India
- Sep- 2020 -8 September
പബ്ജിക്ക് അടിമയായിരുന്ന 15 കാരൻ മുത്തച്ഛന്റെ അക്കൗണ്ടില്‍ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തു
ന്യൂഡൽഹി : പബ്ജിക്ക് അടിമയായിരുന്ന 15 കാരനായ കൊച്ചുമകൻ മുത്തച്ഛന്റെ അക്കൗണ്ടിൽ നിന്നും തട്ടിയെടുത്തത് ലക്ഷങ്ങൾ. ഡൽഹിയിലെ തിമർപൂരിലാണ് സംഭവം നടന്നത്. അക്കൗണ്ടിൽ നിന്നും തുക പിൻവലിച്ചതായുള്ള…
Read More » - 8 September
കേന്ദ്രമന്ത്രി പദം മോഹിച്ച് വടക്കോട്ടുപോയവര്‍ ഇപ്പോൾ സംസ്ഥാന മന്ത്രി പദം മോഹിച്ചു തെക്കോട്ടു നടക്കുന്നു : കെ സുരേന്ദ്രന്
തൃശൂര്‍ : കേന്ദ്രമന്ത്രി പദം മോഹിച്ച് വടക്കോട്ടുപോയവര്‍ നിയമ സഭയിലേക്ക് മത്സരിക്കാന്‍ തിരിച്ചുവരുന്നത് ജനാധിപത്യത്തെ അവഹേളിക്കുന്നതിനു തുല്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കോണ്‍ഗ്രസ്സിനെ മുസ്ലിം…
Read More » - 8 September
ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിനു പിന്നില്‍ ചൈന : ചൈനയ്ക്ക് എതിരെ ആദ്യ തെളിവുകള്‍ പുറത്ത്
ന്യൂഡല്‍ഹി: വീണ്ടും പൊട്ടിപുറപ്പെട്ട ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിനു പിന്നില്‍ ചൈന, ചൈനയ്ക്ക് എതിരെ ആദ്യ തെളിവുകള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യന്‍ പ്രദേശത്തിനോട് ചേര്‍ന്ന് വാളും…
Read More » - 8 September
“സത്യമെന്ന് തെളിയിച്ചാല്‍ ഞാൻ 101 തവണ ഏത്തമിടും,തെളിഞ്ഞില്ലെങ്കിൽ തിരിച്ച് ഏത്തമിടീപ്പിക്കും” ; വികാരാധീനയായി മമത ബാനർജി
കൊല്‍ക്കത്ത: ദുര്‍ഗാ പൂജയുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ നിരോധിക്കുമെന്ന വാർത്തകൾക്ക് പിന്നാലെ പ്രതികരണവുമായി മുഖ്യമന്തി മമത ബാനെർജി. ദുര്‍ഗാപൂജ ഒഴിവാക്കാനുള്ള ഒരു നീക്കവും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് നടന്നിട്ടില്ലെന്നും…
Read More » - 8 September
കണ്ണൂർ കൊലപാതകത്തിനു പിന്നില്‍ ബിജെപി, ആര്.എസ്.എസ് സംസ്ഥാന നേതാക്കളുടെ പങ്ക് അന്വേഷിക്കണം, എസ്ഡിപിഐ
കണ്ണൂര്‍ : കണ്ണവത്ത് നിസാമുദ്ധീന്‍ മന്‍സില്‍ സയ്യിദ് സലാഹുദ്ദീന് (31) നെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അപലപിച്ചു. ആര്.എസ്.എസ്സാണ്…
Read More » - 8 September
ചരിത്രം തിരുത്തിയെഴുതി ഇന്ത്യ ; ആദ്യമായി വനിതാ ഡോക്ടര്‍മാരെ അതിര്‍ത്തിയില്‍ വിന്യസിച്ച് ഇന്തോ- ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി വനിതാ ഡോക്ടര്‍മാരെ അതിര്‍ത്തിയില്‍ വിന്യസിച്ച് ഇന്തോ- ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്. ലഡാക്കിലേക്കാണ് വനിതാ ഡോക്ടര്‍മാരുടെ ആദ്യ സംഘത്തിന് നിയമനം ലഭിച്ചിരിക്കുന്നത്. അതിര്‍ത്തിയിലും സംഘര്‍ഷ…
Read More » - 8 September
ബോളിവുഡിന് ശനിദശ : ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ റിയ ചക്രവര്‍ത്തി ബോളിവുഡിലെ 25 സെലിബ്രിറ്റികളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തി : നടന് സുശാന്ത് സിങിന്റെ മരണത്തില്‍ വലിയ ട്വിസ്റ്റ്
മുംബൈ : ബോളിവുഡിന് ശനിദശ, ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ റിയ ചക്രവര്‍ത്തി ബോളിവുഡിലെ 25 സെലിബ്രിറ്റികളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തി . നടന് സുശാന്ത് സിങിന്റെ മരണത്തില്‍…
Read More » - 8 September
ശശി തരൂരിനെ ‘ഒഴിവാക്കി’ കോണ്‍ഗ്രസ് ; പാര്‍ലമെന്ററി നയരൂപീകരണ യോഗത്തില്‍ പങ്കെടുപ്പിച്ചില്ല
ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ നെഹ്രു കുടുംബത്തിന്റെ അധിപത്യം ചോദ്യം ചെയ്ത തിരുവനന്തപുരം എംപി ശശി തരൂരിനെ പാര്‍ട്ടി വേദികളില്‍ നിന്ന് ഒഴിവാക്കി ദേശീയ നേതൃത്വം. കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം…
Read More » - 8 September
മോഷ്ടിച്ച 45000 രൂപ വിലവരുന്ന സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ അറിയില്ല ; ഗതികെട്ട് മോഷ്ടാവ് ചെയ്തതിങ്ങനെ
കൊൽക്കത്ത: ഒരു ബേക്കറിയിൽ സാധനം വാങ്ങാൻ എത്തിയതായിരുന്നു ഫോണിന്റെ ഉടമസ്ഥൻ. 45,000 രൂപ വില വരുന്ന മൊബൈൽ ഫോൺ കൗണ്ടറിൽ മറന്നുവച്ചു .പിന്നാലെ കടയുടെ കൗണ്ടറിൽ നിന്നും…
Read More » - 8 September
അശ്ലീല വേഷം ധരിച്ചെന്ന് ആരോപിച്ച് നടിയെ മർദിച്ച കേസ് ; കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തു
അശ്ലീല വേഷം ധരിച്ചെന്ന് ആരോപിച്ച് നടി സംയുക്ത ഹെഗ്ഡെയ്ക്കും സുഹൃത്തുക്കള്‍ക്കുമെതിരെ കൈയ്യേറ്റ ശ്രമം നടത്തിയ സംഭവത്തില്‍ കോൺഗ്രസ് നേതാവ് കവിത റെഡ്ഢിയെ അറസ്റ്റ് ചെയ്തു .ഈ സംഭവത്തില്‍…
Read More » - 8 September
കങ്കണയെ വിടാതെ ഉദ്ധവ് സർക്കാർ, ഇത്തവണ കേസ് മുൻ കാമുകന്റെ മയക്ക് മരുന്ന് ആരോപണത്തിൽ
മുംബൈ: നടി കങ്കണ റാണവത്തും ശിവസേനയും തമ്മിലുള്ള തുറന്ന യുദ്ധം കനക്കുകയാണ്. നടിയുടെ ബംഗ്ലാവില്‍ നോട്ടീസ് പതിപ്പിച്ച് മുംബൈ കോര്പ്പറേഷന്. അനധികൃതനിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയതിനാണ് നടിക്കെതിരെ കോര്പ്പറേഷന്…
Read More » - 8 September
‘ഇന്ത്യൻ ഉൽപ്പന്നങ്ങൾ മാത്രമല്ല, ഇന്ത്യയുടെ ശബ്ദവും കൂടുതൽ ആഗോളമാവുകയാണ്’; പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി : ഇന്ത്യൻ ഉൽപ്പന്നങ്ങൾ മാത്രമല്ല, ഇന്ത്യയുടെ ശബ്ദവും ഇപ്പോൾ ലോകം കൂടുതൽ ശ്രദ്ധിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്രിക ഗ്രൂപ്പ് ചെയര്മാന് ഗുലാബ് കോത്താരിയുടെ പുസ്തക…
Read More » - 8 September
ഇന്ത്യന്‍ വിദ്യഭ്യാസ പാഠ്യ പദ്ധതിയില്‍ നിന്ന് മെക്കോളേയുടെ പ്രേതം ഇനിയും വിട്ടുമാറിയിട്ടില്ല.. ആത്മനിര്‍ഭര്‍ ഭാരതിലൂടെ വിദ്യാഭ്യാസ രംഗത്ത് പുതിയ മാറ്റം കൊണ്ടുവരണം : മിസോറാം ഗവര്‍ണര്‍ പി.എസ്.ശ്രീധരന് പിള്ള
ഇന്ത്യന്‍ വിദ്യഭ്യാസ പാഠ്യ പദ്ധതിയില്‍ നിന്ന് മെക്കോളേയുടെ പ്രേതം ഇനിയും വിട്ടുമാറിയിട്ടില്ല.. ആത്മനിര്‍ഭര്‍ ഭാരതിലൂടെ വിദ്യാഭ്യാസ രംഗത്ത് പുതിയ മാറ്റം കൊണ്ടുവരണമെന്ന് മിസോറാം ഗവര്‍ണര്‍ പി.എസ്.ശ്രീധരന് പിള്ള.…
Read More » - 8 September
എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ പദ്ധതി : ചെറുകിട സംരംഭകര്‍ക്ക് 1 .61 ലക്ഷം കോടി രൂപയുടെ വായ്പ സഹായവുമായി മോദി സർക്കാർ
ന്യൂഡല്‍ഹി : ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി രാജ്യത്തെ സംരംഭകരെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റീ സ്കീം.സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് എമര്‍ജന്‍സി…
Read More » - 8 September
ഡിജിറ്റൽ മേഖലയിൽ പുതിയ വിപ്ലവവുമായി ഇന്ത്യ-യുഎസ്- ഇസ്രായേല്‍ സഹകരണം
ന്യൂയോര്‍ക്ക്: ഡിജിറ്റല്‍ മേഖലയില്‍ ലോക ശക്തികളുമായി സഹകരിച്ച് പുതിയ വിപ്ലവത്തിനൊരുങ്ങി ഇന്ത്യ. വികസന പ്രവര്‍ത്തനങ്ങളിലും പുതുതലമുറ സാങ്കേതിക വിദ്യകളിലും ഇന്ത്യയും ഇസ്രയേലും അമെരിക്കയും സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് അന്താരാഷ്ട്രതല…
Read More » - 8 September
നിയന്ത്രണ രേഖയില്‍ ഇന്നലെ വെടിവയ്പ്പ് ഉണ്ടായ പ്രദേശങ്ങളില്‍ ചൈനീസ് പ്രകോപനം : വാളും കുന്തവുമായി ചൈനീസ് സൈന്യം
ലഡാക്ക്: ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിയന്ത്രണ രേഖയില്‍ ഇന്നലെ വെടിവയ്പ്പ് ഉണ്ടായ പ്രദേശങ്ങളില്‍ ചൈനീസ് പ്രകോപനം, വാളും കുന്തവുമായി ചൈനീസ് സൈന്യം. 40 മുതല്‍ 50 വരെ ചൈനീസ്…
Read More » - 8 September
കണ്ണൂരിൽ വെട്ടേറ്റു മരിച്ചത് കണ്ണവത്ത് ശ്യാമപ്രസാദ് വധക്കേസിലെ പ്രതി
കണ്ണൂർ : കണ്ണൂരിൽ എസ്ഡിപിഐ പ്രവര്‍ത്തകനെ വാഹനം ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊന്നു, പേരാവൂരിൽ ആർ.എസ്.എസ് പ്രവർത്തകനായ ശ്യാമപ്രസാദിനെ വെട്ടിക്കൊന്ന കേസിലെ പ്രതി സെയ്ദ് മുഹമ്മദ് സലാഹുദ്ദീൻ…
Read More » - 8 September
മന:സാക്ഷിയെ നടുക്കി സദാചാര കൊല : നവദമ്പതികളെ വെടിവെച്ച് കൊലപ്പെടുത്തി
ഡെറാഡൂണ്‍ : മന:സാക്ഷിയെ നടുക്കി സദാചാര കൊല , നവദമ്പതികളെ വെടിവെച്ച് കൊലപ്പെടുത്തി. ഡെറാഡൂണിലാണ് സംഭവം. ഉത്തരാഖണ്ഡിലെ ഉദംസിംഗ് നഗറിലെ കാശിപൂര്‍ ജില്ലയിലാണ് സംഭവം. വിവാഹത്തിനെതിരെ നിന്ന…
Read More » - 8 September
അതിര്‍ത്തി സംഘര്‍ഷത്തില്‍ ഉന്നതതലയോഗം ;പ്രധാനമന്ത്രിയെ വിവരങ്ങള്‍ ധരിപ്പിച്ചു
ന്യൂഡല്‍ഹി : അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധമന്ത്രാലയം അടിയന്തരയോഗം വിളിച്ചു. കേന്ദ്ര പ്രതിരോധമന്ത്രാലയ സെക്രട്ടറിയാണ് ഉന്നതതലയോഗം വിളിച്ചത്. സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, മൂന്നു…
Read More » - 8 September
ബംഗളൂരു മയക്കുമരുന്ന് കേസ് : അന്വേഷണം കേരളത്തിലേയ്ക്ക് : മലയാള സിനിമ-സീരിയല്‍ മേഖലകളിലുള്ളവര്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം : ബംഗളൂരു മയക്കുമരുന്ന് കേസ് , അന്വേഷണം കേരളത്തിലേയ്ക്ക് . മലയാള സിനിമ-സീരിയല്‍ മേഖലകളിലുള്ളവര്‍ നിരീക്ഷണത്തില്‍. കന്നഡ സിനിമാ താരങ്ങള്‍ ഉള്‍പ്പെട്ട ലഹരിമരുന്നു കേസില്‍…
Read More » - 8 September
ഇന്ത്യ തന്ത്രം മാറ്റുന്നു : ഇന്ത്യയ്ക്ക് മുന്നില്‍ പിടിച്ചു നില്ക്കാന് ഇല്ലാക്കഥകള്‍ മെനഞ്ഞ് ചൈന
ന്യൂഡല്‍ഹി: ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മിലുണ്ടായ അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്നു. അതിര്‍ത്തിയില്‍ നിന്ന് പിന്മാറണമെന്ന ഇന്ത്യയുടെ ആവശ്യം ചെവികൊളളാതെ…
Read More » - 8 September
ഗോത്ര വിഭാഗങ്ങളെ മതപരിവര്‍ത്തനത്തിന് ഇരയാക്കുന്ന ക്രിസ്ത്യന്‍ എന്‍ജിഒകള്‍ക്കെതിരെ ശക്തമായ നടപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ന്യൂഡല്‍ഹി : ഗോത്ര വിഭാഗങ്ങളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കുന്ന ക്രിസ്ത്യന്‍ എന്‍ജിഒകള്‍ക്കെതിരെ കർശന നടപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതിന്റെ ഭാഗമായി വിദേശത്തു നിന്നും സംഭാവനകള്‍ സ്വീകരിക്കുന്നതിനായി…
Read More » - 8 September
മിസൈലുകള്‍ക്കു ശബ്ദത്തെക്കാള്‍ 6 മടങ്ങു വേഗം നല്കുന്ന ഹൈപ്പര്‍ സോണിക് ടെക്നോളജി ഡെമോണ്‍സ്ട്രേറ്റര്‍ വെഹിക്കിള്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു … ഇനി ലോക വന്‍ ശക്തികള്‍ക്കൊപ്പം ഇന്ത്യയും
ന്യൂഡല്‍ഹി : ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യ വന്‍ ലോകശക്തിയാകുകയാണ്. മിസൈലുകള്‍ക്കു ശബ്ദത്തെക്കാള്‍ 6 മടങ്ങു വേഗം നല്കുന്ന ഹൈപ്പര്‍ സോണിക് ടെക്നോളജി ഡെമോണ്‍സ്ട്രേറ്റര്‍ വെഹിക്കിള്‍ (എച്ച്എസ്ടിഡിവി)…
Read More » - 8 September
‘ വളരെ ചുരുങ്ങിയ രാജ്യങ്ങള്‍ക്ക് മാത്രമേ ഈ അപൂര്‍വ്വ നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടുള്ളൂ’ ; ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച ഹൈപർസോണിക് മിസൈൽ സാങ്കേതിക വിദ്യ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. വിജയമായതിന് പിന്നാലെ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനെ അഭിനന്ദിച്ച്…
Read More » - 8 September
ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിച്ച് ചൈന : വെടിവെച്ചത് ചൈനയെന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ സ്ഥിരീകരണം : അതിര്‍ത്തി പുകയുന്നു : അതീവ ഗുരുതരമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി വീണ്ടും പുകയുന്നു. അതിര്‍ത്തിയില്‍ ചൈന നിരന്തരം പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. അതേയസമയം, അതിര്‍ത്തിയില്‍ ഇന്ത്യ വെടിയുതിര്‍ത്തിട്ടില്ലെന്ന് ഇന്ത്യന്‍ സൈന്യം…
Read More »