India
- Sep- 2020 -7 September
കോവിഡ് രണ്ടാം ഘട്ട വ്യാപനം തുടങ്ങി: 2021ലും രോഗവ്യാപനം തുടര്‍ന്നേക്കും, ജാഗ്രത നിർദ്ദേശങ്ങളുമായി എയിംസ് ഡയറക്ടര്‍
രാജ്യത്ത് കോവിഡിന്റെ രണ്ടാം ഘട്ട വ്യാപനം നടക്കുന്നതായി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയയുടെ നിരീക്ഷണം. കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു…
Read More » - 7 September
ലോക്ക്ഡൗണ്‍ കാലത്തെ വിമാന ടിക്കറ്റുകള്‍ക്ക് പണം മടക്കി നല്കാന് കേന്ദ്ര സർക്കാർ നിര്‍ദേശം
ലോക്ക്ഡൗണ്‍ കാലത്തെ വിമാന ടിക്കറ്റുകളില്‍ പണം മടക്കി നല്കാന് നിര്‍ദേശിച്ച് കേന്ദ്രസര്‍ക്കാര്‍. മാര്‍ച്ച് 25നും എപ്രില്‍ 24നും ഇടയില്‍ യാത്രകള്‍ മുടങ്ങിയവര്‍ക്ക് പണം മടക്കി നല്‍കാനാണ് നിര്‍ദേശം.…
Read More » - 7 September
‘ കുടുംബാധിപത്യത്തിന് മുകളിലേക്ക് നേതൃത്വം വളരണം’; സോണിയാ ഗാന്ധിക്ക് വീണ്ടും കത്ത്, ഇത്തവണ പ്രിയങ്കയ്ക്കും രൂക്ഷ വിമർശനം
കോണ്‍ഗ്രസില്‍ നെഹ്റു കുടുംബത്തിന്റെ നേതൃത്വത്തിനെതിരായി വീണ്ടും കത്ത്. കുടുംബത്തിന്റെ താത്പര്യത്തിന് മുകളിലേക്ക് നേതൃത്വം വളരണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശില്‍ നിന്നുള്ള നേതാക്കളാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയ്ക്ക് കത്ത്…
Read More » - 7 September
ചൈനയ്ക്കെതിരെ ലഡാക്കില്‍ ഇന്ത്യന്‍ സേനയ്ക്ക് പിന്തുണയുമായി നാട്ടുകാരും
ജമ്മു:ചൈനയുമായി സംഘര്‍ഷം ഉടലെടുത്ത കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യന്‍ സേനയ്ക്കു പിന്തുണയുമായി നാട്ടുകാരും. സൈനികര്‍ക്കായി കുടിവെള്ളം ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ ചുമലിലേറ്റി എത്തുന്ന നാട്ടുകാരുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വൈറലായി. “യൂണിഫോമില്ലാത്ത…
Read More » - 7 September
നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ നദിയിൽ മുങ്ങിമരിച്ച ഭീകരരുടെ മൃതദേഹങ്ങൾ സുരക്ഷാ സേന കണ്ടെടുത്തു.
ശ്രീനഗർ : അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ മുങ്ങിമരിച്ച ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. വടക്കൻ കാഷ്മീരിലെ കിഷൻഗഞ്ച് നദിയിൽ നിന്നും രണ്ടു ഭീകരരുടെ മൃതദേഹങ്ങളാണ് സുരക്ഷ സേന കണ്ടെത്തിയത്.…
Read More » - 7 September
കനത്ത മഴ തുടരുന്നു ; കെട്ടിടം തകര്‍ന്നു വീണു ; ഒരു കുഞ്ഞടക്കം അഞ്ച് പേര് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നു
കോയമ്പത്തൂര്‍: ഞായറാഴ്ച തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് കെട്ടിടം തകര്‍ന്ന് രണ്ട് പേരെ രക്ഷപ്പെടുത്തി. കോയമ്പത്തൂരിലെ തമിഴ്നാട്ടിലെ ചെട്ടി സ്ട്രീറ്റ് പ്രദേശത്താണ് സംഭവം. രണ്ട് പേരെ ഇതുവരെ രക്ഷപ്പെടുത്തി. എന്നാല്‍…
Read More » - 7 September
തെക്കേ ഇന്ത്യയില്‍ കോവിഡ് മഹാമാരി അതിവേഗം വ്യാപിയ്ക്കുന്നു
ചെന്നൈ: തെക്കേ ഇന്ത്യയില്‍ കോവിഡ് മഹാമാരി അതിവേഗം വ്യാപിയ്ക്കുന്നു. തമിഴ്നാട്ടിലും ആന്ധ്രയിലുമാണ് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നത്. ഇന്ന് ആന്ധ്രയില്‍ 10,794 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായി ദിവസങ്ങളില്‍…
Read More » - 6 September
ഇന്ത്യയുടെ അഭിമാന ചാന്ദ്രപര്യവേഷണ പദ്ധതിയായ ചാന്ദ്രയാന്‍-3 യുടെ വിക്ഷേപണം അടുത്ത വർഷം
ന്യൂഡല്‍ഹി : ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യം ചന്ദ്രയാൻ–3 ന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഐഎസ്ആര്‍ഒ. 2021 ന്റെ തുടക്കത്തില്‍ ചാന്ദ്രയാന്‍-3 വിക്ഷേപിക്കുമെന്നാണ് വിവരം. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗാണ് ഇക്കാര്യം…
Read More » - 6 September
പതിമൂന്നുകാരിയെ പൊലീസുകാരനും മാദ്ധ്യമപ്രവര്‍ത്തകനും അടക്കം എട്ട് പേര് പീഡിപ്പിച്ചതായി പരാതി, ഞെട്ടിപ്പിക്കുന്ന സംഭവം
ഭുവനേശ്വര്‍: പതിമൂന്നുകാരിയെ പൊലീസുകാരനും മാദ്ധ്യമപ്രവര്‍ത്തകനും അടക്കം എട്ട് പേര് പീഡിപ്പിച്ചതായി പരാതി. ഭുവനേശ്വറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. പതിമൂന്ന് വയസ് മാത്രമുള്ള തന്റെ മകളെ എട്ട് പേര്…
Read More » - 6 September
പബ്ജി കളിക്കാൻ സാധിക്കാത്തതിന്റെ മനോവിഷമത്തിൽ 21-കാരൻ ആത്മഹത്യ ചെയ്തു
കൊൽക്കത്ത : കേന്ദ്രസർക്കാർ രാജ്യത്ത് പബ്ജി നിരോധിച്ചതോടെ ഗെയിം കളിക്കാൻ സാധിക്കാത്തതിന്റെ മനോവിഷമത്തിൽ 21കാരനായ വിദ്യാർഥി ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലാണ് സംഭവം നടന്നത്.…
Read More » - 6 September
സ്വാമി കേശവാനന്ദ ഭാരതിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി : എടനീർ മഠാധിപതി സ്വാമി കേശവാനന്ദ ഭാരതിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹ സേവനത്തിനായി നല്കിയ സംഭാവനകളിലൂടെ അദ്ദേഹം എക്കാലവും ജനങ്ങള്‍ക്കിടയില്‍…
Read More » - 6 September
മഹാരാഷ്ട്രയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്
മുംബൈ : മഹാരാഷ്ട്രയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. ഇന്ന് 23,350 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 9,07,212…
Read More » - 6 September
ജിഎസ്ടി രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെ തകർത്തുവെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി : കേന്ദ്ര സർക്കാരിനെ വിമർശിച്ച് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജിഎസ്ടി രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെ തകർത്തുവെന്നാണ് ട്വിറ്ററിൽ പങ്കുവച്ച വിഡിയോയിലൂടെ രാഹുലിന്റെ…
Read More » - 6 September
ഇന്ത്യയ്ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ യുദ്ധ വിമാനങ്ങള്‍ക്കായി ചൈനയെ സമീപിച്ച് പാകിസ്താന്
ന്യൂഡല്‍ഹി : റഫേല്‍ യുദ്ധ വിമാനങ്ങളുടെ വരവില്‍ നെഞ്ചിടിച്ച പാകിസ്താൻ ഇന്ത്യയ്ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ യുദ്ധ വിമാനങ്ങള്‍ക്കായി ചൈനയെ സമീപിച്ചിരിക്കുകയാണ്. റഫേല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമ…
Read More » - 6 September
60 കാരനായ ഭർത്താവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകി ഭാര്യ
കോയമ്പത്തൂർ : ഭര്‍ത്താവിനെ ക്രിക്കറ്റ് ബാറ്റിന് അടിച്ചു കൊന്ന കേസില്‍ ഭാര്യയും വാടകക്കാരനും പിടിയില്‍. 60 കാരനായ ജി കാളിയപ്പന്റെ മരണത്തില്‍ 58 കാരിയായ രാജാമണിയും 41…
Read More » - 6 September
ആംബുലന്‍സിന് വഴി നല്‍കിയില്ല; കാര്‍ ഡ്രൈവര്‍ക്ക് 11,000 രൂപ പിഴ
മൈസുരു: ആംബുലന്‍സിന് വഴി നല്‍കിയില്ല; കാര്‍ ഡ്രൈവര്‍ക്ക് 11,000 രൂപ പിഴ. അത്യാസന്ന നിലയില്‍ രോഗിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സിന് വഴിയൊരുക്കാത്ത കാര്‍ ഡ്രൈവര്‍ക്ക് പതിനൊന്നായിരം…
Read More » - 6 September
ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ കോവിഡിന്റെ രണ്ടാംഘട്ട വ്യാപനം നടക്കുന്നതായി എയിംസ് ഡയറക്ടര്‍
ന്യൂഡല്‍ഹി : രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കോവിഡിന്റെ രണ്ടാംഘട്ട വ്യാപനമാണ് നടക്കുന്നതെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. 2021 ലും കോവിഡ് വ്യാപനം തുടര്‍ന്നേക്കും. കോവിഡ്…
Read More » - 6 September
ഉദ്ധവ് താക്കറെയുടെ വീടിനു നേരെ ബോംബ് ഭീഷണി: സന്ദേശമെത്തിയത് ദാവൂദ് ഇബ്രാഹിമിന്റെ പേരിൽ
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വീടിനു നേരെ ബോംബ് ഭീഷണി. താക്കറെയുടെ സ്വകാര്യ വീടായ ‘മാതോശ്രീ’ ബോംബ് വച്ച് തകര്‍ക്കുമെന്നായിരുന്നു ഭീഷണി. അധോലോക നേതാവ് ദാവൂദ്…
Read More » - 6 September
പ്രായപൂർത്തിയാകാത്ത മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ രണ്ടു പേർ പിടിയിൽ
ചെന്നൈ : പ്രായപൂർത്തിയാകാത്ത മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ട് മലയാളി യുവാക്കൾ അറസ്റ്റിൽ. ചെന്നൈ താംബരം…
Read More » - 6 September
സാമ്രാജ്യത്വ വികസനത്തിന് ശ്രമിയ്ക്കുന്ന ചൈനയ്ക്ക് ജനങ്ങളില്‍ നിന്ന് തിരിച്ചടി : ചൈനയിലെ ഭൂരിഭാഗം ജനങ്ങളും ഇന്ത്യയ്ക്കൊപ്പം
ബീജിങ് : സാമ്രാജ്യത്വ വികസനത്തിന് ശ്രമിയ്ക്കുന്ന ചൈനയ്ക്ക് ജനങ്ങളില്‍ നിന്ന് തിരിച്ചടി . ചൈനയിലെ ഭൂരിഭാഗം ജനങ്ങളും ഇന്ത്യയ്ക്കൊപ്പം. അതിര്‍ത്തി കൈയേറി സാമ്രാജ്യം വിസൃതമാക്കുന്ന ചൈനയുടെ ഏകാധിപത്യ…
Read More » - 6 September
ചൈനയുടെ കണ്ണെത്താതെ ഇന്ത്യയ്ക്ക് അതിര്‍ത്തിയിലേയ്ക്ക് പുതിയ റോഡ് : സുരക്ഷാ സേനയ്ക്ക് തടസങ്ങളില്ലാതെ അതിവേഗത്തില്‍ എത്താം
ന്യൂഡല്‍ഹി: ചൈനയുടെ കണ്ണെത്താതെ ഇന്ത്യയ്ക്ക് അതിര്‍ത്തിയിലേയ്ക്ക് പുതിയ റോഡ്, സുരക്ഷാ സേനയ്ക്ക് തടസങ്ങളില്ലാതെ അതിവേഗത്തില്‍ എത്താം. ലഡാക്കില്‍ നിയന്ത്രണരേഖയില്‍ സംഘര്‍ഷ സാദ്ധ്യത ഇപ്പോഴും നിലനില്‍ക്കുകയാണ്. ഈ സമയത്ത്…
Read More » - 6 September
ഹൃദയാഘാതം മൂലം മരിച്ച മാതാവിന്റെ കണ്ണുകള്‍ ദാനം ചെയ്ത് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്ദ്ധന്
ന്യൂഡൽഹി • കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ ഞായറാഴ്ച അമ്മയുടെ കണ്ണുകൾ എയിംസിൽ ദാനം ചെയ്തു. ട്വിറ്ററിലെ സന്ദേശത്തിലാണ് ഹർഷ് വർധൻ ഇക്കാര്യം വ്യക്തമാക്കിയത്. മരണശേഷം കണ്ണുകൾ…
Read More » - 6 September
ബോളിവുഡ് താരം അര്ജുന് കപൂറിന് കോവിഡ്
ദില്ലി : കോവിഡ് പോസിറ്റീവ് പരീക്ഷിച്ചതായി ബോളിവുഡ് നടന് അര്ജുന് കപൂര്‍. രോഗനിര്‍ണയത്തെക്കുറിച്ച് തുറന്നുപറയാന്‍ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ എത്തി, താന്‍ ലക്ഷണമില്ലാത്തവനാണെന്നും അതിനാല്‍ ഹോം ക്വാറന്റൈനില്‍…
Read More » - 6 September
ഭേദമായവര്‍ക്ക് വീണ്ടും രോഗം : കോവിഡ് 19 ഭേദമായ യുവതിയ്ക്ക് ഒരു മാസത്തിന് ശേഷം വീണ്ടും വൈറസ് ബാധ
ബംഗളൂരു • ബെംഗളൂരു നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രി നഗരത്തിലെ ആദ്യത്തെ കോവിഡ് 19 പുനര്‍ബാധ കേസ് റിപ്പോര്‍ട്ട് ചെയ്തു. ബെംഗളൂരുവിൽ സ്ഥിരീകരിച്ച ആദ്യത്തെ കൊറോണ വൈറസ്…
Read More » - 6 September
ഇന്ത്യക്കെതിരേ വീണ്ടും പ്രകോപനപരമായ പരാമർശവുമായി ചൈന
ബെയ്ജിംഗ്: അതിർത്തിയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെ , ഇന്ത്യക്കെതിരേ വീണ്ടും പ്രകോപനപരമായ പരാമർശവുമായി ചൈന. ഇരുരാജ്യങ്ങൾ തമ്മിൽ യുദ്ധം ഉണ്ടായാൽ ഇന്ത്യയ്ക്ക് വിജയ സാധ്യതയില്ലെന്നു ചൈനീസ് സർക്കാരിന്റെ അധീനതയിലുള്ള…
Read More »