India
- Nov- 2020 -30 November
ഖാലിസ്ഥാനികൾക്ക് വേണ്ടത് രാജ്യത്തിന്റെ പ്രധാനമന്ത്രിയെ; കർഷകർക്കിടയിലെ നുഴഞ്ഞുകയറ്റക്കാർ ചെയ്യുന്നത് ഇതൊക്കെ
കർഷക പ്രതിഷേധത്തിന്റെ പേരിൽ നടക്കുന്നത് കലാപങ്ങളുടെ ആസൂത്രണമാണ്. കർഷകരുടെ സമരത്തിൽ ഖാലിസ്ഥാനികളും തീവ്ര ഇടതു അനുകൂലികളും നിരന്നതോടെ വർഗീയ പ്രചാരണങ്ങൾ ആരംഭിച്ച് കഴിഞ്ഞു. കർഷകർക്ക് ആനുകൂല്യം നേടിക്കൊടുക്കാനാണ്…
Read More » - 30 November
അറബിക്കടലിൽ തകർന്നുവീണ മിഗ്-29കെയുടെ ഭാഗങ്ങൾ കണ്ടെത്തി; കാണാതായ പൈലറ്റിന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു
ഡൽഹി: പരിശീലനപ്പറക്കലിനിടെ അറബിക്കടലിൽ തകർന്നുവീണ നാവികസേനാ വിമാനം മിഗ്-29കെ വിമാനത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയ നിലയിൽ. ടർബോ ചാർജർ, ഇന്ധന ടാങ്കർ, മറ്റു ചില ഭാഗങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. വിമാനവാഹിനിയായ…
Read More » - 30 November
കാർഷിക നിയമം; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി
കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ കാർഷിക നിയമങ്ങൾ കർഷകർക്ക് പ്രയോജനകരമാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. ബിജെപി സര്‍ക്കാരിനെ അധികാരത്തിന്റെ ലഹരി ബാധിച്ചിരിക്കുന്നു.…
Read More » - 30 November
‘ബംഗ്ലാദേശികളെയും റോഹിങ്ക്യകളെയും പുറത്താക്കുന്നത് കാണണോ? പാർലമെന്റിൽ ബഹളം വെക്കരുത് ‘ -ഒവൈസിയുടെ വായടപ്പിച്ച് അമിത് ഷാ
ഹൈദരാബാദ്: ബംഗ്ലാദേശികളെയും റോഹിങ്ക്യകളെയും പുറത്താക്കണമെന്ന് എഴുതി തന്നാല്‍ മതി, കേന്ദ്ര സര്‍ക്കാര്‍ എന്ത് ചെയ്യുമെന്ന് അപ്പോള്‍ കാണാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹൈദരാബാദില്‍ വച്ച്…
Read More » - 30 November
കര്‍ഷക പ്രതിഷേധം; അടിയന്തര യോഗം ചേര്‍ന്ന് ബി.ജെ.പി
കര്‍ഷക പ്രക്ഷോഭം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ അടിയന്തര ഉന്നതതല യോഗം ചേര്‍ന്ന് ബിജെപി. അധ്യക്ഷന്‍ ജെ പി നഡ്ഡയുടെ വസതിയിലായിരുന്നു യോഗം കൂടിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…
Read More » - 30 November
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വളരെ എളുപ്പമെന്ന് കേന്ദ്ര വിദേശകാര്യ
സാമ്പത്തിക പ്രതിസന്ധി ഇന്ത്യ വളരെ എളുപ്പം മറികടക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ പറഞ്ഞു. കോവിഡ് വ്യാപനത്തെ തുടർന്നുള്ള പ്രയാസങ്ങൾ ഫെബ്രുവരിയോടെ അവസാനിക്കുമെന്നും മന്ത്രി.…
Read More » - 30 November
ഊർമ്മിളയുടെ പേരിൽ പോര് : ‘കോണ്‍ഗ്രസ് വിടുന്നവരെ സ്വീകരിയ്ക്കുന്ന ശിവസേനയുടെ നടപടി സഖ്യമര്യാദയല്ല’ : കോൺഗ്രസ്
നടി ഊര്‍മിള മദോണ്ഡ്ക്കറുടെ പേരില്‍ ശിവസേന- കോണ്‍ഗ്രസ് പോര്. കോണ്‍ഗ്രസ് വിടുന്നവരെ ഉപാധികളില്ലാതെ സ്വീകരിയ്ക്കുന്ന ശിവസേനയുടെ നടപടി അംഗീകരിയ്ക്കാനാകില്ലെന്ന് ശിവസേനയെ കോണ്‍ഗ്രസ് അറിയിച്ചു. സഖ്യ മര്യാദകള്‍ ലംഘിച്ച്…
Read More » - 30 November
ഇന്ത്യയില്‍ കഞ്ചാവു കൃഷിക്ക് അനുമതി വ്യാപകമാക്കാനൊരുങ്ങുന്നു ; കഞ്ചാവ് കൃഷിയ്ക്ക് പിന്നിലുള്ള കാരണം വെളിപ്പെടുത്തി മന്ത്രാലയം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഞ്ചാവു കൃഷിക്ക് അനുമതി വ്യാപകമാക്കാനൊരുങ്ങുന്നു ,കഞ്ചാവ് കൃഷിയ്ക്ക് പിന്നിലുള്ള കാരണം വെളിപ്പെടുത്തി മന്ത്രാലയം. 2017ല്‍ ഉത്തരാഖണ്ഡ് സര്‍ക്കാരാണ് ആദ്യമായി മരുന്നു നിര്‍മ്മാണത്തിനും അനുബന്ധ വ്യവസായങ്ങള്‍ക്കുമായി…
Read More » - 30 November
കോവിഡ് വാക്സിൻ : മൂന്ന് ലബോറട്ടികളുമായി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തും
ന്യൂഡൽഹി : തെലങ്കാനയിലെ ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് (ബിബിഎൽ), അഹമ്മദാബാദിലെ സിഡസ് ബയോടെക് പാർക്ക്, പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നീ ഇന്ത്യയിലെ കൊവിഡ്…
Read More » - 30 November
ഈ കോഗ്രസിന് എന്തുപറ്റി? നടി ഊര്‍മിള മദോണ്ഡ്കര്‍ ശിവസേനയിലേക്ക്
ന്യൂഡൽഹി: വരും നാളുകളിൽ കോൺഗ്രസിന് ഇനി കലികാലം. അത്തരൊമൊരു തിരിച്ചടിയാണ് കോൺഗ്രസ് ഇപ്പോൾ നേരിട്ടിരിക്കുന്നത്. നടി ഊര്‍മിള മദോണ്ഡ്കര്‍ കോണ്‍ഗ്രസ് വിട്ട് ശിവസേനയിലേക്കെന്ന വാർത്തയാണ് കോൺഗ്രസിനെ അസ്വസ്ഥതപെടുത്തിയിരിക്കുന്നത്.…
Read More » - 30 November
ഡൽഹിയുടെ പ്രവേശന കവാടങ്ങള്‍ അടച്ചിടും; പ്രതിഷേധങ്ങളിൽ നിന്ന് പിൻവാങ്ങാതെ കർഷകർ
ഡൽഹി: കേന്ദ്രത്തിന്റെ ഉപാധികൾ തള്ളി കർഷകസമരം കൂടുതൽ ശക്തമാകുന്നു. ദില്ലിയിലേക്കുള്ള പ്രവേശന കവാടങ്ങളെല്ലാം അടച്ച് ഇന്ന് മുതൽ സമരം ശക്തമാക്കുമെന്ന് കർഷക സംഘടനകൾ അറിയിച്ചു. ബു റാഡിയിലെ…
Read More » - 30 November
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി കോണ്‍ഗ്രസ് എംപി
ന്യൂഡൽഹി : കോവിഡ് വാക്സിൻ ഗവേഷണ കേന്ദ്രങ്ങൾ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കോൺഗ്രസ് എംപിയും മുൻ കേന്ദ്രമന്ത്രിയുമായ ആനന്ദ് ശർമ്മ. പ്രധാനമന്ത്രിയുടെ സന്ദർശനം കൊറോണ…
Read More » - 29 November
പ്രധാനമന്ത്രിയുടെ കോവിഡ് വാക്സിന് നിര്‍മാണ കേന്ദ്രങ്ങളിലെ സന്ദര്‍ശനം ഗവേഷകര്‍ക്കുളള അംഗീകാരം; നരേന്ദ്ര മോദിയെ വാഴ്ത്തി കോൺഗ്രസ് നേതാവ്
ന്യൂഡൽഹി : കഴിഞ്ഞ ദിവസം കോവിഡ് വാക്സിൻ ഗവേഷണ കേന്ദ്രങ്ങൾ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാഴ്ത്തി കോൺഗ്രസ് നേതാവ്. പ്രധാനമന്ത്രിയുടെ സന്ദർശനം കോവിഡ് യോദ്ധാക്കളുടെ അന്തസ്സ്…
Read More » - 29 November
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച മൂന്നംഗസംഘം ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു : ആത്മഹത്യയ്ക്ക് ശ്രമിച്ച് പെണ്‍കുട്ടി
അലിഗഡ്: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച മൂന്നംഗസംഘം ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് പെണ്‍കുട്ടിയെ നേയിഡയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 29 November
ബംഗ്ലാദേശികളെയും റോഹിങ്ക്യകളെയും പുറത്താക്കുന്നത് കാണണോ? ഒവൈസിക്ക് മറുപടിയുമായി അമിത്ഷാ
ഹൈദരാബാദ് : എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസിക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗ്ലാദേശികളെയും റോഹിങ്ക്യകളെയും കുടിയൊഴിപ്പിക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ട് എഴുത്തുതന്നാൽ സർക്കാരിന്റെ പ്രതികരണം…
Read More » - 29 November
രാജ്യത്തെ എല്ലാ വാഹനങ്ങൾക്കും ഒരേ രീതിയിലുള്ള പുക പരിശോധന സര്‍ട്ടിഫിക്കറ്റ്
ന്യൂഡൽഹി: രാജ്യത്തെ എല്ലാ വാഹനങ്ങൾക്കും ഒരേ രീതിയിലുള്ള പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് (പൊല്യൂഷൻ അണ്ടർ കണ്ട്രോൾ– പിയുസി) കൊണ്ടുവരാൻ കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിക്കുകയുണ്ടായി. പ്രധാന വിവരങ്ങൾ…
Read More » - 29 November
തകര്‍ന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; പൈലറ്റിനായി തിരച്ചില്‍ തുടരുന്നു
മുംബൈ: കടലില്‍ തകര്‍ന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. വ്യോമസേനാ വിമാനം മിഗ്-29 ആണ് കഴിഞ്ഞ ദിവസം കടലില്‍ തകര്‍ന്നുവീണത്. അറബിക്കടലില്‍ ഗോവ തീരത്ത് നിന്നുമാണ് വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന്…
Read More » - 29 November
കൊവിഡ് വാക്സിന് പരീക്ഷണത്തില്‍ പങ്കെടുത്തയാള്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നെന്ന് പരാതി
ചെന്നൈ: കൊവിഡ് വാക്സിന് പരീക്ഷണത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നെന്ന പരാതിയുമായി ചെന്നൈ സ്വദേശി. കൊവിഡ് വാക്സിനായ കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ പങ്കെടുത്തതിന് ശേഷം നാഡീസംബന്ധമായും മറ്റ്…
Read More » - 29 November
തെലങ്കാനയുടെ സമ്പദ് സമൃദ്ധിയ്ക്കായി ഭാഗ്യലക്ഷ്മി ക്ഷേത്രത്തിൽ പ്രാര്‍ത്ഥന നടത്തി അമിത് ഷാ
ഹൈദരാബാദ് : ഹൈദരാബാദിലെ ഭാഗ്യലക്ഷ്മി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഹൈദരാബാദില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയപ്പോഴാണ് അദ്ദേഹം ഭാഗ്യലക്ഷ്മി ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയത്.…
Read More » - 29 November
കോവിഡ് വാക്സിൻ ലഭ്യമായി തുടങ്ങിയാലും മാസ്ക് നിർബന്ധം; ഐസിഎംആര്‍ മേധാവി
ന്യൂഡല്‍ഹി: കോവിഡ് വാക്സിന് ലഭ്യമായി തുടങ്ങിയാലും മാസ്ക് നിര്‍ബന്ധമാക്കേണ്ടി വരുമെന്ന് ഐസിഎംആര്‍ മേധാവി പ്രൊഫ. ബല്‍റാം ഭാര്‍ഗവ അറിയിക്കുകയുണ്ടായി. ലക്നൗവിലെ കിംഗ് ജോര്‍ജ് ആരോഗ്യ സര്‍വ്വകലാശാല നടത്തിയ…
Read More » - 29 November
ബംഗാളില്‍ ഇടതുസഖ്യം എളുപ്പത്തില്‍ വരില്ല, സഖ്യത്തിന് പച്ചക്കൊടി കാണിക്കാതെ രാഹുല്‍, സോണിയ തീരുമാനിക്കും
ന്യൂഡല്‍ഹി : ബംഗാളില്‍ ഇടതുസഖ്യം എളുപ്പത്തില്‍ വരില്ല, സഖ്യത്തിന് പച്ചക്കൊടി കാണിക്കാതെ രാഹുല്‍, സോണിയ തീരുമാനിക്കും. തീരുമാനം ഇനിയും വൈകുമെന്നാണ് സൂചന. ബീഹാര്‍ തിരഞ്ഞെടുപ്പിന് ശേഷം ഏതൊക്കെ…
Read More » - 29 November
മതപരിവര്‍ത്തന നിരോധന നിയമത്തിൽ ഉത്തർ പ്രദേശിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു
ബറേലി : യുപിയിൽ മതപരിവർത്തന നിരോധന ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടതിന് പിന്നാലെ നിയമപ്രകാരമുള്ള ആദ്യ കേസ് രജിസ്റ്റർ ചെയ്തു. ഒരു യുവതിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്…
Read More » - 29 November
മുഹമ്മദ് നബിയെ അപമാനിച്ചാൽ തലവെട്ടുമെന്ന ഭീഷണിയുമായി പോസ്റ്ററുകളും ചുവരെഴുത്തുകളും
മംഗളൂരു : മുഹമ്മദ് നബിയെ അപമാനിച്ചാൽ തലവെട്ടുമെന്ന ഭീഷണിയുമായി നഗരത്തിൽ പോസ്റ്ററുകളും ,ചുവരെഴുത്തുകളും. ആർ എസ് എസിനെയും ,ഹിന്ദുക്കളെയും നേരിടാൻ പാക് ഭീകര സംഘടനയായ ലഷ്കർ-ഇ-ത്വയ്ബയേയും ,…
Read More » - 29 November
ഇനിമുതൽ റെയിൽവേ സ്റ്റേഷനുകളിൽ ചായ നൽകുന്നത് മണ്‍കപ്പില്‍
ന്യൂഡൽഹി: രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ ഇനി മുതൽ മണ്‍കപ്പില്‍ ചായ നൽകും. റെയിൽവേ മന്ത്രി പീയുഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് മുക്ത ഇന്ത്യയെന്ന ലക്ഷ്യം മുൻനിർത്തിയാണ്…
Read More » - 29 November
കോവിഡ് വാക്സിന് വികസിപ്പിക്കാന്‍ ഉത്തേജന പാക്കേജുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കോവിഡ് വാക്സിന് വികസിപ്പിക്കാനായി കേന്ദ്രസര്‍ക്കാര്‍ 900കോടിയുടെ ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നു. വാക്സിന് വികസിപ്പിക്കാന്‍ തുടങ്ങിയ കോവിഡ് സുരക്ഷ മിഷന് വേണ്ടിയാണ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിപാര്‍ട്ട്മെന്റ് ഓഫ്…
Read More »