India
- Sep- 2020 -22 September
ഇന്ത്യയിലെ സ്മാര്‍ട്ട് നഗരമാകാന്‍ ഒരുങ്ങി അയോധ്യ : സരയൂനദീതീരത്തെ ഭൂമിയില്‍ വന്‍ നിക്ഷേപമിറക്കാന്‍ വന്‍കിട ബിസിനസ്സുകാര്‍ തമ്മില്‍ മത്സരം … ഭൂമിയ്ക്ക് പൊള്ളുന്ന വിലയും
അയോധ്യ: ഇന്ത്യയിലെ സ്മാര്‍ട്ട് നഗരമാകാന്‍ ഒരുങ്ങി അയോധ്യ , സരയൂനദീതീരത്തെ ഭൂമിയില്‍ വന്‍ നിക്ഷേപമിറക്കാന്‍ വന്‍കിട ബിസിനസ്സുകാര്‍ തമ്മില്‍ മത്സരം … ഭൂമിയ്ക്ക് പൊള്ളുന്ന വിലയും .…
Read More » - 22 September
തിരുകേശം ബോഡി വേസ്റ്റ് തന്നെ, പറഞ്ഞത് പറഞ്ഞതു തന്നെയാണ് : മുഖ്യമന്ത്രി
തിരുകേശം ബോഡി വേസ്റ്റ് തന്നെയെന്ന നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എന്താ സംശയം? പറഞ്ഞത് പറഞ്ഞതു തന്നെയാണ്. നിങ്ങളുടെ ആരുടെയും സര്‍ട്ടിഫിക്കറ്റിന് വേണ്ടിയല്ല നിലപാട് വ്യക്തമാക്കുന്നതെന്നും…
Read More » - 22 September
റഷ്യയുടെ കോവിഡ് വാക്സീന്റെ പരീക്ഷണം ഉടന്‍തന്നെ ഇന്ത്യയില്‍ ആരംഭിക്കുമെന്ന് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ്
ബെംഗളൂരു : ഇന്ത്യ തദ്ദേശീയമായി കോവിഡ് വാക്സിന് വികസിപ്പിക്കുന്നതിനു പുറമെ റഷ്യയുടെ കോവിഡ് വാക്സീന്റെ പരീക്ഷണം നടത്താന്‍ അനുവാദം നല്കി. പരീക്ഷണം ഉടന്‍തന്നെ ഇന്ത്യയില്‍ ആരംഭിക്കുമെന്ന്…
Read More » - 22 September
നേതാക്കളുടെ മക്കള്‍ തെറ്റ് ചെയ്താല്‍ പാര്‍ട്ടി സംരക്ഷിക്കില്ല: പി ജയരാജന്റെ അഭിപ്രായത്തെ പിന്താങ്ങി എം വി ജയരാജന്
കണ്ണൂര്‍: നേതാക്കളുടെ മക്കള്‍ തെറ്റ് ചെയ്താല്‍ അത് ചുമക്കേണ്ട ഒരു ഉത്തരവാദിത്തവും പാര്‍ട്ടിക്കില്ലെന്ന സിപിഎം നേതാവ് പി ജയരാജന്റെ പ്രസ്താവനയ്ക്ക് പിന്തുണയുമായി എം വി ജയരാജന്. മക്കള്‍…
Read More » - 22 September
കൊല്ലത്ത് യുവമോര്‍ച്ച മാര്‍ച്ചിനു നേരെ പോലീസിന്റെ ഗ്രനേഡ് പ്രയോഗം, നിരവധി പേർക്ക് പരിക്ക്
കൊല്ലം: യുവമോര്‍ച്ച ജില്ല കമ്മിറ്റി നടത്തിയ കലക്ടറേറ്റ് വളയല്‍ സമരത്തില്‍ സംഘര്‍ഷം. പൊലീസ് നാല് തവണ ജലപീരങ്കിയും മൂന്ന് തവണ ഗ്രനേഡും പ്രയോഗിച്ചു. ഗ്രനേഡ് പ്രയോഗത്തില്‍ യുവമോര്‍ച്ച…
Read More » - 22 September
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹായി ഇക്ബാല്‍ മിര്‍ച്ചിയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്ത് എന്‍ഫോഴ്സ്മെന്റ്.
ന്യൂഡല്‍ഹി : അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹായി ഇക്ബാല്‍ മിര്‍ച്ചിയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്ത് എന്‍ഫോഴ്സ്മെന്റ്. ദുബായില്‍ മിര്‍ച്ചിയുടെ ഉടമസ്ഥതയിലുള്ള 203 കോടി രൂപയുടെ സ്വത്തുക്കളാണ് പിടിച്ചെടുത്തത്.…
Read More » - 22 September
ലോകത്തെ ഏറ്റവും മികച്ച കോവിഡ് രോഗമുക്തി നിരക്കെന്ന നേട്ടം കൈവരിച്ച് ഇന്ത്യ ; കോവിഡിനെതിരെ കരുത്തുറ്റ പോരാട്ടവുമായി മോദി സർക്കാർ
ന്യൂഡല്‍ഹി: ലോകത്ത് തന്നെ ഏറ്റവും മികച്ച കോവിഡ് രോഗമുക്തി നിരക്ക് എന്ന നേട്ടം കൈവരിച്ച് ഇന്ത്യ .കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. Read Also : ഇന്ത്യയുടെ…
Read More » - 22 September
ഇന്ത്യയുടെ വിരട്ടലിൽ ഭയന്ന് വിറച്ച് നേപ്പാൾ ; ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ ഭൂപടം അടങ്ങിയ പാഠപുസ്തകത്തിന്റെ വിതരണം നിർത്തിവച്ചു
കഠ്മണ്ഡു : പുതിയ അധ്യയന വർഷത്തിലെ പാഠപുസ്തകങ്ങളിൽ ഇന്ത്യയുടെ പ്രദേശങ്ങൾ ഉൾപ്പെട്ട പുതിയ ഭൂപടം അച്ചടിച്ചെന്ന് വീരവാദം മുഴക്കിയ നേപ്പാൾ ഒടുവിൽ ഇന്ത്യയുടെ വിരട്ടലിൽ ഭയന്ന് പുസ്തക…
Read More » - 22 September
ജമ്മു കശ്മീരിൽ നൂതന പദ്ധതികൾക്കായി 18 ലക്ഷം ഡൊമിസൈൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്ത കേന്ദ്ര സർക്കാർ
ശ്രീനഗർ : ജമ്മു കശ്മീരിൽ ഇതുവരെ 18 ലക്ഷം ഡൊമിസൈൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തതായി കേന്ദ്ര സർക്കാർ. മുൻപ് ഭീകരരെ ഭയന്ന് ഇത്തരം സേവനങ്ങൾ വേണ്ടെന്ന് വയ്ക്കുകയായിരുന്ന…
Read More » - 22 September
സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വിദേശത്തു നിന്ന് തിരിച്ചെത്തി
ന്യൂഡൽഹി : കാര്‍ഷിക ബില്ലില്‍ പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധം കടുപ്പിക്കുന്നതിനിടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വിദേശത്തുനിന്ന് തിരിച്ചെത്തി. സോണിയാ ഗാന്ധിയുടെ ചികിത്സക്കായാണ് ഇരുവരും…
Read More » - 22 September
‘ഞൻ ഇന്ന് ഒന്നും കഴിക്കില്ല’; സസ്പെന്‍ഷനിലായ എം.പിമാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ശരത് പവാര്‍
ന്യൂഡൽഹി : മഹാരാഷ്ട്രയിലെ എന്‍.സി.പി നേതാവ് ശരത് പവാര്‍ സസ്പെന്‍ഷനിലായ എം.പിമാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഏകദിന നിരാഹാര ഉപവാസമിരിക്കുന്നു. വിവാദമായ കര്‍ഷക ബില്‍ അവതരിപ്പിക്കുന്നതിനിടെയാണ് എട്ട് എം.പിമാരെ രാജ്യസഭയില്‍…
Read More » - 22 September
എന്‍ഡിഎ എന്നാൽ ‘നോ ഡാറ്റ അവൈലബിള്‍’; പരിഹസിച്ച് തരൂർ
ന്യൂഡൽഹി: എന്‍ഡിഎയെ പരിഹസിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കർഷക ആത്മഹത്യയടക്കം വിവിധ വിഷയങ്ങളില്‍ സര്‍ക്കാറിന്റെ പക്കല്‍ കൃത്യമായ കണക്കോ റിപ്പോര്‍ട്ടോ ഇല്ലാത്തതിനെ കളിയാക്കിയാണ് ശശി തരൂര്‍…
Read More » - 22 September
സഹകരണ ബാങ്കുകൾ ഇനി മുതൽ റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തില്‍ : ബില്‍ രാജ്യസഭയും പാസാക്കി
ന്യൂഡല്‍ഹി: സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തില്‍ കൊണ്ടുവരുന്നതിനായി 2020ലെ ബാങ്കിംഗ് റെഗുലേഷന് ബില്‍ രാജ്യസഭ ചൊവ്വാഴ്ച പാസാക്കി. ശബ്ദവോട്ടോടുകൂടിയാണ് രാജ്യസഭ ബില്‍ പാസാക്കിയത്. സെപ്തംബര്‍ 16ന്…
Read More » - 22 September
പൂര്‍ണമായും രാജ്യസഭ ബഹിഷ്ക്കരിക്കും; ധര്‍ണ അവസാനിപ്പിച്ച് എം പിമാര്‍
ന്യൂഡല്‍ഹി: വിവാദ കാർഷിക ബില്ലിനെത്തുടർന്ന് രാജ്യസഭയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട എം പിമാര്‍ ധര്‍ണ അവസാനിപ്പിച്ചു. എന്നാൽ പ്രതിപക്ഷം പൂര്‍ണമായും രാജ്യസഭ ബഹിഷ്ക്കരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ധര്‍ണ…
Read More » - 22 September
കർഷകരുടെ വേദന ഇല്ലാതാക്കാൻ മുതലക്കണ്ണീരിന് സാധിക്കില്ല; മുഖ്യമന്ത്രയ്ക്കെതിരെ ഗവർണർ
ന്യൂഡൽഹി: വിവാദ കർഷക ബില്ലിനെച്ചൊല്ലി പ്രതിപക്ഷവും സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ കർഷകരുടെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ തെരുവിലിറങ്ങാൻ തയ്യാറാണെന്ന മമത ബാനർജിയുടെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി പശ്ചിമബംഗാൾ ഗവർണർ ജഗദീപ്…
Read More » - 22 September
കോവിഡ് പ്രതിസന്ധി : മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ നിര്‍ണായക ചര്‍ച്ച നാളെ
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പ്രതിസന്ധി തുടരുന്നതിനിടെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ കോണ്‍ഫറന്‍സിലൂടെ ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ആരോഗ്യമന്ത്രിമാരുമായി ബുധനാഴ്ച പ്രധാനമന്ത്രി ചര്‍ച്ച…
Read More » - 22 September
ജനിക്കാനിരിക്കുന്നത് പെണ്‍കുഞ്ഞെന്ന് കരുതി ഭാര്യയുടെ വയര്‍ അരിവാൾ കൊണ്ട് പിളര്‍ന്ന് ഭര്‍ത്താവ്
ലഖ്നൗ : ഭാര്യ ആറാമതും ജന്മം നല്‍കാനിരിക്കുന്നത് പെണ്കുഞ്ഞെിനെയെന്ന് കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് വയര്‍ പിളര്‍ന്നു. ആക്രമണത്തില്‍ ഗര്‍ഭസ്ഥ ശിശു കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട ഗര്‍ഭസ്ഥ ശിശു…
Read More » - 22 September
ബിരുദ, ബിരുദാനന്തര ബിരുദ തലത്തില്‍ ഉന്നത വിദ്യാഭ്യാസ അക്കാദമിക് കലണ്ടര്‍ തയ്യാറാക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം : നവംബര്‍ മുതല്‍ ക്ലാസുകള്‍ ആരംഭിയ്ക്കും : വിശദാംശങ്ങള്‍ പുറത്തുവിട്ട് മന്ത്രാലയം
ന്യൂഡല്‍ഹി: ബിരുദ, ബിരുദാനന്തര ബിരുദ തലത്തില്‍ ആദ്യവര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ അക്കാദമിക് കലണ്ടര്‍ തയ്യാറാക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. കോവിഡ് ലോക്ഡൗണ്‍ മൂലം നഷ്ടമായ പഠനസമയം ക്രമീകരിക്കാന്‍…
Read More » - 22 September
യുവതിയും യുവാവും വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി
നോയിഡ : വിവാഹിതയായ യുവതിയും യുവാവും വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ തിങ്കളാഴ്ച വൈകിട്ടാണു സംഭവം. വിവാഹിതയായ യുവതിയും അവിവാഹിതനായ യുവാവും തമ്മില്‍ കഴിഞ്ഞ ആറുമാസമായി…
Read More » - 22 September
കേന്ദ്ര വനിത കമ്മിഷന് ചെര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് ശോഭാ സുരേന്ദനെ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്
തിരുവനന്തപുരം : കേന്ദ്ര വനിതാ കമ്മിഷന് ചെര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദനെ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ കേന്ദ്രം പരിശോധിക്കുന്നുവെന്ന…
Read More » - 22 September
മയക്കുമരുന്ന് കേസില്‍ മുന്‍ മന്ത്രിയുടെ മകനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
ബെംഗളൂരു: കന്നഡ ചലച്ചിത്രമേഖലയിലെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് അന്വേഷിക്കുന്ന കേന്ദ്ര ക്രൈംബ്രാഞ്ച് അന്തരിച്ച മുന്‍ മന്ത്രി ജീവരാജ് അല്‍വയുടെ മകന് ആദിത്യ അല്‍വയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.…
Read More » - 22 September
കോവിഡ് ബാധിച്ച് മുന്‍ മന്ത്രിയായ കോണ്‍ഗ്രസ് നേതാവ് അന്തരിച്ചു
ജയ്പൂര്‍: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് രാജസ്ഥാന് മുന്‍ മന്ത്രിയും ടോങ്ക് നിയോജകമണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ എംഎല്‍എയുമായ കോണ്‍ഗ്രസ് നേതാവ് സാകിയ ഇനാം തിങ്കളാഴ്ച രാത്രി അന്തരിച്ചു.…
Read More » - 22 September
വഞ്ചനാക്കുറ്റം; ക്വാളിറ്റിക്കെതിരെ കേസെടുത്ത് സിബിഐ
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ഐസ്ക്രീം നിർമ്മാണ സ്ഥാപനമായ ക്വാളിറ്റി ലിമിറ്റഡ് കമ്പനിയ്ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്ത് സിബിഐ. 1,400 കോടി രൂപയുടെ വഞ്ചനാക്കുറ്റമാണ് ക്വാളിറ്റിക്കെതിരെ ചുമത്തയിരിക്കുന്നത്. കമ്പനി ഡയറക്ടര്‍മാരായ…
Read More » - 22 September
ദൈവത്തിന്റെ ഇടപെടലിന് വേണ്ടി കാത്തിരിക്കുകയില്ല; 2021ന്റെ ആദ്യത്തോടെ കോവിഡ് വാക്സിൻ എത്തുമെന്ന് ആരോഗ്യമന്ത്രി
ന്യൂഡൽഹി: രാജ്യത്ത് 2021ന്റെ ആദ്യത്തോടെ കൊവിഡ് 19 നെതിരായ വാക്സിന് എത്തിയേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന്. ലോക്സഭയുടെ മൺസൂൺ വര്‍ഷകാല സമ്മേളനത്തിന് ഇടയിലാണ് മന്ത്രി ഇക്കാര്യം…
Read More » - 22 September
റെക്കോര്‍ഡ് രോഗമുക്തി കൈവരിച്ച് ഇന്ത്യ ; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സുഖംപ്രാപിച്ചത് 1 ലക്ഷത്തിലധികം പേര്
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റെക്കോര്‍ഡ് രോഗമുക്തിയാണ് ഇന്ത്യ കൈവരിച്ചത്. 1,01,468 പേരാണ് കോവിഡില്‍ നിന്നും സുഖംപ്രാപിച്ചതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 44,97,868 പേരാണ് ഇതുവരെ…
Read More »