India
- Nov- 2020 -24 November
നിവാർ ചുഴലിക്കാറ്റ്; എല്ലാവരെയും സുരക്ഷിതമാക്കാൻ ജാഗ്രത നടപടികൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
ഡൽഹി: തമിഴ്നാട് തീരങ്ങളെ വിറപ്പിക്കാൻ പോകുന്ന നിവാർ കൊടുംകാറ്റിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി ജാഗ്രത നിർദ്ദേശം നൽകി പ്രധാനമന്ത്രി. തമിഴ്നാട്, പുതുച്ചേരി മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചർച്ച ഇതിനോടകം…
Read More » - 24 November
ഹിന്ദുസ്ഥാന്‍’ പകരം ‘ഭാരതം’എന്ന് പറഞ്ഞ് എംഎൽഎ; അത്രയ്ക്ക് ബുദ്ധിമുട്ടുള്ളവർ പാകിസ്താനിലേക്ക് പോകൂവെന്ന് ബിജെപി
പാട്ന: ഹിന്ദുസ്ഥാന്‍’ പകരം ‘ഭാരതം’എന്ന് പറഞ്ഞ എംഎൽഎയുടെ നടപടി വിവാദത്തിൽ. ബീഹാറിലെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ‘ഹിന്ദുസ്ഥാൻ’എന്ന വാക്ക് ഉപയോഗിക്കാൻ മടിച്ച (എഐഎംഐ.എം) എംഎഎൽഎ അക്തറുൽ ഈമാനിന്റെ നടപടിയാണ്…
Read More » - 24 November
ആശ്വാസവും ആശങ്കയും ഒരുമിച്ച്; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,975 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു, രോഗമുക്തരുടെ എണ്ണം 86 ലക്ഷമായി ഉയർന്നു
ഡൽഹി: രാജ്യത്ത് കോവിഡ് ഭീക്ഷണി ഉയരുകയാണ്.കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഇന്ത്യയിൽ 37975 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.അതുപോലെ തന്നെ ഇന്നലെ മാത്രം 480 പേർ…
Read More » - 24 November
വോട്ടേഴ്സ് ലിസ്റ്റില്‍ 1000 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ പേരെങ്കിലും എടുത്ത് കാണിക്കാമോ: ബിജെപിയോട് ഒവൈസി
ഹൈദരാബാദ്: ബിജെപിയെ വെല്ലുവിളിച്ച് എഐഎംഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി. വോട്ടര്‍ പട്ടികയില്‍ 1000 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ പേരെങ്കിലും എടുത്ത് കാണിക്കാമോ എന്നാണ് ഒവൈസി ബി.ജെ.പിയോട് ചോദിച്ചിരിക്കുന്നത്. വോട്ടര്‍…
Read More » - 24 November
പാകിസ്താന് നടത്തുന്ന ഭീകരാക്രമണങ്ങളുടെ ഏറ്റവും പുതിയ തെളിവുകള്‍ ലോകം മുഴുവനെത്തിച്ച് ഇന്ത്യ, തിരിച്ചടി ശക്തമായിരിക്കുമെന്നും മുന്നറിയിപ്പ്: അടുത്ത ‘സർജിക്കൽ സ്ട്രൈക്ക്’ ഭയന്ന് പാകിസ്താൻ
ന്യൂഡല്‍ഹി: പാകിസ്താന്റെ ഭീകര മുഖം ലോകത്തിനു മുന്നില്‍ തുറന്നുകാട്ടി ഇന്ത്യ. ഇന്ത്യയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ പാകിസ്താന് നടത്തുന്ന ഭീകരാക്രമണങ്ങളുടെ ഏറ്റവും പുതിയ തെളിവുകള്‍ ലോകം മുഴുവനെത്തിച്ച് ഇന്ത്യ.…
Read More » - 24 November
അമിത് ഷാ ദളിത് കുടുംബത്തിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച സംഭവം; രൂക്ഷ വിമർശനവുമായി മമത ബാനർജി
കൊൽക്കത്ത: ഉടൻ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ബംഗാളിൽ ഭരണം പിടിച്ചടക്കാനായി രണ്ടും കല്പിച്ച് ഇറങ്ങി തിരിച്ചിരിക്കുകയാണ് ബി ജെ പി. ഇതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി…
Read More » - 24 November
സി എ ജി റിപ്പോര്‍ട്ട് വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ നടപടികളില്‍ സ്പീക്കര്‍ക്ക് അതൃപ്തി
തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ട് വിവാദത്തില്‍ സ്പീക്കര്‍ പി. ശ്രീരാമ കൃഷ്ണന് അതൃപ്തി. സി.എ.ജി റിപ്പോര്‍ട്ട് സംബന്ധിച്ച വിവാദങ്ങളിലേക്ക് നിയമസഭയെ വലിച്ചിഴച്ചുവെന്നാണ് സ്പീക്കറുടെ വിലയിരുത്തല്‍. ധനമന്ത്രിയുടെ നിരന്തരമുളള പ്രസ്താവനകള്‍…
Read More » - 24 November
രാജ്യത്ത് കൊറോണ വാക്സിന് വിതരണം ജനുവരിയോടെ ആരംഭിക്കുമെന്നു സൂചന: പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിൽ തീരുമാനം
ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വാക്സിന്റെ വിതരണം ജനുവരി അവസാന വാരത്തോടെയോ ഫെബ്രുവരിയിലോ ആരംഭിച്ചേക്കും. അസ്ട്രാസനേക്കയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന കൊറോണ വാക്സിന് 70 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന് ലണ്ടനിലെ…
Read More » - 24 November
യോഗി ആദിത്യനാഥിനെതിരെ വധ ഭീഷണി; സന്ദേശം മൈനറായ കുട്ടിയുടെ ഫോണില്‍ നിന്ന്
ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധ ഭീഷണി മുഴക്കിയ മുംബൈ സ്വദേശി പിടിയിൽ. ഉത്തർ പ്രദേശ് പോലീസിന്റെ വാട്സ് ആപ്പ് നമ്പറിലാണ് യോഗി ആദിത്യനാഥിനെ വധിക്കുമെന്ന…
Read More » - 24 November
കേരളത്തിൽ വലിയ മുന്നേറ്റം നടത്താനൊരുങ്ങുന്ന ബിജെപിയുടെ ലക്ഷ്യം 8,000 വാര്‍ഡുകള്‍! സംസ്ഥാനനേതാക്കൾ തന്നെ മത്സരിക്കുന്ന ഈ തെരഞ്ഞെടുപ്പ് നേതൃത്വത്തിന് നിർണ്ണായകം
തിരുവനന്തപുരം: ഇത്തവണ കേരളത്തില്‍ ബിജെപി വലിയ മുന്നേറ്റം നേടുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. എന്നാല്‍ പാര്‍ട്ടി ഇതുവരെ കണ്ടിട്ടില്ലാത്തവിധം വിഭാഗീയ പ്രശ്നങ്ങളുമായിട്ടാണ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇത്തവണ…
Read More » - 24 November
പ്രദീപിനെ പേഴ്സണല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കി, പരസ്യ പ്രതികരണത്തിനില്ലെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ
പത്തനാപുരം: നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രദീപ് കുമാറിനെ പേഴ്സണല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കിയെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. ഇതുമായി…
Read More » - 24 November
നിവർ ചുഴലിക്കാറ്റ്: തമിഴ്നാട് അടിയന്തര നടപടി തുടങ്ങി, മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നു
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കുപടിഞ്ഞാറന്‍ കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം 25ന് ഉച്ചയോടെ തമിഴ്നാടിന്റെ തീരങ്ങളില്‍ വീശിയടിക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വമിയുടെ നേതൃത്വത്തില്‍ ഇന്നലെ…
Read More » - 24 November
പരിപാവനമായ ക്ഷേത്രത്തിനുള്ളിൽ ചുംബന രംഗങ്ങളുമായി നടി തബുവിന്റെ വെബ് സിരീസ് ചിത്രീകരണം; ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു; നെറ്റ്ഫ്ളിക്സിനെതിരെ കേസ് കൊടുത്ത് യുവമോര്‍ച്ച
ക്ഷേത്രത്തിനുള്ളിൽ കടന്ന് ചുംബനരംഗങ്ങൾ ചിത്രീകരിച്ചു, നെറ്റ്ഫ്ളിക്സ്സിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസുകൊടുത്ത് ഭാരതീയ ജനത യുവ മോര്‍ച്ച. അമ്ബലത്തിനുള്ളില്‍ വെച്ചുള്ള ചുംബന രംഗങ്ങള്‍ അടങ്ങിയ വെബ് സിരീസ് പ്രദര്‍ശിപ്പിച്ചതിനെതിരെയാണ് കേസ്…
Read More » - 24 November
പൂച്ചയും മൂർഖനും നേർക്ക് നേർ ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ
കേരളത്തിൽ വാവ സുരേഷിനെപ്പോലെ ബോംബെ, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ എല്ലാം തന്നെ പാമ്പിനെ പിടികൂടാൻ സഹായിക്കുന്ന ഒരു വ്യക്തിയാണ് മിർസ ആരിഫ്. പാവപ്പെട്ടവരെ സഹായിക്കാനായി അപകടകാരികൾ ആയ…
Read More » - 24 November
ക്ഷേത്ര ഭൂമിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കൃത്യമായി വാടക നൽകണം: ഉത്തരവുമായി ഹൈക്കോടതി
ചെന്നൈ : ക്ഷേത്രഭൂമിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കൃത്യമായി വാടക നൽകണമെന്ന് ചെന്നൈ ഹൈക്കോടതി . ചെന്നൈ മൈലാപൂർ അരുൾമിഗ കപാലേശ്വര ക്ഷേത്രത്തിനു വേണ്ടി നൽകിയ ഹർജിയിലാണ് കോടതി…
Read More » - 24 November
പ്രധാനമന്ത്രി…പറയണം, രാജ്യത്തെ എല്ലാ പൗരന്മാര്ക്കും എന്ന് വാക്സിന് നല്‍കും? രാഹുല്‍ ഗാന്ധി
ന്യൂഡൽഹി: മോദി സർക്കാരിന്റെ കോവിഡ് നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്നാൽ കോവിഡ് വാക്സിന് നല്‍കുന്നതുമായി ബന്ധപ്പെട്ട് നാല് ചോദ്യങ്ങള്‍ ഉന്നയിച്ചായിരുന്നു രാഹുലിന്റെ വിമര്‍ശനം. രാജ്യത്തെ…
Read More » - 24 November
ഷിര്‍ദ്ദിയില്‍ സന്ദർശനത്തിന് പോകുന്ന ആളുകളെ കാണാതാകുന്ന സംഭവം ഗുരുതരം: മനുഷ്യക്കടത്ത് സംശയിച്ച് കോടതി, കഴിഞ്ഞ ഒരുവർഷം മാത്രം കാണാതായത് 88 പേർ
അഹമ്മദാബാദ്: ഷിര്‍ദിയില്‍ വെച്ച് കാണാതായ ഭാര്യയെ കണ്ടെത്താന്‍ ഭര്‍ത്താവ് നല്കിയ ഹര്‍ജിയില്‍ നടപടിയുമായി ബോംബൈ ഹൈക്കോടതി. ഷിർദിയിൽ കാണാതാകുന്ന സംഭവം ഗുരുതരമായാണ് കോടതി നിരീക്ഷിച്ചത്. സംഭവത്തിൽ മനുഷ്യക്കടത്ത്…
Read More » - 24 November
രാജ്യത്ത് വരാനിരിക്കുന്നത് വൻ അപകടം; കോര്‍പ്പറേറ്റുകളെ ബാങ്കിംഗ് മേഖലയിലേക്ക് ക്ഷണിക്കരുതെന്ന് രഘുറാം രാജന്
ന്യൂഡൽഹി: രാജ്യത്ത് അപകടം ക്ഷണിച്ച് വരുത്തരുതെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യയും. ബാങ്കിംഗ് മേഖലയിലേക്ക് ഇന്ത്യയിലെ ബിസിനസ്…
Read More » - 24 November
പരീക്ഷ തീയതി പ്രഖ്യാപിച്ചെന്ന് പ്രചാരണം ; വിശദീകരണവുമായി സിബിഎസ്ഇ
ന്യൂഡല്‍ഹി: പരീക്ഷകളുടെ തിയതി പ്രഖ്യാപിച്ചെന്ന പ്രചാരണത്തിനെതിരെ വിശദീകരണവുമായി സി ബി എസ് ഇ രംഗത്ത്. പ്രചാരണം വ്യാജമെന്ന് സിബിഎസ്ഇ വ്യക്തമാക്കി. പന്ത്രണ്ടാം ക്ലാസിലെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്കുള്ള ഏകദേശ…
Read More » - 24 November
ഭാഗ്യലക്ഷ്മി സംഭവത്തിന്റെ ചുവടു പിടിച്ചു തയ്യാറാക്കിയ നിയമം പിൻവലിച്ചിട്ടും സാങ്കേതികമായി പ്രാബല്യത്തില്‍; പിന്‍വലിക്കലും സങ്കീര്‍ണ നടപടി
തിരുവനന്തപുരം: ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും കൂട്ടരും വിജയ് പി. നായരുമായുള്ള പ്രശ്നത്തിന്റെ ചുവടുപിടിച്ചാണ് സംസ്ഥാന സര്ക്കാാര് കേരളാ പൊലീസ് ആക്ടില്‍ ഭേദഗതി കൊണ്ടുവന്നത്. സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന…
Read More » - 24 November
കോവിഡ് വാക്സിൻ വിതരണം : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും
ന്യൂഡല്‍ഹി: കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തും. കോവിഡ് രോഗബാധ രൂക്ഷമായ ഡല്‍ഹി, മഹാരാഷ്ട്ര, കേരളം, പശ്ചിമബംഗാള്‍, രാജസ്ഥാന്…
Read More » - 24 November
‘മഹാരാഷ്ട്രയില്‍ ഉദ്ധവ് സർക്കാരിന് അധികം ആയുസ്സില്ല, മൂന്ന് മാസത്തിനുള്ളില്‍ ബിജെപി സര്‍ക്കാരുണ്ടാക്കും’ ; വെളിപ്പെടുത്തലുമായി കേന്ദ്രമന്ത്രി
ഔറംഗബാദ്: മഹാരാഷ്ട്രയില്‍ അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്നും അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിത്തുടങ്ങിയതായും ബിജെപി പാര്‍ട്ടി നേതാവും കേന്ദ്രമന്ത്രിയുമായ റാവുസാഹേ ഡാന്വേ. മഹാരാഷ്ട്രയില്‍ തങ്ങളുടെ സര്‍ക്കാരിന് നില…
Read More » - 24 November
ഇത് സാമുദായിക രാഷ്ട്രീയം കളി; ജിന്നയുടെ പുതിയ അവതാരമാണ് ഒവൈസിയെന്ന് തേജസ്വി സൂര്യ
ഹൈദരാബാദ്: എ.ഐ.എം.എം.ഐ നേതാവ് അസസുദ്ദീന്‍ ഒവൈസിയ്ക്കെതിരെ ഒളിയമ്പേയ്ത് ബിജെപി നേതാവ് തേജസ്വി സൂര്യ. ഒവൈസിയ്ക്ക് ചെയ്യുന്ന ഓരേ വോട്ടും ഇന്തയ്ക്കെതിരാണെന്ന് ബിജെപി നേതാവ് തേജസ്വി സൂര്യ. ഹൈദരാബാദില്‍…
Read More » - 24 November
മുംബൈയിലെ മധുര പലഹാര കട വിവാദം; പാകിസ്ഥാന് നഗരമായ കറാച്ചി ഒരു ദിവസം ഇന്ത്യയുടെ ഭാഗമാകുന്ന കാഴ്ച്ച കാണാമെന്ന് ദേവേന്ദ്ര ഫട്നാവിസ്
മുംബൈയിലെ മധുര പലഹാര കട വിവാദം പുകയുമ്പോൾ പാകിസ്ഥാന് നഗരമായ കറാച്ചി ഒരു ദിവസം ഇന്ത്യയുടെ ഭാഗമാകുമെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. അഖണ്ഡ…
Read More » - 24 November
മൂന്ന് മാസത്തിനുള്ളില്‍ മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് കേന്ദ്രമന്ത്രി
മുംബൈ: മൂന്ന് മാസത്തിനുള്ളില്‍ മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് കേന്ദ്രമന്ത്രി റാവുസാഹെബ് ഡാന്‍വെ. ഇതിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ പാര്‍ട്ടി നടത്തിക്കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. Read Also…
Read More »