തിരുവനന്തപുരം: സി പി എം ജെനെറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരായ കേസിനുള്ള നീക്കം കേട്ടുകേള്‍വിയില്ലാത്ത പ്രതികാര നടപടിയാണെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ.
ഭരണഘടന അട്ടിമറിക്കപ്പെടുന്ന ഘട്ടത്തില്‍ സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം എങ്ങനെയാണ് കുറ്റകരമാകുന്നത്. ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്നത് ജാതി മത വര്‍ണ്ണ രാഷ്ട്രീയ വ്യത്യാസമില്ലാത്ത തുല്യതയാണ്. ഇത് ബിജെപിക്കാരുന്റെ ഔദാര്യമല്ല. ലക്ഷോപലക്ഷം ദേശാഭിമാനികള്‍ പോരാടി നേടിയ അവകാശമാണ്. സ്വാതന്ത്ര്യസമര പോരാട്ടത്തിനിടയില്‍ മാപ്പെഴുതി രക്ഷപ്പെടുന്നവര്‍ക്ക് ഇത് മനസ്സിലാകില്ലെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം :
https://www.facebook.com/jmercykuttyamma/posts/2700868643565909?__xts__[0]=68.ARA2Ja_KZENpdWIXbMQsIj14tcadDz8vaO4aOn89McejkpfrobxumgxdwfNuTJ88LxTku4a8Sjd9M52YUKxPChl-ZzVOtbHRzDN054AvrFnZpeww0TW_q0snkAnVUOgWP6c-mdUwQegBeUz1H8ymZ_JKEyanG4gxk8yjeIKTnJLp3PcG1J8D1RjiDXUTMaKidc5ms7TWl8Not_75s1k0FJ4WA1daolGp85Gky9wyMxlIC7DMeiC0btHX91mM1G2jKLmelNhxa7C9Vxt-hDu5RBDLxmlQi5hocr2DLo4H1l7jcXyCpmTeumrWH7T9q2CB9f41gnha3JT0JsXpmbWPSpuZy1Rt&__tn__=-R
Post Your Comments