ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി അമേരിക്കയിലേക്ക്. വൈദ്യപരിശോധയുടെ ഭാഗമായാണ് സോണിയ അമേരിക്കയിലേക്ക് പോകുന്നത്. മകന്‍ രാഹുല്‍ ഗാന്ധിയും സോണിയെ അനുഗമിക്കും.
രണ്ടാഴ്ചയോളം ഇരുവരും അമേരിക്കയില്‍ തുടരുമെന്നാണ് വിവരം. അതിനാല്‍ നടക്കാനിരിക്കുന്ന പാര്‍ലമെന്റ് മണ്‍സൂണ്‍ സെഷനില്‍ സോണിയ പങ്കെടുക്കില്ല. കൊറോണയുടെ പശ്ചാത്തലത്തില്‍ സോണിയാ ഗാന്ധിയുടെ വൈദ്യ പരിശോധനകള്‍ വൈകുന്നതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.
Post Your Comments