിൽ നിന്നുൾപ്പെടെ ഇന്ന് 10 വിമാനങ്ങൾ ഇന്ത്യയിലേക്ക് : രണ്ടു സർവീസുകൾ കേരളത്തിലേക്ക്
ന്യൂ ഡൽഹി : കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യൻ പ്രവാസികളെ നത്തിലെത്തിക്കുന്നതിനുള്ള വന്ദേഭാരത് പദ്ധതി പ്രകാരം ഇന്ത്യയിലേക്ക് ഇന്ന് 10 വിമാനങ്ങൾ. ലണ്ടൻ,…
Read More » - 7 June
സീരിയൽ താരങ്ങളായ സഹോദരങ്ങളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ചെന്നൈ : തമിഴ് സീരിയൽ താരങ്ങളായ സഹോദരങ്ങളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈയിൽ, കൊടുങ്ങയ്യൂർ മുത്തമിയ നഗറിൽ താമസിക്കുന്ന ശ്രീധർ(50), ജയകല്യാണി(46) എന്നിവരാണ് മരിച്ചത്. വീട്ടിൽ…
Read More » - 7 June
ചൈന-ഇന്ത്യ അതിര്‍ത്തി തര്‍ക്കം : സംഘര്‍ഷങ്ങള്‍ക്ക് അയവ് : ഇരു രാജ്യങ്ങളും സമാധാനപാതയില്‍
ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം, സംഘര്‍ഷങ്ങള്‍ക്ക് അയവ് വരുന്നു. അതിര്‍ത്തര്‍ക്കം വഷളാക്കുന്ന രീതിയില്‍ കൂടുതല്‍ നടപടികള്‍ പാടില്ലെന്ന് ഇന്ത്യയുടെയും ചൈനയുടെയും കരസേനാ കമാന്‍ഡര്‍മാര്‍ നടത്തിയ ചര്‍ച്ചയില്‍…
Read More » - 7 June
ചൈനീസ് ഉത്പന്നങ്ങള്‍ക്കെതിരായ കാര്‍ട്ടൂണ്‍ : അമൂലിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത്, ട്വിറ്റർ
ന്യൂഡല്‍ഹി: ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാനുള്ള കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ അമൂലിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ട്വിറ്റർ. ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക് മാര്‍ക്കെറ്റിംഗ് ഫെഡറേഷന്(അമൂൽ) മാനേജിംഗ് ഡയറക്ടര്‍ ആര്.എസ്.സോധിയാണ്…
Read More » - 7 June
കോവിഡ് 19 വ്യാപനം, ഇന്ത്യയിൽ എന്ന് അവസാനിക്കുമെന്ന് വ്യക്തമാക്കി ആരോഗ്യ വിദഗ്ദ്ധർ
ന്യൂ ഡൽഹി : കോവിഡ് 19 വ്യാപനം ഇന്ത്യയിൽ സെപ്റ്റംബര്‍ മധ്യത്തോടെ അവസാനിക്കുമെന്ന് വ്യക്തമാക്കി ആരോഗ്യ വിദഗ്ദ്ധർ. എപ്പിഡമോളജി ഇന്റര്‍നാഷണല്‍ ജേര്‍ണലില്‍, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി…
Read More » - 7 June
അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി പാകിസ്ഥാൻ
ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി പാകിസ്ഥാൻ. ജമ്മു കാഷ്മീരിലെ പൂഞ്ചിൽ ശനിയാഴ്ച രാത്രി എട്ടിനായിരുന്നു പാക്കിസ്ഥാൻ കരാർ ലംഘിച്ച് വെടിയുതിർത്തത്. യാതൊരു പ്രകോപനവും കൂടാതെയായിരുന്നു ഇന്ത്യൻ പോസ്റ്റുകൾക്ക്…
Read More » - 7 June
ഡല്‍ഹി കലാപം; അക്ടിവിസ്റ്റ് ദേവാംഗന കലിതക്കെതിരെ യുഎപിഎ
പൗരത്വ നിയമ സമരത്തിന് മറവിൽ കലാപത്തിന് ആഹ്വാനം ചെയ്ത പിംജ്ര തോഡ് അക്ടിവിസ്റ്റ് ദേവാംഗന കലിതക്കെതിരെ യുഎപിഎ ചുമത്തി. മെയ് 23നാണ് ഡല്‍ഹി പോലീസ് ദേവാംഗനയെ അറസ്റ്റ്…
Read More » - 7 June
ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതിയില്‍ ഇന്ത്യയ്ക്ക് സാധ്യത തെളിഞ്ഞു
ന്യൂഡല്‍ഹി : ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതിയില്‍ ഇന്ത്യയ്ക്ക് സാധ്യത തെളിഞ്ഞു . ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതിയില്‍ ഇന്ത്യ സ്ഥിരമല്ലാത്ത അംഗമാകാനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്. ഈ മാസം 17ന്…
Read More » - 6 June
മാതൃകയാക്കാം : കോവിഡ് കര്‍വ് നേരെയാക്കുന്ന ധാരാവിയുടെ കഥ: ആറ് ദിവസമായി ഒരു മരണം പോലുമില്ല
മുംബൈ • ഏഷ്യയിലെ ഏറ്റവും വലിയ ചേരിയും കോവിഡ് -19 ഹോട്ട് സ്പോട്ടുകളില്‍ ഒന്നുമായ മുംബൈയിലെ ധാരാവി ഒടുവില്‍ കോവിഡ് കര്‍വ് നേരെയാക്കുന്നതിന്റെ ലക്ഷണം കാണിക്കുന്നു. കാരണം…
Read More » - 6 June
ആനയെ പടക്കം വച്ച് കൊന്ന പ്രതികളെ രക്ഷിക്കാൻ വക്കാലത്തുമായി ആളൂർ
പാലക്കാട് : തിരുവിഴാംകുന്ന അമ്പലപാറയില്‍ കാട്ടാനയെ അപായപ്പെടുത്തിയ സംഭവത്തിലെ പ്രതി വില്‍സനെയും കൂട്ടരെയും രക്ഷിക്കാനായി കുപ്രസിദ്ധ ക്രിമിനൽ വക്കീൽ ആളൂർ രംഗത്ത്. മലയാളി സമൂഹത്തെ ഞെട്ടിച്ച സൗമ്യ…
Read More » - 6 June
കമിതാക്കള്‍ തൂങ്ങി മരിച്ച നിലയില്‍
ബുലന്ദശഹര്‍• ഉത്തര്‍പ്രദേശിലെ ബുലന്ദശഹറിലെ ഖുർജ മാർഗിൽ കമിതാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രണ്ട് മൃതദേഹങ്ങളും എസ്സാര്‍ പെട്രോള്‍ പമ്പിന് സമീപത്തെ കാട്ടിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.…
Read More » - 6 June
ഹോട്ടല്‍ വാട്ടർ ടാങ്കില്‍ മാനേജരുടെയും വെയിറ്ററുടെയും മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍
മുംബയ്: ഹോട്ടലിലെ ജലസംഭരണിയില്‍ രണ്ട മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍ കണ്ടെത്തി. ഹോട്ടല്‍ മാനേജര്‍ ഹരീഷ് ഷെട്ടി, വെയ്റ്റര്‍ നരേഷ് പണ്ഡിറ്റ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തുന്നത്.മുംബയ മിറ റോഡില്‍…
Read More » - 6 June
ഗുജറാത്തിൽ 65 കോൺഗ്രസ്സ് എംഎല്‍എമാരെ റിസോർട്ടിലേക്ക് മാറ്റി
ന്യൂഡല്‍ഹി: ഗുജറാത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോട്ടിലേക്ക് മാറ്റിയെന്ന് റിപ്പോര്‍ട്ട്. എംഎല്‍എമാരുടെ രാജി തുടരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. കഴിഞ്ഞ ദിവസം ഗുജറാത്തില്‍ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചിരുന്നു.…
Read More » - 6 June
‘റോഡ് നിര്‍മാണം നിര്‍ത്തില്ല, അതിര്‍ത്തിയിലെ സൈന്യത്തെ ചൈന പിന്‍വലിച്ചെങ്കില്‍ മാത്രമെ ഇന്ത്യയും സൈന്യത്തെ പിന്‍വലിക്കു’; സൈനികതല ചര്‍ച്ചയില്‍ നിലപാടില്‍ ഉറച്ച് ഇന്ത്യ
ന്യൂഡൽഹി: ഇന്ത്യ -ചൈന നിര്‍ണായക സൈനികതല ചര്‍ച്ചയിൽ ഒട്ടും പിന്നോട്ട് മാറാതെ ഇന്ത്യ. ഇന്ത്യന്‍ അതിര്‍ത്തികളിലെ ടെന്റുകള്‍ പൊളിച്ച് ചൈനീസ് സൈന്യം പിന്നോട്ട് ഇറങ്ങണമെന്ന് കർശനമായി ഇന്ത്യ…
Read More » - 6 June
ജൂണ്‍ 9 മുതല്‍ ആരാധനാലായങ്ങള്‍ തുറന്നാല്‍ എത്രപേര്‍ സന്ദര്‍ശിക്കും? ഹോട്ടലുകളിലും മാളുകളിലും എത്രപേര്‍ പോകും? സര്‍വേ ഫലം പുറത്ത്
ന്യൂഡല്‍ഹി • ജൂൺ 8 മുതൽ ആരാധനാലയങ്ങള്‍ തുറന്നുകഴിഞ്ഞാല്‍ സന്ദര്‍ശിക്കില്ലെന്ന് രാജ്യത്തെ 57 ശതമാനം പേര് അഭിപ്രായപ്പെടുന്നതായി സര്‍വേ ഫലം. ജൂൺ 8 മുതൽ രാജ്യത്ത് ‘അൺലോക്ക്…
Read More » - 6 June
ശശി തരൂരിന്റെ പേരിൽ വിവാദത്തിലായ പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറിന് കൊവിഡ് സ്ഥിരീകരിച്ചു
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. മെഹര്‍ തരാര്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കോണ്‍ഗ്രസ് എം.പി ശശി തരൂര്‍…
Read More » - 6 June
‘മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടത്താൻ മൃതദേഹവുമായി പോലീസ് ഉദ്യോഗസ്ഥന്റെ വീട് പണി നടക്കുന്ന സ്ഥലത്ത് എത്താൻ ആവശ്യപ്പെട്ടു’ പരാതി
അഞ്ചല്‍: മൃതദേഹ പരിശോധനയ്ക്കായി അഞ്ചല്‍ സിഐ മൃതദേഹത്തെ തന്റെ വീട്ടിലേയ്ക്ക് എത്തിപ്പിച്ചതായി പരാതി. ജന്മഭൂമിയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അഞ്ചൽ ഇടമുളയ്ക്കലില്‍ കഴിഞ്ഞദിവസം ഭാര്യയെ കഴുത്തുഞെരിച്ചു കൊന്ന്…
Read More » - 6 June
മറ്റൊരു സംസ്ഥാനത്ത് കൂടി മദ്യ വിതരണം ആരംഭിച്ച് സ്വിഗ്ഗി
കൊൽക്കത്ത : മറ്റൊരു സംസ്ഥാനത്ത് കൂടി മദ്യ വിതരണം ആരംഭിച്ച് ഓൺലൈൻ ഭക്ഷണ വിതരണ സേവനമായ സ്വിഗ്ഗി. ജാര്‍ഖണ്ഡിനും ഒഡീഷയ്ക്കും ശേഷം പശ്ചിമബംഗാളിലാണ് സേവനം ആരംഭിച്ചത്. സര്‍ക്കാരിന്…
Read More » - 6 June
ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയിൽ ഒരേയൊരു ഇന്ത്യക്കാരൻ ; ഫോബ്സ് പട്ടിക പുറത്ത്
ന്യൂഡല്‍ഹി: ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയില്‍ ബോളിവുഡ് നടന് അക്ഷയ് കുമാര്‍. ടിവി താരം കൈലി ജെന്നര്‍ ആണ്പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 4461 കോടിയാണ്…
Read More » - 6 June
തെലങ്കാനയിലും കോൺഗ്രസ് പ്രതിസന്ധി , മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ട് ബിജെപിയില്‍
ഹൈദരാബാദ്: ഗുജറാത്തിന് പിന്നാലെ തെലങ്കാനയിലെ കോൺഗ്രസിൽ ആശങ്ക. തെലങ്കാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേർന്ന് . കരിംനഗര്‍ ജില്ല മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനായ…
Read More » - 6 June
മുംബൈയില്‍ ദുരിതം അനുഭവിയ്ക്കുന്നത് ആയിരക്കണക്കിന് മലയാളികള്‍ … നോര്‍ക്ക ഒഴിച്ച് ബാക്കി സാംസ്ക്കാരിക-രാഷ്ട്രീയസംഘടനകള്‍ സഹായിക്കുന്നത് കൊടികളുടേയും മതങ്ങളുടേയും അടിസ്ഥാനത്തില്‍ .. മഹാരാഷ്ട്ര രാജ്ഗഡ് ബിജെപി ജില്ലാ സെക്രട്ടറി രമേശ് കലമ്പൊലി
ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ ഹോട്ട്സ്പോട്ടായി മാറിയ മുംബൈയില്‍ ആയിരക്കണക്കിന് മലയാളികളാണ് ദുരിതം അനുഭവിയ്ക്കുന്നത്. ഇവരെ സഹായിക്കുന്നതിന് അവിടുത്തെ സര്‍ക്കാര്‍ നടപടികളെടുക്കുന്നില്ല. സര്‍ക്കാറിന്റെ നോര്‍ക്ക മാത്രമാണ് ഇവര്‍ക്ക് ആശ്രയം.…
Read More »