India
- Dec- 2020 -5 December
കേസിന്റെ നാൾവഴികൾ, 5 മാസം കൊണ്ട് കുറഞ്ഞത് 27 കിലോ; മനസ് തുറന്ന് സംസാരിക്കാൻ മടിച്ച് സ്വപ്ന സുരേഷ്
നയതന്ത്ര ബാഗ് വഴി സ്വർണക്കടത്ത് നടത്തിയ സംഭവം പുറത്തുവന്നിട്ട് ഇന്നേക്ക് 5 മാസം. ഈ അഞ്ച് മാസത്തെ കാലയളവിനുള്ളിൽ കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന് കുറഞ്ഞത്…
Read More » - 5 December
970 കോടി രൂപ ചിലവിൽ പുതിയ പാർലമെന്റ് മന്ദിര നിർമ്മാണം; ഈ മാസം 10ന് പ്രധാനമന്ത്രി തറക്കല്ലിടും
ദില്ലി: പുതിയ പാർലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 10 ന് തറക്കല്ലിടും. 970 കോടി രൂപ നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്ന മന്ദിരത്തിന്റെ നിർമ്മാണം…
Read More » - 5 December
കാനഡയ്ക്ക് കനത്ത തിരിച്ചടി; യോഗം ബഹിഷ്കരിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: കാനഡയ്ക്ക് കനത്ത തിരിച്ചടി നൽകി ഇന്ത്യ. കോവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കാനഡ വിളിച്ച വിദേശകാര്യമന്ത്രിമാരുടെ യോഗം ഇന്ത്യ ബഹിഷ്കരിക്കും. എന്നാൽ കര്‍ഷിക ബില്ലിനെതിരെ കര്‍ഷകര്‍…
Read More » - 5 December
എക്സ്റ്റന്‍ഷന്‍ സെഡാന് ; വരുന്നു മെയ്ഡ് ഇന്‍ ഇന്ത്യ ഇലക്ട്രിക് കാര്‍
ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യയ്ക്കായി ഒരു ഇലക്ട്രിക്ക് കാര്‍ നിരത്തിലെത്തിക്കുന്നു. ഹ്യുണ്ടായി കോന, എംജി eZS, ടാറ്റ നെക്സോണ്‍ തുടങ്ങിയ മോഡലുകള്‍ക്ക് ശക്തനായ എതിരാളിയായിരിക്കും…
Read More » - 5 December
‘ഞാൻ ഒരിക്കലും കഞ്ചാവ് ഉപയോഗിച്ചിട്ടില്ല’; നിയമവിധേയമാക്കണമെന്ന് 2 വര്‍ഷം മുമ്പേ പറഞ്ഞു: തരൂര്‍
തിരുവനന്തപുരം: അപകടകരമായ മയക്കുമരുന്ന് പട്ടികയില്‍ നിന്ന് കഞ്ചാവിനെ ഒഴിവാക്കുന്നതിനെ കുറിച്ച് അഭിപ്രായം വ്യക്തമാക്കി ഡോ. ശശി തരൂര്‍ എംപി രംഗത്ത്. എന്നാൽ രണ്ട് വര്‍ഷം മുന്‍പ് താന്‍…
Read More » - 5 December
രാഷ്ട്രീയത്തിൽ തിളങ്ങാൻ രജനികാന്ത്; തുടക്കം തന്നെ ഇടംകോലിട്ട് ദേവൻ!
തമിഴ്നാട് ഏറെ ആകാംഷയോടെ നോക്കിക്കാണുന്ന ഒന്നാണ് സ്റ്റൈൽ മന്നൻ രജനികാന്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം. രാഷ്ട്രീയത്തിലേക്കിറങ്ങാൻ റെഡിയായി കഴിഞ്ഞുവെന്ന് രജനി തന്നെ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഡിസംബർ അവസാനം ഇക്കാര്യത്തിൽ…
Read More » - 5 December
ക്ലാസ്മുറിയില്‍ വച്ച് താലികെട്ട്; വിദ്യാര്‍ത്ഥികളെ പുറത്താക്കി സ്കൂൾ അധികൃതർ
രാജമുണ്ട്രി: സ്കൂൾ ക്ലാസ് മുറിയില്‍ വിവാഹം കഴിച്ച വിദ്യാര്‍ത്ഥികളെ പുറത്താക്കി സ്കൂൾ അധികൃതർ . ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിലെ ഒരു സ്കൂളിലാണ് സംഭവം. പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് ക്ലാസ്മുറിയില്‍…
Read More » - 5 December
ബുറെവിയിൽ വിറച്ച് തമിഴ്നാട്; മരണം 19 ആയി
ചെന്നൈ: ബുറെവി ചുഴലിക്കാറ്റിൽ തമിഴ്നാട്ടിൽ മരണം 19 ആയി. കടലൂർ അടക്കമുള്ള ജില്ലകളിൽ വൻ കൃഷിനാശങ്ങൾ സംഭവിച്ചു. നിരവധി വീടുകൾ തകർന്നു. അതേസമയം കേരളത്തിൽ ജാഗ്രത തുടരണമെന്ന്…
Read More » - 5 December
മംമ്തയുടെ ലാല്‍ബാഗ് ഡിസംബർ 16 ന്; SAIFFL- ല്‍ ഉദ്ഘാടന ചിത്രമായി പ്രദർശനം
ഹിറ്റ് ചിത്രമായ പൈസാ പൈസായ്ക്ക് ശേഷം പ്രശാന്ത് മുരളി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലാല്‍ബാഗ്. ഈ മംമ്താ ചിത്രം സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷ്ണല്‍ ഫിലിം…
Read More » - 5 December
വിവാഹവേദി കേന്ദ്രീകരിച്ച് മോഷണം ; കുട്ടികള്‍ അടക്കമുള്ള സംഘം പിടിയില്‍
ന്യൂഡല്‍ഹി : കുട്ടികളെ ഉപയോഗപ്പെടുത്തി വിവാഹവേദികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന സംഘം പിടിയിലായി. ഡല്‍ഹി എന്‍.സി.ആര് മേഖലകളില്‍ വിവാഹ വേദികള്‍ കേന്ദ്രീകരിച്ച് മോഷണം പതിവായതോടെ പോലീസ് നടത്തിയ…
Read More » - 5 December
വാക്സിൻ ചതിച്ചു; കൊവാക്സിൻ സ്വീകരിച്ച ഹരിയാന മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു
കോവിഡ് വൈറസ് വാക്സിൻ സ്വീകരിച്ച ഹരിയാന മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് വാക്സിനായ കൊവാക്സിൻ സ്വീകരിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജിന് രോഗം സ്ഥിരീകരിച്ചത്.…
Read More » - 5 December
നിലവിലെ നിയമത്തിൽ തൃപ്തിയുണ്ടെങ്കിൽ ആയിരക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതെന്തിന്?; കങ്കണ
ഇന്ത്യയിലെ കര്‍ഷക സംഘടനകള്‍ ഡിസംബര്‍ എട്ടിന് ആഹ്വാനം ചെയ്ത ഭാരത് ബന്ദിനെതിരെ ബോളിവുഡ് താരം കങ്കണ റണാവത്ത്. ഇന്ത്യയില്‍ വര്‍ഷംതോറും ആയിരക്കണക്കിന് കര്‍ഷകരാണ് ആത്മഹത്യ ചെയ്യുന്നത്. നിലവിലെ…
Read More » - 5 December
മൂന്നാം ഘട്ട ചർച്ച; ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം ആരംഭിച്ചു
കർഷകരുമായുള്ള മൂന്നാം ഘട്ട ചർച്ചക്ക് മുന്നോടിയായി ഡൽഹിയിൽ ഉന്നതതല ചർച്ച ആരംഭിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കൃഷി മന്ത്രി നരേന്ദ്ര…
Read More » - 5 December
നടിയെ ആക്രമിച്ച കേസ്; ദിലീപ് സുപ്രീംകോടതിയിൽ ഹർജി നൽകി
ഡൽഹി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സുപ്രീംകോടതിയിൽ സർക്കാർ ഹർജിയിൽ തടസ്സ ഹർജി നൽകി. വിചാരണ കോടതി മാറ്റണമെന്ന സർക്കാര്‍ ഹർജിയിലാണ് ദിലീപിന്റെ തടസ്സ ഹർജി നൽകിയിരിക്കുന്നത്.…
Read More » - 5 December
മൂന്ന് ദിവസങ്ങളിലായി മൂന്ന് കൊലപാതകങ്ങൾ; യുവാവ് അറസ്റ്റിൽ
ഡൽഹി: തുടർച്ചയായ മൂന്ന് ദിവസങ്ങളിലായി മൂന്ന് കൊലപാതകങ്ങൾ നടത്തിയ 22 കാരൻ പോലീസ് പിടിയിൽ . കവർച്ചാ ശ്രമത്തിന്റെ ഭാഗമായാണ് പ്രതി മൂന്ന് കൊലപാതകങ്ങളും നടത്തിയത്. മുഹമ്മദ്…
Read More » - 5 December
ഇന്ത്യയുടെ ചെസ് വൈസ് ക്യാപ്റ്റന്‍ നേടിയ സ്വര്‍ണ്ണ മെഡലിന് കസ്റ്റംസ് തീരുവ ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി : ഇന്ത്യന്‍ ചെസ് ചാമ്പ്യന്‍ ശ്രീനാഥ് നാരായണന് ഈ വര്‍ഷം ആദ്യം നേടിയ സ്വര്‍ണ്ണ മെഡലിന് കസ്റ്റംസ് തീരുവ നല്കാന് ആവശ്യപ്പെട്ടു. ഈ വര്‍ഷം ഓഗസ്റ്റിലാണ്…
Read More » - 5 December
പള്ളിയില്‍ പോകാൻ ഒരൊറ്റ ഹിന്ദുവിനെയും ഞങ്ങള്‍ അനുവദിക്കില്ല: കടുപ്പിച്ച് ബജ്റംഗ് ദള്‍
ഗുവാഹത്തി: ക്രിസ്തുമസ് ആഘോഷിക്കാനായി ഒരൊറ്റ ഹിന്ദുവിനെയും ഞങ്ങള്‍ അനുവദിക്കില്ലെന്ന് ബജ്റംഗ് ദള്‍. അസമിലെ കച്ചര്‍ ജില്ലയിലെ ബജ്റംഗ് ദള്‍ ജനറല്‍ സെക്രട്ടറി മിഥുന് നാഥാണ് പ്രസ്താവനയുമായി രംഗത്തെത്തിയതെന്ന്…
Read More » - 5 December
വാക്സിനുകള്‍ തയാറാകും മുന്‍പെ നിര്‍ണായക ചുവടുവെയ്പുമായി ഇന്ത്യ
ന്യൂഡല്‍ഹി : ഇന്ത്യ വാങ്ങുന്നത് 160 കോടി കോവിഡ് വാക്സിന് ഡോസെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ 160 കോടി കോവിഡ് വാക്സിന് ഡോസ് വാങ്ങാന്‍ വിവിധ കമ്പനികളുമായി…
Read More » - 5 December
‘ബുറേവി’ക്ക് പിന്നാലെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത
കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ഏറ്റവും പുതിയ ബുള്ളറ്റിൻ പ്രകാരം അതിതീവ്ര ന്യൂനമർദം അടുത്ത 36 മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യത. കേരളത്തിലെത്തുന്നതിന് മുന്നേ തമിഴ്നാട്ടിൽ വെച്ച് തന്നെ…
Read More » - 5 December
വാട്ട്സ്ആപ്പിലൂടെ ഐആര്‍സിടിസി പിഎന്‍ആര്‍ സ്റ്റാറ്റസും എങ്ങനെ പരിശോധിക്കാം
ന്യൂഡല്‍ഹി : ഇന്ത്യന്‍ റെയില്‍വേയുടെ പാസഞ്ചര്‍ നെയിം റെക്കോര്‍ഡ് ആണ് പിഎന്‍ആര്‍ എന്ന് അറിയപ്പെടുന്നത്. ഇതൊരു നമ്പരാണ്. ഈ നമ്പര്‍ വഴി യാത്ര സംബന്ധിച്ച വിവരങ്ങളെല്ലാം യാത്രക്കാര്‍ക്ക്…
Read More » - 5 December
ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ ഇന്ന് തുടർവാദം കേൾക്കും
ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പിടിയിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ ബംഗളൂരു സിറ്റി സെഷൻസ് കോടതി ഇന്ന് തുടർവാദം കേൾക്കും.ബിനീഷിന്റെ വാദം പൂർത്തിയായെങ്കിലും, എതിർവാദം സമർപ്പിക്കാൻ എൻഫോഴ്സ്മെന്റ്…
Read More » - 5 December
കങ്കണ കർഷകരെ അപമാനിച്ചു; മാപ്പ് പറയണമെന്ന് സിഖ് കൂട്ടായ്മ
കർഷക സമരത്തെ പരിഹസിച്ച് ട്വിറ്ററിൽ മോശം പരാമർശങ്ങൾ നടത്തി വിവാദമൊഴിയാതെ കങ്കണ റണൗത്ത്. സമരത്തെ അവഹേളിച്ചുള്ള കങ്കണയുടെ ‘നൂറ് രൂപ’ ആരോപണത്തിൽ മാപ്പപേക്ഷ ആവശ്യപ്പെട്ട് സിഖ് സംഘടന…
Read More » - 5 December
മുത്തുമാലയണിഞ്ഞ് നടൻ രൺവീർ കപൂർ; ഭാര്യയുടേതാണോയെന്ന് സോഷ്യൽ മീഡിയ
ഫാഷന്റെ കാര്യത്തിൽ നടൻ രൺവീറിനെ തോൽപ്പിക്കാൻ മറ്റൊരാളില്ല, കളർഫുൾ ബ്രാൻഡഡ് വസ്ത്രങ്ങളിൽ മാത്രമേ താരത്തിനെ കാണാനാകൂ. ബോളിവുഡിൽ ഒട്ടേറെ ആരാധകരുള്ള താരം പങ്കുവച്ചിരിയ്ക്കുന്ന ഫോട്ടോയാണിപ്പോൾ ചൂടൻ ചർച്ചക്ക്…
Read More » - 5 December
സ്ഥാനാർത്ഥിയെ പ്രചരണ വാഹനത്തിൽ കയറ്റിയില്ല; തിരുവനന്തപുരത്ത് സി.പി.എം-സി.പി.ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി
പ്രചരണ വാഹനത്തിൽ സ്ഥാനാർത്ഥിയെ കയറ്റിയില്ല എന്ന പേരിൽ. തിരുവനന്തപുരത്ത് സി.പി.എം-സി.പി.ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. വെമ്പായം പഞ്ചായത്തിലെ പെരുംകൂറിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത് . സംഘർഷത്തിൽ…
Read More » - 5 December
വിജയ് മല്യയ്ക്ക് കടിഞ്ഞാണുമായി എൻഫോഴ്സ്മെന്റ്; പിടിച്ചെടുത്തത് 14 കോടിയുടെ സ്വത്തുവകകൾ
ന്യൂഡൽഹി: രാജ്യത്തെ വിവാദ വ്യവസായി വിജയ് മല്യയുടെ ഫ്രാന്‍സിലെ സ്വത്തുവകകള്‍ കണ്ടു കെട്ടിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 1.6 ദശലക്ഷം രൂപയുടെ സ്വത്ത് വകകളാണ് പിടിച്ചെടുത്തതെന്ന് എന്‍ഫോഴ്സ്മെന്റിന്റെ പ്രസ്താവനയില്‍…
Read More »