India
- Nov- 2020 -8 November
അര്‍ണബ് ഗോസ്വാമിയെ പിന്തുണച്ച് പ്രതിഷേധിച്ച ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: 2018 ല്‍ റിപബ്ലിക് ടിവിയുടെ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്ത വ്യക്തി ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ മാധ്യമപ്രവര്ത്തകന് അര്‍ണബ് ഗോസ്വാമിയെ പിന്തുണച്ച് പ്രതിഷേധിച്ച ബിജെപി നേതാക്കളായ…
Read More » - 8 November
കൊവിഡ് വാക്സിന് : ലഭ്യമാകാന്‍ സാധാരണക്കാര്‍ 2022 വരെ കാത്തിരിക്കണമെന്ന് എയിംസ് ഡയറക്ടര്‍ : വാക്സിന് കിട്ടിയാലും കോവിഡ് അപ്രത്യക്ഷമാകില്ല
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വാക്സിന് ലഭ്യമാകാന്‍ സാധാരണക്കാര്‍ 2022 വരെ കാത്തിരിക്കണമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. ഇന്ത്യന്‍ വിപണികളില്‍ വാക്സിന് എളുപ്പത്തില്‍ ലഭ്യമാകാന്‍ ഒരു…
Read More » - 8 November
കൊറോണ വൈറസിനെ തടയാൻ ബിസിജി വാക്സിന് സാധിക്കുമെന്ന് പഠനം
കൊറോണ വൈറസിനെ തടയാൻ ബിസിജി (ബാസിലസ് കാൽമെറ്റ് ഗ്യൂറിൻ) വാക്സിന് സാധിക്കുമെന്ന് പുതിയ പഠനം.വാക്സിൻ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുകയും അതിലൂടെ കൊറോണ വൈറസിനെ ചെറുത്തുനിൽക്കാൻ സഹായിക്കുകയും ചെയ്യുമെന്നാണ്…
Read More » - 8 November
പ്രവാസികള്‍ക്ക് ഇനി കൊവിഡ് നെഗറ്റീവെങ്കില്‍ ക്വാറന്റീന് വേണ്ടെന്ന നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ കൊവിഡ് മാര്‍ഗരേഖ
ന്യൂഡല്‍ഹി: പ്രവാസികള്‍ക്കുള്ള ക്വാറന്റീന് നിര്‍ദേശത്തില്‍ മാറ്റം. ഇനി കൊവിഡ് നെഗറ്റീവെങ്കില്‍ ക്വാറന്റീന് വേണ്ടെന്ന നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ കൊവിഡ് മാര്‍ഗരേഖ പുറത്തുവന്നു . പ്രവാസികള്‍…
Read More » - 8 November
ഷിപ്പിംഗ് മന്ത്രാലയം പുനഃര്‍നാമകരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: ഷിപ്പിംഗ് മന്ത്രാലയത്തെ തുറമുഖ, ഷിപ്പിംഗ് ജലപാത മന്ത്രാലയം എന്ന് പുനഃര്‍നാമകരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പേരിലുള്ള മാറ്റം പോലെ തന്നെ ഷിപ്പിംഗ് മന്ത്രാലയത്തിന്റെ ജോലിയിലും വ്യക്തത…
Read More » - 8 November
ബിഹാറില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥിയുടെ സഹോദരന് വെടിയേറ്റു മരിച്ചു
പട്ന: ബീഹാറില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥിയുടെ സഹോദരന് വെടിയേറ്റു മരിച്ചു. പൂര്‍ണിയ ജില്ലയിലെ ദംദാഹ നിയമസഭാ മണ്ഡലത്തില്‍ നിന്ന് വോട്ടെടുപ്പ് നടക്കുന്ന ആര്‍ജെഡി സ്ഥാനാര്‍ത്ഥി ബിട്ടു സിങ്ങിന്റെ സഹോദരനെ…
Read More » - 8 November
വീട്ടില്‍ വിളിച്ചുവരുത്തി സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തി;ഹണിട്രാപ്പില്‍ കുടുങ്ങിയ എന്‍ജിനീയര്‍ക്ക് നഷ്ടമായത് ആറുലക്ഷം രൂപ
യുവാവിനെ മുറിയില്‍ അടച്ചിട്ട ശേഷം സ്വകാര്യനിമിഷങ്ങൾ പകർത്തിയതിന് പിന്നാലെയാണ് തട്ടിപ്പിന് ഇരയാക്കിയത്.
Read More » - 8 November
ജമ്മുകാശ്മീരില്‍ പാക് ഭീകരുമായി ഏറ്റുമുട്ടല്‍; 4 സൈനികര്‍ക്ക് വീരമൃത്യു … ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം
ശ്രീനഗർ : ജമ്മു കശ്മീരിൽ നുഴഞ്ഞു കയറ്റ ശ്രമം തടയുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ വീരമൃത്യുവരിച്ചു. ബിഎസ്എഫ് ജവാനുൾപ്പെടെ മൂന്ന് സൈനികരാണ് വീരമൃത്യുവരിച്ചത്. അതിനിടെ ഒരു ഭീകരനെ…
Read More » - 8 November
പലചരക്ക് കടയുടെ മുന്നില്‍ മൂത്രം ഒഴിച്ചു, അടിപിടിയില്‍ യുവാവ് കൊല്ലപ്പെട്ടു
പിന്‍ഭാഗത്തേറ്റ അടിയാണ് മരണ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍
Read More » - 8 November
‘ലഹരിക്കേസ് പ്രതിയുടെ എടിഎം കാർഡിൽ ബിനീഷിന്റെ ഒപ്പ് എങ്ങനെ വന്നു’ ഇഡിയുടെ ചോദ്യം ചെയ്യൽ തുടരുന്നു
ബെംഗളൂരു∙ ബിനീഷ് കോടിയേരിയെ തുടർച്ചയായ പതിനൊന്നാം ദിവസവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത് തുടരുന്നു. വിൽസൺ ഗാർഡൻ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ കഴിയുന്ന ബിനീഷിനെ ഇഡിയുടെ ബെംഗളൂരുവിലെ…
Read More » - 8 November
ചീങ്കണ്ണികള്‍ നിറഞ്ഞ കനാലിലേയ്ക്ക് കാര്‍ മറിഞ്ഞ് മലയാളിയായ യുവ വനിതാഡോക്ടര്‍ക്ക് ദാരുണാന്ത്യം
ഫ്ലോറിഡ: അമേരിക്കയില്‍ ചീങ്കണ്ണികള്‍ നിറഞ്ഞ കനാലിലേയ്ക്ക് കാര്‍ മറിഞ്ഞ് മലയാളിയായ വനിതാഡോക്ടര്‍ക്ക് ദാരുണാന്ത്യം. ഷിക്കാഗോയില്‍ താമസിക്കുന്ന ഉഴവൂര്‍ കുന്നുംപുറത്ത് എസി തോമസ്- ത്രേസ്യാമ്മ ദമ്പതികളുടെ മകള്‍ ഡോ.നിത…
Read More » - 8 November
പ്രായമായവരില്‍ നടത്തിയ പരീക്ഷണവും പൂര്‍ണവിജയം: വിതരണാനുമതി ലഭിച്ചാല്‍ കൊറോണ വാക്സിന് അടുത്തമാസം
ന്യൂഡല്‍ഹി: പ്രായമായവരില്‍ നടത്തിയ പരീക്ഷണവും പൂര്‍ണവിജയം: വിതരണാനുമതി ലഭിച്ചാല്‍ കൊറോണ വാക്സിന് അടുത്തമാസം. ഓക്സ്ഫഡ് സര്‍വ്വകലാശാല നിര്‍മ്മിക്കുന്ന കൊറോണ വാക്സിനാണ് പരീക്ഷണത്തില്‍ പൂര്‍ണ വിജയം കൈവരിച്ചിരിക്കുന്നത്.…
Read More » - 8 November
മഹാരാഷ്ട്ര മന്ത്രിയുടെ സഹോദര ഭാര്യ മരിച്ച നിലയില്‍
മുംബൈ: മഹാരാഷ്ട്ര ജലസംരക്ഷണ മന്ത്രി ശങ്കര്‍ റാവു ഗഡാക്കിന്റെ സഹോദരന്റെ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തി. യശ്വന്ത് സമാജിക് പ്രതിഷ്ഠാനിന്റെ പ്രസിഡന്റ് പ്രശാന്ത് ഗഡാക്കിന്റെ ഭാര്യ സനുഷ…
Read More » - 8 November
‘ട്രംപ് തോൽക്കും , മോദി സന്യസിക്കും, ചൈന അഞ്ചു രാഷ്ട്രങ്ങളായി ചിതറും’: ഐടി വിദഗ്ധനും ജ്യോതിഷിയുമായ പി വി ആര് നരസിംഹറാവു മുൻപ് നടത്തിയ പ്രവചനം വൈറല്‍
വാഷിംഗ്ടണ്‍: ”തെരെഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് പരാജയപ്പെടും. യുദ്ധങ്ങളും ആഭ്യന്തര പ്രശ്നങ്ങളും നിമിത്തം ചൈന അഞ്ചു രാഷ്ട്രങ്ങളായി ചിതറും. ഭാരതം ലോക നേതൃത്വത്തിലേക്ക് ഉയരും. അയല്‍ക്കാരുമായുള്ള പ്രശ്നങ്ങളില്‍ ഇന്ത്യ…
Read More » - 8 November
’21-ാ൦ നൂറ്റാണ്ട് ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ യുഗമാണ്’ : നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡൻ
വാഷിംഗ്ടണ്‍: 21-ാ൦ നൂറ്റാണ്ട് ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ യുഗമാണെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ ബൈഡന് ആരംഭിച്ചു…
Read More » - 8 November
ലൈംഗിക ബന്ധത്തിന് തുടര്‍ച്ചയായി വിസമ്മതിച്ച 15കാരിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം ; ശരീരമാസകലം പൊള്ളലേറ്റ പെൺകുട്ടി ഗുരുതരാവസ്ഥയില്‍
പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് നടപടി.
Read More » - 8 November
ഇന്ത്യ-ചൈന ചര്‍ച്ച : ചര്‍ച്ച എന്തായി എന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിന്റെ വാര്‍ത്താകുറിപ്പ്
ഡല്‍ഹി: ഇന്ത്യ-ചൈന ചര്‍ച്ച , ചര്‍ച്ച എന്തായി എന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിന്റെ വാര്‍ത്താകുറിപ്പ് . ചൈനയുമായി ക്രിയാത്മകമായ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും ചര്‍ച്ചകളുടെ അടുത്ത ഘട്ടം ഉടനുണ്ടാകുമെന്നും കേന്ദ്രസര്‍ക്കാര്‍…
Read More » - 8 November
ഇടുക്കിയില്‍ പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ചു : പ്രചരിപ്പിച്ചത് പ്രതിക്കൊപ്പമുള്ള ചിത്രം, പ്രചരിപ്പിച്ചവർ കുടുങ്ങും : അന്വേഷണവുമായി പോലീസ്
നരിയാംപാറ : ഇടുക്കി നരിയാംപാറയില്‍ പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിക്കുന്നതായി പരാതി. കേസിലെ പ്രതി മനു മനോജ് ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ്…
Read More » - 8 November
ജന്മദിനാശംസകള് നേര്‍ന്ന് കാല്‍തൊട്ട് വന്ദിച്ച് മോദി; ഒപ്പം അമിത് ഷായും നദ്ദയും
ന്യൂഡല്‍ഹി: ബിജെപിയുടെ തലമുതിര്‍ന്ന നേതാവ് ലാല്‍ കൃഷ്ണ അദ്വാനിയ്ക്ക് ഇന്ന് 94-ാം ജന്മദിനം. വിരലില്‍ എണ്ണാവുന്ന അംഗ സംഖ്യയില്‍ നിന്നും രാജ്യം ഒറ്റയ്ക്ക് ഭരിക്കാന്‍ ബിജെപിയെ പാകപ്പെടുത്തിയ…
Read More » - 8 November
കെടി ജലീലിന് കുരുക്കായി ശിവശങ്കറിന്റെ മൊഴി, മതഗ്രന്ഥം സ്വീകരിക്കാന്‍ അനുമതി വാങ്ങിയില്ല; ജലീലിനെ കസ്റ്റംസ് നാളെ ചോദ്യം ചെയ്യും
കൊച്ചി: യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്നുള്ള മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ് നാളെ ചോദ്യം ചെയ്യും. രാവിലെ കൊച്ചിയിലെ കസ്റ്റംസ് ഓഫിസില്‍ ചോദ്യം…
Read More » - 8 November
ആചാരത്തിന്റെ മറവില്‍ സഹോദരിമാരെ ബലാത്സംഗം ചെയ്ത് 17കാരിയെ ഗര്‍ഭിണിയാക്കി; മന്ത്രവാദിയും കൂട്ടാളികളും അറസ്റ്റില്‍
പരാതി നല്‍കിയതിന് പിന്നാലെ മന്ത്രവാദിയും ഇയാളുടെ 2 അനുയായികളും ചേര്‍ന്ന് 17 കാരിയെ തട്ടിക്കൊണ്ടുപോയി.
Read More » - 8 November
വിജയ് കേസ് കൊടുത്താല്‍ ജയിലില്‍ പോകാനും തയ്യാര്‍ ,മകനു ചുറ്റുമുള്ളത് ക്രിമിനലുകൾ : പ്രതികരണവുമായി പിതാവ് എസ്.എ.ചന്ദ്രശേഖര്‍
ചെന്നൈ : നടന് വിജയ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തെ തള്ളിപ്പറഞ്ഞതിന് പിന്നാലെ പ്രതികരണവുമായി പിതാവ് എസ്.എ.ചന്ദ്രശേഖര്‍. ‘വിജയ് ജനങ്ങളെ സേവിക്കണമെന്ന ആഗ്രഹത്തോടെയാണ് പാര്‍ട്ടി രജിസ്ട്രേഷന് അപേക്ഷ നല്‍കിയത്.…
Read More » - 8 November
ബാത്ത്റൂമില്‍ ഒളി ക്യാമറ വെച്ച് ഭര്‍ത്താവ് ചിത്രങ്ങള്‍ പകര്‍ത്തി; വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കി; പരാതിയുമായി ഭാര്യ
ഇരുപത് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തുന്നതായും
Read More » - 8 November
പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനാണ്, വെള്ളം കുടിക്കാന്‍ സ്ട്രോയും സിപ്പര്‍ കപ്പും വേണം; ഫാ. സ്റ്റാന്‍ സ്വാമി കോടതിയില്‍
ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ 20 ദിവസം വേണമെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു.
Read More » - 8 November
ഇന്ത്യ-യു.എസ് ബന്ധത്തെ ഉയരങ്ങളിലെത്തിക്കാന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാം; ജോ ബൈഡനെയും കമലാ ഹാരിസിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ജോ ബൈഡനെയും കമലാ ഹാരിസിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈസ് പ്രസിഡന്റ് ആയിരുന്ന വേളയില്‍ ഇന്ത്യ…
Read More »