India
- Sep- 2020 -5 September
വൈദ്യുതി ബില്ലിനെ ചൊല്ലിയുള്ള തർക്കം; പിതാവിനെ മകൻ കൊലപ്പെടുത്തി
ന്യൂഡൽഹി : വൈദ്യുതി ബിൽ അടയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അച്ഛനെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. ഡൽഹിയിലെ റാൻഹോള പ്രദേശത്താണ് സംഭവം നടന്നത്. 52 കാരനായ രമേശ്…
Read More » - 5 September
രണ്ട് ഹിസ്ബുല്‍ മുജാഹിദീന്‍ തീവ്രവാദികളുടെ മൃതദേഹം നദിയിൽ നിന്ന് കണ്ടെത്തി, നുഴഞ്ഞു കയറ്റത്തിനിടെ മുങ്ങി മരിച്ചെന്നു നിഗമനം
ശ്രീനഗര്‍: രണ്ട് ഹിസ്ബുല്‍ മുജാഹിദീന്‍ തീവ്രവാദികളുടെ മൃതദേഹം നിയന്ത്രണ രേഖക്ക് സമീപമുള്ള കിഷന്‍ഗംഗ നദിയില്‍ നിന്നും കണ്ടെടുത്തതായി സൈന്യം. ജമ്മു കശ്മീരിലെ ബന്ദിപ്പുര ജില്ലയിലാണ് സംഭവം. ഹിസ്ബുള്‍…
Read More » - 5 September
‘എന്തുചെയ്തും കോവിഡ് രോഗവ്യാപനം നിയന്ത്രണത്തിലാക്കണം’ ; മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശം നല്കി കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശം നല്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. എന്തുചെയ്തും രോഗവ്യാപനം നിയന്ത്രണത്തിലാക്കണമെന്നാണ് മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്,…
Read More » - 5 September
വെഞ്ഞാറമൂട്ടിലെ കൊലപാതകം; സംഭവസ്ഥലത്ത് ഉണ്ടായിരുന്നത് 12 പേർ ; ആറു പേര് കൊല്ലപ്പെട്ടവര്‍ക്കൊപ്പം ഉണ്ടായിരുന്നവര്‍; തിരിച്ചറിഞ്ഞത് പത്തു പേരെ; രണ്ടു പേര്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ്
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകം നടന്ന സ്ഥലത്ത് 12 പേരുണ്ടായിരുന്നുവെന്ന് പൊലീസ്. ആറുപേര്‍ കൊല്ലപ്പെട്ടവര്‍ക്കൊപ്പം ഉണ്ടായിരുന്നവരെന്നും പ്രതികളായ സജീവ്, സനല്‍, ഉണ്ണി, അന്‍സര്‍ എന്നിവര്‍ക്ക്…
Read More » - 5 September
അതിര്‍ത്തി കയ്യേറ്റം : : സംഘര്‍ഷത്തിനു പിന്നില്‍ ഇന്ത്യ : ഇന്ത്യയെ പഴിചാരി ചൈന ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍
മോസ്കോ : ഇന്ത്യ – ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയെ പഴിചാരി ചൈന രംഗത്ത് എത്തി. ഇരുരാജ്യങ്ങളുടേയും പ്രതിരോധമന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയ്ക്ക്…
Read More » - 5 September
ലൈഫ് മിഷന് പദ്ധതിയ്ക്കായി പണം : റെഡ് ക്രസന്റ് സന്നദ്ധ സംഘടനയല്ല : ്. കേന്ദ്രാനുമതി വാങ്ങാതെ വിദേശ ഫണ്ട് കൈപ്പറ്റിയതില്‍ സംസ്ഥാനം വിശദീകരണം നല്‍കണം : കേരളം നടത്തിയത് ഗുരുതരമായ ചട്ടലംഘനം : നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : റെഡ് ക്രസന്റില്‍ നിന്ന് കേരളം ലൈഫ് മിഷന് പദ്ധതിയ്ക്കായി പണം സ്വീകരിച്ചത് ശരിയായ നടപടിയല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. റെഡ് ക്രസന്റ് സന്നദ്ധ സംഘടനയല്ല, യുഎഇ സര്‍ക്കാരിന്റെ…
Read More » - 5 September
ഇന്ത്യ മാന്യമായ അയല്‍രാജ്യം, ദുര്‍ഘട സമയങ്ങളില്പ്പോലും തങ്ങളോടൊപ്പം നിന്നെന്ന് അഫ്ഗാന്
ന്യൂഡല്‍ഹി: ഇന്ത്യ മാന്യനായ അയല്‍ രാജ്യമെന്ന് അഫ്ഗാന് . അഫ്ഗാൻ അംബാസഡര്‍ ഫരീദ് മാമുന്ദ്സെ ആണ് ഇന്ത്യയെ പുകഴ്ത്തി രംഗത്തു വന്നത് . ഇരു രാജ്യങ്ങളുമായുള്ള സൗഹൃദം…
Read More » - 5 September
ഇന്ത്യയിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ പാകിസ്ഥാനെക്കാൾ മുന്നിൽ തുര്‍ക്കിയുടെ പങ്ക്
ന്യൂദല്‍ഹി : ഇന്ത്യയിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ തുര്‍ക്കിക്കും പങ്കാളിത്തമുള്ളതായി അന്വേഷണ ഏജന്‍സികള്‍. രാജ്യത്തെ തീവ്ര ഇസ്ലാമിക് ഓര്‍ഗനൈസേഷനുകള്‍ക്കും, ഐഎസ് ഉപവിഭാഗങ്ങള്‍ക്കും പണം നല്‍കുന്നതിന് പിന്നില്‍ തുര്‍ക്കിയാണ്.…
Read More » - 5 September
പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു : ഒരു സൈനികന് വീരമൃത്യു : ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു
കശ്മീര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് ജില്ലയിലെ ഷാഹ് പൂര്, കിര്‍ണി, ദേഗ്വാര്‍ എന്നീ സെക്ടറുകളിലാണ് പാക് സേന വെടിവെപ്പ് നടത്തിയത്.…
Read More » - 5 September
‘ഫ്രീഡം ഓഫ് സ്പീച്ച് എന്നാല്‍ രാജ്യദ്രോഹം വിളിച്ചുപറയലല്ല’ ഫേസ്ബുക്ക് പോസ്റ്റ് കേസിൽ രാജ്യദ്രോഹ കുറ്റം റദ്ദാക്കില്ലെന്ന് കോടതി
ന്യൂദല്‍ഹി: സംസാരിക്കാനും അഭിപ്രായം രേഖപ്പെടുത്താനുള്ള അവകാശം എന്നത് രാജ്യദ്രോഹത്തിലേക്ക് കടക്കുന്നത് അനുവദിക്കാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി. പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ക്കെതിരേ വളരെ…
Read More » - 5 September
കേന്ദ്ര സർക്കാരിനെതിരെ പുതിയ ആരോപണവുമായി രാഹുൽ ഗാന്ധി വീണ്ടും രംഗത്ത്
ന്യൂഡൽഹി : മോദി സര്‍ക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ട്വീറ്ററിലൂടെയാണ് രാഹുൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ തസ്തികകളിലേക്ക് നിയമനം…
Read More » - 5 September
തെലങ്കാന ധനകാര്യമന്ത്രി ടി ഹരീഷ് റാവുവിന് കോവിഡ് സ്ഥിരീകരിച്ചു
ഹൈദരാബാദ്: തെലങ്കാന ധനകാര്യമന്ത്രി ടി ഹരീഷ് റാവുവിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ സ്വയം നിരീക്ഷണത്തില്‍ പോകാനും അദ്ദേഹം നിര്‍ദേശം…
Read More » - 5 September
അയോധ്യയില്‍ പണിയുന്ന മുസ്ലിം പള്ളിയ്ക്കൊപ്പം ആശുപത്രിയും : പള്ളി രാമക്ഷേത്രത്തേക്കാളും വലുതെന്ന് റിപ്പോര്‍ട്ട്
ലഖ്നൗ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തോടൊപ്പം മുസ്ലിം പള്ളിയുടേയും നിര്‍മാണം ആരംഭിയ്ക്കുന്നു. സ്ഥലത്ത് നടത്താനിരിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ പള്ളി നിര്‍മാണത്തിനായി രൂപീകരിച്ച ട്രസ്റ്റിലെ ഒരു ഭാരവാഹിയെ ഉദ്ധരിച്ച്…
Read More » - 5 September
രാജ്യത്ത് കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്താനൊരുങ്ങുന്നു : റിസര്‍വേഷന്‍ സെപ്റ്റംബര്‍ 10 മുതല്‍
ന്യൂഡല്‍ഹി : രാജ്യത്ത് കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്താനൊരുങ്ങുന്നു . 80 ലധികം ട്രെയിനുകളാണ് സര്‍വീസ് നടത്താനൊരുങ്ങുന്നത്. സപ്തംബര്‍ 12 മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നും 10-ാം തിയ്യതി…
Read More » - 5 September
ചൈനക്കുമേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തി ഇന്ത്യ ; മൂന്ന് വര്‍ഷം മുന്‍പ് ഒപ്പിട്ട കരാര്‍ ഇന്ത്യ റദ്ദാക്കി
ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനക്കുമേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തി ഇന്ത്യ. ഇതിന്റെ ഭാഗമായി മൂന്ന് വര്‍ഷം മുന്‍പ് ചൈനയുമായി ഒപ്പിട്ടിരുന്ന 29.8 മില്യണ്‍…
Read More » - 5 September
ഓണ്‍ ഡിമാന്‍ഡ് കോവിഡ് പരിശോധന നടത്താന്‍ അനുമതി നല്കി ഐസിഎംആര്‍
ന്യൂഡല്‍ഹി : ആവശ്യപ്പെടുന്ന വ്യക്തികൾക്ക് ഓണ്‍ ഡിമാന്‍ഡ് കോവിഡ് പരിശോധന നടത്താന്‍ അനുമതി നല്കി ഐസിഎംആര്‍. ഇതിന് ഡോക്ടറുടെ കുറിപ്പടി ആവശ്യമില്ല. പുതിയതായി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് ഐസിഎംആര്‍…
Read More » - 5 September
അഞ്ച് ഇന്ത്യക്കാരെ ചൈന തട്ടിക്കൊണ്ടു പോയി എന്ന് ആരോപണം : ചൈനീസ് സൈന്യം കടത്തിക്കൊണ്ടുപോയത് അഞ്ച് അരുണാചല്പ്രദേശുകാരെ
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ചൈന പ്രകോപനം സൃഷ്ടിക്കുന്നതിനിടെ അരുണാചല്‍ പ്രദേശിലും ചൈനീസ് സേന കണ്ണുവെക്കുന്നു. അഞ്ച് ഇന്ത്യക്കാരെ ചൈന തട്ടിക്കൊണ്ടു പോയി എന്ന് ആരോപണം. ആരോപണം ഉന്നയിച്ച്…
Read More » - 5 September
ബെംഗളൂരുവില്‍ വീണ്ടും വന്‍ ലഹരിവേട്ട; മയക്കുമരുന്നുമായി രണ്ടു മലയാളികള്‍ അടക്കം മൂന്നുപേര്‍ പിടിയില്‍
ബെംഗളൂരു : ബെംഗളൂരുവില്‍ വീണ്ടും വന്‍ ലഹരിവേട്ട. 0 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് പേരെയാണ് സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. എ.…
Read More » - 5 September
ഇന്ത്യയിലെ ഇസ്ലാമിക സംഘടനകള്‍ക്കും ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും തുര്‍ക്കി പിന്തുണയും ധനസഹായവും നല്കുന്നു : ഇന്ത്യയ്ക്കെതിരെ ചരടുവലിച്ച് തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്ദോഗാന്… ഞെട്ടിയ്ക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ദേശീയ സുരക്ഷാ ഏജന്‍സികള്‍
ന്യൂഡല്‍ഹി : ഇന്ത്യയിലെ ഇസ്ലാമിക സംഘടനകള്‍ക്കും ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും തുര്‍ക്കി പിന്തുണയും ധനസഹായവും നല്കുന്നു . ഇന്ത്യയ്ക്കെതിരെ ചരടുവലിച്ച് തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്ദോഗാന്.. ഞെട്ടിയ്ക്കുന്ന…
Read More » - 5 September
നടിയെയും സുഹൃത്തുക്കളെയും കൈയ്യേറ്റം ചെയ്ത് നാട്ടുകാര്‍ : നാട്ടുകാരെ പ്രകോപിപ്പിച്ചത് സ്പോട്സ് ബ്രാ ധരിച്ച് വ്യായാമത്തിനെത്തിയത്
ബെംഗളൂരു • പാര്‍ക്കില്‍ സുഹൃത്തുക്കള്‍ക്കൊപ്പം വ്യാമം ചെയ്യുന്നതിനിടെ നടിയെയും സുഹൃത്തുക്കളെയും കൈയ്യേറ്റം ചെയ്ത് നാട്ടുകാര്‍. കന്നഡ താരം സംയുക്തയെയും സുഹൃത്തുക്കളെയുമാണ് നാട്ടുകാര്‍ ആക്രമിക്കാന്‍ ശ്രമിച്ചത്. പൊതുസ്ഥലത്ത് അശ്ലീല…
Read More » - 5 September
ആവശ്യപ്പെടുന്നവര്‍ക്കെല്ലാം കോവിഡ് പരിശോധന: മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഐസിഎംആര്‍
ന്യൂഡൽഹി: കോവിഡ് പരിശോധന സംബന്ധിച്ച് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി ഐസിഎംആര്‍. ദേശീയ കോവിഡ് ടാസ്ക് ഫോഴ്സിന്റെ ശുപാര്‍ശകള്‍ പ്രകാരമാണ് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. വ്യക്തികള്‍ ആവശ്യപ്പെട്ടാല്‍…
Read More » - 5 September
പ്രതീക്ഷയോടെ രാജ്യം: കോവാക്സീന് രണ്ടാംഘട്ട മനുഷ്യപരീക്ഷണം നടത്താന്‍ അനുമതി
ന്യൂഡൽഹി: കോവിഡ് വാക്സീനായ കോവാക്സീന് രണ്ടാംഘട്ട മനുഷ്യപരീക്ഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. ഈ മാസം ഏഴുമുതല്‍ പരീക്ഷണം നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്. ഒന്നാംഘട്ട പരീക്ഷണത്തിന്റെ ഭാഗമായി കുത്തിവയ്പെടുത്തവരില്‍…
Read More » - 5 September
കേസുകള്‍ താഴും മുന്‍പ് വരും മാസങ്ങളില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ കൂടും: മുന്നറിയിപ്പുമായി എയിംസ് ഡയറക്ടര്‍
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകൾ 2021ലും തുടരുമെന്ന സൂചനയുമായി എയിംസ് ഡയറക്ടര്‍ ഡോ.രണ്‍ദീപ് ഗുലേരിയ. അടുത്ത വര്‍ഷം ആദ്യ കുറച്ച് നാളുകളില്‍ കൂടി രോഗം രാജ്യത്ത് നിലനില്‍ക്കാനാണ്…
Read More » - 5 September
അഞ്ച് ഇന്ത്യക്കാരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയെന്ന് ആരോപണം
ന്യൂഡല്‍ഹി • ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെ അരുണാചല്‍ പ്രദേശിലെ അതിര്‍ത്തിയില്‍ നിന്ന് അഞ്ച് ഇന്ത്യക്കാരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയെന്ന ആരോപണവുമായി കോണ്‍ഗ്രസ്…
Read More » - 5 September
സഹോദരനുമായുണ്ടായ വഴക്ക് ചോദിക്കാന്‍ ചെന്ന ആണ്‍കുട്ടി ആള്‍താമസമില്ലാത്ത വീട്ടില്‍ രക്തത്തില്‍ കുളിച്ച് മരിച്ച നിലയില്‍ ; 19കാരനും പ്രായപൂര്‍ത്തിയാകാത്ത സുഹൃത്തും പിടിയില്‍
ഡല്‍ഹി : സഹോദരനുമായുണ്ടായ വഴക്ക് ചോദിക്കാന്‍ ചെന്ന ആണ്‍കുട്ടി ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ രക്തത്തില്‍ കുളിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയും 19 വയസ്സുള്ള…
Read More »