India
- Sep- 2020 -23 September
ഭിവണ്ടി ദുരന്തം: മരണ സംഖ്യ 32 ആയി, രക്ഷാദൗത്യം മൂന്നാം ദിനവും തുടരുന്നു
ഭിവണ്ടി കെട്ടിട ദുരന്തത്തിൽ മരണം 32 ആയി. രക്ഷാദൗത്യം മൂന്നാം ദിനവും തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാനാണു സാധ്യതയെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു അപകടം നടന്നത്
Read More » - 23 September
അഞ്ചുവർഷത്തിനിടെ പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനങ്ങൾക്കായി ചിലവഴിച്ചത് 517 കോടി രൂപ
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 58 വിദേശ രാജ്യങ്ങൾ സന്ദർശിച്ചതായി വിദേശകാര്യ മന്ത്രാലയം. പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനത്തിനായി 517.82 കോടി രൂപ ചെലവഴിച്ചതായി രാജ്യസഭയിലെ…
Read More » - 23 September
18 മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച കേസിൽ 15 കാരൻ അറസ്റ്റിൽ
ബെംഗളൂരുവിൽ 18 മാസം പ്രായമായ പെൺ കുഞ്ഞിനെ 15 വയസുകാരൻ ലൈംഗികമായി പീഡിപ്പിച്ചു. സെപ്റ്റംബർ 17 നാണ് സംഭവം നടന്നത്. എന്നാൽ പീഡനമാണെന്ന് സ്ഥിരീകരിക്കുന്നത് തിങ്കളാഴ്ചയാണ്
Read More » - 23 September
മോദി സർക്കാരിന്റെ വിരട്ടലിൽ ഭയന്ന് വിറച്ച് നേപ്പാൾ ; ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ ഭൂപടം അടങ്ങിയ പാഠപുസ്തകത്തിന്റെ വിതരണം നിർത്തിവച്ചു
കഠ്മണ്ഡു : പുതിയ അധ്യയന വർഷത്തിലെ പാഠപുസ്തകങ്ങളിൽ ഇന്ത്യയുടെ പ്രദേശങ്ങൾ ഉൾപ്പെട്ട പുതിയ ഭൂപടം അച്ചടിച്ചെന്ന് വീരവാദം മുഴക്കിയ നേപ്പാൾ ഒടുവിൽ ഇന്ത്യയുടെ വിരട്ടലിൽ ഭയന്ന് പുസ്തക…
Read More » - 23 September
പാര്‍ട്ടി ജില്ലാ പ്രസിഡന്റിനെതിരെ വധഭീഷണി മുഴക്കിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
ബര്‍ദ്വാന്‍, പശ്ചിമ ബംഗാള്‍: പാര്‍ട്ടിയുടെ ബിര്‍ഭം ജില്ലാ പ്രസിഡന്റ് അനുബ്രത മൊണ്ടാലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പ്രാദേശിക തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തു. മുന്‍ ഗുഷ്കര മുനിസിപ്പാലിറ്റി…
Read More » - 23 September
ഏറ്റുമുട്ടൽ : ഭീകരനെ വധിച്ചു, ജവാനു പരിക്കേറ്റു
ശ്രീനഗർ : ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ചു. കാഷ്മീരിൽ ബഡ്ഗാം ജില്ലയിലെ ചരാരെ-ഇ-ഫരീഫ് മേഖലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ജയ്ഷ്-ഇ-മുഹമ്മദ് ഭീകരൻ അസിഫ് ഷാ ആണു കൊല്ലപ്പെട്ടത്. ഭീകരന്റെ പക്കൽ…
Read More » - 23 September
തൊഴിലാളി സമരം കാരണം ഗതികെട്ട് കഞ്ചിക്കോട് പെപ്സി പ്ലാന്റ് അടച്ചുപൂട്ടുന്നു
പാലക്കാട്: കഞ്ചിക്കോട്ടെ പെപ്സി ഫാക്ടറി അടച്ചു പൂട്ടുന്നതായി കാണിച്ച് പെപ്സി ഉല്പാദനം നടത്തുന്ന വരുണ്‍ ബിവറേജസ് സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് നല്കി. സ്ഥാപനം അടച്ചുപൂട്ടുന്നതോടെ സ്ഥിരം ജീവനക്കാരുള്‍പ്പെടെ…
Read More » - 23 September
74വര്‍ഷത്തെ കാത്തിരിപ്പിനു വിരാമം ; കാശ്മീരിൽ കൂടുതൽ ഗ്രാമങ്ങളിലേക്ക് വൈദ്യുതി എത്തിച്ച് മോദി സർക്കാർ
കുപ്വാര : അതിർത്തിയിൽ 74 വർഷത്തെ സ്വപ്നത്തിന് വിരാമമിട്ട് മോദി സർക്കാർ.ദേശീയ പവർ ഗ്രിഡ് പദ്ധതിയിൽ ഉൾപ്പെടുത്തി അതിർത്തിയിലെ മൂന്ന് ഗ്രാമങ്ങളിൽ കേന്ദ്രസർക്കാർ വൈദ്യുതി എത്തിച്ചു. Read…
Read More » - 23 September
ബെംഗളൂരു മയക്കുമരുന്നു കേസ് ; വിവേക് ഒബ്രോയിയുടെ ബന്ധുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
ബെംഗളൂരു: കന്നഡ ചലച്ചിത്രമേഖലയിലെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് അന്വേഷിക്കുന്ന കേന്ദ്ര ക്രൈംബ്രാഞ്ച് അന്തരിച്ച മുന്‍ മന്ത്രി ജീവരാജ് അല്‍വയുടെ മകന് ആദിത്യ അല്‍വയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.…
Read More » - 23 September
മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന സൈനിക കേന്ദ്രങ്ങള്‍ ഇരട്ടിയാക്കി: റിപ്പോര്‍ട്ട്
ലഡാക് : 2017ലെ ഡോക്ലാം സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ ചൈന ചൈന വ്യോമത്താവളങ്ങളും വ്യോമപ്രതിരോധ യൂണിറ്റുകളുമടക്കം 13 ഓളം പുതിയ സൈനിക കേന്ദ്രങ്ങള്‍…
Read More » - 22 September
സഞ്ജുവിന്റെ വെടിക്കെട്ട് ; ചെന്നൈക്കെതിരെ രാജസ്ഥാന് തകർപ്പൻ ജയം
ഷാർജ : ചെന്നൈ സൂപ്പർ കിങ്സിനെ 16 റൺസിനു കീഴടക്കിയാണ് രാജസ്ഥാൻ റോയൽസിന്റെ തകർപ്പൻ വിജയം.217 റണ്‍സ് പിന്തുടർന്ന ചെന്നൈയുടെ ഇന്നിങ്സ് 20 ഓവറിൽ 6 വിക്കറ്റ്…
Read More » - 22 September
മദ്രസ്സ അധ്യാപകര്‍ക്ക് ഗസ്റ്റ് ഹൗസില്‍ മുറി നിഷേധിച്ചതായി പരാതി
കൊല്‍ക്കത്ത : വിദ്യാഭ്യാസ വകുപ്പിന്റെ ആസ്ഥാനത്ത് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാനെത്തിയ മദ്റസ അധ്യാപകര്‍ക്ക് ഗസ്റ്റ് ഹൗസില്‍ മുറി നിഷേധിച്ചു. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് പ്രദേശത്തെ സ്വകാര്യ ഗസ്റ്റ്…
Read More » - 22 September
‘ഫിറ്റ് ഇന്ത്യ’;ഫിറ്റ്നസ് മേഖലയിലെ പ്രശസ്തരുമായി ആശയവിനിമയം നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി : ഫിറ്റ് ഇന്ത്യ പദ്ധതിയുടെ ഒന്നാം വാര്‍ഷിക ദിനത്തിൽ ഫിറ്റ്നസ് മേഖലയിലെ പ്രശസ്തരുമായി ആശയവിനിമയം നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ ആരോഗ്യ പരിപാലനം ലക്ഷ്യമിട്ട്…
Read More » - 22 September
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിൽ കല്ലേറും ഇല്ല തീവ്രവാദവും കുറഞ്ഞു ; റിപ്പോർട്ട് പുറത്ത്
ന്യൂഡൽഹി: കാശ്മീരിൽ സുരക്ഷാ സേനയ്ക്ക് നേരെയുളള കല്ലേറുകളും തീവ്രവാദ പ്രവർത്തനങ്ങളും ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം ഗണ്യമായി കുറഞ്ഞതായി കണക്കുകൾ നിരത്തി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി.…
Read More » - 22 September
ഇന്ത്യ ചൈന അതിര്‍ത്തിയിലെ സംഘര്‍ഷം… സംഘര്‍ഷ മേഖലകളില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന മാരത്തോണ്‍ ചര്‍ച്ച അവസാനിച്ചു; സംഘര്‍ഷ മേഖലകളില്‍നിന്ന് ചൈന ആദ്യം പിന്‍വാങ്ങണമെന്ന് ഉറപ്പിച്ച് ഇന്ത്യ
ന്യൂഡല്‍ഹി : ഇന്ത്യ ചൈന അതിര്‍ത്തിയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിനും സൈന്യത്തെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന മാരത്തോണ്‍ ചര്‍ച്ച അവസാനിച്ചു. ഇരുരാജ്യത്തെയും മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാര്‍ നടത്തിയ ചര്‍ച്ച…
Read More » - 22 September
ഭർത്താവ് ബലാത്സംഗം ചെയ്തു; ഹണിമൂണിന് പിന്നാലെ പരാതിയുമായി നടി ; ഭർത്താവ് അറസ്റ്റിൽ
ഹണിമൂണ്‍ ആഘോഷങ്ങള്‍ക്കിടെ ഭര്‍ത്താവുമൊത്തുള്ള സ്നേഹദൃശ്യങ്ങളും പൂനം സോഷ്യല്‍ മീഡിയയില്‍
Read More » - 22 September
ഇന്ത്യയുടേത് കൊറോണക്കെതിരെ അത്ഭുതാവഹമായ പോരാട്ടം; ലോകത്തെ ഏറ്റവും മികച്ച രോഗമുക്തി നിരക്കെന്ന നേട്ടം ഇനി ഇന്ത്യക്ക് സ്വന്തം
ന്യൂഡല്‍ഹി: ഇന്ത്യയുടേത് കൊറോണക്കെതിരെ അത്ഭുതാവഹമായ പോരാട്ടം; ലോകത്തെ ഏറ്റവും മികച്ച രോഗമുക്തി നിരക്കെന്ന നേട്ടം ഇനി ഇന്ത്യക്ക് സ്വന്തം. ഇതിന്റെ ഭാഗമായി ലോകത്ത് തന്നെ ഏറ്റവും…
Read More » - 22 September
ദുബായില്‍ നിന്ന് കേരളത്തിലേക്ക് സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ : ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു
ദുബായ് : ദുബായില്‍ നിന്ന് കേരളത്തിലേക്ക് സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. അടുത്ത മാസം നാലു മുതല്‍ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് എയര്‍ ഇന്ത്യയുടെ ടിക്കറ്റുകള്‍ ലഭ്യമാണെന്ന്…
Read More » - 22 September
പ്രശസ്ത തമിഴ് നടൻ കോവിഡ് ബാധിച്ച് മരിച്ചു
ചെന്നൈ : വിജയ്ക്കൊപ്പം ഗില്ലിയിലും വിക്രമിനൊപ്പം ധൂള്‍ എന്ന ചിത്രത്തിലും ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്ത തമിഴ് നടന് റൂബന്‍ ജയ്(54) കോവിഡ് ബാധിച്ച് മരിച്ചു. Read…
Read More » - 22 September
മോദി സർക്കാരിന്റെ വിരട്ടൽ ഭയന്ന് പാഠപുസ്തകത്തിന്റെ വിതരണം നിറുത്തിവച്ച് നേപ്പാൾ
കാഠ്മണ്ഡു : മോദി സർക്കാരിന്റെ വിരട്ടൽ ഭയന്ന് ഭൂപടത്തിലും പാഠം പുസ്തകത്തിലും ഇന്ത്യൻ പ്രദേശങ്ങൾ കൂട്ടിച്ചേർക്കാനുള്ള തീരുമാനങ്ങളിൽ മാറ്റം വരുത്തുന്നു. ഇന്ത്യയുടെ പ്രദേശങ്ങൾ ഉൾപ്പെട്ട പുതിയ ഭൂപടം…
Read More » - 22 September
കര്‍ഷകരെ തീവ്രവാദികളെന്ന് വിശേഷിപ്പിച്ച കങ്കണയോടെ ബി.ജെപിക്ക് മൃദുസമീപനം; വിമർശനവുമായി ശിവസേന
മുംബൈ : ബി.ജെപിക്കെതിരെ വിമർശനവുമായി ശിവസേന. കര്‍ഷകരെ തീവ്രവാദികളെന്ന് വിശേഷിപ്പിച്ച കങ്കണ റണാവത്തിനോട് ബി.ജെപി. മൃദുസമീപനം സ്വീകരിക്കുന്നു എന്നും ശിവസേന പറഞ്ഞു. ശിവസേന മുഖപത്രമായ സാമ്നയുടെ മുഖപ്രസംഗത്തിലാണ്…
Read More » - 22 September
മലയാളി താരം സഞ്ജു സാംസണെ പുകഴ്ത്തി ഗൗതം ഗംഭീര്‍
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ കൊടുങ്കാറ്റായി മാറി മലയാളി താരം സഞ്ജു സാംസണ്. അരങ്ങേറ്റക്കാരന്‍ യശാസ്വി ജയ്സ്വാള്‍ ക്രീസില്‍ നിലയുറപ്പിക്കാന്‍ പരാജയപ്പെട്ടപ്പോള്‍ മൂന്നാമനായി ക്രീസിലെത്തിയ…
Read More » - 22 September
കാര്‍ഷിക ബില്ല് : കാര്‍ഷിക മേഖലയില്‍ വര്‍ഷങ്ങളായി പിടിമുറുക്കിയ ഇടനിലക്കാര്‍ക്ക് വലിയ തിരിച്ചടി, പഞ്ചാബില്‍ മാത്രം 40,000 ത്തോളം കമ്മീഷന് ഏജന്റുമാർ
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ പഞ്ചാബിലും ഹരിയാനയിലും ഉള്‍പ്പെടെ കാര്‍ഷിക മേഖലയില്‍ വര്‍ഷങ്ങളായി പിടിമുറുക്കിയ ഇടനിലക്കാര്‍ക്ക് വലിയ തിരിച്ചടിയാണ് നല്‍കുന്നത് . ഇടനിലക്കാരുടെ…
Read More » - 22 September
ഡ്രോണുപയോഗിച്ച് ആയുധങ്ങൾ തീവ്രവാദികൾക്ക് പാകിസ്താൻ കൈമാറാന്നതായി ജമ്മു കശ്മീർ പോലീസ്
ശ്രീനഗർ : ആയുധങ്ങൾ തീവ്രവാദികൾക്ക് കൈമാറാനായി പാകിസ്താൻ നിയന്ത്രണരേഖയ്ക്ക് മുകളിലൂടെ രാത്രിസമയങ്ങളിൽ ഡ്രോണുകൾ പറത്തുന്നതായി ജമ്മു കശ്മീർ പോലീസ്. നിയന്ത്രണരേഖയ്ക്ക് സമീപം അഖ്നൂർ മേഖലയിൽ നിന്നും റൈഫിളുകളും…
Read More » - 22 September
രണ്ടാം വിവാഹത്തിന് എതിര് നിന്ന മകനെ പിതാവ് കടിച്ച് പരിക്കേൽപ്പിച്ചു
അഹമ്മദാബാദ് : പിതാവ് കടിച്ച് പരിക്കേൽപ്പിച്ചെന്ന പരാതിയുമായി യുവാവ്. അഹമ്മദാബാദ് ദരിയാപുർ സ്വദേശിയായ യഹിയ ഷെയ്ഖ് എന്ന യുവാവാണ് പിതാവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. അൻപതുകാരനായ പിതാവ്…
Read More »