India
- Sep- 2020 -23 September
മന്ത്രിയുടെ പി.എ നാലംഗ സംഘം തട്ടിക്കൊണ്ടുപോയ ശേഷം വഴിയില്‍ ഉപേക്ഷിച്ചു
ചെന്നൈ : തമിഴ്നാട് മന്ത്രി ഉദുമലൈ രാധാകൃഷ്ണന്റെ പി.എ നാലംഗ സംഘം ചേർന്ന് തട്ടിക്കൊണ്ടുപോയി. ഉദുമല്‍പേട്ടയിലെ എം.എല്‍.എ. ഓഫീസില്‍നിന്നാണ് മന്ത്രിയുടെ പി.എ. കര്‍ണനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.…
Read More » - 23 September
മുസ്ലീം സമുദായത്തെ അധിക്ഷേപിച്ചു; പരിപാടി തടഞ്ഞ് സുപ്രീം കോടതി
ന്യൂഡൽഹി:മുസ്ലീം സമുദായത്തെ അധിക്ഷേപിക്കുന്നുവെന്ന കാരണത്താല്‍ സുദര്ശന് ടിവിക്കെതിരെ കേന്ദ്രം സുപ്രീംകോടതിയില്‍. സുദര്ശന് ടിവി പ്രോഗ്രാം കോഡ് ലംഘിച്ചെന്നാണ് കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചത്. സുദര്ശന് ടിവിയുടെ ചാനല്‍ പരിപാടി…
Read More » - 23 September
കശ്മീരിന്റെ ഔദ്യോഗിക ഭാഷയിൽ ഇനി ഹിന്ദിയും
ന്യൂഡൽഹി: ജമ്മു കശ്മീരിൽ ഹിന്ദിയടക്കം മൂന്ന് ഭാഷകളെക്കൂടി ഔദ്യോഗിക ഭാഷകളാക്കുന്ന ബില്‍ ലോക്സഭ പാസാക്കി. ഹിന്ദി, കശ്മീരി, ഡോഗ്രി എന്നീ ഭാഷകള്‍ക്ക് ഔദ്യോഗിക പദവി നല്കുന്ന ‘ജമ്മു…
Read More » - 23 September
‘പതിറ്റാണ്ടുകളെടുത്ത് കോണ്‍ഗ്രസ് കെട്ടിപ്പടുത്ത അയല്‍ബന്ധങ്ങളെ മിസ്റ്റര്‍ മോദി നശിപ്പിച്ചു’; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി :പതിറ്റാണ്ടുകളെടുത്ത് കോണ്‍ഗ്രസ് കെട്ടിപ്പടുത്ത ബന്ധങ്ങളുടെ വല പ്രധാനമന്ത്രി നരേന്ദ്ര മോദി തകര്‍ത്തതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സുഹൃത്തുക്കളില്ലാത്ത ഒരു അയല്‍പ്പക്കത്ത് താമസിക്കുന്നത് അപകടകരമാണെന്നും രാഹുല്‍…
Read More » - 23 September
ഇന്ത്യയിലേയ്ക്ക് കടന്നുകയറി ദോക്ലാമില്‍ ചൈന നിര്‍മിച്ച 13 സൈനിക കേന്ദ്രങ്ങളും ഇന്ത്യയുടെ കസ്റ്റഡിയില്‍ : ചൈനയെ തുരത്താന്‍ കരസേനയും വ്യോമസേനയും ഒപ്പത്തിനൊപ്പം
ന്യൂഡല്‍ഹി: ഇന്ത്യയിലേയ്ക്ക് കടന്നുകയറി ദോക്ലാമില്‍ ചൈന നിര്‍മിച്ച 13 സൈനിക കേന്ദ്രങ്ങളും ഇന്ത്യയുടെ കസ്റ്റഡിയില്‍ . ചൈനയെ തുരത്താന്‍ കരസേനയും വ്യോമസേനയും ഒപ്പത്തിനൊപ്പം . കിഴക്കന്‍ ലഡാക്കിലെ…
Read More » - 23 September
കോവിഡ് -19 നുള്ള ഓക്സ്ഫോര്‍ഡ് കോവിഷീല്‍ഡ് വാക്സിന്റെ 2,3 ഘട്ട പരീക്ഷണങ്ങള്‍ 2 മുംബൈ ഹോസ്പിറ്റലുകള്‍ ആരംഭിച്ചു
മുംബൈ: കോവിഡ് -19 നുള്ള ഓക്സ്ഫോര്‍ഡ് കോവിഷീല്‍ഡ് വാക്സിന്റെ രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങള്‍ സിവില്‍ നടത്തുന്ന കിംഗ് എഡ്വേര്‍ഡ് മെമ്മോറിയല്‍ (കെഇഎം) ഹോസ്പിറ്റല്‍ ആരംഭിച്ചു. വാക്സിനേഷന്…
Read More » - 23 September
ഇന്ത്യയുടെ പ്രതിരോധ രംഗത്തിന് കൂടുതല്‍ കരുത്ത് പകർന്ന് ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഡിആര്‍ഡിഒ
ന്യൂഡല്‍ഹി : ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍(എടിജിഎം) ഡിആര്‍ഡിഒ വിജയകരമായി പരീക്ഷിച്ച് ഡിആര്‍ഡിഒ. അഹമ്മദ് നഗറിലാണ് പരീക്ഷണം നടന്നത്. ഇന്ത്യയുടെ പ്രതിരോധ രംഗത്തിന് കൂടുതല്‍ കരുത്ത് പകര്‍ന്ന്…
Read More » - 23 September
തൊഴില്‍ നിയമഭേദഗതി പാസാക്കി; അനിശ്ചിതകാലത്തേക്ക് പിരിഞ്ഞ് രാജ്യസഭ
ന്യൂഡൽഹി: രാജ്യത്തെ തൊഴിൽ നിയമഭദഗതി രാജ്യസഭ പാസാക്കി. തൊഴിൽ നിയമഭേദഗതി ബില്ലുകൾ പരിഗണിക്കരുതെന്ന ഗുലാം നബി ആസാദിൻ്റെ ആവശ്യം വെങ്കയ്യ നായിഡു തള്ളി. തൊഴിൽ ബില്ലിന് പിന്നാലെ…
Read More » - 23 September
‘പ്രധാൻ മന്ത്രി ആവാസ് യോജന’ പ്രകാരം 16 കാരിയുടെ ബാങ്ക് അക്കൗണ്ടിൽ എത്തിയത് 10 കോടി രൂപ!!!; അമ്പരന്ന് അധികാരികൾ
ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലെ 16 കാരി സരോജിന് ഇപ്പോഴും അമ്പരപ്പ് മാറിയിട്ടില്ല. ഏതാനും ദിവസങ്ങൾക്ക് മുമ്പ് സരോജിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വന്നത് ഒന്നും രണ്ടുമല്ല 10 കോടി…
Read More » - 23 September
പ്രമുഖ നടിയുടെ പരാതിയില്‍ ചലച്ചിത്ര സംവിധായകന് അനുരാഗ് കശ്യപിനെതിരെ ബലാത്സംഗ കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു
മുംബൈ: ചലച്ചിത്ര സംവിധായകന് അനുരാഗ് കശ്യപിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. തന്നോട് വഴങ്ങി തരാന്‍ കശ്യപ് നിര്‍ബന്ധിച്ചുവെന്ന് ട്വീറ്റില്‍ പ്രമുഖ നടി ആരോപിച്ചു. എന്നാല്‍…
Read More » - 23 September
കോവിഡ് വാക്സിന് നയം വ്യക്തമാക്കി ഐസിഎംആര്‍ : നൂറ് ശതമാനം ഫലപ്രാപ്തിയുള്ള പ്രതിരോധമരുന്നിന് സാധ്യത ഇല്ല
ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് പ്രതിരോധ വാക്സിനുള്ള പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കെ തങ്ങളുടെ നയം വ്യക്തമാക്കി ഐസിഎംആര്‍ രംഗത്ത് വന്നു. അന്‍പത് ശതമാനം വിജയകരമെന്ന് തെളിയുന്ന കോവിഡ്…
Read More » - 23 September
മോടി കൂട്ടി മോദി; ടൈം മാഗസിന്റെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിൽ ഇന്ത്യൻ പ്രധാനമന്ത്രിയും
ലോകജനതക്കിടയിൽ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളിൽ ഒരാളായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും. ഈ വർഷം ടൈം മാഗസിൻ പുറത്തു വിട്ട 100 പേരുടെ പട്ടികയിലാണ് നരേന്ദ്രമോദി ഇടം…
Read More » - 23 September
മഹാരാഷ്ട്രയിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 37 ആയി, രക്ഷാദൗത്യം മൂന്നാം ദിനവും തുടരുന്നു
ഭിവണ്ടി കെട്ടിട ദുരന്തത്തിൽ മരണം 37 ആയി. രക്ഷാദൗത്യം മൂന്നാം ദിനവും തുടരുകയാണ്. മരിച്ചവരിൽ 7 പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നും മരണസംഖ്യ ഇനിയും ഉയരാനാണു സാധ്യതയെന്നും പൊലീസ്…
Read More » - 23 September
കോവിഡ് അതിരൂക്ഷമായി ബാധിച്ച ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും
ന്യൂ ഡൽഹി : കോവിഡ് വ്യാപനം രൂക്ഷമായ ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും , ആരോഗ്യമന്ത്രിമാരുമായി ഇന്ന് ചർച്ച നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്,…
Read More » - 23 September
56 ലക്ഷം കടന്ന് കോവിഡ് ബാധിതർ; 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത് 83,347 പേര്‍ക്ക്
രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം 56 ലക്ഷം കടന്നു. 56.46 ലക്ഷം പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ 83,347 പുതിയ രോഗികൾ കൂടി…
Read More » - 23 September
‘ഓണ്‍ലൈന്‍ വോട്ടിംഗിന് നില്‍ക്കരുത്, പണി പാളിയാല്‍ കമന്റ് മുക്കുക’; സൈബര്‍ പോരാട്ടത്തിന് അണികൾക്ക് നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി കൈപ്പുസ്തകവുമായി സിപിഐഎം
പൊതുജനാഭിപ്രായത്തിന് മേല്‍ സമൂഹമാധ്യമങ്ങള്‍ക്കുള്ള സ്വാധീനം കണക്കിലെടുത്ത് സമൂഹമാധ്യമഇടപെടലുകള്ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വിശദീകരിക്കുന്ന കൈപ്പുസ്തകം പുറത്തിറക്കി സിപിഐഎം. നവമാധ്യമങ്ങളിൽ നേതാക്കളുടെ പേജിലെ പൊങ്കാല നിയന്ത്രിക്കുന്നതിനാണ് മുഖ്യമായും മാർഗ നിർദ്ദേശമുള്ളത്. ഇതിലൂടെ…
Read More » - 23 September
നേരിയ ഭൂചലനം : 3.6 തീവ്രത
ശ്രീനഗർ : നേരിയ ഭൂചലനം അനുഭവപ്പെട്ടു. ജമ്മു കശ്മീരിലെ ശ്രീനഗര്‍, സമീപജില്ലകളായ ഗണ്ടര്‍ബാല്‍, ബുഡ്ഗാം ഉള്‍പ്പെടെയുള്ള മേഖലകളിൽ ഇന്നലെ രാത്രിയിലായിരുന്നു ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 3.6 തീവ്രത…
Read More » - 23 September
മയക്ക് മരുന്ന് മാഫിയകൾക്ക് മേൽ പിടി മുറുക്കി കേന്ദ്രം; ഇനി ലഹരികടത്തും എൻഐഎ അന്വേഷിക്കും
സ്വര്‍ണക്കടത്തിന് പിന്നിലെ ഹവാല, ഭീകര ബന്ധങ്ങൾ അന്വേഷിക്കുന്ന എൻഐഎയ്ക്കു ലഹരികടത്തു കേസുകളിൽ കൂടുതൽ അധികാരങ്ങൾ നൽകി കേന്ദ്രം സർക്കാർ. ഇതോടെ സ്വർണക്കടത്തു കേസിനു പിന്നിലെ ലഹരികടത്തുകാരുടെ സാന്നിധ്യവും…
Read More » - 23 September
ജനം തൽസമയം കണ്ട സഭാ കയ്യാങ്കളി; കേസ് പിൻവലിക്കാൻ ധൈര്യപ്പെട്ട് ഒടുവിൽ അപഹാസ്യരായി സർക്കാർ : അന്ന് സഭയിൽ കൂടുതൽ അക്രമം കാണിച്ചവർ ഇവർ
തിരുവനന്തപുരം ∙ മന്ത്രിമാരും എംഎൽഎമാരും മറ്റും പ്രതികളാകുന്ന നിയമസഭയിലെ കയ്യാങ്കളിക്കേസ് പിൻവലിക്കാനുള്ള സർക്കാർ അപേക്ഷ കോടതി തള്ളിയതു വിവാദങ്ങളിൽ ആടിയുലയുന്ന സർക്കാരിനു കനത്ത പ്രഹരമായി. 2015 മാർച്ച്…
Read More » - 23 September
കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന നടി സെറീന വഹാബ് ആശുപത്രി വിട്ടു
കൊറോണ വൈറസ് ബാധിച്ച് മുംബെെ ലിവാട്ടി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നടി സെറീന വഹാബ് ആശുപത്രി വിട്ടു. ശ്വാസ തടസം നേരിട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കഴിഞ്ഞ…
Read More » - 23 September
പെരുമ്പാവൂരിലെ ഭീകരരുടെ അറസ്റ്റ് : പാകിസ്ഥാനിലെ അല്‍ ഖ്വയ്ദ നേതൃത്വവുമായി പിടിയിലായവര്‍ ബന്ധപ്പെട്ടുവെന്ന് എന്‍ഐഎ
ഡല്‍ഹി : പെരുമ്പാവൂര്‍, മുര്‍ഷിദാബാദ് എന്നിവിടങ്ങളില്‍ നിന്നും അറസ്റ്റിലായ അല്‍ ഖ്വയ്ദ തീവ്രവാദികള്‍ പാകിസ്ഥാന് അല്‍ ഖ്വയ്ദ നേതൃത്വവുമായി ബന്ധപ്പെട്ടുവെന്ന് എന്‍ഐഎ. ഇതിന്റെ നിരവധി തെളിവുകള്‍ അന്വേഷണസംഘം…
Read More » - 23 September
തട്ടിപ്പുകളുടെ എണ്ണം കൂടുന്നു, മഞ്ചേശ്വരം എംഎല്‍എ എം.സി.കമറുദ്ദീനെതിരെ ഏഴ് വഞ്ചനാ കേസുകള്‍ കൂടി
കാസര്‍ഗോഡ്: ലീഗ് നേതാവും മഞ്ചേശ്വരം എംഎല്‍എയുമായ എം.സി.കമറുദ്ദീനെതിരെ ഏഴ് വഞ്ചനാ കേസുകള്‍ കൂടി. എംഎല്‍എയ്ക്കെതിരായ ആകെ വഞ്ചനാ കേസുകളുടെ എണ്ണം ഇതോടെ 63 ആയി. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍…
Read More » - 23 September
തിരഞ്ഞെടുപ്പ് സത്യവാംഗ്മൂലത്തിൽ അപാകതകൾ; എൻസിപി നേതാവ് ശരദ് പവാറിന് ഇഡി നോട്ടീസ്
നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവ് ശരദ് പവാറിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സ്വത്തുക്കൾ പ്രഖ്യാപിച്ചതിലെ അപാകതകൾ സംബന്ധിച്ചാണ് നോട്ടീസ് അയച്ചത്
Read More » - 23 September
സമരം മാത്രമല്ല, റോഡ് ശുചീകരണത്തിനും മുന്നിട്ട് മഹിളാമോർച്ച
ആലുവ: അനീതിക്കെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കാൻ മാത്രമല്ല, സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്നതിലും തങ്ങൾ മുന്നിലാണെന്ന് തെളിയിച്ചു മഹിളാമോർച്ച പ്രവർത്തകർ. പ്രധാനമന്ത്രിയുടെ 70-ാം ജന്മദിനത്തിന്റെ ഭാഗമായി മഹിള മോര്‍ച്ച ആലുവ…
Read More » - 23 September
‘ചൈന സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ്, രാജ്യത്തോടും തങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ല’ – പ്രസിഡന്റ് ഷി ജിന്‍ പിങ്
ന്യൂയോര്‍ക്ക്: ചൈന സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്ന് പ്രസിഡന്റ് ഷി ജിന്‍ പിങ്. ഒരു രാജ്യത്തോടും തങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് ചൈനീസ് പ്രസിഡന്റ് പറഞ്ഞു. ഒരു രാജ്യവുമായും ശീതയുദ്ധത്തിലോ…
Read More »