India
- Jul- 2020 -27 July
47 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ചു : പുതിയ പട്ടികയില്‍ പബ്ജിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൂചന
ന്യൂഡല്‍ഹി • 59 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ച് ഏകദേശം ഒരു മാസം പിന്നിടുമ്പോള്‍ 47 ചൈനീസ് ആപ്ലിക്കേഷനുകൾ കൂടി രാജ്യത്ത് നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. ഇത് മുമ്പ് നിരോധിച്ച…
Read More » - 27 July
നിങ്ങള്‍ ഓസ്കര് നേടി അതാണ് നിങ്ങൾ ചെയ്ത തെറ്റും, ഏ.ആര്. റഹ്മാന് പിന്തുണയുമായി ശേഖര്‍ കപൂര്‍
ബോളിവുഡില്‍ തനിക്കെതിരെ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന ഏആര്‍ റഹ്മാന്റെ തുറന്നുപറച്ചില്‍ വലിയ വാര്‍ത്തയായിരുന്നു. അടുത്ത കാലത്തായി ബോളിവുഡില്‍ വളരെ കുറച്ച് സിനിമകള്‍ക്ക് മാത്രം സംഗീത സംവിധാനം നിര്വ്വഹിച്ചതിനെക്കുറിച്ചുളള…
Read More » - 27 July
കൊറോണ വൈറസിനെതിരെ മുൻ നിരയിൽ നിന്ന് പ്രവർത്തിച്ച യുവ ഡോക്ടർ കൊവിഡ് ബാധിച്ച് മരിച്ചു
ന്യൂഡൽഹി : കോവിഡിനെതിരെ മുൻ നിരയിൽ നിന്ന് പ്രവർത്തിച്ച യുവ ഡോക്ടർ ഒടുവിൽ വൈറസ് ബാധിച്ച് മരിച്ചു. ഡോ. ബാബ സാഹേബ് അംബേദ്കർ ആശുപത്രിയിൽ ഡോക്ടറായിരുന്ന ജോഗീന്ദർ…
Read More » - 27 July
അയല്‍ക്കാരുടെ എല്ലാവരുടെയും ബില്ലാണോ എനിക്കയച്ചത്? സാധാരണ അടയ്ക്കുന്നതിനേക്കാൾ ഏഴുമടങ്ങ് വൈദ്യുതിബിൽ തനിക്ക് ലഭിച്ചതായി ഹർഭജൻ സിങ്
മുംബൈ: തനിക്ക് ലഭിച്ച വെെദ്യുതി ബിൽ കണ്ട് ഞെട്ടി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്ഭജന് സിംഗ്. സാധാരണ താന്‍ അടക്കുന്ന വെെദ്യുതി ബില്ലിനേക്കാല്‍ ഏഴുമടങ്ങാണ് ഇത്തവണത്തെ ബില്ലെന്ന്…
Read More » - 27 July
റാണ ദഗ്ഗുബാട്ടിയുടെ വിവാഹം ഓഗസ്റ്റ് 8ന്
ബാഹുബലി സീരീസിലൂടെ ഇന്ത്യന്‍ സിനിമാ ലോകത്താകെ ശ്രദ്ധേയനായ താരം റാണ ദഗ്ഗുബാട്ടി വിവാഹ തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 8നാണ് മിഹീഖ ബജാജുമൊത്തുള്ള വിവാഹം. നേരത്തേ ‘അവള് യെസ്…
Read More » - 27 July
മകളുടെ ആത്മഹത്യയ്ക്ക് കാരണക്കാരനെന്ന് ആരോപിക്കുന്ന യുവാവിനെ അച്ഛൻ കുത്തിക്കൊന്നു.
ചിക്കബല്ലാപുര : മകളുടെ ആത്മഹത്യയ്ക്ക് കാരണക്കാരനെന്ന് കരുതപ്പെടുന്ന യുവാവിനെ പിതാവ് കുത്തിക്കൊന്നു. ചിക്കബല്ലാപുര ബേഗപ്പള്ളി സ്വദേശി ഹാരിഷാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് വെങ്കടേശപ്പ, സുഹൃത്ത് ഗണേഷ്…
Read More » - 27 July
ഹരിയാനയിലെ നെഹ്റു കുടുംബത്തിന്റെ ആസ്തികളെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ട് ബി ജെ പി സര്‍ക്കാര്‍
ഛണ്ഡീഗഡ് : നെഹ്റു കുടുംബത്തിന്റെ ഹരിയാനയിലുള്ള സ്വത്തിനെക്കുറിച്ച് അന്വേഷണം നടത്താന്‍ ബി ജെ പി സര്‍ക്കാര്‍ ഉത്തരവിട്ടു. സംസ്ഥാന ചീഫ് സെക്രട്ടറി കേഷ്നി അറോറയാണ് നഗര വികസന…
Read More » - 27 July
‘ഇന്ത്യയുടെ ഭൂപ്രദേശത്തുള്ള ചൈനീസ് സാന്നിധ്യത്തെപ്പറ്റി നുണപറയുന്നവര്‍ രാജ്യസ്നേഹികളല്ല’; രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : ലഡാക്കിലെ ഇന്ത്യൻ ഭൂപ്രദേശം ചൈന കൈക്കലാക്കിയെന്ന ആരോപണം വീണ്ടും ഉന്നയിച്ച് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യവിരുദ്ധമായതിനാലാണ് ഈ സത്യം മറച്ചുവെച്ചിരിക്കുന്നതെന്നും അദ്ദേഹം…
Read More » - 27 July
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അക്ഷയ് കുമാറിന്റെ സഹതാരം ജീവിക്കാനായി പച്ചക്കറി വില്‍ക്കുന്നു
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മൂന്നുമാസത്തിലേറെയായി ഷൂട്ടിങ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയതോടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാനായി മറ്റുമാര്‍ഗങ്ങള്‍ തേടുകയാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍. ലോക്ക്ഡൗണ്‍ കാലത്ത് പിടിച്ചുനില്‍ക്കുക പ്രയാസമായതോടെ ഉപജീവനത്തിനായി മറ്റുജോലികള്‍…
Read More » - 27 July
ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകാൻ അഞ്ച് റാഫാൽ യുദ്ധവിമാനങ്ങൾ കൂടി ഫ്രാൻസിൽ നിന്ന് ഇന്ന് പുറപ്പെടും; വിന്യസിക്കുന്നത് ലഡാക്ക് മേഖലകളിൽ
ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകാൻ അഞ്ച് റാഫാൽ യുദ്ധവിമാനങ്ങൾ ഇന്ന് ഫ്രാൻസിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെടും ബുധനാഴ്ച വിമാനങ്ങൾ ഇന്ത്യയിൽ എത്തും. ഹരിയാന അമ്പാലയിലെ വ്യോമത്താവളത്തിൽ…
Read More » - 27 July
സര്‍ക്കാര്‍ വസതി ഒഴിയുന്നതിന് മുൻപ് ബിജെപി നേതാവ് അനില്‍ ബലൂണിയേയും ഭാര്യയേയും ചായ കുടിക്കാന്‍ ക്ഷണിച്ച് പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: സര്‍ക്കാര്‍ വസതി ഒഴിയുന്നതിന് മുൻപ് ബിജെപി നേതാവ് അനില്‍ ബലൂണിയേയും ഭാര്യയേയും ചായ കുടിക്കാന്‍ ക്ഷണിച്ച് പ്രിയങ്ക ഗാന്ധി. അനില്‍ ബലൂണിയാണ് ഇനി ഈ ബംഗ്ലാവിൽ…
Read More » - 27 July
രാമക്ഷേത്രവുമായി ബന്ധപ്പെട്ട ചരിത്രവസ്തുതകള്‍ രേഖപ്പെടുത്തിയ പേടകം ക്ഷേത്രത്തിനടിയില്‍ സ്ഥാപിക്കും: നിക്ഷേപിക്കുന്നത് ചെമ്പ് ഫലകത്തിൽ ഭൂമിക്ക് 2000 അടി താഴെ
പട്ന: രാമക്ഷേത്രവുമായി ബന്ധപ്പെട്ട ചരിത്രവസ്തുതകള്‍ രേഖപ്പെടുത്തിയ പേടകം പുതിയ ക്ഷേത്രത്തിനടിയില്‍ നിക്ഷേപിക്കും. ക്ഷേത്രനിര്‍മാണത്തിന്റെ ചുമതലയിലുള്ള രാം ജന്മഭൂമി തീര്‍ഥ് ക്ഷേത്ര ട്രസ്റ്റാണ് ഇക്കാര്യം അറിയിച്ചത്. ഭാവിയില്‍ എന്തെങ്കിലും…
Read More » - 27 July
നമോ” യിലെ മേക്കോവറിനെ പ്രശംസിച്ച് ചിരഞ്ജീവി,ജയറാം എത്തുന്നത് കുചേലനായി
കൃഷ്ണ-കുചേല കഥ പറയുന്ന ‘നമോ’ എന്ന സംസ്കൃത ചിത്രത്തിൽ കുചേലനായി ജയറാം എത്തുന്നു. തെലുങ്ക് താരം ചിരഞ്ജീവിയാണ് ചിത്രത്തിന്റെ ട്രെയ്ലര് പുറത്തുവിട്ടത്. ജയറാമിന്റെ പ്രകടനം മാസ്മരികമായി തോന്നിയെന്നും…
Read More » - 27 July
59 ആപ്പുകൾ നിരോധിച്ചതിനു പുറമെ പബ്ജി ഉൾപ്പെടെ 273 ആപ്പുകൾ കൂടി നിരോധിക്കാൻ സർക്കാർ നീക്കം, നിരോധിക്കുന്ന ആപ്പുകൾ ഇവ
ന്യൂഡൽഹി: കഴിഞ്ഞ മാസം ടിക്ക് ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകളെ നിരോധിച്ച ഇന്ത്യ പബ്ജി ഉൾപ്പെടെ 273 ആപ്പുകൾ കൂടി നിരോധിക്കാൻ നീക്കം , ദേശീയ…
Read More » - 27 July
ഡല്‍ഹി കലാപം: വെല്‍ഫെയര്‍ പാര്‍ട്ടി പ്രസിഡന്റിനെതിരെ കേസെടുത്തു
ന്യൂഡല്‍ഹി: വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രസിഡന്റ് ഡോ. എസ് ക്യു ആര് ഇല്യാസിനെതിരെ ഡല്‍ഹി പോലിസ് കേസെടുത്തു. കലാപം നടന്ന ഡല്‍ഹി വടക്ക് കിഴക്ക് ജില്ലയിലെ ഖജൂരി…
Read More » - 27 July
കോടികളുടെ വിറ്റുവരവുള്ള ‘കമ്പനി മുതലാളി’ താമസിക്കുന്നത് പ്ലാസ്റ്റിക് വലിച്ചു കെട്ടിയ വീട്ടിൽ , നോട്ടീസ് വന്നതിന്റെ ഞെട്ടലിൽ സുനി
പെരുമ്പാവൂർ ∙ കൂലിപ്പണിക്കാരനെ മറയാക്കി പ്ലൈവുഡ് കമ്പനിയുടെ പേരിൽ ജിഎസ്ടി തട്ടിപ്പ്. കാഞ്ഞിരക്കാട് ചക്കരക്കാട്ട് കാവിനു സമീപം താമസിക്കുന്ന മൂലേപ്പറമ്പ് എം.കെ.സുനിക്ക് (49) ജിഎസ്ടി വകുപ്പിന്റെ കാരണം…
Read More » - 27 July
രാത്രി പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളിൽ കയറി അടിവസ്ത്രങ്ങൾ കീറി നശിപ്പിക്കുന്നു; യുവാവ് അറസ്റ്റിൽ
ഇൻഡോർ : പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളിലും പിജികളിലും അതിക്രമിച്ചു കയറി അടിവസ്ത്രങ്ങള്‍ അടിവസ്ത്രങ്ങൾ നശിപ്പിക്കുന്നത് പതിവാക്കിയ യുവാവ് അറസ്റ്റില്‍. മധ്യപ്രദേശ് ഇൻഡോർ സ്വദേശിയായ ശ്രീകാന്ത് (26) എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്.…
Read More » - 27 July
സ്വപ്നയുടെ ബാങ്ക് സ്ഥിരനിക്ഷേപങ്ങള്‍ മരവിപ്പിക്കാന്‍ കസ്റ്റംസിന്റെ നിര്‍ദേശം
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്നയുടെ ബാങ്ക് ലോക്കറില്‍ നിന്ന് 45 ലക്ഷം രൂപയുടെ രേഖകള്‍ കൂടി കണ്ടെത്തി. തിരുവനന്തപുരത്തെ ബാങ്ക് ലോക്കറില്‍ നിന്നാണ് രേഖകള്‍ കണ്ടെത്തിയത്.…
Read More » - 27 July
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ഭീതി വിതച്ച ധാരാവിയിൽ ഞായറാഴ്ച രോഗം ബാധിച്ചത് രണ്ട് പേർക്ക് മാത്രം
മുംബൈ : ഏഷ്യയിലെ ഏറ്റവും വലിയ ചേരിയെന്ന വിശേഷണമുള്ള ധാരാവിയിൽ വളരെ വേഗമായിരുന്നു കോവിഡ് പടർന്ന് പിടിച്ചത്. ഇതോടെ കോവിഡ് ഹോട്ട്സ്പോട്ടായി മാറിയ ധാരാവി രാജ്യത്ത് തന്നെ…
Read More » - 27 July
ഇന്ത്യൻ വ്യോമസേനക്ക് കരുത്തേകാൻ റാഫാല്‍ യുദ്ധവിമാനങ്ങൾ ഇന്ന് ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെടും
ദില്ലി: ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകാന്‍ റാഫാല്‍ യുദ്ധവിമാനങ്ങളില്‍ അഞ്ചെണ്ണം ഇന്ന് ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെടും. ബുധനാഴ്ച വിമാനങ്ങള്‍ ഇന്ത്യയില്‍ എത്തും. ഹരിയാന അമ്പാലയിലെ വ്യോമത്താവളത്തില്‍ എത്തുന്ന…
Read More » - 27 July
ഇന്ത്യയിൽ ആദ്യമായി ഒറ്റ ദിവസം അര ലക്ഷം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു: രോഗമുക്തി നിരക്കിലും റെക്കോർഡ് വർദ്ധനവ്
ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യമായി ഒറ്റ ദിവസം അര ലക്ഷം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 14,28,229 ആയി. രോഗമുക്തി നിരക്കിലും റെക്കോർഡ്…
Read More » - 27 July
ടിബറ്റിലെ ചൈനീസ് പട്ടാളത്തിന് മുകളിലൂടെ പറന്ന് ഇന്ത്യന്‍ ചാര ഉപഗ്രഹം; ലഭിച്ചത് നിര്‍ണ്ണായക വിവരങ്ങള്‍
ന്യൂഡല്‍ഹി : ടിബറ്റന്‍ പ്രദേശങ്ങളില്‍ അനധികൃതമായി കടന്നു കയറിയ ചൈനീസ് പട്ടാളത്തിന് മുകളിലൂടെ പറന്ന് ഇന്ത്യന്‍ ചാരോപഗ്രഹം. ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ എമിസാറ്റ് ( ഇന്ത്യന്‍…
Read More » - 27 July
ജമ്മു കശ്മീരിന്റെ പഴയ അധികാരം പുന:സ്ഥാപിക്കണമെന്ന ആവശ്യവുമായി ഫറൂഖ് അബ്ദുള്ള
ശ്രീനഗര്‍ : ജമ്മു കശ്മീരിന്റെ അമിതാധികാരം പുന:സ്ഥാപിക്കണമെന്ന ആവശ്യവുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള. ദേശീയ വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലാണ് ആര്‍ട്ടിക്കിള്‍…
Read More » - 27 July
സിപിഎം സർക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ കോണ്‍ഗ്രസ് - ബി.ജെ.പി ശ്രമം : സി.പി.എം കേന്ദ്ര നേതൃത്വം
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള വിവാദങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ പിമന്തുണച്ച് സി.പി.എം കേന്ദ്രനേതൃത്വം. ഇടതുസര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനാണ് കോണ്‍ഗ്രസ് – ബിജെപി കൂട്ടുകെട്ടിന്റെ ശ്രമമെന്നും വിമര്‍ശനം ഉയര്‍ന്നു.…
Read More » - 27 July
തെരുവ് നായയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ 40കാരന് അറസ്റ്റില്‍
മുംബയ്: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ പെണ്‍പട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ 40 വയസുകാരന് പിടിയില്‍. താനെയിലെ വാഗ്ലെ എസ്റ്റേറ്റ് റോഡ് നമ്ബര്‍ 16-ലെ താമസക്കാരനെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ…
Read More »