India
- Jun- 2020 -29 June
കശ്മീരില്‍ കൊല്ലപ്പെട്ട ഭീകരന്റെ അമ്മ യുഎപിഎ നിയമപ്രകാരം അറസ്റ്റില്‍, ചെയ്തത് ഞെട്ടിക്കുന്ന കാര്യങ്ങൾ
ശ്രീനഗര്‍: യുവാക്കളെ ഭീകരക്യാമ്പുകളിലെത്തിക്കാന് സഹായിച്ച സ്ത്രീ അറസ്റ്റില്‍. കുല്‍ഗാമിലെ റാംപോറ നിവാസി നസീമ ബാനുവാണു യുഎപിഎ നിയമപ്രകാരം അറസ്റ്റിലായത്. 2018 മേയ് ആറിന് ഷോപ്പിയാനില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍…
Read More » - 29 June
ഓജോ ബോര്‍ഡ് കളിക്കുന്നതിനിടെ ആത്മാവിനെ അടിച്ചപ്പോൾ കൂട്ടുകാരി ‘മരിച്ചു’; ഒപ്പം കളിച്ച 13കാരി വീടുവിട്ടിറങ്ങി
കൊല്ലം: കൂട്ടുകാരിയോടൊപ്പം ഓജോ ബോര്‍ഡ് കളിച്ച പതിമൂന്നുകാരിയെ കാണാതായത് വീട്ടുകാരെയും നാടിനെയും മണിക്കൂറുകളോളം മുള്‍മുനയിലാക്കി.കളിക്കിടെ ഒപ്പമുണ്ടായിരുന്ന കുട്ടി മരിച്ചതായി അഭിനയിച്ചതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമായത്. ഈ ഞെട്ടലില്‍…
Read More » - 29 June
ഇന്ത്യ-ചൈന അതിർത്തി സന്നാഹം ശക്തിപ്പെടുത്തിയിരിക്കെ വീണ്ടും സമാധാനശ്രമങ്ങളുടെ സൂചന
ന്യൂഡൽഹി : ഇന്ത്യ-ചൈന അതിർത്തി സംഘർഷം ലഘൂകരിക്കാൻ കൂടിയാലോചന സമിതി ചർച്ച നടത്തുന്നതിന് ഇരുപക്ഷവും തീരുമാനിച്ചതായി റിപ്പോർട്ടുകൾ. സംഘർഷപ്രദേശത്തുനിന്ന് പിന്മാറാൻ പരസ്പര ധാരണ ഉണ്ടാക്കിയശേഷവും ഇരു രാജ്യങ്ങളും…
Read More » - 29 June
മഹാരാഷ്ട്രയില്‍ ആശങ്ക: ഒരു ദിവസം കോവിഡ് സ്ഥിരീകരിച്ചത് 5493 പേര്‍ക്ക്
മുംബൈ: മഹാരാഷ്ട്രയില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 5493 പേര്‍ക്ക്. ഒരു ദിവസം സ്ഥിരീകരിക്കപ്പെടുന്ന കോവിഡ് കേസുകളുടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം…
Read More » - 29 June
‘ഗാല്‍വാന്‍ ആക്രമണം മാത്രമല്ല, 1962-ലെ യുദ്ധവും ചർച്ച ചെയ്യാൻ തയ്യാർ’ – രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് അമിത് ഷാ
ഡല്‍ഹി : ഗാല്‍വന്‍ താഴ്വരയിലെ ആക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുന്ന രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അതിര്‍ത്തി തര്‍ക്കങ്ങളെ കുറിച്ച് ചര്‍ച്ച…
Read More » - 29 June
വീട്ടിൽ തന്നെ കോവിഡ് പരിശോധന നടത്താവുന്ന കിറ്റ് ഒരുങ്ങുന്നു
ന്യൂഡൽഹി : വീട്ടിൽ തന്നെ കോവിഡ് പരിശോധന നടത്താൻ കഴിയുന്ന കിറ്റ് ഒരുങ്ങുന്നു. ഇതിലൂടെ ഫലവും വേഗത്തിൽ അറിയാൻ കഴിയും. ഐഐടി ഡൽഹിയും സിഎസ്ഐആറിനു കീഴിൽ പുണെയിലുള്ള…
Read More » - 29 June
ദൃശ്യം സിനിമ അനുകരിച്ച് യുവാവിനെ കൊലപ്പെടുത്തി ; ഭർതൃമതിയും കാമുകനും അറസ്റ്റിൽ
മൈസൂരു : കാമുകനൊപ്പം കഴിയാന്‍ “ദൃശ്യം സിനിമ” മോഡലില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയും കാമുകനും അറസ്റ്റില്‍. മൈസൂരു കെ.ആര്. നഗര്‍ സാലിഗ്രാമം സ്വദേശി ആനന്ദ് കൊല്ലപ്പെട്ട…
Read More » - 29 June
അതിർത്തിയിലെ സംഘർഷം, സൈനികര്‍ക്ക് ആയോധനകലയില്‍ പരിശീലനം നല്കി ഇന്ത്യയും ചൈനയും
ന്യൂഡല്‍ഹി: ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷം ഇപ്പോഴും പുകയുകയാണ്. ഇരുരാജ്യങ്ങളും സൈന്യത്തെ കൂടുതല്‍ ബലപ്പെടുത്തുകയാണ്. കൊറോണക്കാലത്ത് നേരിടുന്ന മറ്റൊരു വലിയ വെല്ലുവിളിയാവുകയാണ് സംഘര്‍ഷം. ഇതിനിടെ, അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിട്ടുള്ള…
Read More » - 29 June
മുംബൈ ഭീകരാക്രമണത്തിന്റെയും പത്താൻകോട്ടിന്റെയും ആസൂത്രകർക്ക് ഐ.എസ്.ഐ നൽകുന്നത് രാജ്യത്തലവന്‍മാര്‍ക്കുള്ള സുരക്ഷ
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകന്‍ സാജിദ് മിര്‍ ( മജീദ്), 2019 ലെ പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ മസൂദ് അസര്‍ എന്നിവര്‍ പാകിസ്താനില്‍ ഐ.എസ്.ഐയുടെ ഉയര്‍ന്ന സുരക്ഷയില്‍…
Read More » - 29 June
ഓൺലൈൻ വഴി മദ്യം വാങ്ങാൻ ശ്രമിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ മുന്‍ ഉപദേശകന് കാൽലക്ഷത്തോളം രൂപ നഷ്ടമായി
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ ബാരു ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി. ഓണ്‍ലൈന്‍ വഴി മദ്യം നല്‍കാമെന്ന് പറഞ്ഞ് 24,000 രൂപ തട്ടിയെടുത്ത…
Read More » - 29 June
‘ബോയ്കോട്ട് ചൈന’ യുമായി ബീഹാറും ; ഒഴിവാക്കിയത് പുതിയ പാലം നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി
പാട്ന: ഗാല്‍വാനില്‍ ചൈനീസ് സേനയുമായുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതിന് പിന്നാലെ ശ്രദ്ധേയമായ ‘ബോയ്കോട്ട് മെയ്ഡ് ഇന്‍ ചൈന’ ക്യാമ്പയിന് ബീഹാറിന്റെ പിന്തുണ. പുതിയ…
Read More » - 28 June
കോവിഡ് 19 ; ബിഹാറില്‍ കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റില്‍ വച്ച് നടന്ന ഉന്നതതല യോഗത്തില്‍ പങ്കെടുത്ത മന്ത്രിക്കും ഭാര്യയ്ക്കും രോഗബാധ
പട്ന: ബിഹാറില്‍ കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റില്‍ വച്ച് നടന്ന ഉന്നതതല യോഗത്തില്‍ പങ്കെടുത്ത ഒരു മന്ത്രിക്കും അദ്ദേഹത്തിന്റെ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചു. പിന്നോക്കവിഭാഗം വകുപ്പ് മന്ത്രിയായ വിനോദ്…
Read More » - 28 June
ഇന്ത്യൻ ചാര ക്വാഡ്കോപ്റ്റർ വെടിവെച്ചിട്ടെന്ന് അവകാശപ്പെട്ട് പാകിസ്ഥാൻ സൈന്യം
ന്യൂഡല്‍ഹി • നിയന്ത്രണ രേഖയിൽ വ്യോമാതിർത്തി ലംഘിച്ച ഇന്ത്യൻ ചാര ക്വാഡ്കോപ്റ്റർ വെടിവെച്ചിട്ടെന്ന് അവകാശപ്പെട്ട് പാക്കിസ്ഥാന് രംഗത്ത്. നിയന്ത്രണ രേഖയിലെ ഹോട്ട് സ്പ്രിംഗ് സെക്ടറിലാണ് സംഭവം നടന്നതെന്ന്…
Read More » - 28 June
ചൈനീസ് അതിർത്തിയിലെ പാതയുടെ നിര്‍മ്മാണം യുപിഎ സര്‍ക്കാര്‍ മനപ്പൂര്‍വ്വം വൈകിപ്പിക്കുകയായിരുന്നു; കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണവുമായി ലഡാക്ക് കൗണ്‍സിലര്‍
ഇന്ത്യ ചൈന അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണവുമായി ലഡാക്ക് കൗണ്‍സിലര്‍. ലഡാക്ക് വിഷയത്തില്‍ രാഷ്ട്രീയം കളിക്കുന്ന കോൺഗ്രസ് അവരുടെ ഭരണകാലത്ത് ലേ –…
Read More » - 28 June
പ്രശസ്ത പിന്നണി ഗായിക എസ് ജാനകിക്ക് യഥാർത്ഥത്തിൽ എന്തു സംഭവിച്ചു? എസ്പിബി പറയുന്നു
പ്രശസ്ത പിന്നണി ഗായിക എസ് ജാനകിയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വർത്തയ്ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി രംഗത്തു വന്നിരിക്കുകയാണ് ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം (എസ്പിബി).
Read More » - 28 June
കോവിഡ് 19 ബാധിച്ച് ഒരു സി.ആര്.പി.എഫ് ജവാന് കൂടി മരിച്ചു
ന്യൂഡല്‍ഹി • 53 കാരനായ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) ഉദ്യോഗസ്ഥൻ ഞായറാഴ്ച കൊറോണ വൈറസ് ബാധിച്ച് മരണമടഞ്ഞു. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ അർദ്ധസൈനിക…
Read More » - 28 June
ഓണ്‍ലൈന്‍ ക്ലാസ് എടുത്ത അധ്യാപികമാരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
ഓണ്‍ലൈന്‍ ക്ലാസ് എടുത്ത അധ്യാപികമാരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. അധ്യാപികമാരുടെ ചിത്രങ്ങള്‍ പകര്‍ത്തി മോര്‍ഫ് ചെയ്ത് സമൂഹ മാധ്യമങ്ങളിലൂടെ വിദ്യാർത്ഥികൾ പ്രചരിപ്പിക്കുകയായിരുന്നു
Read More » - 28 June
അണ്‍ലോക്ക് ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വൈറസിനെ തടയാനുള്ള മുന്‍ കരുതലുകള്‍ ജനങ്ങള്‍ സ്വയം സ്വീകരിക്കണം; നമുക്ക് കോവിഡിനെ ഇന്ത്യയില്‍ നിന്ന് തുടച്ചു നീക്കാനാവും;- ഉപരാഷ്ട്രപതി
ലോക്ക് ഡൗണില്‍ നിന്ന് അണ്‍ലോക്ക് ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കോവിഡ് വൈറസിനെ തടയാനുള്ള മുന്‍ കരുതലുകള്‍ ജനങ്ങള്‍ സ്വയം സ്വീകരിക്കണമെന്ന് ഉപ രാഷ്ട്രപതി വെങ്കയ്യനായിഡു. ഈ ആരോഗ്യ പ്രതിസന്ധിയെ…
Read More » - 28 June
കോവിഡ് ആശങ്കയില്‍ ദില്ലിയും തമിഴ്നാടും ; ദില്ലിയില്‍ ഒറ്റ ദിവസം കൊണ്ട് മൂവായിരത്തിനടുത്തും തമിഴ്നാട്ടില്‍ നാലായിരത്തിനടുത്തും പുതിയ കേസുകള്‍
ദില്ലി: കോവിഡ് വ്യാപന ആശങ്കയില്‍ ദില്ലിയും തമിഴ്നാടും. ഒറ്റ ദിവസം കൊണ്ട് ഇരുസംസ്ഥാനങ്ങളിലൂമായി ഏഴായിരത്തിനടുത്താണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദില്ലിയില്‍ കഴിഞ്ഞ 24 മണിക്കൂറിന് ഇടയില്‍ 2889…
Read More » - 28 June
ഫേസ്ബുക്കില്‍ ഭാര്യ മറ്റൊരാള്‍ക്കൊപ്പം നില്ക്കുന്ന ചിത്രം കണ്ടു ; മൂന്നു മക്കെളെയും കഴുത്തറത്തു കൊന്ന ശേഷം പിതാവ് സ്വയം ജീവനൊടുക്കി
മുംബൈ: മഹാരാഷ്ട്രയിലെ പല്‍ഘര്‍ ജില്ലയില്‍ മൂന്നു മക്കളെ കഴുത്തറത്തു കൊന്ന ശേഷം പിതാവ് ജീവനൊടുക്കിയ സംഭവത്തിനു പിന്നില്‍ കുടുംബ പ്രശ്നങ്ങള്‍ക്ക് ആണെന്ന് പോലീസ് പറഞ്ഞു. 12 വയസുള്ള…
Read More » - 28 June
പൈലറ്റായ ഭര്‍ത്താവ് ശാരീരികമായി പീഡിപ്പിച്ചതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി
പൈലറ്റായ ഭര്‍ത്താവ് ശാരീരികമായി പീഡിപ്പിച്ചതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി.സ്വകാര്യ കമ്പനിയില്‍ എഞ്ചിനിയര്‍ ആയി ജോലി ചെയ്തു വരികെയായിരുന്നു ഭാര്യ. ഹൈദരബാദ് സിറ്റിക്ക് പുറത്തുള്ള ഷംഷാബാദില്‍ റള്ളഗുവയിലാണ് സംഭവം.
Read More » - 28 June
‘ബോയ്കോട്ട് ചൈന’; സൊമാറ്റോയുടെ ടീ ഷര്‍ട്ടുകള്‍ കത്തിച്ചുകൊണ്ട് രാജ്യസ്നേഹം പ്രകടിപ്പിച്ച് ഭക്ഷണ വിതരണ ജീവനക്കാർ
ഇന്ത്യ ചൈന അതിർത്തിയിൽ സംഘർഷ സാധ്യത തുടരുന്ന പശ്ചാത്തലത്തിൽ ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കുന്ന കാമ്പയിൻ രാജ്യമെമ്പാടും തുടരുകയാണ്. അതിനിടെ സൊമാറ്റോയുടെ ടീ ഷര്‍ട്ടുകള്‍ കത്തിച്ചുകൊണ്ട് രാജ്യസ്നേഹം പ്രകടിപ്പിച്ചിരിക്കുകയാണ്…
Read More » - 28 June
തൂത്തുക്കുടി കസ്റ്റഡി മരണക്കേസ്; അന്വേഷണം സിബിഐക്ക്? പ്രതികരണവുമായി മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി
തൂത്തുക്കുടിയിലെ കസ്റ്റഡി മരണക്കേസ് സിബിഐക്ക് കൈമാറുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. ഇക്കാര്യം മദ്രാസ് ഹൈക്കോടതിയെ അറിയിക്കും. കേസ് സിബിഐക്ക് കൈമാറുന്ന കാര്യത്തിൽ കോടതിയുടെ അനുമതി തേടുമെന്നും…
Read More » - 28 June
കഴിഞ്ഞ അര നൂറ്റാണ്ടിലധികം ഭരിച്ച കോണ്‍ഗ്രസിന് കഴിയാത്ത കാര്യങ്ങളാണ് ആറ് വര്‍ഷം കൊണ്ട് ബിജെപി സര്‍ക്കാര്‍ ചെയ്ത് തീര്‍ത്തത്; ഇന്ത്യയെ ദുഷ്ടലാക്കോടെ നോക്കുന്നവരെ ഇല്ലാതാക്കും;- നിതിന്‍ ഗഡ്കരി
കഴിഞ്ഞ അര നൂറ്റാണ്ടിലധികം ഭരിച്ച കോണ്‍ഗ്രസിന് കഴിയാത്ത കാര്യങ്ങളാണ് ആറ് വര്‍ഷം കൊണ്ട് ബിജെപി സര്‍ക്കാര്‍ ചെയ്ത് തീര്‍ത്തതെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.…
Read More » - 28 June
ദില്ലി സര്‍ക്കാര്‍ ജനങ്ങളെ പരിഭ്രാന്തരാക്കി ; തലസ്ഥാനത്ത് കോവിഡ് പ്രതിരോധം കേന്ദ്രം ഏറ്റെടുത്തത് എന്തിനെന്ന് വ്യക്തമാക്കി അമിത് ഷാ
ജൂലൈ 31 നകം ദേശീയ തലസ്ഥാനം 5.5 ലക്ഷം കേസുകള്‍ക്ക് സാക്ഷ്യം വഹിക്കുമെന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയുടെ പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചതിനാലാണ് ദില്ലിയിലെ കോവിഡ് സാഹചര്യത്തില്‍…
Read More »