India
- Sep- 2020 -9 September
ഇന്ത്യ-ചൈന സംഘര്‍ഷ ഭൂമിയില്‍ ആധിപത്യമുറപ്പിച്ച് ഇന്ത്യ, പ്രകോപനപരമായ നീക്കങ്ങളില്‍ നിന്ന് ചൈന പിന്മാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു
ചൈന പ്രകോപനപരമായ നീക്കങ്ങളില്‍ നിന്ന് പിന്മാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. മോസ്കോയില്‍ ഷാങ്ഹായ് സമ്മേളനത്തിനിടെ നാളെ ചൈനീസ് വിദേശകാര്യമന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയിലും വിദേശകാര്യമന്ത്രി എസ് .ജയശങ്കര്‍ ഇക്കാര്യം അറിയിക്കും.…
Read More » - 9 September
വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയ സംഭവം, യുവതിയുടെ ആത്മഹത്യ കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിച്ചു
കൊല്ലം: നിശ്ചയം കഴിഞ്ഞ ശേഷം വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് കൊല്ലം കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം വിപുലപ്പെടുത്തി പൊലീസ്. വലിയ ചർച്ചയായി മാറിയ…
Read More » - 9 September
രാഷ്ട്രപതി ഭവനില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി
ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവന്റെ എട്ടാം നമ്പർ ഗേറ്റില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. തിങ്കളാഴ്ച വൈകീട്ടാണ് പാമ്പിനെകണ്ടെത്തിയത്. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് വന്യജീവി…
Read More » - 9 September
കണ്ണൂരിലെ എസ്ഡിപിഐ പ്രവർത്തകന്റെ കൊല: എസ്ഡിപിഐ പ്രതിഷേധ പ്രകടനത്തിന് നേരെ ബോംബേറ്, ഒരാൾക്ക് പരിക്ക്
കണ്ണൂർ: ജില്ലയിലെ പടിക്കച്ചാലിൽ എസ്ഡിപിഐയുടെ പ്രതിഷേധ പ്രകടനത്തിനെതിരെ ബോംബേറ്. എസ്ഡിപിഐ പ്രവർത്തകനായ സയ്യിദ് സ്വലാഹുദ്ദീനെ വൈകിട്ട് വെട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിന് നേരെയാണ് ബോംബേറുണ്ടായത്. ബോംബേറിൽ ഒരാൾക്ക്…
Read More » - 9 September
റിയ ചക്രബര്‍ത്തിയുടെ ജാമ്യാപേക്ഷ കോടതി തള്ളി, ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
മുംബൈ: നടന് സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍ നാര്‍ക്കോട്ടിക്ക് കണ്ട്രോള് ബ്യൂറോ അറസ്റ്റ് ചെയ്ത ബോളിവുഡ് നടി റിയചക്രബര്‍ത്തിയുടെ ജാമ്യാപേക്ഷ കോടതി…
Read More » - 9 September
എ.ടി.എമ്മില്‍ കള്ളനോട്ട് നിക്ഷേപിച്ച സംഭവം, രണ്ടുപേര്‍ അറസ്റ്റില്‍
തളിപ്പറമ്പ് : എ.ടി.എമ്മില്‍ കള്ളനോട്ട് നിക്ഷേപിച്ച സംഭവത്തില്‍ 2 പേര് അറസ്റ്റില്‍. പഴയങ്ങാടി ആക്സിസ് ബേങ്കിന്റെ എടിഎമ്മില്‍ ആഗസ്ത് 13നാണ് കാസര്‍ഗോഡ് സ്വദേശിയുടെ അക്കൗണ്ടില്‍ കള്ളനോട്ട് നിക്ഷേപിച്ചത്…
Read More » - 9 September
കലക്ടറേറ്റിന് മുന്നിൽ വേറിട്ട പ്രതിഷേധവുമായി കോൺഗ്രസ് എം എൽ എ ; വീഡിയോ വൈറൽ
ഭോപ്പാല്‍: കളക്ടര്‍ കൂടിക്കാഴ്ചയ്ക്ക് തയ്യാറാവാത്തതിനെ തുടര്‍ന്ന് ഷർട്ട് ഊരി തലകുത്തി നിന്ന് കോണ്‍ഗ്രസ് എംഎല്‍എയുടെ പ്രതിഷേധം . മധ്യപ്രദേശിലാണ് സംഭവം. അടല്‍ എക്സ്പ്രസ് വേക്കായി ഭൂമി ഏറ്റെടുത്തതിന്…
Read More » - 9 September
കോവിഡ് രോഗികളില്‍ പ്ലാസ്മ തെറാപ്പി നടത്തുന്നത് മരണനിരക്ക് കുറയ്ക്കുന്നതിനോ രോഗം സുഖംപ്രാപിക്കുന്നതിനോ കാരണമാകുന്നുണ്ടോ ? ഐസിഎംആര്‍ പഠനം പറയുന്നത് ഇങ്ങനെ
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധിച്ച രോഗികളില്‍ സുഖകരമായ പ്ലാസ്മ തെറാപ്പി ഉപയോഗിക്കുന്നത് മരണനിരക്ക് കുറയ്ക്കുന്നതിനോ കോവിഡ് മാറുന്നതിനോ സഹായിക്കുന്നില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍)…
Read More » - 9 September
വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് മുന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ മകനെ കുത്തിക്കൊലപ്പെടുത്തി
നോയിഡ: വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് വിരമിച്ച ദില്ലി പോലീസ് ഉദ്യോഗസ്ഥന്റെ മകനെ കുത്തിക്കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ ദാദ്രി പ്രദേശത്ത് ചൊവ്വാഴ്ച ഉച്ചയ്ക്ക് ആണ് സംഭവം. ഷേര്‍ സിംഗ് എന്ന…
Read More » - 9 September
സുരക്ഷാ ജീവനക്കാര്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ ഓഫീസിലും വസതിയിലുമായി 40 സ്റ്റാഫുകള്‍ക്ക് കോവിഡ് ; ഒരു മാസത്തേക്കുള്ള എല്ലാ മീറ്റിംഗുകളും റദ്ദാക്കി ഗെഹ്ലോട്ട്
ജയ്പൂര്‍: കഴിഞ്ഞ ഏതാനും ദിവസങ്ങളായി മുഖ്യമന്ത്രിയുടെ ഓഫീസിലും അദ്ദേഹത്തിന്റെ വസതിയിലും കോവിഡ് പോസിറ്റീവ് പരീക്ഷിച്ചതിനെത്തുടര്‍ന്ന് ഒരു മാസത്തേക്കുള്ള എല്ലാ മീറ്റിംഗുകളും റദ്ദാക്കി രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്.…
Read More » - 9 September
പുല്‍വാമയില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം
ജമ്മു കശ്മീർ : പുല്‍വാമയിലെ സിആര്‍പിഎഫ് ക്യാമ്പിന് നേരെ ഭീകരർ ഗ്രനേഡ് ആക്രമണം നടത്തി. നൗവ്ദാല്‍ പ്രദേശത്തെ സിആര്‍പിഎഫ് 180 ബറ്റാലിയന് സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്.…
Read More » - 9 September
അണ്‍ലോക്ക് 4.0 ; രാജ്യത്ത് സ്കൂളുകള്‍ തുറക്കാന്‍ അനുമതി നല്കി കേന്ദ്രം, സ്കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
ന്യൂഡല്‍ഹി: രാജ്യത്ത് സ്കൂളുകള്‍ തുറക്കാന്‍ അനുമതി നല്കി കേന്ദ്ര സര്‍ക്കാര്‍. നേരത്തെ സ്കൂളുകളും കോളേജുകളും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനുള്ള വിലക്ക് സെപ്റ്റംബര്‍ 30 വരെ നീട്ടുമെന്ന്…
Read More » - 8 September
ലഹരിമരുന്ന് കേസ് : നടി റിയ ചക്രബര്‍ത്തി ജയിലഴിക്കുള്ളിലേക്ക്
മുംബൈ : സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ലഹരി മാഫിയയുടെ ഇടപാടുകള്‍ പരിശോധിക്കുന്ന നാർകോട്ടിക് കൺട്രോൾ ബ്യൂറോ നടി റിയ ചക്രബർത്തിയെ ഇന്ന് അറസ്റ്റ് ചെയ്തിരുന്നു.…
Read More » - 8 September
മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം അതിരൂക്ഷം; ആന്ധ്രാപ്രദേശിലും രോഗ ബാധിതരുടെ എണ്ണത്തിൽ വർധനവ്
മുംബൈ : മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. 20,131 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 9,43,772 ആയി…
Read More » - 8 September
സന്യാസിനിയെ ആശ്രമത്തിനുള്ളിൽ വച്ച് പീഡനത്തിനിരയാക്കിയതായി പരാതി
റാഞ്ചി: ആശ്രമത്തില്‍ കടന്നുകയറി 40 വയസുള്ള സന്യാസിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയതായി പരാതി . ജാര്‍ഖണ്ഡിലെ ഗൊഡ്ഡ ജില്ലയിലെ ‘മഹിള സത്സംഗ് ആശ്രമ’ത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്.…
Read More » - 8 September
പബ്ജി കളിക്കരുതെന്ന് പിതാവ് പറഞ്ഞതിൽ മനംനൊന്ത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു
ചെന്നൈ : രാജ്യത്ത് നിരോധിച്ച ഓണ്‍ലൈന്‍ ഗെയിം ആയ പബ്ജി കളിച്ചതിന് പിതാവ് വഴക്ക് പറഞ്ഞതിൽ മനംനൊന്ത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ വനിയമ്പാടി സ്വദേശിയായ 12…
Read More » - 8 September
300 ഓളം കൊവിഡ് രോഗികള്‍ ചികിത്സയിലുള്ള ആശുപത്രിയിൽ വൻ തീപിടുത്തം
അഹമ്മദാബാദ്: 300 ഓളം കൊവിഡ് രോഗികള്‍ ചികിത്സയിലുള്ള ഗുജറാത്തിലെ വഡോദരയിലെ എസ്എസ്ജി ആശുപത്രിയില്‍ തീപിടുത്തം.കൊവിഡ് രോഗികളെ ചികിത്സിക്കുന്ന വാര്‍ഡിലാണ് ചൊവ്വാഴ്ച വൈകീട്ടോടെ തീപിടുത്തം ഉണ്ടായത്. 6 നില…
Read More » - 8 September
സ്കൂളുകള്‍ തുറന്നു പ്രവർത്തിക്കാം ; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി : രാജ്യത്ത് സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് പുതിയ സർക്കുലർ ഇറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. സെപ്തംബര്‍ 21 മുതല്‍ സ്കൂളുകള്‍ ഭാഗികമായി തുറന്നു പ്രവര്‍ത്തിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.…
Read More » - 8 September
‘കങ്കണ ഞങ്ങളുടെ മകള്‍; ശിവസേനയ്ക്ക് തൊടാന്‍ കഴിയില്ല’, കേന്ദ്ര സുരക്ഷക്ക് പിറകെ സംസ്ഥാന സർക്കാരിന്റെ സുരക്ഷ നൽകുമെന്ന് ഹിമാചൽ മുഖ്യമന്ത്രി
ഷിംല: ശിവസേനയുടെ ഭീഷണി ഉള്ളതിനാല്‍ ബോളിവുഡ് നടി കങ്കണ റണാവത്തിന് മുംബൈയിലും സുരക്ഷ നല്‍കുമെന്ന് പ്രഖ്യാപിച്ച് ഹിമാചല്‍ സര്‍ക്കാര്‍. നാളെ മുംബൈയിലേക്ക് പോകുന്ന കങ്കണയ്ക്കൊപ്പം സംസ്ഥാനത്തിന്റെ പോലീസും…
Read More » - 8 September
പബ്ജി ആരാധകർക്ക് ഒരു സന്തോഷവാർത്ത ; പുതിയ നീക്കവുമായി പബ്ജി ഗെയിം കമ്പനി
കേന്ദ്ര സർക്കാർ നിരോധിച്ച പബ്ജി ആപ്പ് തിരികെ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. പബ്ജിയുടെ മൊബൈല്‍ ആപ്പ് ടെന്സെന്്റില് നിന്ന് ദക്ഷിണ കൊറിയന്‍ കമ്ബനി പബ്ജി കോര്പ്പറേഷന് തിരിച്ചെടുത്തു. ടെന്സെന്്റിന്…
Read More » - 8 September
തോക്കും ആത്മഹത്യ കുറിപ്പും പാട്ടും ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത് കോഴിക്കോട് സ്വദേശിയായ സൈനികന് ജീവനൊടുക്കി
ചെന്നൈ : കോഴിക്കോട് – നാദാപുരം വളയം സ്വദേശി സിആര്‍പിഎഫ് ഡെപ്യൂട്ടി കമാന്‍ഡന്റിനെ ഓഫീസില്‍ സ്വയം വെടിവെച്ച് മരിച്ച നിലയില്‍ കണ്ടെത്തി. വളയം കാക്കച്ചി പുതിയോട്ടില്‍ ശ്രീജയന്‍…
Read More » - 8 September
ഓൺലൈൻ ഗെയിമിൽ തുടർച്ചയായി തോൽപ്പിച്ചു; ഒമ്പത് വയസ്സുകാരിയെ 11-കാരൻ കൊലപ്പെടുത്തി
ഇന്ദോർ : ഓൺലൈൻ ഗെയിമിൽ തുടർച്ചയായി തോൽപ്പിച്ച ദേഷ്യത്തിൽ അഞ്ചാം ക്ലാസുകാരിയെ 11-കാരൻ കൊലപ്പെടുത്തി. മധ്യപ്രദേശിലെ ലാസുഡിയയിലാണ് സംഭവം നടന്നത്. ഒമ്പത് വയസ്സുകാരിയെ അയൽക്കാരനായ 11-കാരൻ കല്ല്…
Read More » - 8 September
വിജിലന്‍സ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഭീഷണിപ്പെടുത്തി പണംതട്ടൽ , രണ്ടുപേര്‍ അറസ്റ്റില്‍
പെരിന്തല്‍മണ്ണ: വിജിലന്‍സ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഭീഷണിപ്പെടുത്തി പണംതട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍. മഞ്ചേരി പട്ടര്‍കുളം മറുകര താഴങ്ങാടി മഠത്തില്‍ വീട്ടില്‍ സെയ്ദ് മുഹമ്മദ് ഹാദി തങ്ങള്‍(52), പാണ്ടിക്കാട് വള്ളുവങ്ങാട്…
Read More » - 8 September
രാജ്യത്തെ കോവിഡ് മരണങ്ങളില്‍ 70 ശതമാനവും അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് മരണങ്ങളില്‍ 70 ശതമാനവും അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്,…
Read More » - 8 September
സാരി ധരിച്ചുകൊണ്ട് കുട്ടിക്കരണം മറിഞ്ഞു യുവതി ; വീഡിയോ വൈറൽ ആകുന്നു
നീല സാരി ധരിച്ചുകൊണ്ട് ഒരു യുവതി അനായാസമായി മറ്റൊരാളോടൊപ്പം കുട്ടിക്കരണം മറിയുന്ന വീഡിയോ ഇൻറർനെറ്റിൽ വൈറൽ ആകുന്നു . എല്ലാവരും നടക്കാത്ത കാര്യം എന്ന് എഴുതിതള്ളുന്ന സാരി…
Read More »